Category: Latest News

ചെറുപനത്തടി സെന്റ് മേരീസ് ഇംഗ്ലീഷ് മീഡിയം സ്‌കൂളിന്റെ ആഭിമുഖ്യത്തില്‍ ലഹരിവിരുദ്ധ സന്ദേശ യാത്ര നടത്തി.

പനത്തടി: ചെറുപനത്തടി സെന്റ് മേരീസ് ഇംഗ്ലീഷ് മീഡിയം സ്‌കൂളിന്റെ ആഭിമുഖ്യത്തില്‍ ലഹരിവിരുദ്ധ സന്ദേശ യാത്ര നടത്തി. രാജപുരം ജനമൈത്രി പോലീസിന്റെ സഹകരണത്തോടുകൂടി നടന്ന പരിപാടി സ്‌കൂള്‍ അങ്കണത്തില്‍ രാജപുരം വെള്ളരിക്കുണ്ട് ജനമൈത്രി ബീറ്റ് പോലീസ്…

15 അടി ഉയരത്തിൽ ലോകകപ്പ് മാതൃക തീർത്ത് പാണത്തൂർ വില്ലേജ് ഫ്രണ്ട്സ്.

15 അടി ഉയരത്തിൽ ലോകകപ്പ് മാതൃക തീർത്ത് പാണത്തൂർ വില്ലേജ് ഫ്രണ്ട്സ്. രാജപുരം: പാണത്തൂർ വില്ലേജ് ഫ്രണ്ട്‌സിന്റെ ആഭിമുഖ്യത്തിൽ 15 അടി ഉയരമുള്ള വേൾഡ് കപ്പ്‌ മാതൃക നിർമ്മിച്ചു. എം.ജെ.റെജിമോന്റെ നേതൃത്വത്തിൽ 10ഓളം പേർ…

റാണിപുരത്തെ ആച്ചിക്കല്‍ മത്തായി (86)നിര്യാതനായി.

രാജപുരം: റാണിപുരത്തെ ആച്ചിക്കല്‍ മത്തായി (86)നിര്യാതനായി. മ്യതസമസ്‌കാരം നാളെ(23.11.2022)ന് രാവിലെ 10 മണിക്ക് കള്ളാര്‍ അഞ്ചാലയിലുള്ള മകന്‍ ബിജു മാത്യുവിന്റെ ഭവനത്തില്‍ ആരംഭിച്ച് കള്ളാര്‍ സെന്റ് തോമസ് ദേവാലയത്തില്‍.ഭാര്യ: എലിയാമ്മ കുടിലില്‍ കുടുംബാഗം. മക്കള്‍:…

ചുള്ളിക്കരയിൽ ലഹരിക്കെതിരെ ഗോളടിച്ച് ഡ്രീം കാസർകോട് .

ചുള്ളിക്കരയിൽ ലഹരിക്കെതിരെ ഗോളടിച്ച് ഡ്രീം കാസർകോട് . രാജപുരം: ലഹരിമുക്ത കേരളംലക്ഷ്യമാക്കി നടക്കുന്ന രണ്ടു കോടി ഗോൾ എന്ന മുഖ്യമന്ത്രിയുടെ പരിപാടിയോട് ഐക്യദാർഡ്യം പ്രഖ്യാപിച്ചുകൊണ്ട് ഡ്രീം കാസർകോട്, രാജപുരം പോലീസ് സ്റ്റേഷൻ, കോടോം-ബേളൂർ പഞ്ചായത്ത്,…

മുളവിന്നൂരിലെ പി.കുഞ്ഞികൃഷ്ണൻ വിഷ്ണുമൂർത്തി തിരുവായുധക്കാരനായി ആചാരം കൊണ്ടു .

മുളവിന്നൂരിലെ പി.കുഞ്ഞികൃഷ്ണൻ വിഷ്ണുമൂർത്തി തിരുവായുധക്കാരനായി ആചാരം കൊണ്ടു . രാജപുരം: ശ്രീ മുളവിന്നൂർ ഭഗവതി ക്ഷേത്രകഴകത്തിൽ ലോകനാഥൻ വിഷ്ണുമൂർത്തിയുടെ തിരുവായുധക്കാരനായി മുളവിന്നൂർ അടുക്കത്ത് വയലിലെ പി.കുഞ്ഞികൃഷ്ണൻ ആലമ്പാടി പടിഞ്ഞാറ്റെഇല്ലത്ത് വെച്ച് ബ്രഹ്മശ്രീ ആലംമ്പാടി പത്മനാഭ…

കാഞ്ഞിരടുക്കത്തെ നാമറ്റത്തില്‍ ഉലഹന്നാന്‍ (ഓനന്‍ ചേട്ടന്‍-107) അന്തരിച്ചു.

കാഞ്ഞിരടുക്കത്തെ നാമറ്റത്തില്‍ ഉലഹന്നാന്‍ (ഓനന്‍ ചേട്ടന്‍-107) അന്തരിച്ചു. രാജപുരം: കാഞ്ഞിരടുക്കത്തെആദ്യകാല കുടിയേറ്റ കര്‍ഷകന്‍ നാമറ്റത്തില്‍ ഉലഹന്നാന്‍ (ഓനന്‍ ചേട്ടന്‍-107) അന്തരിച്ചു. സംസ്‌കാരം നടത്തി. ഭാര്യ: പരേതയായ ഏലിയാമ്മ കോട്ടയം കുറുപ്പുന്തറ പ്ലാച്ചേരിക്കുന്നേല്‍ കുടുംബാംഗം. മക്കള്‍:…

ചാമക്കുഴി എകെജി വായനശാല ചരിത്രോത്സവം സംഘടിപ്പിച്ചു.

ചാമക്കുഴി എകെജി വായനശാല ചരിത്രോത്സവം സംഘടിപ്പിച്ചു. രാജപുരം: ചാമക്കുഴി എ കെ ജി സ്മാരക വായനശാല ആൻഡ് ഗ്രന്ഥാലയത്തിൻ്റെ നേതൃത്വത്തിത്തിൽ ചരിത്രോത്സവം സംഘടിപ്പിച്ചു. താലൂക്ക് ലൈബ്രറി കൗൺസിൽ വൈസ് പ്രസിഡൻ്റ് എൻ.കെ.ഭാസ്കരൻ ഉദ്ഘാടനം ചെയ്തു.…

റാണിപുരത്തെ ആദ്യകാല കുടിയേറ്റ കർഷകൻ തച്ചർകടവ് കാരക്കുന്നേൽ സ്കറിയ (ആശാൻ – 88) നിര്യാതനായി .

പനത്തടി : റാണിപുരത്തെ ആദ്യകാല കുടിയേറ്റ കർഷകൻ തച്ചർകടവ് കാരക്കുന്നേൽ സ്കറിയ (ആശാൻ – 88) നിര്യാതനായി .സംസ്കാരം ഇന്ന് (19 .11 . 2022 ശനി) രാവിലെ 9 മണിക്ക് പനത്തടി സെന്റ്…

കള്ളാർ പഞ്ചായത്തിൽ വയോജനങ്ങൾക്ക് കട്ടിൽ വിതരണം ചെയ്തു.

കള്ളാർ പഞ്ചായത്തിൽ വയോജനങ്ങൾക്ക് കട്ടിൽ വിതരണം ചെയ്തു. രാജപുരം: കള്ളാർ പഞ്ചായത്തിൽ വയോജനങ്ങൾക്കുള്ള കട്ടിൽ വിതരണ ഉദ്ഘാടനം പഞ്ചായത്ത് പ്രസിഡന്റ് ടി.കെ.നാരായണൻ നിർവഹിച്ചു. വൈസ് പ്രസിഡൻറ് പ്രിയ ഷാജി അധ്യക്ഷത വഹിച്ചു . ക്ഷേമ…

ഉദയപുരം പിണ്ടിക്കടവിലെ ചാരാത്ത് സ്റ്റീഫന്റെ ഭാര്യ മേരി (91) നിര്യാതയായി .

ഉദയപുരം പിണ്ടിക്കടവിലെ ചാരാത്ത് സ്റ്റീഫന്റെ ഭാര്യ മേരി (91) നിര്യാതയായി .മക്കള്‍ :ആനീസ് പുതുശ്ശേരികാലായില്‍,സി.എസ്. ജോണ്‍,സി.എസ്.ഫിലിപ്പ്, ലാലി പുത്തന്‍പുരയില്‍.മരുമക്കള്‍ : തോമസ് പുതുശ്ശേരികാലായില്‍,ജെസ്സിഎരുമേലിക്കര, ആന്‍സി തുരുത്തില്‍,സണ്ണി പുത്തൻപുരയിൽ ( പരേതൻ).മ്യതസംസ്‌കാരം (17, 11, 2022)…