രാജപുരം: രാജപുരം കെസിവൈഎല്ലിന്റെ നേതൃത്വത്തിൽ സൈക്കോളജിയിൽ യു ജി സി നെറ്റ് പരീക്ഷ പാസായ അതുല്യ ജോസ് പാലത്തുരുത്തൽ, ലൈഫ് സയൻസിൽ (സുവോളജി) സി എസ് ഐ ആർ നെറ്റ് പാസായ ബ്ലെസി ജോയ്…
അട്ടേങ്ങാനം ബേളൂർ ഗവ.യുപി സ്കൂൾ കെട്ടിടോദ്ഘാടനം നവംബർ 29 ന് .
രാജപുരം:അട്ടേങ്ങാനം ബേളൂർ ഗവ.യുപി സ്കൂൾ കെട്ടിടോദ്ഘാടനം നവംബർ 29 ന് ഉച്ചയ്ക്ക് 12 ന് നടക്കും. വിദ്യാഭ്യാസ വകുപ്പ് മന്ത്രി വി.ശിവൻകുട്ടി ഉദ്ഘാടനം നിർവഹിക്കും. ഇ.ചന്ദ്രശേഖരൻ എം എൽ എ അധ്യക്ഷത വഹിക്കും. സ്കൂൾ…
ലഹരി മുക്ത കേരളം : ഗോൾ ചാലഞ്ച് സംഘടിപ്പിച്ചു
രാജപുരം: ലഹരി മുക്ത കേരളം ക്യാംപെയിനിന്റെ ഭാഗമായി പനത്തടി പഞ്ചായത്ത് സി.ഡി.എസിന്റെ നേതൃത്വത്തിൽ ഗോൾ ചലഞ്ച് പരിപാടിസംഘടിപ്പിച്ചു. പഞ്ചായത്ത് വൈസ് പ്രസിഡന്റ് പി.എം.കുര്യാക്കോസ് ഉദ്ഘാടനം ചെയ്തു. സി.ഡി.എസ് ചെയർപേഴ്സൺ ആർ.സി.രജനീദേവി അധ്യക്ഷത വഹിച്ചു. ആരോഗ്യ…
റാണിപുരം ടൂറിസം ഡെവലപ്പ് മെന്റ് സൊസൈറ്റി രൂപീകരിച്ചു
രാജപുരം: റാണിപ്പുറം ടൂറിസ്റ്റ് കേന്ദ്രതിന്റെ അനന്തസാധ്യത ഉപയോഗപെടുത്തി കാസർകോട് ജില്ലയിലെ വിനോദ സഞ്ചാര കേന്ദ്രങ്ങൾ കോർത്തിണക്കുന്നതിനായി റാണിപുരം ടൂറിസം ഡെവലപ്പ് മെന്റ് സൊസൈറ്റി രൂപീകരിച്ചു.2018 മുതൽ പ്രാരംഭ പ്രവർത്തനങ്ങൾ ആരംഭിച്ചു എങ്കിലും കോവിഡ് വ്യാപനത്തിന്റെ…
കെ പി വി യു കാഞ്ഞങ്ങാട് ഏരിയ കൺവെൻഷൻ നടന്നു.
കാഞ്ഞങ്ങാട്:-കേരള ഫോട്ടോഗ്രാഫ് & വീഡിയോഗ്രാഫേഴ്സ് യൂണിയൻ(–.കെ പി വി യു സി.ഐ ടി യു)കാഞ്ഞങ്ങാഏരിയാ കൺവെൻഷൻനടന്നു. 2023മാർച്ച് മാസത്തിൽ കാഞ്ഞങ്ങാട്. വെച്ച്നടക്കുന്നയൂണിയൻ സംസ്ഥാന സമ്മേളനം വിജയിപ്പിക്കുന്നതിനുഇതിൻറെ ഭാഗമായി പ്രവർത്തനം കൂടുതൽ ശക്തിപ്പെടുത്തുന്നതിനുംഅനുബന്ധ പരിപാടികൾ നടത്തുന്നതിനുംതൊഴിൽ…
സ്നേഹോപഹാരം നൽകി.
സ്നേഹോപഹാരം നൽകി. രാജപുരം : ജില്ലാ അമച്വർ അത്‌ലറ്റിക് മീറ്റിലും ജില്ല സ്കൂൾ കായികമേളയിലും ജാവലിൻ ത്രോയിൽ ചാമ്പ്യനായ കൊട്ടോടി സ്കൂളിലെ പി.ജിഷ്ണുവിന് അത്തിയെടുക്കം ബ്രദേഴ്സ് ക്ലബ്ബ് ഉപഹാരവും ജാവലിനും നൽകി അനുമോദിച്ചു. ക്ലബ്ബ്…
കോട്ടപ്പാറയിൽ സ്കൂട്ടർ ലോറിക്കടിയിൽ പെട്ട് ഗ്യഹനാഥന് ദാരുണാന്ത്യം : പറക്കളായിയിലെ ബാലനാണ് മരിച്ചത്.
കോട്ടപ്പാറയിൽ സ്കൂട്ടർ ലോറിക്കടിയിൽ പെട്ട് ഗ്യഹനാഥന് ദാരുണാന്ത്യം : പറക്കളായിയിലെ ബാലനാണ് മരിച്ചത്. രാജപുരം: ടിപ്പർലോറിയും സ്കൂട്ടറും കൂട്ടിയിടിച്ച് ഒരാൾ മരിച്ചു. ഇന്ന് വൈകിട്ട് ഏഴ് മണിയോടെയാണ് അപകടം . സ്കൂട്ടർ യാത്രക്കാരൻ പറക്കളായി…
ലോകകപ്പിൻ്റെ ആവേശവുമായി മാലക്കല്ല് സെൻ്റ് മേരീസ് സ്ക്കൂൾ
മാലക്കല്ല്: ഈ വർഷത്തെ ലോകകപ്പ് ഫുട്ബോൾ മത്സരത്തിൻ്റെ ആവേശത്തിൽ മലയോരത്തെ കുട്ടികളും . ഫുട്ബോൾ മത്സരത്തെയും ഒപ്പം വായനയും പുഷ്ടിപ്പെടുത്തുവാൻ എല്ലാ ദിവസവും ലോകകപ്പ് വാർത്തകളെ അടിസ്ഥാനമാക്കി ചോദ്യങ്ങൾ നോട്ടീസ് ബോർഡിൽ ഇടുകയും ശരി…
കർഷകരെ വഞ്ചിച്ച സർക്കാരിന് എതിരെ സമരം ശക്തമാക്കും: പി.കെ.ഫൈസൽ.
. രാജപുരം: രാജ്യത്ത് കർഷക ആത്മഹത്യയും നാണ്യ വിലയിടിവും നിത്യ സംഭവമായിരിക്കുമ്പോൾ സംസ്ഥാന സർക്കാർ കർഷകർക്ക് നേരെ മുഖo തിരിഞ്ഞ് നിൽക്കുന്ന അവസ്ഥയാണെന്ന് ഡി സി സി പ്രസിഡന്റ് പി.കെ.ഫൈസൽ. കാർഷിക ഉൽപ്പെന്നങ്ങളുടെ വിലയിടിവിലും…
പനത്തടി വെള്ളക്കല്ല് വെണ്ണാലിൽ ദേവസ്യ (അച്ചൻകുഞ്ഞ് – 73 )നിര്യാതനായി
രാജപുരം:പനത്തടി വെള്ളക്കല്ല് വെണ്ണാലിൽ ദേവസ്യ (അച്ചൻകുഞ്ഞ് – 73 )നിര്യാതനായി. മൃതസംസ്കാരം നാളെ (24.11.2022 വ്യാഴം) ഉച്ച കഴിഞ്ഞ് 3 മണിക്ക് പനത്തടി സെന്റ് ജോസഫ് സ് ഫൊറോന ദേവാലയത്തിൽ. ഭാര്യ. അമ്മിണി .…
