Category: Latest News

ശിങ്കാരിമേളം അരങ്ങേറ്റം 30ന്

ശിങ്കാരിമേളം അരങ്ങേറ്റം30ന് രാജപുരം:- പേരിയ ത്രിവേണി ക്ലബ്ബ്, കരിങ്കൽ കറുത്തമ്പു വായനശാല, പയ്യന്നൂർ ഫോക്ക്ലാന്റ് എന്നിവർ ചേർന്നുള്ള ശിങ്കാരിമേളത്തിന്റെ അരങ്ങേറ്റം 30ന് നടക്കും. പ്രദേശത്തെ കുട്ടികൾ,യുവതി യുവാക്കൾ അടങ്ങിയ 30 ആളുകളാണ് പരിശീലനം പൂർത്തിയാക്കിയത്.പ്രേമരാജൻ…

ഗവർണ്ണറുടെ ജനാധിപത്യവിരുദ്ധ നടപടികൾക്കെതിരെ കാലിച്ചാനടുക്കത്ത് പ്രതിഷേധ കൂട്ടായ്മ സംഘടിപ്പിച്ചു

ഗവർണ്ണറുടെ ജനാധിപത്യവിരുദ്ധ നടപടികൾക്കെതിരെ കാലിച്ചാനടുക്കത്ത് പ്രതിഷേധ കൂട്ടായ്മ സംഘടിപ്പിച്ചു രാജപുരം: കേരള ഗവർണ്ണർ ആരീഫ് മുഹമ്മദ് ഖാൻ നടത്തുന്ന ജനാധിപത്യ ധ്വംസനങ്ങളെ തുറന്നു കാണിക്കുന്നതിന് ഇടതുപക്ഷ ജനാധിപത്യ മുന്നണി കാലിച്ചാനടുക്കം ലോക്കൽ കമ്മറ്റിയുടെ നേതൃത്വത്തിൽ…

ലഹരി വിരുദ്ധ ബോധവൽക്കരണ സെമിനാർ.

ലഹരി വിരുദ്ധ ബോധവൽക്കരണ സെമിനാർ. രാജപുരം: ജനമൈത്രി പോലീസ്, പനത്തടി വയോജന പകൽ വിശ്രമകേന്ദ്രം എന്നിവയുടെ സംയുക്താഭിമുഖ്യത്തിൽ ലഹരി ഉപയോഗത്തിനെതീരെ ബോധവൽക്കരണ പരിപാടി സംഘടിപ്പിച്ചു ലഹരി ഉപയോഗവും അതുമൂലമുണ്ടാകുന്ന വിപത്തുകളേ കുറിച്ചും രാജപുരം സർക്കിൾ…

ഗവർണർക്കെതിരെ സിപിഎം പ്രതിഷേധം

ഗവർണർക്കെതിരെ സിപിഎം പ്രതിഷേധം രാജപുരം: ഗവർണർ നടത്തുന്ന ജനാധിപത്യ വിരുദ്ധ നടപടികൾക്കെതിരെ എൽഡിഎഫിൻ്റെ നേതൃത്വത്തിൽ പൂടംകല്ലിൽ പ്രതിഷേധ പ്രകടനവും പൊതുയോഗവും സംഘടിപ്പിച്ചു. സിപിഎം ഏരിയ സെക്രട്ടറി ഒക്ലാവ് കൃഷ്ണൻ ഉദ്ഘാടനം ചെയ്തു. ബി.രക്നാകരൻ നമ്പ്യാർ…

ലഹരിക്കെതിരെ കോടോം ബേളൂർ കുടുംബശ്രീ .

ലഹരിക്കെതിരെ കോടോം ബേളൂർ കുടുംബശ്രീ . രാജപുരം: കുടുംബശ്രീ ജില്ലാ മിഷൻ കാസർകോട് കോടോം ബേളൂർ പഞ്ചായത്ത് കുടുംബശ്രീ സി ഡി എസ് , ജെൻഡർ റിസോഴ്സ് സെന്റർ എന്നിവയുടെ നേതൃത്വത്തിൽ ലഹരി വിരുദ്ധ…

ചുള്ളിക്കര ചേറ്റുകല്ലിലെ പരേതനായ ചാരാത്ത് ജോസിൻ്റെ ഭാര്യ മറിയാമ്മ(ചാച്ചി 85) നിര്യാതയായി.

രാജപുരം: ചുള്ളിക്ക ചേറ്റുകല്ലിലെ പരേതനായ ചാരാത്ത് ജോസിൻ്റെ ഭാര്യ മറിയാമ്മ(ചാച്ചി 85) നിര്യാതയായി. മ്യത സംസ്കാരം നാളെ രാവിലെ (27 – 10_22) 9.30ന് ഭവനത്തിൽ ആരംഭിച്ച് ചുള്ളിക്കര സെൻ്റ് മേരീസ് ദേവാലത്തിൽ. പരേത…

മാലക്കല്ലിലെ വാഴപ്പിള്ളിൽ മറിയക്കുട്ടി (84) അന്തരിച്ചു.

മാലക്കല്ലിലെ വാഴപ്പിള്ളിൽ മറിയക്കുട്ടി (84) അന്തരിച്ചു. രാജപുരം: മാലക്കല്ലിലെ വാഴപ്പിള്ളിൽ മറിയക്കുട്ടി (84) അന്തരിച്ചു. സംസ്കാരം നാളെ രാവിലെ 9 ന് മാലക്കല്ല് ലൂർദ് മാതാ പള്ളിയിൽ. ഭർത്താവ്: പരേതനായ ചാക്കോ വാഴപ്പിള്ളിൽ .…

പാണത്തൂരിൽ സാംസ്‌കാരിക സമ്മേളനവും മീലാദ് സന്ദേശ റാലിയും നടത്തി .

പാണത്തൂരിൽ സാംസ്‌കാരിക സമ്മേളനവും മീലാദ് സന്ദേശ റാലിയും നടത്തി . രാജപുരം: പാണത്തൂരിൽ ശുഹദാ ഹുബ്ബുറസൂൽ കോൺഫ്രൻസിന്റെ ഭാഗമായി തിങ്കളാഴ്ച വൈകിട്ട് 5ന് പാണത്തൂർ ടൗണിൽ സാംസ്‌കാരിക സമ്മേളനവും മീലാദ് സന്ദേശ റാലിയും സംഘടിപ്പിച്ചു.സാംസ്‌കാരിക…

റോഡിലെ കുഴി യുവാവിന്റെ അന്ത്യം കുറിച്ചു..

റോഡിലെ കുഴി യുവാവിന്റെ അന്ത്യം കുറിച്ചു.. രാജപുരം: പാണത്തൂർ_കാഞ്ഞങ്ങാട് സംസ്ഥാന പാതയിലെ കോളിച്ചാൽ പ്രടോൾ പമ്പിന് സമീപമുള്ള റോഡിലെ കുഴിയിലേക്ക് ഇരുചക്ര വാഹനം മറിഞ്ഞു റോഡിലേക്ക് തെറിച്ചു വീണ യുവാവിന് ദാരുണാന്തൃം. മാനടുക്കം ശാസ്ത്രിനഗർ…

ശുഹദാ ഹുബ്ബുറസൂൽ കോൺഫ്രൻസിന് ചുള്ളിക്കരയിൽ ആവേശകരമായ തുടക്കം

അബ്ദുല്ല ഹാജി അയ്യങ്കാവ് ജാഥാ ക്യാപ്റ്റൻ ഉമർ സഖാഫി പാണത്തൂരിന് പതാക കൈമാറി ഉദ്ഘാടനം ചെയ്തു ശുഹദാ ഹുബ്ബുറസൂൽ കോൺഫ്രൻസിന് ചുള്ളിക്കരയിൽ ആവേശകരമായ തുടക്കം അബ്ദുല്ല ഹാജി അയ്യങ്കാവ് ജാഥാ ക്യാപ്റ്റൻ ഉമർ സഖാഫി…