Category: Latest News

റാണിപൂരം പുൽമേട്ടിൽ സഞ്ചാരികൾക്ക് ടെന്റ് സ്റ്റേ സൗകര്യമൊരുക്കും.

റാണിപൂരം പുൽമേട്ടിൽ സഞ്ചാരികൾക്ക് ടെന്റ് സ്റ്റേ സൗകര്യമൊരുക്കും. രാജപുരം: വിനോദ സഞ്ചാര കേന്ദ്രമായ റാണിപുരത്ത് സഞ്ചാരികൾക്കായി താമസ സൗകര്യമൊരുക്കാൻ മലമുകളിലെ പുൽമേട്ടിൽ ടെന്റ് സ്റ്റേ സംവിധാനമൊരുക്കുമെന്ന് കേരള വനം വന്യജീവി വകുപ്പ് പ്രിൻസിപ്പൽ ചീഫ്…

ശാസ്ത്ര മേളയിൽ മാലക്കല്ല് സ്ക്കൂളിന് തിളക്കമാർന്ന വിജയം

ശാസ്ത്ര മേളയിൽ മാലക്കല്ല് സ്ക്കൂളിന് തിളക്കമാർന്ന വിജയം രാജപുരം: ഹോസ്ദുർഗ് ഉപജില്ല ശാസ്ത്രമേളയിൽ പ്രവർത്തി പരിചയമേള, സാമൂഹ്യ ശാസ്ത്രമേള, ഗണിത ശാസ്ത്രമേള എന്നിവയിൽ ഓരോന്നിലും ഉപജില്ലയിലെ ഓവറോൾ രണ്ടാം സ്ഥാനം ലഭിച്ച മാലക്കല്ല് സെന്റ്…

ചേരുവേലിൽ തോമസ് (തൊമ്മി) യുടെ ഭാര്യ ഏലിയാമ്മ തോമസ് (93) നിര്യാതയായി

ആദ്യകാല കുടിയേറ്റ കർഷകനായ ചേരുവേലിൽ തോമസ് (തൊമ്മി) യുടെ ഭാര്യ ഏലിയാമ്മ തോമസ് (93) നിര്യാതയായി .പരേത മാലക്കല്ല് കടുതേടിൽ കുടുംബാഗമാണ് .മൃതസംസ്കാര ശിശ്രൂഷകൾ നാളെ 29.10.2022 ശനിയാഴ്ച വൈകിട്ട് 4 മണിക്ക് ഭവനത്തിൽ…

ശിങ്കാരിമേളം അരങ്ങേറ്റം 30ന്

ശിങ്കാരിമേളം അരങ്ങേറ്റം30ന് രാജപുരം:- പേരിയ ത്രിവേണി ക്ലബ്ബ്, കരിങ്കൽ കറുത്തമ്പു വായനശാല, പയ്യന്നൂർ ഫോക്ക്ലാന്റ് എന്നിവർ ചേർന്നുള്ള ശിങ്കാരിമേളത്തിന്റെ അരങ്ങേറ്റം 30ന് നടക്കും. പ്രദേശത്തെ കുട്ടികൾ,യുവതി യുവാക്കൾ അടങ്ങിയ 30 ആളുകളാണ് പരിശീലനം പൂർത്തിയാക്കിയത്.പ്രേമരാജൻ…

ഗവർണ്ണറുടെ ജനാധിപത്യവിരുദ്ധ നടപടികൾക്കെതിരെ കാലിച്ചാനടുക്കത്ത് പ്രതിഷേധ കൂട്ടായ്മ സംഘടിപ്പിച്ചു

ഗവർണ്ണറുടെ ജനാധിപത്യവിരുദ്ധ നടപടികൾക്കെതിരെ കാലിച്ചാനടുക്കത്ത് പ്രതിഷേധ കൂട്ടായ്മ സംഘടിപ്പിച്ചു രാജപുരം: കേരള ഗവർണ്ണർ ആരീഫ് മുഹമ്മദ് ഖാൻ നടത്തുന്ന ജനാധിപത്യ ധ്വംസനങ്ങളെ തുറന്നു കാണിക്കുന്നതിന് ഇടതുപക്ഷ ജനാധിപത്യ മുന്നണി കാലിച്ചാനടുക്കം ലോക്കൽ കമ്മറ്റിയുടെ നേതൃത്വത്തിൽ…

ലഹരി വിരുദ്ധ ബോധവൽക്കരണ സെമിനാർ.

ലഹരി വിരുദ്ധ ബോധവൽക്കരണ സെമിനാർ. രാജപുരം: ജനമൈത്രി പോലീസ്, പനത്തടി വയോജന പകൽ വിശ്രമകേന്ദ്രം എന്നിവയുടെ സംയുക്താഭിമുഖ്യത്തിൽ ലഹരി ഉപയോഗത്തിനെതീരെ ബോധവൽക്കരണ പരിപാടി സംഘടിപ്പിച്ചു ലഹരി ഉപയോഗവും അതുമൂലമുണ്ടാകുന്ന വിപത്തുകളേ കുറിച്ചും രാജപുരം സർക്കിൾ…

ഗവർണർക്കെതിരെ സിപിഎം പ്രതിഷേധം

ഗവർണർക്കെതിരെ സിപിഎം പ്രതിഷേധം രാജപുരം: ഗവർണർ നടത്തുന്ന ജനാധിപത്യ വിരുദ്ധ നടപടികൾക്കെതിരെ എൽഡിഎഫിൻ്റെ നേതൃത്വത്തിൽ പൂടംകല്ലിൽ പ്രതിഷേധ പ്രകടനവും പൊതുയോഗവും സംഘടിപ്പിച്ചു. സിപിഎം ഏരിയ സെക്രട്ടറി ഒക്ലാവ് കൃഷ്ണൻ ഉദ്ഘാടനം ചെയ്തു. ബി.രക്നാകരൻ നമ്പ്യാർ…

ലഹരിക്കെതിരെ കോടോം ബേളൂർ കുടുംബശ്രീ .

ലഹരിക്കെതിരെ കോടോം ബേളൂർ കുടുംബശ്രീ . രാജപുരം: കുടുംബശ്രീ ജില്ലാ മിഷൻ കാസർകോട് കോടോം ബേളൂർ പഞ്ചായത്ത് കുടുംബശ്രീ സി ഡി എസ് , ജെൻഡർ റിസോഴ്സ് സെന്റർ എന്നിവയുടെ നേതൃത്വത്തിൽ ലഹരി വിരുദ്ധ…

ചുള്ളിക്കര ചേറ്റുകല്ലിലെ പരേതനായ ചാരാത്ത് ജോസിൻ്റെ ഭാര്യ മറിയാമ്മ(ചാച്ചി 85) നിര്യാതയായി.

രാജപുരം: ചുള്ളിക്ക ചേറ്റുകല്ലിലെ പരേതനായ ചാരാത്ത് ജോസിൻ്റെ ഭാര്യ മറിയാമ്മ(ചാച്ചി 85) നിര്യാതയായി. മ്യത സംസ്കാരം നാളെ രാവിലെ (27 – 10_22) 9.30ന് ഭവനത്തിൽ ആരംഭിച്ച് ചുള്ളിക്കര സെൻ്റ് മേരീസ് ദേവാലത്തിൽ. പരേത…

മാലക്കല്ലിലെ വാഴപ്പിള്ളിൽ മറിയക്കുട്ടി (84) അന്തരിച്ചു.

മാലക്കല്ലിലെ വാഴപ്പിള്ളിൽ മറിയക്കുട്ടി (84) അന്തരിച്ചു. രാജപുരം: മാലക്കല്ലിലെ വാഴപ്പിള്ളിൽ മറിയക്കുട്ടി (84) അന്തരിച്ചു. സംസ്കാരം നാളെ രാവിലെ 9 ന് മാലക്കല്ല് ലൂർദ് മാതാ പള്ളിയിൽ. ഭർത്താവ്: പരേതനായ ചാക്കോ വാഴപ്പിള്ളിൽ .…