രാജപുരം : കെട്ടോടി മഹൽ ജമാഅത്ത് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ ലഹരി വിരുദ്ധ ക്ലാസ് സംഘടിപ്പിച്ചു. കാഞ്ഞങ്ങാട് സംയുക്ത ജമാഅത്ത് പ്രസിഡൻ്റ് കുഞ്ഞഹമ്മദ് ഹാജി ഉദ്ഘാടനം ചെയ്തു. കൊട്ടോടിജമാഅത്ത് പ്രസിഡൻ്റ് കെ.ഉമ്മർ അധ്യക്ഷത വഹിച്ചു.രാജപുരം പ്രിൻസിപ്പൽ…
ശലഭങ്ങൾക്ക് കൂടൊരുക്കാൻ ശലഭപാർക്കുമായി പരപ്പ ബ്ലോക്ക്.
രാജപുരം: പരപ്പ ബ്ലോക്ക് പഞ്ചായത്തിന്റെ വാർഷിക പദ്ധതി യിൽ ഉൾപ്പെടുത്തി നടപ്പിലാക്കുന്ന ശലഭപാർക്കിന്റെ നിർമ്മാണ ഉദ്ഘാടനം കോടോം ബേളൂർ പഞ്ചായത്തിലെ പാറപ്പള്ളിയിൽ വച്ചു നടന്നു.ജൈവ വൈവിധ്യ, കാർഷിക സംരക്ഷണം ഉറപ്പു വരുത്തുന്നതിനുംവിനോദത്തിനുമായി കണ്ണിനു കുളിർമ്മയേകുന്ന…
HFHSS രാജപുരം UAE കൂട്ടായ്മ , അബുദാബി ഘടകം “EEVA-2025 “ആഘോഷിച്ചു.
ഈ വർഷത്തെ ഈദ്, ഈസ്റ്റർ വിഷു ആഘോഷമായ ”EEVA -2025 അബുദാബി ഇന്ത്യൻ ഇസ്ലാമിക് സെന്ററിൽ 03/05/2025 ന് പ്രസിഡന്റ് മനീഷ് ആദൊപ്പള്ളിയുടെ അദ്ധ്യക്ഷതയിൽ ആഘോഷിക്കുകയുണ്ടായി.മുൻ പ്രസിഡന്റ് വിശ്വൻ ചുള്ളിക്കര സ്വാഗതം ആശംസിച്ചു. EEVA…
പനത്തടിയിലെ ഏലിയാമ്മ ഫിലിപ്പിന് സംസ്ഥാനത്തെ മികച്ച രണ്ടാമത്തെ സംരംഭകയ്ക്കുള്ള അവാർഡ്.
രാജപുരം : കുടുംബശ്രീയുടെ സംസ്ഥാനത്തെ മികച്ച രണ്ടാമത്തെസംരംഭകയായി പനത്തടിയിലെ ഏലിയാമ്മ ഫിലിപ്പിനെ തെരഞ്ഞെടുത്തു. പനത്തടി പഞ്ചായത്ത് കുടുംബശ്രീ സിഡിഎസിൻ്റെ സഹകരണത്തോടെയാണ് മാതാ ഹണി ആൻഡ് ബി ഫാം എന്ന സ്ഥാപനം ആരംഭിക്കുന്നത്. കുറഞ്ഞ കാലം…
കൊട്ടോടി അഞ്ജനമുക്കൂട് ചേലക്കോടൻ തറവാട് പുന:പ്രതിഷ്ഠയും തെയ്യംകെട്ട് മഹോത്സവം മേയ് 8 മുതൽ 10 വരെ നടക്കും
രാജപുരം: കെട്ടോടി അഞ്ജനമുക്കൂട് ചേലക്കോടൻ തറവാട് പുന:പ്രതിഷ്ഠയും തെയ്യംകെട്ട് മഹോത്സവം മേയ് 8 മുതൽ ആരംഭിക്കും. നാളെ രാവിലെ 10 മണിക്ക് കലവറ നിറയ്ക്കൽ ചടങ്ങ്. വൈകുന്നേരം 7 മണിക്ക് കുറ്റിപൂജ. മെയ് 9…
ബളാൽ പഞ്ചായത്തിൽ വനം വകുപ്പിൻ്റെ കീഴിൽ പ്രാഥമിക കർമ്മ സേന രൂപീകരിച്ചു
. രാജപുരം : ബളാൽ പഞ്ചായത്ത് കോൺഫറൻസ് ഹാളിൽ ബളാൽ പഞ്ചായത്ത് പ്രസിഡണ്ട് രാജു കട്ടക്കയത്തിൻ്റ അധ്യക്ഷതയിൽ ജന ജാഗ്രത സമിതി യോഗം ചേർന്നു. കാഞ്ഞങ്ങാട് റെയ്ഞ്ച് ഓഫീസർ കെ.രാഹുൽ, വിവിധ വകുപ്പുകളിലെ പ്രതിനിധികൾ, വിവിധ വാർഡു…
ചുള്ളിക്കര ചെരക്കര തറവാട് കളിയാട്ട മഹോത്സവം മെയ് 8 മുതൽ11 വരെ.
രാജപുരം : ചുള്ളിക്കര ചെരക്കര തറവാട് കളിയാട്ട മഹോത്സവം മെയ് 8, 9, 10, 11 തിയ്യതികളിൽ നടക്കും.8 ന് സന്ധ്യയ്ക്ക് തുടങ്ങൽ തുടർന്ന് കുളിച്ചേറ്റം, പുതിയ തെയ്യത്തിന്റെ വെള്ളാട്ടം, തുടർന്ന് പുറപ്പാട്.9ന് രാവിലെ…
ജോസ് കെ മാണി എം പി രാജപുരംസെൻ്റ് പയസ് കോളേജിൽ കമ്പ്യൂട്ടറുകൾ നൽകി.
രാജപുരം: രാജ്യസഭാംഗം ജോസ് കെ മാണി എം പി യുടെ പ്രാദേശിക വികസന ഫണ്ടിൽ നിന്നും രാജപുരം കോളേജിന് അനുവദിച്ച കമ്പ്യൂട്ടറുകൾ ജോസ് കെ മാണി കോളേജിന് കൈമാറി. 5,15,000 വില വരുന്ന 7…
അനധികൃത മാധ്യമ പ്രവർത്തനത്തിനെതിരെ സർക്കാർ നടപടി സ്വീകരിക്കണം: രാജപുരം പ്രസ്ഫോറം.
രാജപുരം : അനധികൃത മാധ്യമ പ്രവർത്തനത്തിനെതിരെ സർക്കാർ നടപടി സ്വീകരിക്കണമെന്ന് രാജപുരം പ്രസ്ഫോറം വാർഷിക പൊതുയോഗം പ്രമേയത്തിലൂടെ ആവശ്യപ്പെട്ടു. പ്രസ് ഫോറം പ്രസിഡന്റ് രവീന്ദ്രൻ കൊട്ടോടി അധ്യക്ഷത വഹിച്ചു. സെക്രട്ടറി സുരേഷ് കൂക്കൾ റിപ്പോർട്ടും…
കുളിർമ ബോധവൽക്കരണ പരിപാടി നടത്തി
രാജപുരം : കിസാൻ സർവീസ് സൊസൈറ്റി, ചിറ്റാരിക്കാൽ ഡെവലപ്പ്മെന്റ് അതോറിറ്റി എന്നിവയുടെ ആഭിമുഖ്യത്തിൽ എനർജി മാനേജ്മെന്റ് സെന്റർ നടപ്പിലാക്കുന്ന ‘കുളിർമ’ ബോധവത്കരണം സംഘടിപ്പിച്ചു.കോടോം കായാമ്പൂ ഓഡിറ്റോറിയത്തിൽ നടന്ന സെമിനാർ കോടോം ബേളൂർ പഞ്ചായത്ത് പ്രസിഡന്റ് പി.ശ്രീജ ഉദ്ഘാടനം…
