രാജപുരം:ചെറുപുഷ്പ മിഷൻ ലീഗ് കണ്ണൂർ റീജിയന്റെ അഭിമുഖ്യത്തിൽ കുഞ്ഞേട്ടന്റെ നൂറാം ജന്മദിനാഘോഷം കൊട്ടോടി ശാഖയിൽ വച്ച് നടത്തി. ഏഷ്യയിലെ തന്നെ ഏറ്റവും വലിയ അല്മായ പ്രേക്ഷിത സംഘടനയായ ചെറുപുഷ്പ മിഷൻ ലീഗിൻറെ സ്ഥാപക നേതാവായ…
രാജപുരം ബൈബിൾ കൺവെൻഷൻ പന്തലിന്റെ കാൽനാട്ടുകർമ്മം നടത്തി.
രാജപുരം : പനത്തടി, രാജപുരം ഫൊറോനകളുടെ നേതൃത്വത്തിൽ രാജപുരം ഗ്രൗണ്ടിൽ 2025 ഏപ്രിൽ 3 4 5 6 തീയതികളിൽ രാജപുരം വച്ച് നടത്തുന്ന പതിനാലാമത് രാജപുരം ബൈബിൾ കൺവെൻഷൻ പന്തൽ കാൽനാട്ടുകർമ്മം കോട്ടയം…
കിസാൻ സർവീസ് സൊസൈറ്റി കക്കിരി കൃഷി വിളവെടുത്തു.
രാജപുരം : കിസാൻ സർവീസ് സൊസൈറ്റി കോടോം യൂണിറ്റ് നടത്തുന്ന രണ്ടാം ഘട്ട കക്കിരി കൃഷിയുടെ ആദ്യവിളവെടുപ്പ് നടത്തി. സംസ്ഥാന ഹോർട്ടി കൾച്ചർ മിഷൻ ഡെപ്യൂട്ടി ഡയറക്ടർ എൻ.ജ്യോതികുമാരി ആദ്യവിള പരപ്പ ബ്ലോക്ക് എഡിഎ സി.എസ് സുജിതമോൾക്ക് നൽകിക്കൊണ്ട് ഉദ്ഘാടനം…
പാണത്തൂർ മൈലാട്ടിയിലെ ചാന്ദിനിക്കും, യശോദയ്ക്കും റേഷൻ കാർഡ് ലഭിച്ചു.
രാജപുരം: വർഷങ്ങളുടെ കാത്തിരിപ്പ് അവസാനിച്ചു. പാണത്തൂർ മൈലാട്ടിയിലെ ചാന്ദിനിക്കും, യശോദയ്ക്കും റേഷൻ കാർഡ് ലഭിച്ചു. സഹായകമായത് സാമൂഹ്യ പ്രവർത്തകൻ ഷിബു പാണത്തൂരിന്റെ ഇടപെടൽ.പാണത്തൂർ – പനത്തടി പഞ്ചായത്തിലെ മൈലാട്ടിയിലെ രണ്ടു കുടുംബങ്ങൾക്ക് റേഷൻ കാർഡ്…
പനത്തടി താനത്തിങ്കാല്‍ വയനാട്ടുകുലവന്‍ ദേവസ്ഥാന തെയ്യംകെട്ട് മഹോത്സവം മാര്‍ച്ച് 21, 22, 23 തീയതികളിലായി നടക്കും.
രാജപുരം: പനത്തടി താനത്തിങ്കാല്‍ വയനാട്ടുകുലവന്‍ ദേവസ്ഥാന തെയ്യംകെട്ട് മഹോത്സവം മാര്‍ച്ച് 21, 22, 23 തീയതികളിലായി നടക്കും. മാര്‍ച്ച് 21ന് രാവിലെ 10.15 മുതല്‍ കലവറ നിറയ്ക്കലും 11 മണി മുതല്‍ നടക്കുന്ന സാംസ്കാരിക…
ഇരിയ കാട്ടുമാടം ജവഹർ ക്ലബ് രജതജൂബിലി ആഘോഷം ജവഹർ നാട്ടുത്സവ് വേദിയിൽ ഇഫ്താർ സംഗമം നടത്തി. രാജപുരം : ഇരിയ കാട്ടുമാടം ജവഹർ ക്ലബ് രജതജൂബിലി ആഘോഷം ജവഹർ നാട്ടുത്സവ് വേദിയിൽ ഇഫ്താർ സംഗമം നടത്തി. കാഞ്ഞങ്ങാട് സംയുക്ത ജമാ…
വന്യമൃഗ ശല്യം രൂക്ഷമായ റാണിപുരം – പാറക്കടവിൽ സൗരോർജ വേലിയുടെ അറ്റകുറ്റ പണികൾ തുടങ്ങി.
രാജപുരം : രൂക്ഷമായ വന്യമൃഗ ശല്യം നേരിടുന്ന റാണിപുരം – പാറക്കടവ് പ്രദേശത്തെ സൗരോർജ്ജ വേലിയുടെ അറ്റകുറ്റ പണികൾ ആരംഭിച്ചു. റാണിപുരം മുതൽ പാറക്കടവ് വരെയുള്ള 3 കിലോമീറ്റർ വരുന്ന സൗരോർജ വേലിയുടെ അറ്റ…
പരമ്പരാഗത ഭക്ഷ്യ പ്രദർശനമേളസംഘടിപ്പിച്ചു.
രാജപുരം: കുടുംബശ്രീ ജില്ലാ മിഷൻ, കള്ളാർ പഞ്ചായത്ത് കുടുംബശ്രീ മോഡൽ സിഡിഎസ് പട്ടിക വർഗ സുസ്ഥിര വികസന പദ്ധതി 2024-25 പരമ്പരാഗത ഭക്ഷ്യ പ്രദർശനമേള കള്ളാർ പഞ്ചായത്തിലെ കപ്പള്ളി ഉന്നതിയിൽ വെച്ച് നടത്തി.പഞ്ചായത്ത് പ്രസിഡൻ്റ്…
റാണിപുരത്ത് മലിന്യമുക്ത നവകേരളം ജനകീയ ക്യാമ്പയിനിന്റെ ഭാഗമായി പരിശീലനം നൽകി.
രാജപുരം: വനം, വന്യജീവി വകുപ്പിന്റെ നേതൃത്വത്തിൽ മലിന്യമുക്ത നവകേരളം ജനകീയ ക്യാമ്പയിനിന്റെ ഭാഗമായി ഹരിത കേരളം മിഷൻ സഹകരണത്തോടെഇക്കോ ടൂറിസം കേന്ദ്രമായ റാണിപുരം വനസംരക്ഷണ സമിതി അംഗങ്ങൾക്കും വനം വകുപ്പ് ഉദ്യോഗസ്ഥർക്കും ജനപ്രതിനിധികൾക്കും ഹരിത…
അരിപ്രോട് തുരുത്തിൽ ശ്രീ ഭഗവതി ക്ഷേത്രത്തിലെ പൊങ്കാല മഹോത്സവം മാർച്ച് 17ന തുടങ്ങും
രാജപുരം: അരിപ്രോട് തുരുത്തിൽ ശ്രീ ഭഗവതി ക്ഷേത്രത്തിലെ പൊങ്കാല മഹോത്സവം 2025 മാർച്ച് 17,18 തിങ്കൾ, ചൊവ്വ ദിവസങ്ങളിലായി ക്ഷേത്ര തന്ത്രി ബ്രഹ്മശ്രീ മേക്കാട്ടില്ലത് കേശവപട്ടേരിയുടെയും, മേൽശാന്തി എൻ.എസ്.ഭട്ടിന്റെയും മഹനീയ കാർമ്മികത്വത്തിൽ നടക്കും.മാർച്ച് 17…
