ഹോളിഫാമിലി ഹയർസെക്കൻഡറി സ്കൂൾ അഖില കേരള പ്രസംഗ മത്സരംആഗസ്റ്റ് 12 ന് . രാജപുരം : ഹോളിഫാമിലി ഹയർസെക്കൻഡറി സ്കൂൾ ലിറ്ററി ക്ലബ്ബിന്റെ നേതൃത്വത്തിൽ സ്വാതന്ത്ര്യത്തിന്റെ 75-ാം വാർഷികത്തിന്റെ ഭാഗമായി ആഗസ്ത് 12 ന്…
ദേശീയ കൗമാര ദിനത്തിന്റെ ഭാഗമായി അട്ടേങ്ങാനം ജി എച്ച് എസ് സ്കൂളിൽ കുട്ടികൾക്കായി വിവിധ പരിപാടികൾ സംഘടിപ്പിച്ചു.
ദേശീയ കൗമാര ദിനത്തിന്റെ ഭാഗമായി അട്ടേങ്ങാനം ജി എച്ച് എസ് സ്കൂളിൽ കുട്ടികൾക്കായി വിവിധ പരിപാടികൾ സംഘടിപ്പിച്ചു. രാജപുരം: ദേശീയ കൗമാര ദിനത്തിന്റെ ഭാഗമായി നമ്മുടെ സ്കൂളിലെ കുട്ടികൾക്കായി വിവിധ പരിപാടികൾ സംഘടിപ്പിച്ചു. കരകൗശല…
റോട്ടറി ക്ലബ് ഒടയൻചാൽ ചികിത്സക്കായി ധന സഹായം നൽകി.
റോട്ടറി ക്ലബ് ഒടയൻചാൽ ചികിത്സക്കായി ധന സഹായം നൽകി. രാജപുരം: എലിപനിയും മഞ്ഞപ്പിത്തവും ബാധിച്ചു മംഗലാപുരം ഫാ. മുള്ളർ ആശുപത്രിയിൽ അഡ്മിറ്റ് ചെയ്തിട്ടുള്ള പ്രദീപ് ചക്കിട്ടടുക്കത്തിന് തുടർ ചികിത്സക്കായി റോട്ടറി ക്ലബ്ബ് ഒടയൻചാൽ ധനസഹായം…
ചുള്ളിക്കരയിലെ ജ്വല്ലറി ഉടമയെ ആക്രമിച്ച് പണം കവരാൻ ശ്രമിച്ച കേസിൽ രണ്ട് പേർ കൂടി പിടിയിൽ .
ചുള്ളിക്കരയിലെ ജ്വല്ലറി ഉടമയെ ആക്രമിച്ച് പണം കവരാൻ ശ്രമിച്ച കേസിൽ രണ്ട് പേർ കൂടി പിടിയിൽ . രാജപുരം: ചുള്ളിക്കരയിലെ ജ്വല്ലറി ഉടമയെ വാഹനമിടിപ്പിച്ച് വീഴ്ത്തി പണം കവരാൻ ശ്രമിച്ച കേസിൽ രണ്ട് പേർ…
ആരോഗ്യ മേള : സംഘാടക സമിതി യോഗം ചേർന്നു.
ആരോഗ്യ മേള : സംഘാടക സമിതി യോഗം ചേർന്നു. രാജപുരം: പരപ്പ ബ്ലോക്ക് പഞ്ചായത്തിന്റെ ആരോഗ്യമേളയുമായി ബന്ധപ്പെട്ട സംഘടക സമിതി യോഗം പുടംകല്ല് താലൂക് ആശുപത്രി കോൺഫെറൻസ് ഹാളിൽ നടന്നു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട്…
കൊട്ടോടി ഗവ. ഹയർ സെക്കൻ്ററി സ്കൂളിൽ ചെസ് ചാമ്പ്യൻഷിപ്പിന് തുടക്കമായി
കൊട്ടോടി ഗവ. ഹയർ സെക്കൻ്ററി സ്കൂളിൽ ചെസ് ചാമ്പ്യൻഷിപ്പിന് തുടക്കമായി. കള്ളാർ ഗ്രാമപഞ്ചായത്ത് പതിമൂന്നാം വാർഡ് മെമ്പർ ശ്രീ ജോസ് പുതുശ്ശേരിക്കാലായിൽ ചാമ്പ്യൻഷിപ്പ് ഉദ്ഘാടനം ചെയ്തു. പ്രധാനധ്യാപിക ശ്രീമതി ബിജി ജോസഫ് കെ അധ്യക്ഷത…
മാലക്കല്ല് സെൻ്റ് മേരീസ് എ യു പി സ്കൂളിൽ പി.ടി.എ ജനറൽ ബോഡി യോഗവും ബോധവൽക്കരണ ക്ലാസ്സും നടത്തി.
മാലക്കല്ല് സെൻ്റ് മേരീസ് എ യു പി സ്കൂളിൽ പി.ടി.എ ജനറൽ ബോഡി യോഗവും ബോധവൽക്കരണ ക്ലാസ്സും നടത്തി.പി ടി എ പ്രസിഡണ്ട് ശ്രീ സജി എ സി യുടെ അധ്യക്ഷതയിൽ ചേർന്ന യോഗം…
മുണ്ടമാണിയിലെ വടക്കേകര കുഞ്ഞിക്കണ്ണൻ മണിയാണി (83) അന്തരിച്ചു.
മുണ്ടമാണിയിലെ വടക്കേകര കുഞ്ഞിക്കണ്ണൻ മണിയാണി (83) അന്തരിച്ചു. രാജപുരം: മുണ്ടമാണിയിലെ വടക്കേകര കുഞ്ഞിക്കണ്ണൻ മണിയാണി (83) അന്തരിച്ചു. സംസ്കാരം നാളെ (2.8.2022) രാവിലെ പത്തു മണിക്ക് . ഭാര്യ പരേതയായ കുഞ്ഞമ്മ മക്കൾ :…
ഗ്രാന്‍ഡ് പാരന്‍സ് ഡേയുടെ ഭാഗമായി മാലക്കല്ല് ലൂര്‍ദ് മാതാ ദേവാലയ ഇടവകയില്‍ 75 വയസ്സിനു മേലെയുള്ള അപ്പച്ചന്മാരെയും അമ്മച്ചിമാരെയും ആദരിച്ചു
രാജപുരം:ഗ്രാന്‍ഡ് പാരന്‍സ് ഡേയുടെ ഭാഗമായി മാലക്കല്ല് ലൂര്‍ദ് മാതാ ദേവാലയ ഇടവകയില്‍ 75 വയസ്സിനു മേലെയുള്ള അപ്പച്ചന്മാരെയും അമ്മച്ചിമാരെയും ആദരിച്ചു. മാലക്കല്ല് പള്ളി വികാരി ഫാദര്‍ ഡിനോ കുമ്മാനിക്കാട്ട്, ഫാദര്‍ തോമസ് പ്രാലേല്‍ എന്നിവര്‍…
പ്രതിഭാ സംഗമം സംഘടിപ്പിച്ചു.
പ്രതിഭാ സംഗമംസംഘടിപ്പിച്ചു. രാജപുരം: ജനാധിപത്യ മഹിളാ അസോസിയേഷൻ പനത്തടി ഏരിയാ സമ്മേളനത്തിൻ്റെ ഭാഗമായി ഏഴാംമൈലിൽ പ്രതിഭാ സംഗമം സംഘടിപ്പിച്ചു. ഏരിയാ പരിധിയിലെ പ്രമുഖരും പ്രശസ്തരുമായ വനിതകളെയാണ് പ്രതിഭാ സംഗമത്തിൽ അനുമോദിച്ചത്. ആഗസത് 6, 7,…
