ബേളൂർ കുന്നുംവയലിൽ തോട് ഗതി മാറി ഒഴുകി : സ്വകാര്യ വ്യക്തികളുടെ കൃഷിയിടങ്ങൾ വെള്ളത്തിൽ . രാജപുരം: കോടോം-ബേളൂര്‍ പഞ്ചായത്തിലെ കുന്നുംവയലില്‍ തോട്ടിലെ ജലം പൂര്‍ണമായും ഭൂമിക്കടിയിലേക്ക് താണ് അകലെ സ്വകാര്യ വ്യക്തിയുടെ കവുങ്ങിന്‍…
കള്ളാർ പഞ്ചായത്ത് രണ്ടാം വാർഡ് ഉപതെരഞ്ഞെടുപ്പ് : എൽഡിഎഫ് തെരഞ്ഞെടുപ്പ് കമ്മിറ്റി രൂപീകരിച്ചു
കള്ളാർ പഞ്ചായത്ത് രണ്ടാം വാർഡ് ഉപതെരഞ്ഞെടുപ്പ് : എൽഡിഎഫ് തെരഞ്ഞെടുപ്പ് കമ്മിറ്റി രൂപീകരിച്ചു രാജപുരം: ജൂലൈ 21 നടക്കുന്ന കള്ളാർ പഞ്ചായത്ത് രണ്ടാം വാർഡ് ഉപതെരഞ്ഞെടുപ്പിന്റെ വിജയത്തിനായി എൽഡിഎഫ് തെരഞ്ഞെടുപ്പ് കമ്മിറ്റി രൂപീകരിച്ചു. കള്ളാർ…
ചുള്ളിക്കര – തുങ്ങല്‍ റോഡില്‍ വൈദ്യുതി തൂണ്‍ തകര്‍ന്നു വീണ് ഗതാഗതം മുടങ്ങി.
രാജപുരം: ചുള്ളിക്കര തൂങ്ങല്‍ റോഡില്‍ ഇന്നലെ രാത്രിയിലെ ശക്തമായ മഴയില്‍ മരം ഒടിഞ്ഞ് വീണതിനെ തുടര്‍ന്ന് വൈദ്യുതി തൂണ്‍ തകര്‍ന്നു. റോഡിന് കുറുകെ വന്‍ മരക്കെമ്പ് കിടക്കുന്നതിനാല്‍ വെള്ളരിക്കുണ്ട് ഭാഗത്തേക്കുള്ള ഗതാഗതം നിലച്ചിരിക്കുകയായിരുന്നു .
മാലക്കല്ലിൽ പച്ചത്തേങ്ങ സംഭരണം തുടങ്ങി.
മാലക്കല്ലിൽ പച്ചത്തേങ്ങ സംഭരണം തുടങ്ങി. രാജപുരം: കേരള ഗവൺമെന്റും നാഫെഡും ആ വിഷ്കരിച്ച് നടപ്പിലാക്കുന്ന 32 രൂപ താങ്ങുവില നൽകിക്കൊ ണ്ടുള്ള പച്ചത്തേങ്ങ സംഭരണം മാലക്കല്ല് മലനാട് മാർക്കറ്റിംഗ് സഹകരണ സംഘത്തിൽ ആരംഭിച്ചു കള്ളാർ…
ജീവൻ കാക്കുന്നവർക്ക് സ്നേഹ മധുരവുമായി രാജപുരം സെന്റ് പയസ് എൻഎസ്എസ് യൂണിറ്റ് .
ജീവൻ കാക്കുന്നവർക്ക് സ്നേഹ മധുരവുമായി രാജപുരം സെന്റ് പയസ് എൻഎസ്എസ് യൂണിറ്റ് . രാജപുരം : രാജ്യം മുഴുവൻ അടച്ചുപൂട്ടിയ കാലയളവിലും, രാത്രിയോ പകലോ എന്നില്ലാതെ ഓരോ ജീവനുവേണ്ടിയും പരിശ്രമിച്ച ഡോക്ടർമാർക്ക് സ്നേഹമധുരം നൽകി…
എകെജി സെന്ററിലേക്ക് നടത്തിയ ബോംബേറിൽ പ്രതിഷേധിച്ച് രാജപുരത്ത് പ്രകടനം നടത്തി..
എകെജി സെന്ററിലേക്ക് നടത്തിയ ബോംബേറിൽ പ്രതിഷേധിച്ച് രാജപുരത്ത് പ്രകടനം നടത്തി.. രാജപുരം: സിപി എം സംസ്ഥാന കമ്മിറ്റി ഓഫിസായ ഏ കെ ജി സെൻ്ററിലേക്ക് കഴിഞ്ഞ ദിവസം രാത്രി ബോംബറിഞ്ഞതിൽ പ്രതിഷേധിച്ച് സി പിഎമ്മിൻ്റെ…
കൊട്ടോടി ആയൂര്‍വേദ ആശുപത്രിക്ക് മുന്നിലെ പാലത്തില്‍ വെള്ളം കയറി ഗതാഗതം മുടങ്ങി.
രാജപുരം: മഴ ശക്തമായതോടെ കൊട്ടോടി ആയൂര്‍വേദ ആശുപത്രി – ഗ്രാഡിപള്ള റോഡ് പാലത്തില്‍ വെള്ളം കയറി ഗതാഗതം മുടങ്ങി. എല്ലാ വര്‍ഷവും പാലത്തില്‍ വെള്ളം കയറി ഗതാഗതം മുടങ്ങുന്നത് പതിവായതോടെ പാലം ഉയരത്തില്‍ നിര്‍മിക്കണമെന്ന…
വായന പക്ഷാചരണത്തില്‍ അമ്മ വായന ഒരുക്കി മാലക്കല്ല് സെന്റ് മേരീസ്.
രാജപുരം: വായന പക്ഷാചരണത്തിന്റെ ഭാഗമായി സ്‌ക്കുളിലെ ലൈബ്രറി പുസ്തകങ്ങള്‍ രക്ഷിതാക്കള്‍ക്കായി തുറന്നിട്ടു, അമ്മമാരുടെ യോഗം വിളിച്ച് വായനയുടെ പ്രധാന്യത്തെക്കുറിച്ച് അവരോട് സംസാരിച്ച് പുസ്തകവായനയുടെ ഉത്ഘാടനം ഹെഡ്മാസ്റ്റര്‍ എം എ .സജി നിര്‍വ്വഹിച്ചു,സ്‌കൂളിലെ 1500 ഓളം…
മലവെള്ളപ്പാച്ചിലില്‍ കൊട്ടോടിക്കാര്‍ക്ക് തേങ്ങാച്ചകര .
രാജപുരം ; കൊട്ടോടി പുഴയിലെ മലവെള്ളപ്പാച്ചിലില്‍ കൊട്ടോടിക്കാര്‍ക്ക് തേങ്ങാച്ചകര . ഇന്നു രാവിലെ മുതല്‍ കൊട്ടോടി പാലത്തില്‍ നിന്നുള്ള തേങ്ങാ പിടുത്തത്തില്‍ ലഭിച്ചത്. അയിരത്തിലധികം തേങ്ങകള്‍. കൊട്ടോടിയിലെ വിജയ് മാത്യു, ബാബു, ബിജു, എം.പി.മാത്യു…
കോടോത്ത് ഗവ.ഹയർ സെക്കൻഡറി സ്കൂളിൽ ലഹരി വിരുദ്ധ റാലി നടത്തി.
കോടോത്ത് ഗവ.ഹയർ സെക്കൻഡറി സ്കൂളിൽ ലഹരി വിരുദ്ധ റാലി നടത്തി. രാജപുരം: ലഹരി ഒഴിവാക്കുക ‘ എന്ന ആഹ്വാനവുമായി ലോക ലഹരി വിരുദ്ധ ദിനത്തോടനുബന്ധിച്ച് കോടോത്ത് ഡോ.അംബേദ്കർ ഗവ: ഹയർ സെക്കണ്ടറി സ്കൂളിലെ ലഹരിവിരുദ്ധ…
