രാജപുരം: ബളാംതോട് ക്ഷീരോത്പാദക സഹകരണ സംഘത്തിന്റെ ആഭിമുഖ്യത്തിൽ വിഷു – ഈസ്റ്റർ പ്രമാണിച്ച് ഉത്സവകാല പാൽ അധിക വിതരണം ചെയ്തു. പാൽ അധിക വില വിതരണോദ്ഘാടനം മിൽമ ഡയറക്ടർ പി.പി.നാരായണൻ നിർവഹിച്ചു. ഫാം സപ്പോർട്ട് മിൽമ മലബാർ മേഖലാ…
മുട്ടിച്ചരൽ കടൽ കാട്ടിപ്പാറയിലെ കുട്ടിയമ്മയ്ക്ക് വീടൊരുങ്ങി.
രാജപുരം: ആരോരുമില്ലാതെ പുറമ്പോക്കിലെ ചെറ്റക്കുടിലിൽ കഴിഞ്ഞ 25 വർഷമായി താമസിച്ചിരുന്നു 75 വയസ്സായ കുട്ടിയമ്മയ്ക്ക് വീടൊരുങ്ങി. കോടോം-ബേളൂർ പഞ്ചായത്തിൽ 19-ാം വാർഡിൽ മുട്ടിച്ചരൽ കടൽ കാട്ടിപ്പാറയിലെ കുട്ടിയമ്മയ്ക്കാണ് വീട് നൽകുന്നത്.കുട്ടിയമ്മയ്മക്ക് മക്കളോ മറ്റു ബന്ധുക്കളോ നാട്ടിലില്ല.…
തായന്നൂർ കുഴിക്കോൽ ഏടയ്‌മിന്ന തറവാട് തെയ്യം കെട്ട്മഹോത്സവം തുടങ്ങി.
രാജപുരം : തായന്നൂർ കുഴിക്കോൽ ഏടയ്‌മിന്ന തറവാട് തെയ്യം കെട്ട്മഹോത്സവം ഏപ്രിൽ 10, 11, 12 തീയതികളിൽ നടക്കും. ഏപ്രിൽ 10 രാവിലെ 4 മണിക്ക് പള്ളിയറയിൽ ദീപം തെളിയിച്ച് കലവറനിറക്കൽ ചടങ്ങ് നടന്നു.…
ചെറുപുഷ്പ മിഷൻ ലീഗ് ഹൈബ്രിഡ് ക്യാമ്പ് രാജപുരം മേഖലയിൽ നടത്തപ്പെട്ടു.
രാജപുരം : ചെറുപുഷ്പ മിഷൻ ലീഗ് കണ്ണൂർ റീജണിൻ്റെ നേതൃത്വത്തിൽ രാജപുരം മേഖലയിലെ ജി-നെറ്റ് ക്യാമ്പ് ആരംഭിച്ചു. ലോകത്തിൻറെ വലയിൽ നിന്നും ക്രിസ്തുവിൻറെ വലയിലേക്കും വയലിലേക്കുംഎന്ന ആദർശവാക്യത്തോടെ വ്യക്തിത്വ വികസനം സാമൂഹ്യ അവബോദ്ധ്യം എന്നിവ…
യുഡിഎഫ് കള്ളാർ പഞ്ചായത്ത് കമ്മിറ്റി രാപ്പകൽ സമരം നടത്തി.
രാജപുരം: തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങൾക്കുള്ള ഫണ്ടുകൾ വെട്ടി കുറച്ചതിൽ പ്രതിഷേധിച്ച് യു ഡി എഫ് കള്ളാർ പഞ്ചായത്ത് കമ്മിറ്റിയുടെ അഭിമുഖ്യത്തിൽ കളളാർ ടൗണിൽ രാപ്പകൽ സമരം നടത്തി.യു ഡി എഫ് കള്ളാർ മണ്ഡലം…
കൊട്ടോടി ഗവ ഹയർ സെക്കൻ്ററി സ്കൂളിൽ രണ്ടു ദിവസത്തെ സഹവാസ നാടക കളരിക്ക് തുടക്കമായി.
രാജപുരം: കൊട്ടോടി ഗവ ഹയർ സെക്കൻ്ററി സ്കൂളിൽ രണ്ടു ദിവസത്തെ സഹവാസ നാടക കളരിക്ക് തുടക്കമായി.
കള്ളാർ ലോക്കൽ സെക്രട്ടറിയായി ബി.രത്നാകരൻ നമ്പ്യാരെ വീണ്ടും തിരഞ്ഞെടുത്തു
കള്ളാർ : ഇരുപത്തി അഞ്ചാം പാർട്ടി കോൺഗ്രസിന്റെ ഭാഗമായുള്ള കള്ളാർ ലോക്കൽ സമ്മേളനം രണ്ട് ദിവസങ്ങളിലായി കള്ളാറിൽ വെച്ച് നടന്നു ഞായറാഴ്ച വൈകിട്ട് കാനം രാജേന്ദ്രൻ നഗറിൽ വെച്ച് നടന്ന പൊതു സമ്മേളനം ജില്ലാ…
പതിനാലാമത് രാജപുരം ബൈബിൾ കൺവൻഷന് ഭക്തിസാന്ദ്രമായ സമാപനം.
രാജപുരം : ഹോളി ഫാമിലി സ്കൂൾ ഗ്രൗണ്ടിൽ നടന്നുവന്ന പതിനാലാമത് രാജപുരം ബൈബിൾ കൺവൻഷന് ഭക്തിസാന്ദ്രമായ സമാപനം. സമാപന ദിനത്തിൽ കോട്ടയം അതിരൂപത സഹായ മെത്രാൻ മാർ ജോസഫ് പണ്ടാരശ്ശേരിൽ ദിവ്യബലി അർപ്പിച്ച് സന്ദേശം നൽകി.നന്മ…
രാജപുരം ബൈബിൾ കൺവെൻഷൻ നാളെ സമാപിക്കും
രാജപുരം: വിശ്വാസ നിറവിൽ രാജപുരം ബൈബിൾ കൺവെൻഷൻ നാളെ സമാപിക്കുന്നു. നാളെ നടക്കുന്ന തിരുകർമ്മങ്ങൾക്ക് കോട്ടയം അതിരൂപത സഹായ മെത്രാൻ മാർ ജോസഫ് പണ്ടാരശ്ശേരിൽ മുഖ്യ കാർമ്മികൻ ആയിരിക്കും. കരിവേടകം സെൻ്റ് മേരീസ പള്ളി…
രാജപുരം ബൈബിൾ കൺവെൻഷന് ഭക്തിസാന്ദ്രമായ തുടക്കം
രാജപുരം: രാജപുരം, പനത്തടി ഫൊറോനകളുടെ നേതൃത്വത്തിൽ രാജപുരം സ്കൂൾ ഗ്രൗണ്ടിൽ നടക്കുന്ന പതിനാലാമത് രാജപുരം ബൈബിൾ കൺവെൻഷൻ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു മാർ ജോസഫ് പാംപ്ലാനി. പനത്തടി ഫൊറോനാ വികാരി റവ. ഡോ ജോസഫ്…
