Category: Latest News

എരുമക്കുളം – താന്നിയടി റോഡ് മൂഖ്യമന്ത്രി ഓണ്‍ലൈനില്‍ ഉദ്ഘാടനം ചെയ്തു.

രാജപുരം: കോടോം ബേളൂര്‍ പഞ്ചായത്തിലെ എരുമക്കുളം – താന്നിയടി റോഡ്മൂഖ്യമന്ത്രിഓണ്‍ലൈനില്‍ ഉദ്ഘാടനം ചെയ്തു. എരുമക്കുളത്ത് നടന്ന ഉദ്ഘാടന ചടങ്ങില്‍ കോടോം ബേളൂര്‍ പഞ്ചായത്ത് പ്രസിഡന്റ് പി.ശ്രീജ ഫലകം അനാഛാദനം ചെയ്തു. ജില്ലാ ക്ഷയായി. പൊതു…

ജില്ലയിലെ മികച്ച യുവ ക്ലബിനുള്ള പുരസ്‌കാരം വണ്ണാത്തിക്കാനം ഓര്‍മ്മ യുവ ക്ലബിന് .

രാജപുരം: സമൂഹത്തിലെ വിവിധ മേഖലകളില്‍ മാതൃകാപരമായി പ്രവര്‍ത്തനം കാഴ്ചവയ്ക്കുന്ന യുവാ ക്ലബ്ബുകളെ കണ്ടെത്തി പ്രോത്സാഹനം നല്‍കുക എന്ന ലക്ഷ്യത്തോടെ കേരള സംസ്ഥാന യുവജനക്ഷേമ ബോര്‍ഡ് സ്വാമി വിവേകാനന്ദന്റെ പേരില്‍ നല്‍കുന്ന ജില്ലായിലെ മികച്ച യുവ…

ഒടയംചാല്‍ ഓരത്ത് ചാക്കോ (90) നിര്യാതനായി

രാജപുരം: ഒടയംചാല്‍ ഓരത്ത് ചാക്കോ (90) നിര്യാതനായി. മ്യതസംസ്‌കാരം നാളെ 28.03.2022ന് രാവിലെ 10 മണിക്ക് ഒടയംചാല്‍ സെന്റ് ജോര്‍ജ്ജ് ദേവാലയത്തില്‍. മക്കള്‍: ഏലാ, മേരി, ഷാജി ,ഷൈനി, ഷിജി, ഷിജോ. മരുമക്കള്‍: അവറാച്ചന്‍…

കൊട്ടോടിയിലെ ആറ്റുപുറം എ.വി.വർക്കി (83) അന്തരിച്ചു.

കൊട്ടോടിയിലെ ആറ്റുപുറം എ.വി.വർക്കി (83) അന്തരിച്ചു. രാജപുരം: കൊട്ടോടിയിലെ ആറ്റുപുറം എ.വി.വർക്കി (83) അന്തരിച്ചു. സംസ്കാരം നാളെ (27ന്) ഉച്ച കഴിഞ്ഞ് 2.30 ന് കൊട്ടോടി സെന്റ് സേവ്യേഴ്സ് പള്ളിയിൽ. അവിവാഹിതനാണ്. സഹോദരങ്ങൾ: എ.വി.ജോസ്,…

ഏലിയാമ്മ സിബിക്ക് പനത്തടി പഞ്ചാത്തിന്റെ ആദരം.

ഏലിയാമ്മ സിബിക്ക് പനത്തടി പഞ്ചാത്തിന്റെ ആദരം. രാജപുരം: സംസ്ഥാന തലത്തിൽ മികച്ച തേനീച്ച കർഷകയ്ക്കുള്ള അവാർഡ് കരസ്ഥമാക്കിയ പനത്തടിയിലെ ഏലിയാമ്മസിബിയെ പനത്തടി പഞ്ചായത്ത് ഭരണ സമിതി ആദരിച്ചു.. പ്രസിഡണ്ട് പ്രസന്ന പ്രസാദ് ഉപഹാരം നല്കി.…

ചുള്ളിക്കരയിൽ കെ എസ് ആർ ടി സി ബസിൽ സ്കൂട്ടർ ഉരസി സ്കൂട്ടർ യാത്രക്കാർക്ക് നിസാര പരുക്ക്.

ചുള്ളിക്കരയിൽ കെ എസ് ആർ ടി സി ബസിൽ സ്കൂട്ടർ ഉരസി സ്കൂട്ടർ യാത്രക്കാർക്ക് നിസാര പരുക്ക്. രാജപുരം: ചുള്ളിക്കരയിൽ റോഡിലേക്ക് തെറിക്കുന്ന വെള്ളത്തിൽ നിന്നും രക്ഷപ്പെടാൻ സ്കൂട്ടർ സൈഡിലേക്ക് വെട്ടിച്ചപ്പോൾ കെ എസ്…

പനത്തടി ടി ബി യൂണിറ്റ് ലോക ക്ഷയരോഗ ദിനാചരണം നടത്തി.

പനത്തടി ടി ബി യൂണിറ്റ് ലോക ക്ഷയരോഗ ദിനാചരണം നടത്തി. രാജപുരം: പനത്തടി ടി.ബി. യൂണിറ്റിന്റെ ആഭിമുഖ്യത്തിൽ ലോക ക്ഷയരോഗ ദിനാചാരണം നടത്തി. കള്ളാർ പഞ്ചായത്ത് പ്രസിഡന്റ്‌ ടി.കെ.നാരായണൻ ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് ആരോഗ്യകാര്യ…

സ്വകാര്യ ബസുകളുടെ മിന്നല്‍ പണിമുടക്ക് പിന്‍വലിച്ചു.

രാജപുരം: ചെറുപനത്തടി സെന്റ് മേരീസ് കോളേജ് വിദ്യാര്‍ത്ഥികളും സ്വകാര്യ ബസ്സ് ജീവനക്കാരും തമ്മില്‍ നടന്ന പ്രശ്‌നത്തില്‍ ഇന്നലെ ആരംഭിച്ച സ്വകാര്യ ബസ് സമരം പിന്‍വലിച്ചു. ബസ് ജീവനക്കാരെ മര്‍ദ്ദിച്ചതായി ജീവനക്കാര്‍ പറയുന്ന വിദ്യാര്‍ത്ഥികള്‍ക്കെതിരെ നിയമ…

ചേറ്റ്കല്ലിലെ എ.ആര്‍.കൃഷ്ണന്‍ (58) നിര്യാതനായി.

രാജപുരം: ചേറ്റ്കല്ലിലെ എ.ആര്‍.കൃഷ്ണന്‍ (58) നിര്യാതനായി.സംസ്‌കാരം നാളെ (24 ന് ) രാവിലെ 9 ന് വീട്ടുവളപ്പില്‍. ഭാര്യ: ശ്യാമള. മക്കള്‍: സൗമ്യ, സന്ധ്യ, സന്ദീപ്. മരുമക്കള്‍: രാജേഷ് ( പുലിക്കടവ്), സിനോജ് (ഇടത്തോട്…

ലോക വദനാരോഗ്യ ദിനം ജില്ലാതല ഉദ്ഘാടനം പൂടംകല്ലില്‍ ഇ.ചന്ദ്രശേഖരന്‍ എംഎല്‍എ നിര്‍വഹിച്ചു.

രാജപുരം: ലോക വദനാരോഗ്യ ദിനത്തിന്റെ ജില്ലാതല ഉദ്ഘാടനം ഇ.ചന്ദ്രശേഖരന്‍ എംഎല്‍എ നിര്‍വഹിച്ചു. ചടങ്ങില്‍ ബോധവല്‍ക്കരണ വീഡിയോ, ലഘുലേഖ എന്നിവയുടെ പ്രകാശനവും, നടന്നു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എം.ലക്ഷ്മി അധ്യക്ഷത വഹിച്ചു. ജില്ലാ മെഡിക്കല്‍ ഓഫീസര്‍…