Category: Latest News

കള്ളാര്‍ അടോട്ടുകയയിലെ മാത്യു വടാന (90)നിര്യാതനായി

രാജപുരം: കള്ളാര്‍ അടോട്ടുകയയിലെ മാത്യു വടാന (90) അന്തരിച്ചു. സംസ്‌കാരം നാളെ രാവിലെ 10 മണിക്ക് അടോട്ടുകയ സെന്റ് തോമസ് പള്ളിയില്‍. ഭാര്യ: ത്രേസ്യാമ്മ. മക്കള്‍: ബേബി, ലില്ലിക്കുട്ടി, ഷിബു, റെജു, ഷാന്റി. മരുമക്കള്‍:…

പൂടംകല്ലില്‍ ചാച്ചാജി ബഡ്‌സ് സ്‌പെഷ്യല്‍ സ്‌കൂള്‍ ഉദ്ഘാടനം ചെയ്തു.

രാജപുരം: കള്ളാര്‍ പഞ്ചായത്ത് ചാച്ചാജി ബഡ്‌സ് സ്‌പെഷ്യല്‍ സ്‌കൂള്‍ രാജ്‌മോഹന്‍ ഉണ്ണിത്താന്‍ എംപി ഉദ്ഘാടനം ചെയ്തു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എം.ലക്ഷ്മി അധ്യക്ഷത വഹിച്ചു. നബാര്‍ഡ് എജിഎം കെ.ബി.ദിവ്യ, ജില്ലാ പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാന്‍ഡിങ്…

രാജപുരം മൃഗാശുപത്രിയില്‍ ഡോക്ടര്‍മാരുടെ സേവനം ഉറപ്പ് വരുത്തണം : സിപിഎം ലോക്കല്‍ കമ്മിറ്റി

രാജപുരം: രാജപുരം മൃഗാശുപത്രില്‍ ഡോക്ടര്‍മാരുടെ സേവനം ഉറപ്പ് വരുത്തണമെന്ന് സിപിഎം രാജപുരം ലോക്കല്‍ കമ്മിറ്റി ആവശ്യപ്പെട്ടു. കഴിഞ്ഞ ഒരാഴ്ച്ചക്കിടിയിയില്‍ നിരവധി പശുക്കളാണ് ചികില്‍സ കിട്ടാതെ ചത്തുവീണത്. ആശുപത്രില്‍ ഡോക്ടര്‍ ഉണ്ടെങ്കിലും കര്‍ഷകര്‍ വിളിച്ചാല്‍ പോകുന്നില്ലെന്ന…

അഞ്ചാലയില്‍ വൈദ്യുതി ലൈനില്‍ നിന്നും തീപ്പൊരി വീണ് റബര്‍ തോട്ടത്തിന് തീപിടിച്ചു.

രാജപുരം: അഞ്ചാലയില്‍ വൈദ്യുതി ലൈനില്‍ നിന്നും തീപ്പൊരി വീണ് റബര്‍ തോട്ടത്തിന് തീപിടിച്ചു. അഞ്ചാലയിലെ ഒഴുകയില്‍ ബിജുവിന്റെ ടാപ്പിങ് നടത്തുന്ന തോട്ടത്തിനാണ് തീപിടിച്ചത്. നാട്ടുകാര്‍ ഓടിക്കൂടി തീയണച്ചതിനാല്‍ കൂടുതല്‍ ഭാഗങ്ങളിലേക്ക് പടര്‍ന്നില്ല.

ബഡ്‌സ് സ്‌കൂള്‍ ഉദ്ഘാടനം നാളെ രാജ്‌മോഹന്‍ എംപി നിര്‍വഹിക്കും.

രാജപുരം: പൂടംകല്ലില്‍ നിര്‍മാണം പൂര്‍ത്തിയായ കള്ളാര്‍ പഞ്ചായത്ത് ചാച്ചാജി ബഡ്‌സ് സ്‌പെഷ്യല്‍ സ്‌കൂള്‍ നാളെ ഉച്ചകഴിഞ്ഞ് 3 മണിക്ക് രാജ്‌മോഹന്‍ ഉണ്ണിത്താന്‍ എംപി നാടിന് സമര്‍പ്പിക്കും. ഇ.ചന്ദ്രശേഖരന്‍ എംഎല്‍എ അധ്യക്ഷത വഹിക്കും. പഞ്ചായത്ത് പ്രസിഡന്റ്…

തിരുവനന്തപുരം ജനശതാബ്ദി എക്സ്പ്രസ് കാസർകോട് വരെ നീട്ടണം : കേരള കോൺഗ്രസ് ബി.

രാജപുരം: കണ്ണൂരില്‍ യാത്ര അവസാനിപ്പിക്കുന്ന തിരുവനന്തപുരം ജനശതാബ്ദി എക്‌സ്പ്രസ് കാസര്‍ഗോഡ് വരെ നീട്ടി യാത്രാദുരിതം പരിഹരിക്കണമെന്നും, നിസാമുദ്ദീന്‍ -എറണാകുളം മംഗള എക്‌സ്പ്രസിന്റെ കാഞ്ഞങ്ങാട് സ്റ്റോപ്പ് പുന:സ്ഥാപിക്കണമെന്നും കേരള കോണ്‍ഗ്രസ് ബി കാസര്‍ഗോഡ് ജില്ലാ പ്രവര്‍ത്തക…

മാലക്കല്ല് പറക്കയത്ത മോഹനന്‍ കുടുംബ സഹായ നിധി കൈമാറി.

രാജപുരം: മാലക്കല്ല് പറക്കയത്ത മോഹനന്‍ (കുട്ടായി ) കുടുംബ സഹായ നിധി ഭാര്യ രമ്യയ്ക്ക് കള്ളാര്‍ പഞ്ചായത്ത് പ്രസിഡണ്ട് ടി.കെ.നാരായണന്‍ കൈമാറി. യോഗത്തില്‍ ടി. കെ.നാരായണന്‍ അധ്യക്ഷത വഹിച്ചു. ടി.ജെ.പ്രകാശന്‍ സ്വാഗതം പറഞ്ഞു. ടി.പി.…

എസ് എസ് എഫ് സംഘടനാ സമ്മേളനത്തിന്റെ സ്വാഗത സംഘം രൂപീകരിച്ചു.

രാജപുരം: സുന്നി സ്റ്റുഡന്റ് ഫെഡറേഷന്‍ (എസ്എസ്എഫ്) സംസ്ഥാനത്തെ യൂണിറ്റുകളില്‍ നടത്തപ്പെടുന്ന സംഘടനാ സമ്മേളനത്തിന്റെ ഭാഗമായി മാര്‍ച്ച് 20 ന് രാവിലെ 10 മുതല്‍ ജലാലിയ്യ ഓഡിറ്റോറിയത്തില്‍ നടത്തുന്നക്ലായിക്കോട് യൂണിറ്റ് സമ്മേളനത്തിന്റെ സംഘാടക സമിതി രൂപീകരിച്ചു.…

ഹോളി ഫാമിലി സ്‌കൂള്‍ യുഎഇ കൂട്ടായ്മ അബുദാബി അംഗങ്ങള്‍ സൗഹൃദ സംഗമം നടത്തി.

രാജപുരം: ഹോളി ഫാമിലി സ്‌കൂള്‍ യുഎഇ കൂട്ടായ്മ അബുദാബി അംഗങ്ങള്‍ സൗഹൃദ സംഗമം നടത്തി. അബുദാബിയിലുള്ള അമ്പര്‍ല ദ്വീപില്‍ നടന്ന ഒത്തു ചേരല്‍ കൂട്ടികളും മുതിര്‍ന്നവരും വിവിധ വിനോദ ദായകമായ ഗയിമുകളുമായി ഉല്ലാസഭരിതമാക്കി.കോവിഡ് പരിസ്ഥിതിയില്‍…

എകെസിസി പനത്തടി ഫൊറോന യൂണിറ്റ് യൂണിറ്റ് യുദ്ധത്തിനതിരെ മെഴുകുതിരി കത്തിച്ചു.

രാജപുരം: ലോകസമാധാനത്തിനായി യുദ്ധം അവസാനിപ്പിക്കണമെന്ന് എകെ സി സി പനത്തടി ഫൊറോന തീര്‍ത്ഥാടന ദൈവാലയ യൂണിറ്റ് മെഴുകുതിരി കത്തിച്ച് അഭ്യര്‍ത്ഥിച്ചു. ഫൊറോനാ വികാരി ഫാ. തോമസ്സ് പട്ടാംകുളം ഉദ്ഘാടനം ചെയ്തു. യൂണിറ്റ് പ്രസിഡണ്ട് ബാബു…