Category: Latest News

ബളാംതോട് ഗവ.ഹയര്‍ സെക്കണ്ടറി സ്‌കൂളിന് എം എല്‍ എ ഫണ്ടില്‍ അനുവദിച്ച സ്‌കൂള്‍ ബസ് ഫ്‌ലാഗ് ഓഫ് ചടങ്ങ് ഇ.ചന്ദ്രശേഖരന്‍ എം എല്‍ എ ഉദ്ഘാടനം ചെയ്തു.

രാജപുരം: ബളാംതോട് ഗവ.ഹയര്‍ സെക്കണ്ടറി സ്‌കൂളിന് എം എല്‍ എ ഫണ്ടില്‍ അനുവദിച്ച സ്‌കൂള്‍ ബസ് ഫ്‌ലാഗ് ഓഫ് ചടങ്ങ് ഇ.ചന്ദ്രശേഖരന്‍ എം എല്‍ എ ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് പ്രസിഡണ്ട് പ്രസന്ന പ്രസാദ്…

കൊട്ടോടി സെന്റ് ആന്‍സ് പാരിഷ് ഹാളില്‍വച്ച് ദേശീയ ശാസ്ത്ര ദിനാഘോഷം സംഘടിപ്പിച്ചു

രാജപുരം:കോട്ടയം അതിരൂപതയുടെ സാമൂഹ്യസേവന വിഭാഗമായ മലബാര്‍ സോഷ്യല്‍ സര്‍വീസ് സൊസൈറ്റിയുടെ ആഭിമുഖ്യത്തില്‍, കൊട്ടോടി സെന്റ് ആന്‍സ് പാരിഷ് ഹാളില്‍വച്ച് ദേശീയ ശാസ്ത്ര ദിനാഘോഷം സംഘടിപ്പിച്ചു. ദിനാഘോഷത്തിന്റെ ഭാഗമായി നടത്തിയ പൊതുസമ്മേളനം കള്ളാര്‍ ഗ്രാമപഞ്ചായത്ത് കൊട്ടോടി…

തുല്യതാ പഠിതാക്കളുടെ സംഗമം നടത്തി

രാജപുരം: പരപ്പ ബ്ലോക്ക് പഞ്ചായത്തിന്റെ നേതൃത്വത്തില്‍ തുല്യതാ പഠിതാക്കളുടെ സംഗമം നടത്തി. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എം. ലക്ഷ്മി ഉദ്ഘാടനം ചെയ്തു. വിവിധ ക്ലാസുകളില്‍ നിന്ന് ഉന്നത വിജയം നേടിയ പഠിതാക്കളെ പരിപാടിയില്‍ വച്ച്…

ചുള്ളിക്കര ടൗണില്‍ കുടിവെള്ള പദ്ധതിയുമായി പ്രതീക്ഷ ചുള്ളിക്കരയും വ്യാപാരി വ്യവസായി ഏകോപന സമിതിയും.

രാജപുരം: ചുള്ളിക്കര ടൗണില്‍ കുടിവെള്ള പദ്ധതിക്ക് തുടക്കമായി. പ്രവാസി കൂട്ടായ്മയായ പ്രതീക്ഷ ചുള്ളിക്കര ഷാര്‍ജ കമ്മിറ്റി ചുള്ളിക്കര വ്യാപാരി വ്യവസായി ഏകോപന സമിതി , അലക്‌സാണ്ടര്‍ കുറ്റിക്കാട്ടില്‍ എന്നിവരുടെ സഹകരണത്തോടെ ചുള്ളിക്കര ടൗണില്‍ കുടിവെള്ള…

പൂടംകല്ലില്‍ മാവേലി സ്റ്റോര്‍ അനുവദിക്കണം: സിപിഐ ബ്രാഞ്ച് സമ്മേളനം.

രാജപുരം: പൂടംകല്ല് മവേലി സ്റ്റോര്‍ അനുവദിക്കുക, കാസര്‍കോട് നിന്ന് കുറ്റിക്കോല്‍- പൂടംകല്ല് – ബളാല്‍- വെള്ളരിക്കുണ്ട് വഴി കൊന്നക്കാട്ടേക്ക് കെ.എസ്.ആര്‍.ടി.സി ബസ് അനുവദിക്കുക എന്നീ ആവശ്യങ്ങള്‍ സി.പി.ഐ അയ്യന്‍കാവ് ബ്രാഞ്ച് സമ്മേളനം പ്രമേയത്തിലൂടെ സര്‍ക്കാരിനോട്…

ഈയാംപാറ്റ ടെലിഫിലിംസിഡി പ്രകാശനം ചെയ്തു.

രാജപുരം: കാലിച്ചാനടുക്കം ഗവണ്‍മെന്റ് ഹൈസ്‌ക്കൂള്‍ സ്റ്റുഡന്റ് യൂണിറ്റിന്റെ നേതൃത്വത്തില്‍ലഹരിക്കെതിരെ തയ്യാറാക്കിയ ടെലിഫിലിം ഈയാംപാറ്റസി ഡി പ്രകാശനം ചെയ്തു.ഹോസ്ദുര്‍ഗ് എക്‌സൈസ് സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ ടി.അശോക് കുമാര്‍ പ്രകാശനം ചെയ്തു. വാര്‍ഡ് മെമ്പര്‍ അഡ്വക്കറ്റ് പി.ഷീജ അദ്ധ്യക്ഷത…

ബേളൂര്‍ മഹാശിവക്ഷേത്രത്തില്‍ ശിവരാത്രി ആറാട്ട് മഹോത്സവത്തിന് കൊടിയേറി.

രാജപുരം: അട്ടേങ്ങാനം ബേളൂര്‍ മഹാശിവക്ഷേത്രത്തില്‍ ശിവരാത്രി ആറാട്ട് മഹോത്സവത്തിന് ഇന്നു രാവിലെ തന്ത്രി എ.കെ.കൃഷ്ണദാസ് വാഴുന്നവര്‍ കൊടിയേറ്റി. നാളെ രാവിലെ 5 ന് പള്ളിയുണര്‍ത്തല്‍, ഗണപതിഹോമം, പൂജകള്‍, കലശാഭിഷേകം, 12 ന് മഹാപൂജ, വൈകിട്ട്…

മാലക്കല്ല് ലൂര്‍ദ് മാതാ ദേവാലയത്തില്‍ തിരുനാളിന് കൊടിയേറി

രാജപുരം: മാലക്കല്ല് ലൂര്‍ദ് മാതാ ദേവാലയത്തില്‍ പരിശുദ്ധ ലൂര്‍ദ് മാതാവിന്റെയും, വിശുദ്ധ സെബസ്ത്യാനോസിന്റെയും സംയുക്ത തിരുനാളിന് വികാരി ഫാദര്‍ ബെന്നി കന്നുവെട്ടിയേല്‍ പതാക ഉയര്‍ത്തി.തിരുനാള്‍ 27 ന് സമാപിക്കും. നാളെ രാവിലെ 7 ന്…

രാജപുരം ഹോളി ഫാമിലി ഹൈസ്‌കൂള്‍ യുഎഇ കൂട്ടായ്മ അബുദാബി ഘടകത്തിന് പുതിയ ഭാരവാഹികള്‍.

രാജപുരം: ഹോളി ഫാമിലി ഹൈസ്‌കൂള്‍ യു എ ഇ കൂട്ടായ്മ അബുദാബി ഘടകത്തിന് പുതിയ ഭാരവാഹികളായി. 13 ന് ഞായറാഴ്ച ഓണ്‍ലൈനായി ചേര്‍ന്ന ഏഴാമത് വാര്‍ഷികയോഗത്തിലാണ് പുതിയ ഭാരവാഹികളെ തിരഞ്ഞെടുത്തത്. പ്രസിഡന്റ് ജോബി മെത്താനത്തിന്റെ…

തണല്‍ ഭവന നിര്‍മ്മാണ പദ്ധതി വീട് വെഞ്ചരിച്ചു.

രാജപുരം: കോട്ടയം അതിരൂപതയുടെ സാമൂഹിക സേവന വിഭാഗമായ മലബാര്‍ സോഷ്യല്‍ സര്‍വീസ് സൊസൈറ്റി, കോട്ടയം അതിരൂപത മലബാര്‍ ക്‌നാനായ കുടിയേറ്റ പ്ലാറ്റിനം ജൂബിലിയുടെ ഭാഗമായി നടപ്പിലാക്കിവരുന്ന ‘തണല്‍ ഭവന നിര്‍മ്മാണ പദ്ധതിയുടെ ” പൂക്കയം…