രാജപുരം: കൊട്ടോടിയില്‍ ഒരു വയസ്സുകാരി ബക്കറ്റിലെ വെള്ളത്തില്‍ വീണു മരിച്ചു. കൊട്ടോടിയിലെ ഓട്ടോ ഡ്രൈവര്‍ പുന്നത്താനത്ത് മിഥുന്‍ ഫിലിപിന്റെയും അഞ്ജുവിന്റെയും മകള്‍ റിയയാണു മരിച്ചത്. ഇന് വൈകിട്ട് 5 മണിയോടെ കളിക്കുന്നതിനിടെ അബദ്ധത്തില്‍ ബക്കറ്റില്‍…
സാമൂഹ്യനീതി ദിനാചരണം സംഘടിപ്പിച്ചു
സ് പള്ളിവികാരി ഫാദര്‍ ഷിനോജ് വെള്ളായിക്കല്‍ അധ്യക്ഷതവഹിച്ചു സംസാരിച്ചു. മാസ്സ് റീജണല്‍ കോഡിനേറ്റര്‍ ആന്‍സി ജോസഫ് സ്വാഗതവും, ആനിമേറ്റര്‍ ജോസി മത്തായി നന്ദിയും പറഞ്ഞു. മാസ്സ് സ്റ്റാഫ് അംഗങ്ങളായ അഞ്ജനാ വര്‍ഗ്ഗീസ്, മനോജ് വി…
ഗണ്‍ ലൈസന്‍സീസ് അസോസിയേഷന്‍ വെള്ളരിക്കുണ്ട് മേഖലാ സമ്മേളനം രാജപുരത്ത് നടന്നു
രാജപുരം: കാസര്‍കോട് ഡിസ്ട്രിക്ട് ഗണ്‍ലൈസന്‍സീസ് അസോസിയേഷന്‍ വെള്ളരിക്കുണ്ട് മേഖലാ സമ്മേളനം രാജപുരം വ്യാപാരഭവനില്‍ നടന്നു ജില്ലാ പ്രസിഡന്റ് അഡ്വ.പ്രദീപ് റാവു ഉദ്ഘാടനംചെയ്തു. ജില്ലാ വൈസ് പ്രസിഡന്റ് കെ.അരവിന്ദാക്ഷന്‍ നായര്‍ അധ്യക്ഷത വഹിച്ചു. രാജപുരം സിഐ…
ചെറുപനത്തടി സെന്റ് മേരീസ് ആര്‍ട്‌സ് ആന്റ് സയന്‍സ് കോളേജ് യൂണിയന്‍ ഉദ്ഘാടനം
രാജപുരം: ചെറുപനത്തടി സെന്റ് മേരീസ് ആര്‍ട്‌സ് ആന്‍ഡ് സയന്‍സ് കോളേജ് യൂണിയന്‍ ഉദ്ഘാടനം പനത്തടി പഞ്ചായത്ത് വൈസ് പ്രസിഡന്റ് പി.എം.കുര്യാക്കോസ് നിര്‍വഹിച്ചു. കോളജ് ഡയറക്ടര്‍ ഫാ.ഷിബു മന്നഞ്ചേരില്‍ മുഖ്യപ്രഭാഷണം നടത്തി. പ്രിന്‍സിപ്പല്‍ ഡോ.ജീവ ചാക്കോ…
ജിംഗിള്‍ ബെല്‍’ വിജയികള്‍ക്ക് സമ്മാനം നല്‍കി.
രാജപുരം: എബനേസര്‍ മീഡിയ ആന്‍ഡ് ഈവന്റ്‌സ് രാജപുരം, സംഘടിപ്പിച്ച ‘ജിംഗിള്‍ ബെല്‍’ 2021 ഓണ്‍ലൈന്‍ കരോള്‍ ഗാന മത്സരത്തില്‍ വിജയികള്‍ക്ക് 10000 രൂപ ക്യാഷ് അവാര്‍ഡ് നല്‍കി. വിജയികളായ സെന്റ് മേരീസ് മേരിപുരം, കരിവേടകം…
വരുമാന പദ്ധതിക്ക് കൈത്താങ്ങായി മാസ്സ്.
രാജപുരം: കോട്ടയം അതിരൂപതയുടെ സാമൂഹിക സേവന വിഭാഗമായ മലബാര്‍ സോഷ്യല്‍ സര്‍വീസ് സൊസൈറ്റി, രാജപുരം മേഖലയിലെ ഗ്രാമീണ വനിതകളുടെ സ്വയംതൊഴില്‍ സംരംഭത്തിന് ആവശ്യമായ ഉപകരണങ്ങള്‍ വിതരണം ചെയ്തു. പദ്ധതിയുടെ വിതരണ ഉദ്ഘാടനം കള്ളാര്‍ ഗ്രാമപഞ്ചായത്ത്…
വാഹനമിടിച്ച് പരുക്കേറ്റ കാട്ടുപന്നിയെ വനപാലകരുടെ നിര്‍ദേശത്തോടെ വെടിവച്ചു കൊന്നു.
രാജപുരം: വാഹനമിടിച്ച് പരുക്കേറ്റ പന്നിയെ പിന്നീട് വനപാലകരുടെ നിര്‍ദേശത്തില്‍ വെടിവച്ചു കൊന്നു. ഇന്നു രാവിലെ രാജപുരം മുണ്ടോട്ട് വളവില്‍ ഓടയിലാണ് വാഹനം ഇടിച്ചു പരുക്കേറ്റ നിലയില്‍ പന്നിയെ കണ്ടത്. വനപാലകരെ അറിയിച്ചതനുസരിച്ച് സ്ഥലത്തെത്തി പന്നിയെ…
ബളാംതോട് സ്‌കൂളിന് പുതിയ സ്‌കൂള്‍ ബസ് അനുവദിച്ചു.
രാജപുരം: ബളാംതോട് ഗവ.ഹയര്‍ സെക്കന്‍ഡറി സ്‌കൂളിന് ഇ.ചന്ദ്രശേഖരന്‍ എം എല്‍ എയുടെ ഫണ്ടില്‍ നിന്നനുവദിച്ച സ്‌കൂള്‍ ബസ്സ് കണ്ണൂര്‍ ഷോറൂമില്‍ നിന്നും പിടിഎ പ്രസിഡണ്ടും പഞ്ചായത്ത് വൈസ് പ്രസിഡണ്ടുമായ പി.എം.കുര്യാക്കോസ് , പ്രധാനാധ്യാപകന്‍ സുരേഷ്,…
കള്ളാർ പഞ്ചായത്തിൽ വയോജനങ്ങൾക്ക് കട്ടിൽ വിതരണം ചെയ്തു.
കള്ളാർ പഞ്ചായത്തിൽ വയോജനങ്ങൾക്ക് കട്ടിൽ വിതരണം ചെയ്തു. രാജപുരം: കള്ളാർ പഞ്ചായത്ത് 2021 -22 സാമ്പത്തിക വർഷത്തിൽ വയോജനങ്ങൾക്ക് കട്ടിൽ വിതരണം പദ്ധതിയിൽ 140 പേർക്ക് കട്ടിൽ വിതരണം നടത്തി. പഞ്ചായത്ത് പ്രസിഡണ്ട് ടി.കെ.നാരായണൻ…
മത്സ്യകൃഷി പരിശീലനപരിപാടി സംഘടിപ്പിച്ചു.
രാജപുരം: കോട്ടയം അതിരൂപതയുടെ സാമൂഹികസേവന വിഭാഗമായ മലബാര്‍ സോഷ്യല്‍ സര്‍വീസ് സൊസൈറ്റി, ദേശീയ കാര്‍ഷിക ഗ്രാമവികസന ബാങ്കുമായി സഹകരിച്ച് ( നബാര്‍ഡ്) കാസര്‍ഗോഡ് ജില്ലയിലെ കള്ളാര്‍ ഗ്രാമ പഞ്ചായത്തില്‍ പെട്ട പൂക്കയം പ്രദേശത്തെ 30…
