Category: Latest News

പനത്തടി പാണ്ഡ്യാലാക്കാവ് ദുര്‍ഗ്ഗാ ഭഗവതി ക്ഷേത്ര പുനഃപ്രതിഷ്ഠാ ബ്രഹ്‌മ കലശോത്സവത്തിന്റെ ആദ്യ ഫണ്ട് ഏറ്റുവാങ്ങി.

രാജപുരം: പനത്തടി ശ്രീപാണ്ഡ്യാലാക്കാവ് ദുര്‍ഗ്ഗാ ഭഗവതി ക്ഷേത്ര നവീകരണ പുനഃപ്രതിഷ്ഠാ ബ്രഹ്‌മ കലശമഹോത്സവ ആദ്യ ഫണ്ട് ക്ഷേത്ര മേല്‍ശാന്തി വെങ്കിടേഷ് കെദിലായയില്‍ നിന്ന് ആഘോഷ കമ്മിറ്റി ചെയര്‍മാന്‍ കുഞ്ഞമ്പു നായര്‍ അഞ്ഞനമുക്കൂട് ഏറ്റു വാങ്ങി.…

ജില്ലാതല നാടന്‍ പാട്ട് മത്സരത്തില്‍ വണ്ണാത്തിക്കാനം ഓര്‍മ്മ യുവ ക്ലബ്ബ് ഒന്നാം സ്ഥാനം നേടി.

രാജപുരം : സംസ്ഥാന യുവജന ക്ഷേമ ബോര്‍ഡ് കലാഭവന്‍ മണിയുടെ സ്മരണാര്‍ത്ഥം സംഘടിപ്പിക്കുന്ന മണിനാദം നാടന്‍ പാട്ട് സംസ്ഥാന തല മത്സരത്തിന്റെ ഭാഗമായുള്ള ജില്ലാതല നാടന്‍ പാട്ട് മത്സരത്തില്‍ വണ്ണാത്തിക്കാനം ഓര്‍മ യുവ ക്ലബ്ബ്…

റാണിപുരം വനത്തില്‍ പുതിയ പക്ഷിയിനത്തെ കണ്ടെത്തി.

രാജപുരം: ജില്ലയിലെ പക്ഷികളുടെ പട്ടികയിലേക്ക് വയനാട് ലാഫിങ് ത്രഷ് എന്ന പുതിയ അതിഥി കൂടി പറന്നെത്തി. ജില്ലയില്‍ ആദ്യമായാണ് വയനാട് ലാഫിങ് ത്രഷിനെ കണ്ടെത്തുന്നത്. റാണിപുരം വനമേഖലയില്‍ കഴിഞ്ഞ ദിവസം നടത്തിയ സര്‍വേയിലാണ് പക്ഷിയെ…

എസ് എം എ മേഖല മാനേജ്‌മെന്റ് സമ്മിറ്റ് അയ്യങ്കാവില്‍ .

രാജപുരം: പൂടംങ്കല്ല് സുന്നി മാനേജ്‌മെന്റ് അസോസിയേഷന്‍ (എസ് എം എ ) കാഞ്ഞങ്ങാട് മേഖല കമ്മിറ്റി ചുള്ളിക്കര അയ്യങ്കാവ് ഇസ്സത്തുല്‍ ഇസ്ലാം മദ്‌റസയില്‍ മാനേജ്‌മെന്റ് സമ്മിറ്റ് സംഘടിപ്പിച്ചു.മേഖല പ്രസിഡന്റ് മടിക്കൈ അബ്ദുല്ല ഹാജി അധ്യക്ഷതയില്‍…

മാലക്കല്ല് ലൂര്‍ദ് മാതാ പള്ളിയില്‍ പരിശുദ്ധ ലൂര്‍ദ് മാതാവിന്റെയും വിശുദ്ധ സെബസ്ത്യാനോസിന്റെയും തിരുനാള്‍ 25 ന് കൊടിയേറും.

രാജപുരം : മാലക്കല്ല് ലൂര്‍ദ് മാതാ പള്ളിയില്‍ പരിശുദ്ധ ലൂര്‍ദ് മാതാവിന്റെയും വിശുദ്ധ സെബസ്ത്യാനോസിന്റെയും തിരുനാള്‍ 25, 26, 27 തീയതികളില്‍ നടക്കും. 25 ന് രാവിലെ 6.40 ന് വികാരി ഫാ.മാത്യു കന്നുവെട്ടിയേല്‍…

കൊട്ടോടിയില്‍ ഒരു വയസ്സുകാരി ബക്കറ്റിലെ വെള്ളത്തില്‍ വീണു മരിച്ചു.

രാജപുരം: കൊട്ടോടിയില്‍ ഒരു വയസ്സുകാരി ബക്കറ്റിലെ വെള്ളത്തില്‍ വീണു മരിച്ചു. കൊട്ടോടിയിലെ ഓട്ടോ ഡ്രൈവര്‍ പുന്നത്താനത്ത് മിഥുന്‍ ഫിലിപിന്റെയും അഞ്ജുവിന്റെയും മകള്‍ റിയയാണു മരിച്ചത്. ഇന് വൈകിട്ട് 5 മണിയോടെ കളിക്കുന്നതിനിടെ അബദ്ധത്തില്‍ ബക്കറ്റില്‍…

സാമൂഹ്യനീതി ദിനാചരണം സംഘടിപ്പിച്ചു

സ് പള്ളിവികാരി ഫാദര്‍ ഷിനോജ് വെള്ളായിക്കല്‍ അധ്യക്ഷതവഹിച്ചു സംസാരിച്ചു. മാസ്സ് റീജണല്‍ കോഡിനേറ്റര്‍ ആന്‍സി ജോസഫ് സ്വാഗതവും, ആനിമേറ്റര്‍ ജോസി മത്തായി നന്ദിയും പറഞ്ഞു. മാസ്സ് സ്റ്റാഫ് അംഗങ്ങളായ അഞ്ജനാ വര്‍ഗ്ഗീസ്, മനോജ് വി…

ഗണ്‍ ലൈസന്‍സീസ് അസോസിയേഷന്‍ വെള്ളരിക്കുണ്ട് മേഖലാ സമ്മേളനം രാജപുരത്ത് നടന്നു

രാജപുരം: കാസര്‍കോട് ഡിസ്ട്രിക്ട് ഗണ്‍ലൈസന്‍സീസ് അസോസിയേഷന്‍ വെള്ളരിക്കുണ്ട് മേഖലാ സമ്മേളനം രാജപുരം വ്യാപാരഭവനില്‍ നടന്നു ജില്ലാ പ്രസിഡന്റ് അഡ്വ.പ്രദീപ് റാവു ഉദ്ഘാടനംചെയ്തു. ജില്ലാ വൈസ് പ്രസിഡന്റ് കെ.അരവിന്ദാക്ഷന്‍ നായര്‍ അധ്യക്ഷത വഹിച്ചു. രാജപുരം സിഐ…

ചെറുപനത്തടി സെന്റ് മേരീസ് ആര്‍ട്‌സ് ആന്റ് സയന്‍സ് കോളേജ് യൂണിയന്‍ ഉദ്ഘാടനം

രാജപുരം: ചെറുപനത്തടി സെന്റ് മേരീസ് ആര്‍ട്‌സ് ആന്‍ഡ് സയന്‍സ് കോളേജ് യൂണിയന്‍ ഉദ്ഘാടനം പനത്തടി പഞ്ചായത്ത് വൈസ് പ്രസിഡന്റ് പി.എം.കുര്യാക്കോസ് നിര്‍വഹിച്ചു. കോളജ് ഡയറക്ടര്‍ ഫാ.ഷിബു മന്നഞ്ചേരില്‍ മുഖ്യപ്രഭാഷണം നടത്തി. പ്രിന്‍സിപ്പല്‍ ഡോ.ജീവ ചാക്കോ…

ജിംഗിള്‍ ബെല്‍’ വിജയികള്‍ക്ക് സമ്മാനം നല്‍കി.

രാജപുരം: എബനേസര്‍ മീഡിയ ആന്‍ഡ് ഈവന്റ്‌സ് രാജപുരം, സംഘടിപ്പിച്ച ‘ജിംഗിള്‍ ബെല്‍’ 2021 ഓണ്‍ലൈന്‍ കരോള്‍ ഗാന മത്സരത്തില്‍ വിജയികള്‍ക്ക് 10000 രൂപ ക്യാഷ് അവാര്‍ഡ് നല്‍കി. വിജയികളായ സെന്റ് മേരീസ് മേരിപുരം, കരിവേടകം…