Category: Latest News

എസ്. ടി ഫണ്ടുകൾ നിർത്തലാക്കാൻ ഗൂഡശ്രമം :-ആദിവാസി കോൺഗ്രസ്‌.

രാജപുരം: പട്ടികവർഗ്ഗങ്ങൾക്കായുള്ള ഫണ്ടുകളുംആനുകൂല്യങ്ങളുംനിർത്തലാക്കാൻസർക്കാർ ഗൂഡശ്രമം നടത്തുന്നതായി കേരള ആദിവാസി കോൺഗ്രസ്‌ സംസ്ഥാന ജനറൽ സെക്രട്ടറി പത്മനാഭൻ ചാലിങ്കാൽ ആരോപിച്ചു. ഇതിനുദാകരണമാണ് 502 കോടിയുടെ എസ് ടി പദ്ധതികൾ 391കോടിയായി വെട്ടി ചുരുക്കിയതും ഭവനപദ്ധതികളും മറ്റു…

ഡിവൈ എഫ് ഐ പനത്തടി ബ്ലോക്ക് കമ്മറ്റിയുടെ നേതൃത്വത്തിൽജാഗ്രതാ പരേഡ് സംഘടിപ്പിച്ചു

. കാലിച്ചാനടുക്കം : വർദ്ധിച്ചുവരുന്നലഹരി മയക്കുമരുന്ന് വ്യാപനത്തിരെ ഡിവൈ എഫ് ഐ പനത്തടി ബ്ലോക്ക് കമ്മറ്റിയുടെ നേതൃത്വത്തിൽ കാലിച്ചാനടുക്കത്ത് ജാഗ്രതപരേഡ് സംഘടിപ്പിച്ചു . ഡിവൈഎഫ്ഐ ജില്ലാ പ്രസിഡണ്ട് അഡ്വ .ഷാലു മാത്യു ഉദ്ഘാടനം ചെയ്തു.…

പൂടംകല്ല് ചാച്ചജി ബഡ്‌സ് സ്കൂളിൽ എബിസിഡി മെഗാ ക്യാമ്പ് സംഘടിപ്പിച്ചു.

‘രാജപുരം : കള്ളാർ പഞ്ചായത്തിൽ പട്ടികവർഗ്ഗ വികസന വകുപ്പിന്റെയും, ഗ്രാമപഞ്ചായത്തിന്റെയും, അക്ഷയ ജില്ലാ പ്രോജക്ട് ഓഫീസിന്റയും നേതൃത്വത്തിൽ, ചാച്ചജി ബഡ്‌സ് സ്കൂൾ പൂടകല്ല് വച് എബിസിഡി മെഗാ ക്യാമ്പ് സംഘടിപ്പിച്ചു. ബഹുമാനപ്പെട്ട കാസർഗോഡ് സബ്…

മികവുത്സവം,റോബോ & ആനിമേഷൻ ഫെസ്റ്റ്.

രാജപുരം: ഹോളി ഫാമിലി എച്ച് എസ് എസ് ലിറ്റിൽ കൈറ്റ് യൂണിറ്റിൻ്റെ നേതൃത്വത്തിൽ യൂണിറ്റ് മികവുത്സവം നടത്തപ്പെട്ടു. അതിൻ്റെ ഭാഗമായി ലിറ്റിൽ കൈറ്റ് സ്പെഷ്യൽ അസംബ്ലി നടത്തുകയും അസംബ്ലിയിൽ ‘ആകാശം’ എന്ന ഡിജിറ്റൽ മാഗസിൻ…

കിസാൻ സർവീസ് സൊസൈറ്റി കോടോം യൂണിറ്റ് കക്കിരി കൃഷി ആരംഭിച്ചു.

രാജപുരം : കോടോം ബേളൂർ കൃഷിഭവൻ പരിധിയിൽ കിസാൻ സർവീസ് സൊസൈറ്റി എന്ന കർഷക കൂട്ടായ്മ 2.5 ഏക്കർ സ്ഥലം പാട്ടത്തിനെടുത്ത് കക്കിരി കൃഷി ആരംഭിച്ചു. കൃഷി കേവലം ഒരു തൊഴിൽ മാത്രമല്ല നാടിന്റെ…

ഫോറസ്റ്റ് സ്റ്റേഷൻ അനുവദിക്കണം:കെഎഫ്പിഎസ്എ.

രാജപുരം :  മനുഷ്യ-വന്യജീ വന വിധ്വംസക പ്രവർത്തനങ്ങളെ ശക്തമായി തടയുന്നതിനും വന സംരക്ഷണ-പരിപാലന പ്രവർത്തനങ്ങൾ കാര്യക്ഷമമാക്കുന്നതിനും ജില്ലയിൽ ഫോറസ്റ്റ് സ്റ്റേഷൻ അനുവദിക്കണമെന്ന് കേരള ഫോറസ്റ്റ് പ്രൊട്ടക്ടീവ് സ്റ്റാഫ് അസോസിയേഷൻ കാഞ്ഞങ്ങാട് മേഖലാ സമ്മേളനം ആവശ്യപ്പെട്ടു. നിലവിൽ…

കള്ളാർ പഞ്ചായത്തിൽ മേശയും കസേരയും പദ്ധതി ഉദ്ഘാടനം ചെയ്തു.

രാജപുരം: കള്ളാർ പഞ്ചായത്ത് 2024- 25 വർഷത്തെ പദ്ധതിയിൽ ഉൾപ്പെടുത്തി പട്ടികവർഗ്ഗ മേഖലയിലെ ഒന്നാം ക്ലാസ് പഠിക്കുന്ന വിദ്യാർത്ഥികൾക്ക് മേശയും കസേരയും എന്ന പദ്ധതി കള്ളാർ പഞ്ചായത്ത് പ്രസിഡണ്ട് ടി.കെ.നാരായണൻ ഉദ്ഘാടനം ചെയ്തു. ഒൻപതാം…

കോടോം ബേളൂർ അഞ്ചാം വാർഡ് തിരഞ്ഞെടുപ്പ് കമ്മിറ്റിരൂപീകരിച്ചു.

രാജപുരം : കോടോം ബേളൂർ പഞ്ചായത്ത്‌ അഞ്ചാം വാർഡിലേക്ക് നടക്കുന്ന ഉപതിരഞ്ഞെടുപ്പ്‌ പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുന്നതിനായി ഇന്ത്യൻ നാഷണൽ കോൺഗ്രസ് മണ്ഡലം പ്രസിഡന്റ് വി.ബാലകൃഷ്ണൻ അധ്യക്ഷനായി തിരഞ്ഞെടുപ്പ് കമ്മിറ്റി രൂപീകരിച്ചു. ഡിസിസി പ്രസിഡന്റ് പി.കെ.ഫൈസൽ, ഡിസിസി…

പടന്നക്കാട് വാഹനാപകടത്തിൽകാഞ്ഞങ്ങാട് സ്വദേശികമായ രണ്ടു പേർ മരിച്ചു.

രാജപുരം : പടന്നക്കാട് മേൽ പാലത്തിനടുത്ത് നടന്ന അപകടത്തിൽ ലോറിക്കിടയിൽ പെട്ട് ബൈക്ക് യാത്രക്കാരായ രണ്ടു മരണപ്പെട്ടു. കാഞ്ഞങ്ങാട് പഴയ കടപ്പുറം സ്വദേശി ആഷിക് മീനാപ്പിസ് സ്വദേശി തൻവീർ എന്നിവരാണ് മരിച്ചത്. ഇന്നു വെള്ളിയാഴ്ച…

കോടോം ബേളൂർ പഞ്ചായത്തിലെ ആദിവാസി വികസന പദ്ധതികൾ നബാർഡ് സംഘം സന്ദർശിച്ചു.

രാജപുരം : നബാർഡ് ആദിവാസി വികസന ഫണ്ടിൽപ്പെടുത്തി കേടോംബേളൂർ ഗ്രാമ പഞ്ചായത്തിൽ നടപ്പിലാക്കി വരുന്ന സമഗ്ര ആദിവാസി വികസന പദ്ധതിയുടേയും നീർത്തട വികസന ഫണ്ടിൽപ്പെടുത്തി ഈസ്റ്റ് എളേരി ഗ്രാമ പഞ്ചായത്തിൽ നടപ്പിലാക്കിയ കുണ്ടാരം നീരുറ…