Category: Latest News

വരുമാന പദ്ധതിക്ക് കൈത്താങ്ങായി മാസ്സ്.

രാജപുരം: കോട്ടയം അതിരൂപതയുടെ സാമൂഹിക സേവന വിഭാഗമായ മലബാര്‍ സോഷ്യല്‍ സര്‍വീസ് സൊസൈറ്റി, രാജപുരം മേഖലയിലെ ഗ്രാമീണ വനിതകളുടെ സ്വയംതൊഴില്‍ സംരംഭത്തിന് ആവശ്യമായ ഉപകരണങ്ങള്‍ വിതരണം ചെയ്തു. പദ്ധതിയുടെ വിതരണ ഉദ്ഘാടനം കള്ളാര്‍ ഗ്രാമപഞ്ചായത്ത്…

വാഹനമിടിച്ച് പരുക്കേറ്റ കാട്ടുപന്നിയെ വനപാലകരുടെ നിര്‍ദേശത്തോടെ വെടിവച്ചു കൊന്നു.

രാജപുരം: വാഹനമിടിച്ച് പരുക്കേറ്റ പന്നിയെ പിന്നീട് വനപാലകരുടെ നിര്‍ദേശത്തില്‍ വെടിവച്ചു കൊന്നു. ഇന്നു രാവിലെ രാജപുരം മുണ്ടോട്ട് വളവില്‍ ഓടയിലാണ് വാഹനം ഇടിച്ചു പരുക്കേറ്റ നിലയില്‍ പന്നിയെ കണ്ടത്. വനപാലകരെ അറിയിച്ചതനുസരിച്ച് സ്ഥലത്തെത്തി പന്നിയെ…

ബളാംതോട് സ്‌കൂളിന് പുതിയ സ്‌കൂള്‍ ബസ് അനുവദിച്ചു.

രാജപുരം: ബളാംതോട് ഗവ.ഹയര്‍ സെക്കന്‍ഡറി സ്‌കൂളിന് ഇ.ചന്ദ്രശേഖരന്‍ എം എല്‍ എയുടെ ഫണ്ടില്‍ നിന്നനുവദിച്ച സ്‌കൂള്‍ ബസ്സ് കണ്ണൂര്‍ ഷോറൂമില്‍ നിന്നും പിടിഎ പ്രസിഡണ്ടും പഞ്ചായത്ത് വൈസ് പ്രസിഡണ്ടുമായ പി.എം.കുര്യാക്കോസ് , പ്രധാനാധ്യാപകന്‍ സുരേഷ്,…

കള്ളാർ പഞ്ചായത്തിൽ വയോജനങ്ങൾക്ക് കട്ടിൽ വിതരണം ചെയ്തു.

കള്ളാർ പഞ്ചായത്തിൽ വയോജനങ്ങൾക്ക് കട്ടിൽ വിതരണം ചെയ്തു. രാജപുരം: കള്ളാർ പഞ്ചായത്ത് 2021 -22 സാമ്പത്തിക വർഷത്തിൽ വയോജനങ്ങൾക്ക് കട്ടിൽ വിതരണം പദ്ധതിയിൽ 140 പേർക്ക് കട്ടിൽ വിതരണം നടത്തി. പഞ്ചായത്ത് പ്രസിഡണ്ട് ടി.കെ.നാരായണൻ…

മത്സ്യകൃഷി പരിശീലനപരിപാടി സംഘടിപ്പിച്ചു.

രാജപുരം: കോട്ടയം അതിരൂപതയുടെ സാമൂഹികസേവന വിഭാഗമായ മലബാര്‍ സോഷ്യല്‍ സര്‍വീസ് സൊസൈറ്റി, ദേശീയ കാര്‍ഷിക ഗ്രാമവികസന ബാങ്കുമായി സഹകരിച്ച് ( നബാര്‍ഡ്) കാസര്‍ഗോഡ് ജില്ലയിലെ കള്ളാര്‍ ഗ്രാമ പഞ്ചായത്തില്‍ പെട്ട പൂക്കയം പ്രദേശത്തെ 30…

കള്ളാർ പഞ്ചായത്ത് ബിജെപി എൺപത്തിമൂന്നാം ബൂത്ത് സമ്മേളനം സംഘടിപ്പിച്ചു.

രാജപുരം: ബിജെപി കള്ളാർ പഞ്ചായത്ത് എൺപത്തിമൂന്നാം ബൂത്ത് സമ്മേളനവും ദിൻദയാൽ ഉപാധ്യായ അനുസ്മരണവും നടന്നു. ബിജെപി സംസ്ഥാന സെക്രട്ടറി അഡ്വ.കെ.പി.പ്രകാശ് ബാബു ഉദ്ഘാടനം ചെയ്തു. ബൂത്ത് പ്രസിഡന്റ് എം.മധുസൂദനൻ അധ്യക്ഷത വഹിച്ചു. ബിജെപി വെള്ളരിക്കുണ്ട്…

കോളിച്ചാൽ എൻഎസ്എസ് എസ്റ്റേറ്റിൽ തീപിടുത്തം: ആയിരത്തോളം റബർ തൈകൾ കത്തി നശിച്ചു.

രാജപുരം : കോളിച്ചാൽ എരിഞ്ഞിലംകോട്ടെ എൻ എസ് എസ് എസ്റ്റേറ്റിൽ ഉണ്ടായ തീപിടുത്തത്തിൽ ആയിരത്തോളം റബർ തൈകൾ കത്തി നശിച്ചു. ഇന്നു മുന്നരയോടെയാണ് തീ പിടിച്ചത്. രണ്ടു വർഷം പ്രയമായ ആയിരത്തോളം റബർ തൈകൾ…

നായ്കയത്തെ മുല്ലക്കരീയിൽ ജോസഫിന്റെ മകൻ ജോണിക്കുട്ടി (39) നിര്യാതനായി.

നായ്കയത്തെ മുല്ലക്കരീയിൽ ജോസഫിന്റെ മകൻ ജോണിക്കുട്ടി (39) നിര്യാതനായി. രാജപുരം: നായ്കയത്തെ മുല്ലക്കരീയിൽ ജോസഫിന്റെ മകൻ ജോണിക്കുട്ടി (39) നിര്യാതനായി. സംസ്കാരം നാളെ 3 മണിക്ക് കരുണാപുരം സെന്റ് ജൂഡ്സ് പള്ളിയിൽ. മാതാവ്: ത്രേസ്യാമ്മ.…

അംഗണവാടികൾ തുറന്നു. കുരുന്നുകളെ മധുരം നൽകി സ്വീകരിച്ചു.

അംഗണവാടികൾ തുറന്നു. കുരുന്നുകളെ മധുരം നൽകി സ്വീകരിച്ചു. രാജപുരം: നീണ്ട രണ്ട് വർഷത്തെ ഇടവേളയ്ക്ക് ശേഷം അംഗൻവാടികൾ കോവിഡ് പ്രോട്ടോകോൾ പാലിച്ച് കൊണ്ട് തുറന്ന് പ്രവർത്തനം ആരംഭിച്ചു.ആദ്യ ദിനം വിരലിലെണ്ണാവുന്ന കുരുന്നുകൾ മാത്രമേ അംഗൻവാടിയിൽ…

ലോറി അപകടത്തിൽ മരിച്ച കുണ്ടുപ്പള്ളി മോഹനന്റെ കുടുംബത്തിന് എസ്എസ്എൽസി ബാച്ച് സഹായം നൽകി.

ലോറി അപകടത്തിൽ മരിച്ച കുണ്ടുപ്പള്ളി മോഹനന്റെ കുടുംബത്തിന്എസ്എസ്എൽസി ബാച്ച് സഹായം നൽകി. രാജപുരം: പരിയാരം ലോറി അപകടത്തിൽ മരിച്ച കുണ്ടുപ്പള്ളി മോഹനന്റെ കുടുംബത്തിന് ബളാംതോട് ഗവൺമെന്റ് ഹൈസ്കൂൾ 1990 എസ് എസ് എൽ സി…