വാഹനാപകടത്തിൽ പരുക്കേറ്റ് ശരീരം തളർന്ന കുടുംബൂർ വെള്ളടുക്കത്തെ ബാലൻ (48) സഹായം തേടുന്നു. രാജപുരം: വാഹനാപകടത്തിൽ പരുക്കേറ്റ് ചലനശേഷി നഷ്ടപ്പെട്ട കുടുംബൂർ വെള്ളടുക്കത്തെ ബാലൻ (48) തുടർ ചികിത്സയ്ക്ക് സഹായം തേടുന്നു. കുടുംബൂരിൽ നിന്നാണ്…
പഞ്ചായത്ത് ഓഫിസിനു മുമ്പില്‍ ധര്‍ണ്ണാ സമരം നടത്തി.
രാജപൂരം. കോടോംബേളൂര്‍ പഞ്ചായത്ത് ഭരണസമിതി കൊടിയുടെ നിറം നോക്കി വികസനം നടപ്പാക്കി ചില പ്രദേശങ്ങളോട് കാണിക്കുന്ന അവഗണനക്കെതിരെ ഭാരതിയ ജനതാ പാര്‍ട്ടി കോടോം ബേളൂര്‍ പഞ്ചായത്ത് 59 നമ്പര്‍ അയ്യങ്കാവ് ബൂത്ത് കമ്മിറ്റിയുടെ നേതൃത്വത്തില്‍…
കാപ്പുങ്കര കുടിവെള്ള പദ്ധതി കുറ്റമറ്റ രീതിയില്‍ നടപ്പിലാക്കണമെന്ന് ഗുണഭോക്താക്കള്‍.
രാജപുരം: കാപ്പുങ്കര കുടിവെള്ള പദ്ധതി കുറ്റമറ്റ രീതിയില്‍ നടപ്പിലാക്കുക, കുടിവെള്ള ക്ഷാമം പരിഹരിക്കുക തുടങ്ങിയ ആവശ്വങ്ങള്‍ ഉന്നയിച്ച് കള്ളാര്‍ അഞ്ചാലയിലെ ഗുണഭോക്താക്കള്‍ കള്ളാര്‍ പഞ്ചായത്ത് ഓഫീസിലേക്ക് മാര്‍ച്ചും ധര്‍ണയും സംഘടിപ്പിച്ചു. ധര്‍ണയില്‍ മിനി രാജു…
ഉദയപുരത്തെ സ്റ്റീഫൻ ചാരാത്ത് (95) നിര്യാതനായി.
ഉദയപുരത്തെ സ്റ്റീഫൻ ചാരാത്ത് (95) നിര്യാതനായി. രാജപുരം: ഉദയപുരത്തെ സ്റ്റീഫൻ ചാരാത്ത് (95) നിര്യാതനായി. സംസ്കാരം ഇന്നു 2.30 ന് അയറോട്ട് ഇൻഫന്റ് ജീസസ് ചർച്ചിൽ . ഭാര്യ: മേരി സ്റ്റീഫൻ ചെറുവേലിൽ. മക്കൾ:…
യുവാവ് പന്തല്‍ പണിക്കിടെ വീണു മരിച്ചു.ചുള്ളിക്കര അത്തിയടുക്കത്തെ സുഭാഷ് (30) അണ് മരിച്ചത്.
രാജപുരം: യുവാവ് പന്തല്‍ പണിക്കിടെ വീണു മരിച്ചു. ചുള്ളിക്കരയിലെ സുഭാഷ് (30) അണ് മരിച്ചത്. കാഞ്ഞങ്ങാട് ഒറിക്‌സ് സ്ഥാപനത്തിലെ ജീവനക്കാരനായിരുന്നു. കല്യാണപ്പന്തല്‍ അഴിക്കുന്നതിനിടെ വീഴുകയായിരുന്നു. ആശുപത്രിയില്‍ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. അത്തിയടുക്കത്തെ കണ്ണന്‍ – ശാലിനി…
മാലക്കല്ലില്‍ തണല്‍ ഭവന പദ്ധതിയില്‍ നിര്‍മിച്ച വീട് വെഞ്ചരിച്ചു.
രാജപുരം: കോട്ടയം അതിരൂപത മലബാര്‍ കുടിയേറ്റ പ്ലാറ്റിനം ജൂബിലിയുടെ ഭാഗമായുള്ള ‘തണല്‍ ഭവന നിര്‍മ്മാണ പദ്ധതിയില്‍ മാലക്കല്ല് ഇടവകയിലെ റീനാ മാത്യു കിഴക്കേടത്തിന് നിര്‍മിച്ച ഭവനത്തിന്റെ വെഞ്ചരിപ്പുകര്‍മം മാലക്കല്ല് സെന്‍മേരിസ് പള്ളി വികാരി ഫാ.ബെന്നി…
പതിനാലാം വാർഡ് ജാഗ്രതാ സമിതിയുടെ നേതൃത്വത്തിൽ വീടുകളിൽ ബോധവൽക്കരണം നടത്തി.
പതിനാലാം വാർഡ് ജാഗ്രതാ സമിതിയുടെ നേതൃത്വത്തിൽ വീടുകളിൽ ബോധവൽക്കരണം നടത്തി. രാജപുരം: ആരോഗ്യ പ്രവർത്തകരുടെയും പതിനാലാം വാർഡ് ജാഗ്രതാ സമിതി അംഗങ്ങളുടെയും നേതൃത്വത്തിൽ മഞ്ഞങ്ങാനം, കോഴിമുള്ള് ഭാഗങ്ങളിൽ ഗൃഹ സമ്പർക്കം നടത്തി. വർദ്ധിച്ചു വരുന്ന…
പുതപ്പ് വിൽക്കാനെന്ന പേരിൽ ഇതര സംസ്ഥാനക്കാരുടെ കറക്കം: വീട്ടുകാർ ഭീതിയിൽ.
പുതപ്പ് വിൽക്കാനെന്ന പേരിൽ ഇതര സംസ്ഥാനക്കാരുടെ കറക്കം: വീട്ടുകാർ ഭീതിയിൽ. രാജപുരം: കൊട്ടോടിയിലും പരിസരപ്രദേശങ്ങളിലും പുതപ്പ് വിൽക്കാനെന്ന പേരിൽ എത്തുന്ന ഇതര സംസ്ഥാനക്കാരുടെ പെരുമാറ്റത്തിൽ സംശയം. പുതപ്പ് വേണ്ടെന്ന് പറഞ്ഞാലും വീടിനെ ചുറ്റിപ്പറ്റി നിൽക്കുന്നതിനാൽ…
സിപിഐഎമ്മിന്റെ നേതൃത്വത്തില്‍ കള്ളാര്‍ പഞ്ചായത്തിന് മുന്നില്‍ നടന്ന സമരം ഏരിയ സെക്രട്ടറി ഒക്ലാവ് കൃഷ്ണന്‍ ഉദ്ഘാടനം ചെയ്യുന്നു.
സിപിഐഎമ്മിന്റെ നേതൃത്വത്തില്‍ കള്ളാര്‍ പഞ്ചായത്തിന് മുന്നില്‍ നടന്ന സമരം ഏരിയ സെക്രട്ടറി ഒക്ലാവ് കൃഷ്ണന്‍ ഉദ്ഘാടനം ചെയ്യുന്നു.രാജപുരം:കുടിവെള്ള ക്ഷാമം രൂക്ഷമായ കള്ളാര്‍ പഞ്ചായത്തില്‍ വര്‍ഷങ്ങള്‍ക്ക് മുമ്പ് പ്രവൃത്തി ആരംഭിച്ച പെരുമ്പള്ളി കുടിവെള്ള പദ്ധതി ഉടന്‍…
കള്ളാർ പഞ്ചായത്ത് പതിനാലാം വാർഡിൽ മാവുങ്കാൽ, വാഴവളപ്പ്, ആടകം എന്നിവിടങ്ങളിൽ റൗണ്ട് മിറർ സ്ഥാപിച്ചു.
കള്ളാർ പഞ്ചായത്ത് പതിനാലാം വാർഡിൽ മാവുങ്കാൽ, വാഴവളപ്പ്, ആടകം എന്നിവിടങ്ങളിൽ റൗണ്ട് മിറർ സ്ഥാപിച്ചു. രാജപുരം: കള്ളാർ പഞ്ചായത്തിലെ പതിനാലാം വാർഡിൽ വാഹനങ്ങൾക്ക് അപകട സാധ്യതയുള്ള സ്ഥലങ്ങളിൽ പഞ്ചായത്തംഗം എം.കൃഷ്ണകുമാറിന്റെ നേതൃത്വത്തിൽ റൗണ്ട് മിറർ…
