‘വിഷം പൊള്ളിച്ച നാടിന് എയിംസ് വേണം.’അനിശ്ചിതകാല നിരാഹാരത്തിന്റെ ഇരുപത്തിയാറാം ദിവസം സമര ഐക്യദാർഢ്യ ദിനമായി ആചരിച്ചു. രാജപുരം: കേന്ദ്രം കേരളത്തിന് എയിംസ് അനുവദിക്കണം എന്നാവശ്യ പെട്ട്എയിംസ് കാസറഗോഡ് ജനകീയ കൂട്ടായ്മയുടെ അനിശ്ചിതകാല നിരാഹാരത്തിന്റെ ഇരുപത്തിയാറാം…
മഹാരാഷ്ട്രക്കാരി ആശു രൺവീർ സിംഗിന് ഇത് പുനർജന്മം
മഹാരാഷ്ട്രക്കാരി ആശു രൺവീർ സിംഗിന് ഇത് പുനർജന്മം . രാജപുരം: മഹാരാഷ്ട്രക്കാരി ആശു രൺവീർ സിംഗിന് ഇത് പുനർജന്മം . കഴിഞ്ഞ മാസം 24 ന് നീലേശ്വരം ബസ് സ്റ്റാൻഡ് പരിസരത്ത് അലഞ്ഞുതിരിഞ്ഞ് നടക്കുന്നതായി…
കാപ്പുംകര കുടിവെള്ള പദ്ധതി യാഥാർത്ഥ്യമാക്കണമെന്നാവശ്യപെട്ട് കള്ളാർ പഞ്ചായത്ത് ഭരണ സമിതി ധർണ നടത്തി.
കാപ്പുംകര കുടിവെള്ള പദ്ധതി യാഥാർത്ഥ്യമാക്കണമെന്നാവശ്യപെട്ട് കള്ളാർ പഞ്ചായത്ത് ഭരണ സമിതി ധർണ നടത്തി. രാജപുരം: കാപ്പുംകര കുടിവെള്ള പദ്ധതി യാഥാർത്ഥ്യമാക്കണമെന്നാവശ്യപെട്ട്കള്ളാർ പഞ്ചായത്ത് ഭരണസമിതി വാട്ടർ അതോറിറ്റിക്ക് മുമ്പിൽ ധർണ്ണ സമരം നടത്തി. ജില്ലാ പഞ്ചായത്ത്…
ലോറി അപകടത്തില്‍ മരിച്ചവരുടെ കുടുംബങ്ങള്‍ക്ക് കളക്ടറും കൈത്താങ്ങായി.
രാജപുരം: പാണത്തൂര്‍ പരിയാരത്ത് ലോറി അപകടത്തില്‍ മരിച്ചവരുടെ കുടുംബങ്ങളെ സഹായിക്കാന്‍ പനത്തടി പഞ്ചായത്തിന്റെ നേതൃത്വത്തില്‍ രൂപീകരിച്ച കുടുംബ സഹായ നിധിയിലേക്ക് ജില്ലാ കളക്ടര്‍ ഭണ്ഡാരി സ്വാഗത് രണ്‍വിര്‍ ചന്ദ് സഹായം നല്‍കി. പഞ്ചായത്തംഗം കെ.ജെ…
പൂടംകല്ല് താലൂക്ക് ആശുപത്രിയില്‍ വനിതകള്‍ക്കായി കാന്‍സര്‍ രോഗ നിര്‍ണയ ക്യാമ്പ് സംഘടിപ്പിച്ചു.
രാജപുരം: പരപ്പ ബ്ലോക്ക് പഞ്ചായത്തിന്റെയും പൂടംകല്ല് താലൂക്ക് ആശുപത്രിയുടെയും ആഭിമുഖ്യത്തില്‍ പൂടംകല്ല് താലൂക്കാശുപത്രിയില്‍ വനിതാ കാന്‍സര്‍ നിര്‍ണ്ണയ ക്യാമ്പ് സങ്കടിപ്പിച്ചു. ബ്ലോക്ക് പരിധിയിലെ പഞ്ചായത്തുകളായ കള്ളാര്‍, പനത്തടി, ബളാല്‍, കോടോം ബെളൂര്‍, വെസ്റ്റ് എളേരി,…
യൂത്ത് കോണ്‍ഗ്രസ് കള്ളാര്‍ മണ്ഡലം കമ്മിറ്റി നിര്‍ധനരായ കുട്ടികള്‍ക്ക് സ്മാര്‍ട്ട് ഫോണ്‍ നല്‍കി.
രാജപുരം: യൂത്ത് കോണ്‍ഗ്രസ് കള്ളാര്‍ മണ്ഡലം നിര്‍ധനരായ കുട്ടികള്‍ക്കു ഓണ്‍ലൈന്‍ പഠന സഹായത്തിന് സ്മാര്‍ട്ട്‌ഫോണ്‍ നല്‍കി. കള്ളാര്‍ പഞ്ചായത്ത് പ്രസിഡന്റ് ടി.കെ.നാരായണന്‍ ഉദ്ഘാടനം ചെയ്തു. യൂത്ത് കോണ്‍ഗ്രസ് കള്ളാര്‍ മണ്ഡലം പ്രസിഡണ്ട് ജയരാജ് അധ്യക്ഷത…
കാപ്പുങ്കര കുടിവെള്ള പദ്ധതിക്കെതിരെ പ്രതിഷേധവുമായി കള്ളാര്‍ പഞ്ചായത്ത് ഭരണസമിതി. 8 ന് പ്രതിഷേധ ധര്‍ണ.
രാജപുരം : കാപ്പുങ്കര കുടിവെള്ള പദ്ധതിയില്‍ നിന്നും പൊതുജനങ്ങള്‍ക്ക് കുടിവെള്ളം നല്‍കാത്ത വാട്ടര്‍ അതോറിറ്റിക്കെതിരെ പ്രതിഷേധവുമായി കള്ളാര്‍ പഞ്ചായത്ത് ഭരണ സമിതി. ഫെബ്രുവരി 8 ന് ഭരണ സമിതി വാട്ടര്‍ അതോറിറ്റി എക്‌സിക്യൂട്ടിവ് എന്‍ജിനീയറുടെ…
ചെന്തളത്തെ തേക്കുംകാട്ടില്‍ സെബാസ്റ്റ്യന്‍ (ബേബി-65)നിര്യാതനായി.
ഒടയംചാല്‍ : ചെന്തളത്തെ തേക്കുംകാട്ടില്‍ (ബേബി – 65) നിര്യാതനായി.. സംസ്‌കാരം 8 ന് ചൊവ്വാഴ്ച രാവിലെ 10 ന് പടിമരുത് സെന്റ് സെബാസ്റ്റ്യന്‍സ് പള്ളിയില്‍. ഭാര്യ: ചിന്നമ്മ. മക്കള്‍: സീന, സിജോ, മരുമക്കള്‍:…
മാലക്കല്ലിലെ ചക്കാംകുന്നേൽ മത്തച്ചൻ (65) അന്തരിച്ചു
മാലക്കല്ലിലെ ചക്കാംകുന്നേൽ മത്തച്ചൻ (65) അന്തരിച്ചു രാജപുരം: മാലക്കല്ലിലെ ചക്കാംകുന്നേൽ മത്തച്ചൻ (65) അന്തരിച്ചു. ഭാര്യ പരേതയായ ത്രേസ്യാമ്മ. മക്കൾ: രതീഷ്, ജോബി, ജോമി. മരുമക്കൾ: തോംസൺ, സിനു. സഹോദരങ്ങൾ: സി.ടി.ജോസഫ്, ചിന്നമ്മ, മേരി,…
പാണത്തൂര്‍ വാഹനാപകടത്തില്‍ മരണപ്പെട്ട കുടുംബാഗങ്ങളെ സഹായിക്കുന്നതിനായി ജനശ്രീ പനത്തടി മണ്ഡലം സഭയും
രാജപുരം: പാണത്തൂർ പരിയാരത്ത് നടന്ന വാഹനാപകടത്തിൽ മരണപ്പെട്ട കുടുംബാഗങ്ങളെ സഹായിക്കുന്നതിനായി ജനശ്രീ പനത്തടി മണ്ഡലം സഭയുടെ നേതൃത്വത്തിൽ സമാഹരിച്ച സഹായധനം പഞ്ചായത്ത് പ്രസിഡന്റ് പ്രസന്ന പ്രസാദിന് ജനശ്രീ മണ്ഡലം ചെയർമാൻ എം.ജയകുമാർ കൈമാറി.വൈസ്: പ്രസിഡന്റ്…
