Category: Latest News

സിപിഎം പനത്തടി ഏരിയ സമ്മേളനത്തിന് തുടക്കമായി.

രാജപുരം . കുടിയേറ്റ ചരിത്രമുറങ്ങുന്ന മലയോര മേഖലയെ ചുവപ്പ് അണിയിച്ച് സി പിഎം പനത്തടി ഏരിയ സമ്മേളനത്തിന് തുടക്കമായി. രണ്ട് ദിവസങ്ങളിലായി ചുള്ളിക്കര മേരിമാത ഓഡിറ്റേറിയത്തില്‍ എം ഗോപാലന്‍ നഗറില്‍ നടക്കുന്ന സമ്മേളനം സിപിഎം…

കളഞ്ഞു കിട്ടിയ പഴ്‌സ് ഉടമസ്ഥന് തിരിച്ചു നല്‍കി പെട്രോള്‍ പമ്പ് ജീവനക്കാരന്‍ മാതൃകയായി.

രാജു പുരം: കോളിച്ചാല്‍ പെട്രോള്‍ പമ്പില്‍ ഇന്ധനം നിറയ്ക്കാന്‍ എത്തിയ യുവാവിന്റെ നഷ്ടപ്പെട്ട പേഴ്‌സ് തിരിച്ചുനല്‍കി ജീവനക്കാരന്‍ മാതൃകയായി .കോളിച്ചാല്‍ എ.ടി ഫ്യുവല്‍സ് പമ്പിലെ ജീവനക്കാരന്‍ പനത്തടി കുറിഞ്ഞി സ്വദേശി സി.വിഷ്ണുവിനാണ് പഴ്‌സ് ലഭിച്ചത്.…

കാഷ്യു പ്ലാന്റേഷന്‍ രാജപുരം എസ്റ്റേറ്റ് ജീവനക്കാരിക്ക് യാത്രയയപ്പ് നല്‍കി.

രാജപുരം: കാഷ്യു പ്ലാന്റേഷന്‍ രാജപുരം എസ്റ്റേറ്റില്‍ നിന്നും മുപ്പത്തിയാറ് വര്‍ഷത്തെ സേവനം പൂര്‍ത്തിയാക്കി സര്‍വ്വീസില്‍ നിന്നും വിരമിക്കുന്ന മാധവിക്ക് ഐ എന്‍ ടി യു സി പനത്തടി മണ്ഡലം കമ്മിറ്റിയുടേയും, എസ്റ്റേറ്റ് കമ്മിറ്റിയുടേയും സംയുക്താഭിമുഖ്യത്തില്‍…

സിപിഎം ഏരിയ സമ്മേളനം നംവബര്‍ 24,25 തീയതികളില്‍ ചുള്ളിക്കര മേരി മാത ഓഡിറ്റോറിയത്തില്‍ നടക്കും.

രാജപുരം: സിപിഎം ഏരിയ സമ്മേളനം നംവബര്‍ 24, 25 തീയതികളില്‍ ചുള്ളിക്കര മേരി മാത ഓഡിറ്റോറിയത്തില്‍ എം.ഗോപാലന്‍ നഗറില്‍ നടക്കും. സമ്മേളനത്തിന്റെ ഒരുക്കങ്ങള്‍ പൂര്‍ത്തിയായതായി സംഘാടക സമിതി ഭാരവാഹികള്‍ വാര്‍ത്ത സമ്മേളനത്തില്‍ അറിയിച്ചു. ഏരിയയിലെ…

ഇ-ശ്രം രജിസ്‌ട്രേഷന്‍ ക്യാമ്പിന് ചെറു പനത്തടിയില്‍ തുടക്കമായി

ചെറുപനത്തടി :അസംഘടിതമേഖലയില്‍ തൊഴില്‍ ചെയ്യുന്നവര്‍ക്ക് ഏകീകൃത തിരിച്ചറിയല്‍ കാര്‍ഡ് നല്കുന്നതിന് വേണ്ടി സംഘടിപ്പിക്കുന്ന ഇ-ശ്രം രജിസ്‌ട്രേഷന്‍ ക്യാമ്പിന് ചെറു പനത്തടി വാര്‍ഡില്‍ തുടക്കമായി. കോളിച്ചാല്‍ അക്ഷയ കേന്ദ്രത്തില്‍ വാര്‍ഡ് അംഗം എന്‍. വിന്‍സന്റ് കാര്‍ഡ്…

പനത്തടി പഞ്ചായത്തില്‍ കട്ടില്‍ വിതരണം നടത്തി.

രാജപുരം: പനത്തടി പഞ്ചായത്തില്‍ എസ്ടി വിഭാഗം വയോജനങ്ങള്‍ക്ക് കട്ടില്‍ വിതരണം നടത്തി. പഞ്ചായത്ത് പ്രസിഡണ്ട് പ്രസന്ന പ്രസാദ് ഉദ്ഘാടനം വിതരണോദ്ഘാടനം നിര്‍വഹിച്ചു.രാജപുരം: പനത്തടി പഞ്ചായത്തില്‍ എസ്ടി വിഭാഗം വയോജനങ്ങള്‍ക്ക് കട്ടില്‍ വിതരണം നടത്തി. പഞ്ചായത്ത്…

പനത്തടി സര്‍വീസ് സഹകരണ ബാങ്ക് സംസ്ഥാനത്ത് ഒന്നാമത്.

രാജപുരം: സംസ്ഥാനത്തെ മികച്ച സഹകരണ ബാങ്കിനുള്ള ബെസ്റ്റ് പെര്‍ഫോമന്‍സ് അവാര്‍ഡ് ഒന്നാം സ്ഥാനം പനത്തടി സര്‍വീസ് സഹകരണ ബാങ്കിന് . വടകര സര്‍ഗ്ഗാലയത്തില്‍ വച്ചു നടന്ന സഹകരണ വാരാഘോഷത്തിന്റെ സമാപന സമ്മേളനത്തില്‍ സഹകരണ വകുപ്പു…

കനത്ത മഴയില്‍ വീടിനു മുകളില്‍ മതിലിടിഞ്ഞ് വീണ് നാശനഷ്ടം.

രാജപുരം: കനത്ത മഴയിൽ വീടിനു മുകളിൽ കെട്ടിടിഞ്ഞു നാശനഷ്ടം. കോടോം ബേളൂർ പഞ്ചായത്തിലെ അട്ടേങ്ങാനം കുഞ്ഞികൊച്ചിയിൽ രാജേഷ് കൃഷ്ണന്റെ വീടിനാണ് വീടിന് പുറകിലെ കെട്ടിടിഞ്ഞു വീണ് നഷ്ടം വന്നത്.

കര്‍ഷക ബില്‍ പിന്‍വലിച്ചതില്‍ സിപിഎം രാജപുരം ലോക്കല്‍ കമ്മിറ്റി ആഹ്ലാദ പ്രകടനം നടത്തി

രാജപുരം: കര്‍ഷക സംഘടനകളുടെ നേതൃത്വത്തില്‍ ഒരു വര്‍ഷമായി നടത്തി വന്ന സമരത്തിന്റെ ഫലമായി കേന്ദ്ര സര്‍ക്കാര്‍ കര്‍ഷക ബില്ല് പിന്‍വലിച്ചതില്‍ ആഹ്ലാദം പ്രകടിപ്പിച്ച് സി പിഎം രാജപുരം ലോക്കല്‍ കമ്മിറ്റിയുടെ നേതൃത്വത്തില്‍ രാജപുരത്ത് പ്രകടനവും,…

പൂടംകല്ല് താലൂക്ക് ആശുപത്രിയില്‍ പ്രസവ ചികില്‍സ ഉടന്‍ ആരംഭിക്കുമെന്ന് സിപിഎം നേതാക്കള്‍ക്ക് ആരോഗ്യ മന്ത്രിയുടെ ഉറപ്പ്.

രാജപുരം: പൂടംകല്ല് താലൂക്ക് ആശുപത്രിയില്‍ പ്രസവ ചികില്‍സ ഉടന്‍ ആരംഭിക്കുമെന്ന് ആരോഗ്യ മന്ത്രി വീണ ജോര്‍ജ്ജ് നിവേദക സംഘത്തിന് ഉറപ്പ് നല്‍കി. താലൂക്ക് ആശുപത്രിയായി ഉയര്‍ത്തിയെങ്കിലും ആവശ്യമായ ഡോക്ടര്‍മാരും ജീവനക്കാരും ഇല്ലാത്തതിനെ തുടര്‍ന്ന് സി…