Category: Latest News

ബളാൽ ബ്ലോക്ക് കോൺഗ്രസ്സ് കമിറ്റിയുടെ നേതൃത്വത്തിൽ മാർച്ചും ധർണയും നടത്തി.

രാജപുരം: കേന്ദ്ര സർക്കാർ വർദ്ധിപ്പിച്ച പാചക വാതക സിലിണ്ടർ വില പിൻവലിക്കുക, മോദി സർക്കാരിൻ്റെ കർഷകദ്രോഹ ബില്ലുകൾ എടുത്തുകളയുക, കേരള സർക്കാർ ജനങ്ങളിൽ നിന്നും അധികമായി ഇടാക്കുന്ന പെട്രോൾ ഡീസൽ നികുതി പിൻവലിക്കുക തുടങ്ങിയ…

പുഴയെ സംരക്ഷിക്കാന്‍ പാലക്കാട് നിന്നും കാസര്‍കോട് വരെ യുവാക്കളുടെ സൈക്കിള്‍ യാത്ര .

രാജപുര : പുഴയെ സംരക്ഷിക്കാന്‍ ബോധവല്‍ക്കരണവുമായി പാലക്കാട് നിന്നും യുവാക്കളുടെ സൈക്കിള്‍ യാത്ര. പാലക്കാട് ജില്ലയിലെ ആലത്തൂര് പുന്നശ്ശേരി നാട്ടില്‍ നിന്നും അഫ്‌സല്‍, സുനീഷ്, സൂരജ്, രാഹുല്‍, ആശിഷ്, അജിത്ത് എന്നിവരാണ് സൈക്കിളില്‍ കാസര്‍കോട്…

ആദിവാസി കോണ്‍ഗ്രസ് കള്ളാര്‍ മണ്ഡലം കമ്മിറ്റി പോസ്റ്റ് ഓഫിസ് ധര്‍ണ നടത്തി.

രാജപുരം: എസ് സി എസ് ടി വിഭാഗത്തില്‍പെട്ട തൊഴിലുറപ്പ് തൊഴിലാളികള്‍ക്ക് വേതനം ലഭിക്കാത്തതില്‍ പ്രധിഷേധിച്ചു ആദിവാസി കോണ്‍ഗ്രസ് കള്ളാര്‍ മണ്ഡലം കമ്മിറ്റി പോസ്റ്റ് ഓഫീസ് ധര്‍ണ്ണ നടത്തി. ഡി സി സി ജനറല്‍ സെക്രട്ടറി…

കള്ളാര്‍ ഫാര്‍മേഴ്സ് വെല്‍ഫെയര്‍ സഹകരണ സംഘം വാര്‍ഷിക ജനറല്‍ബോഡി യോഗം.

രാജപുരം: കള്ളാര്‍ ഫാര്‍മേഴ്സ് വെല്‍ഫെയര്‍ സഹകരണ സംഘം വാര്‍ഷിക ജനറല്‍ബോഡി യോഗം കള്ളാര്‍ ഓഫീസ് പരിസരത്ത് വെച്ച് നടന്നു. സംഘം പ്രസിഡന്റ് എം.കെ.മാധവന്‍ നായരുടെ അദ്ധ്യക്ഷത വഹിച്ചു. സംഘം സെക്രട്ടറി മിഥുന്‍ റിപ്പോര്‍ട്ട് അവതരിപ്പിച്ചു.…

കൊട്ടോടി ഗവ.ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ പ്ലസ് വണ്‍ പ്രവേശനോത്സവം നടത്തി

രാജപുരം: കൊട്ടോടി ഗവ.ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ പ്ലസ് വണ്‍ പ്രവേശനോത്സവം നടത്തി. സ്‌കൂളിലെത്തിയ വിദ്യാര്‍ത്ഥികള്‍ക്ക് മധുര പലഹാര വിതരണം നടത്തി. പിടിഐ പ്രസിഡന്റ് ബി.അബ്ദുള്ള, പഞ്ചായത്തംഗങ്ങളായ ജോസ് പുതുശേരിക്കാലായില്‍, എം.കൃഷ്ണകുമാര്‍, എസ് എം സി…

പ്രാന്തര്‍കാവ് മൊട്ടയംകൊച്ചിയില്‍ കാട്ടാന ഇറങ്ങി വ്യാപകമായി കൃഷി നശിപ്പിച്ചു

രാജപുരം: പനത്തടി പഞ്ചായത്തിലെ പതിനാലാം വാര്‍ഡില്‍ പ്രാന്തര്‍കാവ് മൊട്ടയംകൊച്ചിയില്‍ കാട്ടാന ഇറങ്ങി വ്യാപകമായി കൃഷി നശിപ്പിച്ച വിവരം അറിഞ്ഞ് ഇന്‍ഫാമിന്റെ നേതൃത്വത്തില്‍ ഡയറക്ടര്‍ ഫാ ജോര്‍ജ് എളുകുന്നേല്‍, വികാരി ഫാ തോമസ് പട്ടാംകുളം, പ്രസിഡണ്ട്…

കാട്ടാനശല്യത്തിനെതിരെ ശാശ്വത പരിഹാരം കാണണം: ഇൻഫാം.

രാജപുരം: മലയോരത്തെ കാട്ടാനശല്യത്തിനെതിരെ ശ്വാശ്വത പരിഹാരം കാണണമെന്നും, മൊട്ടയം കൊച്ചി പ്രദേശത്ത് കൃഷി നാശം സംഭവിച്ചവർക്ക് ഉടൻ നൽകണമെന്നും ആവശ്യപ്പെട്ട് ഇൻഫാം പനത്തടി മേഖല കമ്മിറ്റിയുടെ നേതൃത്വത്തിൽ കള്ളാർ വനവകുപ്പ് ഓഫിസിന് മുന്നിൽ പ്രതിഷേധ…

വാർധക്യത്തിലും കുലത്തൊഴിൽ നെഞ്ചോട് ചേർത്ത് പണാംകോട്ടെ കാരിച്ചിയമ്മ.

രാജപുരം: പണാംകോട് പട്ടിക വർഗ മാവിലൻ സമുദായത്തിൽപ്പെട്ട കാരിച്ചിയമ്മ 85 വയസായിട്ടും തന്റെ പ്രായത്തെ വക വയ്ക്കാതെ തനതു കുലത്തൊഴിലിൽ ഏർപ്പെട്ടിരിക്കുകയാണ്. അന്യം നിന്നു പോകുന്ന കുലത്തൊഴിൽ പുതിയ തലമുറയ്ക്ക് പഠിപ്പിച്ചു കൊടുക്കണം എന്ന്…

നിര്‍ത്തലാക്കിയ കെ എസ് ആര്‍ ടി സി ബസ് സര്‍വീസ് പുനരാരംഭിക്കണം.

രാജപുരം: വിനോദ സഞ്ചാര കേന്ദ്രമായ റാണിപുരത്തേക്ക് കോവിഡിനെ തുടര്‍ന്ന് നിര്‍ത്തലാക്കിയ കെ.എസ് ആര്‍.ടി.സി ബസ് സര്‍വ്വീസ് പുനരാംഭിക്കണമെന്നും കൂടുതല്‍ ബസ് സര്‍വ്വീസുകള്‍ ആരംഭിക്കണമെന്നും റാണിപുരം വന സംരക്ഷണ സമിതി വാര്‍ഷിക ജനറല്‍ ബോഡി യോഗം…

ഒടയംചാലില്‍ പുതിയ റോട്ടറി ക്ലബ് രൂപീകരിച്ചു.

രാജപുരം: മലയോരത്തിന്റെ സിരാകേന്ദ്രമായ ഒടയഞ്ചാലില്‍ പുതിയ റോട്ടറി ഡൗണ്‍ ടൗണ്‍, ക്ലബ് ഉദ്ഘാടനം ചെയ്തു. കാഞ്ഞങ്ങാട് ബേക്കല്‍ ക്ലബ്ബില്‍ ഡിസ്ട്രിക്റ്റ് ഗെവര്‍ണര്‍ ഡോ. രാജേഷ് സുഭാഷ് ഉത്ഘാടനം ചെയ്തു. പുതിയ ക്ലബ്ബിന്റെ സാമൂഹിക പ്രവര്‍ത്തനങ്ങളുടെ…