രാജപുരം: 2005-ല്‍ കേന്ദ്ര റെയില്‍വേ ബജറ്റില്‍ പ്രഖ്യാപിച്ച കാഞ്ഞങ്ങാട് കാണിയൂര്‍ റെയില്‍പാത യാഥാര്‍ത്ഥ്യമാക്കണമെന്ന് സിപിഐ എം പനത്തടി ഏരിയ സമ്മേളനം ആവശ്യപ്പെട്ടു. പൂടംകല്ല് താലൂക്ക് ആശുപത്രിയില്‍ ആവശ്യമായ ഡോക്ടര്‍മാരെ നിയമിച്ച് പ്രസവ ചികില്‍സ ആരംഭിക്കുക,…
ഗംഗാധരന് ഒരു കൈ സഹായവുമായി കൊട്ടോടിയിലെ ഗായക സംഘം.
രാജപുരം: മസ്തിഷ്‌കാഘാതം വന്ന് ശരീരം തളര്‍ന്ന കൊട്ടോട്ടിയിലെ ഗംഗാധരന് ഒരു കൈ സഹായവുമായി കാഞ്ഞങ്ങാട് ദേവഗീതം ഓര്‍ക്കസ്ട്രയുടെ കോര്‍ കമ്മിറ്റി പ്രവര്‍ത്തകരെത്തി. കമ്മിറ്റി പ്രവര്‍ത്തകരും, ദേവഗീതം ഗായകരുമായ ശശിധരന്‍ മാവുങ്കാല്‍, ചന്ദ്രന്‍ മാവുങ്കാല്‍, രവി…
പൂടംകല്ല് താലൂക്ക് ആശുപത്രിയില്‍ ആരോഗ്യ പ്രവര്‍ത്തകര്‍ക്ക് പരിശീലന പരിപാടി സംഘടിപ്പിച്ചു.
രാജപുരം: ക്ഷയരോഗ ജീവിത ശൈലി രോഗ സംയുക്ത നിയന്ത്രണ പരിപാടികളുടെ ഭാഗമായി പൂടകല്ല് താലൂക് ആശുപത്രി കേന്ദ്രത്തില്‍ വെച്ച്. താലൂക് ആശുപത്രി, പെരിയ ബ്ലോക്ക് എന്നിവിടങ്ങളിലെ ഹെല്‍ത്ത് സൂപ്പര്‍വൈസര്‍, പബ്ലിക് ഹെസ്ലത് നഴ്‌സിംഗ് സൂപ്പര്‍വൈസര്‍,…
കോളിച്ചാലില്‍ പ്രധാനമന്ത്രി ഉജ്വല്‍ യോജന സൗജന്യ ഗ്യാസ് കണക്ഷന്‍ വിതരണോത്ഘാടനം നടത്തി.
രാജപുരം : പ്രധാനമന്ത്രി ഉജ്വല്‍ യോജന സൗജന്യ ഗ്യാസ് കണക്ഷന്‍ പനത്തടി പഞ്ചായത്തിലെ മൂന്നാം ഘട്ട വിതരണോത്ഘാടനം കോളിച്ചാല്‍ പിലാക്കണ്ടി ഏജന്‍സിയുടെ നേതൃത്വത്തില്‍ കോളിച്ചാല്‍ ലയണ്‍ ക്ലബ്ബില്‍ നടത്തി. പദ്ധതിയുടെ വിതരണോത്ഘാടനം 15-ാം വാര്‍ഡ്…
അഗ്രിന്യൂട്രി ഗാര്‍ഡന്‍ വാര്‍ഡ്തല മോഡല്‍ പ്ലോട്ട് വിത്തിടീല്‍ മഹോത്സവം നടത്തി.
രാജപുരം: പനത്തടി പഞ്ചായത്ത് കുടുംബശ്രീ സി.ഡി.എസ്സിലെ അഗ്രിന്യൂട്രി ഗാര്‍ഡന്‍ വാര്‍ഡ്തല മോഡല്‍ പ്ലോട്ട് വിത്തിടീല്‍ മഹോത്സവം പഞ്ചായത്തിലെ നാല്, 13,8, 12 വാര്‍ഡുകളില്‍ നടത്തി. പന്ത്രണ്ടാം വാര്‍ഡില്‍ നെല്ലിത്തോട് മേഘ ജെ എല്‍ ജി…
സിപിഎം പനത്തടി ഏരിയ സമ്മേളനത്തിന് തുടക്കമായി.
രാജപുരം . കുടിയേറ്റ ചരിത്രമുറങ്ങുന്ന മലയോര മേഖലയെ ചുവപ്പ് അണിയിച്ച് സി പിഎം പനത്തടി ഏരിയ സമ്മേളനത്തിന് തുടക്കമായി. രണ്ട് ദിവസങ്ങളിലായി ചുള്ളിക്കര മേരിമാത ഓഡിറ്റേറിയത്തില്‍ എം ഗോപാലന്‍ നഗറില്‍ നടക്കുന്ന സമ്മേളനം സിപിഎം…
കളഞ്ഞു കിട്ടിയ പഴ്‌സ് ഉടമസ്ഥന് തിരിച്ചു നല്‍കി പെട്രോള്‍ പമ്പ് ജീവനക്കാരന്‍ മാതൃകയായി.
രാജു പുരം: കോളിച്ചാല്‍ പെട്രോള്‍ പമ്പില്‍ ഇന്ധനം നിറയ്ക്കാന്‍ എത്തിയ യുവാവിന്റെ നഷ്ടപ്പെട്ട പേഴ്‌സ് തിരിച്ചുനല്‍കി ജീവനക്കാരന്‍ മാതൃകയായി .കോളിച്ചാല്‍ എ.ടി ഫ്യുവല്‍സ് പമ്പിലെ ജീവനക്കാരന്‍ പനത്തടി കുറിഞ്ഞി സ്വദേശി സി.വിഷ്ണുവിനാണ് പഴ്‌സ് ലഭിച്ചത്.…
കാഷ്യു പ്ലാന്റേഷന്‍ രാജപുരം എസ്റ്റേറ്റ് ജീവനക്കാരിക്ക് യാത്രയയപ്പ് നല്‍കി.
രാജപുരം: കാഷ്യു പ്ലാന്റേഷന്‍ രാജപുരം എസ്റ്റേറ്റില്‍ നിന്നും മുപ്പത്തിയാറ് വര്‍ഷത്തെ സേവനം പൂര്‍ത്തിയാക്കി സര്‍വ്വീസില്‍ നിന്നും വിരമിക്കുന്ന മാധവിക്ക് ഐ എന്‍ ടി യു സി പനത്തടി മണ്ഡലം കമ്മിറ്റിയുടേയും, എസ്റ്റേറ്റ് കമ്മിറ്റിയുടേയും സംയുക്താഭിമുഖ്യത്തില്‍…
സിപിഎം ഏരിയ സമ്മേളനം നംവബര്‍ 24,25 തീയതികളില്‍ ചുള്ളിക്കര മേരി മാത ഓഡിറ്റോറിയത്തില്‍ നടക്കും.
രാജപുരം: സിപിഎം ഏരിയ സമ്മേളനം നംവബര്‍ 24, 25 തീയതികളില്‍ ചുള്ളിക്കര മേരി മാത ഓഡിറ്റോറിയത്തില്‍ എം.ഗോപാലന്‍ നഗറില്‍ നടക്കും. സമ്മേളനത്തിന്റെ ഒരുക്കങ്ങള്‍ പൂര്‍ത്തിയായതായി സംഘാടക സമിതി ഭാരവാഹികള്‍ വാര്‍ത്ത സമ്മേളനത്തില്‍ അറിയിച്ചു. ഏരിയയിലെ…
ഇ-ശ്രം രജിസ്‌ട്രേഷന്‍ ക്യാമ്പിന് ചെറു പനത്തടിയില്‍ തുടക്കമായി
ചെറുപനത്തടി :അസംഘടിതമേഖലയില്‍ തൊഴില്‍ ചെയ്യുന്നവര്‍ക്ക് ഏകീകൃത തിരിച്ചറിയല്‍ കാര്‍ഡ് നല്കുന്നതിന് വേണ്ടി സംഘടിപ്പിക്കുന്ന ഇ-ശ്രം രജിസ്‌ട്രേഷന്‍ ക്യാമ്പിന് ചെറു പനത്തടി വാര്‍ഡില്‍ തുടക്കമായി. കോളിച്ചാല്‍ അക്ഷയ കേന്ദ്രത്തില്‍ വാര്‍ഡ് അംഗം എന്‍. വിന്‍സന്റ് കാര്‍ഡ്…
