രാജപുരം: വൈദ്യുതി മേഖല കുത്തകള്‍ക്ക് തീറെഴുതാനുള്ള കേന്ദ്ര സര്‍ക്കാര്‍ തീരുമാനത്തിനെതിരെ രാജപുരം സെക്ഷനിലെ ജീവനക്കാര്‍ പ്രതിഷേധ കൂട്ടായ്മ സംഘടിപ്പിച്ചു. പ്രതിഷേധ ജാഥ രാജപുരം ടൗണിനെ വലം വെച്ച് ഓഫീസ് പരിസരത്ത് സമാപിച്ചു.സിപിഎം പനത്തടി ഏരിയ…
കവി വേണുഗോപാല്‍ ചുണ്ണംകുളത്തിന്റെആസാദി കവിതാ സമാഹാരം പ്രകാശനം ചെയ്തു.
രാജപുരം: കവി വേണുഗോപാല്‍ ചുണ്ണംകുളത്തിന്റെ മൂന്നാമത് കവിതാ സമാഹാരം ‘ആസാദി’ ആനക്കല്ല് രക്തസാക്ഷി ഗോവിന്ദന്‍ സ്മാരക വായനശാലയുടെ നേതൃത്വത്തില്‍ പ്രാകാശനം ചെയ്തു. കവിയും പു.ക.സ. കാസറഗോഡ് ജില്ലാ പ്രസിഡന്റുമായ സി.എം. വിനയചന്ദ്രന്‍ പ്രകാശന കര്‍മ്മം…
കളളാര്‍ പഞ്ചായത്ത് പതിനാലാം വാര്‍ഡില്‍ ടീച്ചറും കുട്ട്യോളും .
രാജപുരം: മാലിന്യ പരിപാലനത്തില്‍ കുട്ടികളുടെ പങ്കാളിത്തം ഉറപ്പാക്കുക എന്ന ഉദ്ദേശത്തോടെ ഹരിത കേരള മിഷന്‍ കാസര്‍കോട് ജില്ലയില്‍ നടപ്പിലാക്കുന്ന ‘ടീച്ചറും കുട്ട്യോളും ‘ പരിപാടി കള്ളാര്‍ പഞ്ചായത്തിലെ 14ാം വാര്‍ഡില്‍ വാര്‍ഡു മെമ്പര്‍ എം.കൃഷ്ണകുമാര്‍…
വടംവലി വിജയികള്‍ക്ക് സ്വീകരണം നല്‍കി.
രാജപുരം: മഹാരാഷ്ട്രയില്‍ വച്ച് നടന്ന ദേശീയ വടം വലി മത്സരത്തില്‍ കേരള ടീമിന് വേണ്ടി മത്സരിച്ച ഡോ: അംബേദ്കര്‍ ഗവ ഹയര്‍ സെക്കന്ററി സ്‌കൂള്‍ കോടോത്തിലെ മിന്നും താരങ്ങള്‍ക്കും പരിശീലിപ്പിച്ച ശ്രീധരന്‍ പരപ്പ, കായിക…
വെള്ളക്കല്ല് പ്രതിഭ കുടുംബശ്രീ അംഗം ഷിനി ജിംസന്റെ റെഡിമെയ്ഡ് യൂണിറ്റ് ഉദ്ഘാടനം ചെയ്തു.
രാജപുരം: റീബില്‍ഡ് കേരള പദ്ധതിയുടെ ഭാഗമായി പനത്തടി പഞ്ചായത്തിലെ വെള്ളക്കല്ല് പ്രതിഭ കുടുംബശ്രീയുടെ ഷിനി ജിംസണ്‍ ആരംഭിച്ച റെഡിമെയ്ഡ് യൂണിറ്റ് പനത്തടി പഞ്ചായത്ത് പ്രസിഡന്റ് പ്രസന്ന പ്രസാദ് ഉത്ഘാടനം ചെയ്തു. വാര്‍ഡ് മെമ്പര്‍ കെ.കെ.വേണുഗോപാല്‍…
ഹോളി ഫാമിലി ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ പൂര്‍വ വിദ്യാര്‍ത്ഥി യുഎഇ കൂട്ടായ്മ വാര്‍ഷിക ജനറല്‍ ബോഡിയോഗം നടത്തി.
രാജപുരം: യുഎഇയില്‍ നവംബര്‍ 26 ന് രാജപുരം ഹോളി ഫാമിലി ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ പൂര്‍വ വിദ്യാര്‍ത്ഥി സംഘടനയുടെ വാർഷിക പൊതുയോഗം നടന്നു. കൂട്ടായ്മയുടെ ദുബായ്, ഷാര്‍ജ, അജ്മാന്‍ യൂണിറ്റുകളുടെ യോഗമാണ് നടന്നത്. കോവിഡ്…
കാലിച്ചാനടുക്കം ഗവ.ഹൈസ്‌കൂളില്‍ സ്‌കൗട്ട്‌സ് ആന്റ് ഗൈഡ്‌സ്ബുള്‍ബുള്‍ യൂണിറ്റ് ഉദ്ഘാടനം ചെയ്തു.
രാജപുരം: കാലിച്ചാനടുക്കം ഗവണ്‍മെന്റ് ഹൈസ്‌ക്കുളില്‍ സ്‌കൗട്ട്‌സ് ആന്റ് ഗൈഡ്‌സിന്റെ എല്‍ പി പെണ്‍കുട്ടികളുടെ ബുള്‍ബുള്‍ യൂണിറ്റിന്റെ ഉദ്ഘാടനം കോടോംബേളൂര്‍ ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് പി.ദാമോദരന്‍ ഉദ്ഘാടനം ചെയ്തു. വാര്‍ഡ് മെമ്പര്‍ അഡ്വക്കറ്റ് പി.ഷീജ അദ്ധ്യക്ഷത…
എണ്ണപ്പാറ കുടുംബാരോഗ്യ കേന്ദ്രത്തില്‍ സ്തനാര്‍ബുദ പരിശോധന ക്യാമ്പ് സംഘടിപ്പിച്ചു.
രാജപുരം: കോടോംബേളൂർ ഗ്രാമപഞ്ചായത്ത് എണ്ണപ്പാറ കുടുംബാരോഗ്യ കേന്ദ്രം എന്നിവയുടെ നേത്യത്വത്തിൽ, സ്താനാർബുദ പരിശോധന ക്യാമ്പ് എണ്ണപ്പാറ കുടുംബാരോഗ്യ കേന്ദ്രത്തിൽ നടന്നു, ആരോഗ്യ സ്റ്റാൻ്റിങ്ങ് കമ്മിറ്റി ചേർപേഴസൺ എൻ.എസ്.ജയശ്രീ ഉദ്ഘാടനം ചെയ്തു. വാർഡ് മെമ്പർ അനിൽ…
ശരീരം തളര്‍ന്ന് കിടപ്പിലായ രോഗിക്ക് പഞ്ചായത്ത് ഇലക്ട്രിക് വീല്‍ ചെയര്‍ നല്‍കി.
രാജപുരം: കഴിഞ്ഞ 30 വര്‍ഷമായി അപകടത്തെ തുടര്‍ന്ന് തളര്‍ന്ന് കിടപ്പിലായ പനത്തടി പഞ്ചായത്തിലെ രണ്ടാം വാര്‍ഡ് തിമ്മന്‍ ചാലിലെ മോഹന്‍ ദാസിന് പഞ്ചായത്ത് അനുവദിച്ച ഇലക്ട്രിക്കല്‍ വീല്‍ ചെയര്‍ പഞ്ചായത്ത് പ്രസിഡണ്ട് പ്രസന്ന പ്രസാദ്…
പനത്തടി പഞ്ചായത്ത് പതിനഞ്ചാം വാര്‍ഡ് അഗ്രി ന്യൂട്രി ഗാര്‍ഡന്‍ ഉദ്ഘാടനം ചെയ്തു.
രാജപുരം: പനത്തടി പഞ്ചായത്ത് പതിനഞ്ചാം വാര്‍ഡ് അഗ്രി ന്യൂട്രിഗാര്‍ഡന്‍ ദുര്‍ഗാ എസ് ടി കുടുംബശ്രീയുടെ കര്‍ഷക ജെ എല്‍ ജി വിത്തിടില്‍ വെള്ളക്കല്ലില്‍ വാര്‍ഡ് മെമ്പര്‍ കെ.കെ.വേണുഗോപാല്‍ ഉത്ഘാടനം ചെയ്തു. ചടങ്ങില്‍ സി ഡി…
