രാജപുരം: കാലിച്ചാനടുക്കം ഗവ.ഹൈസ്‌കൂളില്‍ സ്‌കൗട്ട്‌സ് ആന്‍ഡ് ഗൈഡ്‌സ് വിഷന്‍ പരിപാടിയുടെ ഭാഗമായി കുട്ടിക്കൊരു കുഞ്ഞു ലൈബ്രറി ഉദ്ഘാടനം നടന്നു. ലൈബ്രറി ഇല്ലാത്ത സ്ഥലങ്ങളില്‍ ലൈബ്രറി ഒരുക്കി വായന ശീലം വര്‍ദ്ധിപ്പിക്കുക എന്ന ലക്ഷ്യത്തോടെ ഗൈഡ്…
എസ് വൈ എസ് പാണത്തൂര്‍ സര്‍ക്കിളിന്റെ നേതൃത്വത്തില്‍ ചുള്ളിക്കരയില്‍ സാംസ്‌കാരിക സമ്മേളനം സംഘടിപ്പിച്ചു.
രാജപുരം: എസ് വൈഎസിന്റെ നേതൃത്വത്തില്‍ ശുഹദ ഹുബ്ബു റസൂല്‍ കോണ്‍ഫ്രന്‍സിന്റെ ഭാഗമായി ചുള്ളിക്കരയില്‍ സാംസ്‌ക്കാരിക സമ്മേളനം സംഘടിപ്പിച്ചു. രാജ്മോഹന്‍ ഉണ്ണിത്താന്‍ എംപി മുഖ്യാഥിതിയായി..കേരള മുസ്ലിം ജമാഅത്ത് ജില്ലാ ജനറല്‍ സെക്രട്ടറി പള്ളങ്കോട് അബ്ദുല്‍ ഖാദര്‍…
കൊട്ടോടി ഗവ.ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ ശുചീകരണം നടത്തി.
രാജപുരം: നവംബര്‍ 1 ന് സ്‌കൂള്‍ തുറക്കുന്നതിന്റെ ഭാഗമായി കൊട്ടോടി ഗവണ്മെന്റ് ഹയര്‍ സെക്കണ്ടറി സ്‌കൂളില്‍ ഛത്രപതി ആര്‍ട്‌സ് ആന്‍ഡ് സ്‌പോര്‍ട്‌സ് ക്ലബ് കൊട്ടോടി , ബിജെപി കള്ളാര്‍ പാഞ്ചായത്തു 83 ബൂത്ത് കമ്മിറ്റി…
ചെറുപനത്തടി പാടശേഖരത്തിലെ കൊയ്ത്തുത്സവം പഞ്ചായത്ത് പ്രസിഡന്റ് പ്രസന്ന പ്രസാദ് ഉദ്ഘാടനം ചെയ്തു.
രാജപുരം : കാലം തെറ്റി വന്ന പേമാരിയില്‍ വിളഞ്ഞ നെല്ല് കൊയ്‌തെടുക്കാനാവാതെ നെല്‍കര്‍ഷകര്‍ ദുരിതത്തിലായി. ഇതിനിടെ കൊയ്യാനായ പാടത്ത് പന്നിക്കൂട്ടങ്ങളുയുടെയും മയിലുകളുടെയും വിളയാട്ടത്തില്‍ കൃഷിനാശം വര്‍ദ്ധിക്കുകയാണ്. ഏറെ പ്രതീക്ഷകളോടെയാണ് ഇത്തവണ ചെറു പനത്തടി പാടശേഖരത്ത്…
കളിമണ്‍ ശില്‍പത്തില്‍ കഴിവ് തെളിയിച്ച കൊട്ടോടിയിലെ രാജേന്ദ്രനെ ഡിവൈഎഫ്‌ഐ അനുമോദിച്ചു.
രാജപുരം: കളിമണ്‍ ശില്‍പത്തില്‍ കഴിവ് തെളിയിച്ച കലാകാരന്‍ കൊട്ടോടിയിലെ രാജേന്ദ്രന് ഡിവൈഎഫ്‌ഐ കൊട്ടോടി യുണിറ്റ് വീട്ടിലെത്തി അനുമോദിച്ചു. എസ് എഫ് ഐ ജില്ലാ സെക്രട്ടറി ആല്‍ബിന്‍ മാത്യു ഉപഹാരം നല്‍കി. ഡി വൈ എഫ്…
പനത്തടി പഞ്ചായത്ത് കുടുംബശ്രീ സി ഡി എസ് കോഴി ഗ്രാമം പദ്ധതി : രണ്ടാം ഘട്ട കോഴിയും കൂടും വിതരണം പൂര്‍ത്തിയായി.
രാജപുരം: പനത്തടി കുടുംബശ്രീ സി ഡി എസ് വ്യക്തിഗത ഗുണഭോക്താക്കള്‍ക്ക് സി ഇ എഫ് ലോണിലൂടെ നടപ്പിലാക്കുന്ന കോഴി ഗ്രാമം പദ്ധതിയുടെ രണ്ടാം ഘട്ട മുട്ടക്കോഴി വിതരണം പൂര്‍ത്തിയായി.22 ഗുണഭോക്താക്കള്‍ക്ക് സംരംഭ രജിസ്‌ട്രേഷന്‍ സര്‍ട്ടിഫിക്കറ്റും…
സിപിഎം കളളാര്‍ ലോക്കല്‍ സമ്മേളനത്തിന് മാലക്കല്ലില്‍ തുടക്കമായി.
രാജപുരം : സിപിഎം കളളാര്‍ ലോക്കല്‍ സമ്മേളനത്തിന് തുടക്കമായി. കള്ളാര്‍ എം.ടി.തോമസ് നഗറില്‍ ( മാലക്കല്ല് മലനാട് ഹാള്‍) ജില്ലാ കമ്മിറ്റി അംഗം ഇ.പത്മാവതി ഉദ്ഘാടനം ചെയ്തു. ജില്ലാ കമ്മിറ്റി അംഗം കെ.കൃഷ്ണന്‍ ഒക്‌ളാവ്,…
കാലിച്ചാനടുക്കം സ്‌കൂളില്‍ കൃഷി വകുപ്പിന്റെ പച്ചക്കറി പദ്ധതി ഉദ്ഘാടനം ചെയ്തു
രാജപുരം: കൃഷി വകുപ്പിന്റെ കീഴില്‍ നടത്തുന്ന പച്ചക്കറി പദ്ധതിയുടെ ഭാഗമായി കാലിച്ചാനടുക്കം ഗവണ്‍മെന്റ് ഹൈസ്‌കൂളില്‍ പച്ചക്കറിതൈ നടീല്‍ ഉദ്ഘാടനം പരപ്പ ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് കെ.ഭൂപേഷ് ഉദ്‌ലാടനം ചെയ്തു. വാര്‍ഡ് മെമ്പര്‍ അഡ്വ:…
ഒക്ടോബര്‍ 26ന് കള്ളാറില്‍ നടക്കുന്ന ലക്‌നൗചലോ ഐക്യദാര്‍ഢ്യ റാലി വിജയിപ്പിക്കുന്നതിന് സംഘാടക സമിതി രൂപീകരിച്ചു
രാജപുരം: വിവിധ കര്‍ഷക സംഘടനകളുടെ നേതൃത്വത്തില്‍ ഒക്ടോബര്‍ 26ന് കള്ളാറില്‍ നടക്കുന്ന ലക്‌നൗചലോ ഐക്യദാര്‍ഢ്യ റാലി വിജയിപ്പിക്കുന്നതിന് സംഘാടക സമിതി രൂപീകരിച്ചു. സിപിഐ എം ഏരിയ സെക്രട്ടറി എം വി കൃഷ്ണന്‍ ഉദ്ഘാടനം ചെയ്തു.…
കൊട്ടോടി സ്‌കൂളില്‍ ജാഗ്രതാ സമിതി യോഗം ചേര്‍ന്നു.
രാജപുരം: സ്‌കൂള്‍ തുറക്കുന്നതിന് മുന്നോടിയായി കൊട്ടോടി ഗവണ്‍മെന്റ ഹയര്‍ സെക്കണ്ടറി സ്‌കൂളില്‍ ജാഗ്രത സമിതി, പിടിഎ, എസ്എംസി, സ്റ്റാഫ് കൗണ്‍സില്‍ എന്നിവയുടെ സംയുക്ത യോഗം ചേര്‍ന്നു. കള്ളാര്‍ പഞ്ചായത്ത് പ്രസിഡന്റ് ടി.കെ.നാരായണന്‍ ഉദ്ഘാടനം ചെയ്തു.…
