രാജപുരം : ഓള്‍ കേരള ഫൊട്ടോഗ്രഫേഴ്‌സ് അസോസിയേഷന്‍ (എകെപിഎ) രാജപുരം യൂണിറ്റ് വാര്‍ഷിക സമ്മേളനം ചുള്ളിക്കര വ്യാപാര ഭവനില്‍ നടന്നു. കാഞ്ഞങ്ങാട് മേഖല സെക്രട്ടറി രമേശന്‍ മാവുങ്കാല്‍ ഉലഘടനം ചെയ്തു. യൂണിറ്റ് പ്രസിഡന്റ് ജിന്‍…
പാണത്തൂര്‍ കുടുംബാരോഗ്യ കേന്ദ്രത്തില്‍ കിടത്തി ചികിത്സാ സൗകര്യംആരംഭിക്കണമെന്നാവശ്യപ്പെട്ട് പഞ്ചായത്ത് ഭരണ സമിതി ജില്ലാ മെഡിക്കല്‍ ഓഫിസറെ നേരില്‍ കണ്ടു.
രാജപുരം: പനത്തടി ഗ്രാമ പഞ്ചായത്ത് പാണത്തൂര്‍ കുടുംബാരോഗ്യ കേന്ദ്രത്തില്‍ കിടത്തി ചികിത്സാ സൗകര്യം ആരംഭിക്കുന്നതിനും സ്റ്റാഫ് അടക്കമുള്ള സൗകര്യങ്ങള്‍ ഉറപ്പു വരുത്തുന്നതുമായ കാര്യങ്ങള്‍ പഞ്ചായത്തി ഭരണ സമിതി ഡി എം ഒ യുടെ ശ്രദ്ധയില്‍…
കര്‍ഷകപ്രക്ഷോഭ വേദിയിലേയ്ക്ക് വാഹനം ഇടിച്ചു കയറ്റി കര്‍ഷകരെ കൂട്ടക്കൊല ചെയ്ത സംഭവത്തില്‍ കര്‍ഷക കൂട്ടായ്മ പ്രതിഷേധിച്ചു.
രാജപുരം: ഉത്തര പ്രദേശിലെ ലഖിംപൂര്‍ ഖേരിയില്‍ കര്‍ഷകപ്രക്ഷോഭ വേദിയിലേയ്ക്ക് കേന്ദ്ര ആഭ്യന്തര സഹമന്ത്രിയുടെ അകമ്പടി വാഹനം ഇടിച്ചു കേറ്റി കര്‍ഷകരേ കൂട്ടകൊല നടത്തിയതില്‍ മാലക്കല്ലില്‍ ജൈവകര്‍ഷക കൂട്ടായ്മയുടെ നേതൃത്യത്തില്‍ പ്രതിഷേധ യോഗം നടത്തി. കര്‍ഷകര്‍ക്ക്…
നാളികേര സംഭരണം കൃഷി ഭവന്‍ മുഖാന്തിരം ആരംഭിക്കണമെന്ന് കര്‍ഷക സംഘം വില്ലേജ് സമ്മേളനം.
രാജപുരം: നാളികേരത്തിന്റെ വിലയിടിവ് തടയുന്നതിന് വേണ്ടി സര്‍ക്കാര്‍ തീരുമാനിച്ച നാളികേര സംഭരണം കൃഷി ഭവന്‍ മുഖാന്തിരം ആരംഭിക്കുന്നതിന് ആവശ്യമായ നടപടികള്‍ സ്വീകരിക്കണമെന്ന് കര്‍ഷക സംഘം രാജപുരം വില്ലേജ് കണ്‍വെന്‍ഷന്‍ ആവശ്യപ്പെട്ടു. രാജപുരം ക്ഷീരോത്പാദക സംഘത്തില്‍…
മാച്ചിപ്പള്ളി എം.വി.എസ് ലൈബ്രറി ഗാന്ധി ജയന്തി വാരാഘോഷത്തിന്റെ ഭാഗമായി ബളാംതോട് ഗവ.ഹയര്‍സെക്കന്‍ഡറി സ്‌കൂള്‍ ശുചീകരിച്ചു.
രാജപുരം: ഗാന്ധിജയന്തി വാരാഘോഷ ഭാഗമായി എം.വി.എസ്.ലൈബ്രറിയുടെ നേതൃത്വത്തില്‍ ബളാംതോട് ഗവ.ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ ബെഞ്ച് ,ഡെസ്‌ക്, അലമാരകള്‍ , ക്ലാസ് മുറികള്‍ എന്നിവ ശുചീകരിച്ചു. എം.വി.എസ്.ലൈബ്രറി അംഗങ്ങളും, ലൈബ്രറിയുടെ മറ്റ് സംഘടനങ്ങളും പ്രവര്‍ത്തകരും പങ്കെടുത്തു.…
ഡി വൈ എഫ് ഐ കാലിച്ചാനടുക്കം മേഖല കമ്മറ്റിയുടെ നടത്തിയ മോര്‍ണിംഗ് ഫാം നെല്‍ കൃഷിയുടെ കൊയ്ത്തുത്സവം നടത്തി.
രാജപുരം: ഡി വൈ എഫ് ഐ കാലിച്ചാനടുക്കം മേഖല കമ്മറ്റിയുടെ നേതൃത്വത്തില്‍ ആലത്തടിയില്‍ നടത്തിയ മോര്‍ണിംഗ് ഫാം നെല്‍ കൃഷിയുടെ കൊയ്ത്തുത്സവം കോടോം ബേളൂര്‍ പഞ്ചായത്ത് വൈസ് പ്രസിഡണ്ട് പി.ദാമോദരന്‍ ഉദ്ഘാടനം ചെയ്തു. ഡി…
സിപിഎം പനത്തടി ഏരിയ സമ്മേളനം നവംബര്‍ 24, 25 തീയതികളില്‍ ചുള്ളിക്കര മേരി മാതാ ഓഡിറ്റോറിയത്തില്‍ നടക്കും.
രാജപുരം: സിപിഐ എം 23-ാം പാര്‍ടി കോണ്‍ഗ്രസിന്റെ മുന്നോടിയായി നടക്കുന്ന പനത്തടി ഏരിയ സമ്മേളനം നവംബര്‍ 24,25 തീയതികളില്‍ ചുള്ളിക്കര മേരി മാത ഓഡിറ്റോറിയത്തില്‍ എം ഗോപാലന്‍ നഗറില്‍ നടക്കും. സംഘാടക സമിതി രൂപീകരിച്ചു.…
കുടുംബശ്രീ റാണിപുരത്ത് നടത്തുന്ന പലഹാര ഫെസ്റ്റ് പഞ്ചായത്ത് പ്രസിഡന്റ് പ്രസന്ന പ്രസാദ് ഉദ്ഘാടനം ചെയ്തു.
രാജപുരം: പനത്തടി പഞ്ചായത്ത് കുടുംബശ്രീ സി ഡി എസ് റാണിപുരത്ത് നടത്തുന്ന പലഹാര ഫെസ്റ്റ് പഞ്ചായത്ത് പ്രസിഡന്റ് പ്രസന്ന പ്രസാദ് ഉദ്ഘാടനം ചെയ്തു. സിഡിഎസ് ചെയര്‍പേഴ്‌സണ്‍ സി.മാധവി അദ്ധ്യക്ഷത വഹിച്ചു. വാര്‍ഡ് മെമ്പര്‍മാരായ അഡ്വ.രാധാകൃഷ്ണഗൗഡ,…
കനത്ത മഴയില്‍ കൃഷി നാശം : കോളിച്ചാലില്‍ 40 കമുകുകള്‍ നിലംപൊത്തി.
രാജപുരം: കനത്ത മഴയില്‍ കോളിച്ചാലില്‍ 40 കമുകുകള്‍ നിലംപൊത്തി. കമുക് കര്‍ഷകന്‍ കോളിച്ചാലിലെ റോയി പുന്നാംകുഴിയുടെ കായ്ക്കുന്ന കമുകുകളാണ് കനത്ത കാറ്റില്‍ നിലം പൊത്തിയത്.
ഗാന്ധി ജയന്തി ദിനത്തില്‍ റോട്ടറി ക്ലബ് ഒടയഞ്ചാല്‍ ശ്രമദാനം നടത്തി
രാജപുരം: ഗാന്ധി ജയന്തി ദിനത്തില്‍ റോട്ടറി ക്ലബ് ഒടയഞ്ചാല്‍ ശ്രമദാനം നടത്തി. ഗവണ്മെന്റ് ഹയര്‍ സെക്കന്ററി സ്‌കൂള്‍ അട്ടേങ്ങാനം ക്യാമ്പസ് ശുചീകരിച്ചു. ടി.ടി.സജി, എം.വി.മുരളി , തമ്പാന്‍, സി.ചന്ദ്രന്‍, പ്രിന്‍സ്, ബാബു, ഹരീഷ് എന്നിവര്‍…
