Category: Latest News

രാജപുരം കെ എസ് ഇ ബി ഓഫിസിന് മുന്നിലെ മാവില്‍ പൂവണിഞ്ഞത് ലൈന്‍മാന്‍ രാമകൃഷ്ണന്റെ പരിസ്ഥിതി സ്‌നേഹം.

പൂടംകല്ല്: രാജപുരം കെ എസ് ഇ ബി ഓഫിസിന് മുന്നിലെ മാവില്‍ പൂവണിഞ്ഞത് ലൈന്‍മാന്‍ രാമകൃഷ്ണന്റെ പരിസ്ഥിതി സ്‌നേഹം. രണ്ട് വര്‍ഷം മുന്‍പ് ലൈന്‍മാന്‍ ദിനത്തിലാണ് ലൈന്‍മാന്‍ അയറോട്ടെ രാമക്യഷ്ണന്‍ താന്‍ ജോലി ചെയ്യുന്ന…

തൊഴിലുറപ്പ് തൊഴിലാളികള്‍ ഒരള കോളനി റോഡ് ശുചീകരിച്ചു.

രാജപുരം: ഗാന്ധിജയന്തി ദിനത്തില്‍ മെംബര്‍ എം കൃഷ്ണകുമാറിന്റെ നേതൃത്വത്തില്‍ പതിനാലാം വാര്‍ഡിലെ തൊഴിലുറപ് തൊഴിലാളികള്‍ ഒരള കോളനി റോഡ് ശുചീകരിച്ചു. പതിനാലാം വാര്‍ഡിലെ മാവുങ്കാല്‍ , പേരടുക്കം, മഞ്ഞങ്ങാനം, ഭാഗങ്ങളില്‍ അതത് പ്രദേശത്തെ തൊഴിലുറപ്പ്…

ലോക വയോജന ദിനത്തില്‍ പേരടുക്കം അംഗണവാടിയിലെ ആദ്യ കാല ഹെല്‍പര്‍ പേരുകരോട്ട് മേരിയമ്മയെ ആദരിച്ചു.

രാജപുരം: ലോക വയോജന ദിനത്തില്‍ പേരടുക്കം അംഗണവാടിയിലെ ആദ്യ കാല ഹെല്‍പര്‍ പേരുകരോട്ട് മേരിയമ്മയെ വീട്ടില്‍ ചെന്ന് ആദരിച്ചു.വാര്‍ഡ് മെമ്പര്‍ എം.കൃഷ്ണകുമാര്‍ പൊന്നാടയണിയിച്ചു. അംഗന്‍വാടി അധ്യാപിക സരോജിനി, ശാന്ത പേരെടുക്കം എന്നിവര്‍ പങ്കെടുത്തു.

ഇരിയ ഇരവിൽ വയലിൽ
ബിൽഡപ്പ് കാസർകോട് നടത്തിയ നെൽക്കൃഷി വിളവെടുത്തു.

ഇരിയ ഇരവില്‍ വയലില്‍ബില്‍ഡപ്പ് കാസര്‍കോട് നടത്തിയ നെല്‍ക്കൃഷി വിളവെടുത്തു. ഇരിയ ഇരവില്‍ വയലില്‍ബില്‍ഡപ്പ് കാസര്‍കോട് നടത്തിയ നെല്‍ക്കൃഷി വിളവെടുത്തു. രാജപുരം: ഇരിയ ഇരവിൽ വയലിൽബിൽഡപ്പ് കാസർകോടിന്റെനേതൃത്വത്തിൽ നടത്തിയജൈവ നെൽകൃഷിയുടെകൊയ്ത്തുത്സവംജില്ലാ പഞ്ചായത്ത് പ്രസിഡൻ്റ് ബേബി ബാലകൃഷ്ണൻ…

ക്ഷേമനിധിയില്‍ അംഗമായിരിക്കുന്ന തൊഴിലാളികള്‍ക്ക് സര്‍ക്കാര്‍ നല്‍കുന്ന ചികിത്സാ സഹായവും മറ്റാനുകൂല്യങ്ങളും വളരെ പരിമിതമായത് വര്‍ധിപ്പിച്ചു നല്‍കണം കെ ടി യു സി (എം) കാസര്‍കോട് ജില്ലാ കമ്മിറ്റി.

വെള്ളരിക്കുണ്ട് : ഷേമനിധിയില്‍ അംഗമായിരിക്കുന്ന തൊഴിലാളികള്‍ക്ക് സര്‍ക്കാര്‍ നല്‍കുന്ന ചികിത്സാ സഹായവും മറ്റാനുകൂല്യങ്ങളും ജീവിത ചിലവ് വളരെ വര്‍ദ്ധിച്ചിരിക്കുന്നു ഈ കാലയളവില്‍ വളരെ പരിമിതമാണെന്നും ഈ ആനുകൂല്യങ്ങള്‍ അടിയന്തരമായി വര്‍ധിപ്പിച്ച് നല്‍കി ക്ഷേമനിധി അംഗങ്ങളെ…

കേരള വനവാസി വികാസ കേന്ദ്രം പുതപ്പുകളും പഠനോപകരണങ്ങളും വിതരണം ചെയ്തു.

രാജപുരം : കേരള വനവാസി വികാസ കേന്ദ്രത്തിന്റെ നേതൃത്വത്തില്‍, കോടോം-ബേളൂര്‍ പഞ്ചായത്തിലെ കാനം, നെല്ലിയടുക്കം, തുണുപ്പ്, പട്ടത്തുമൂല, കാലിക്കടവ്, പട്ടികവര്‍ഗ്ഗ കോളനികളിലെ ശാരീരിക അവശതയനുഭവിക്കുന്ന കുടുംബങ്ങള്‍ക്ക് പുതപ്പുകളും, ഗ്രാമീണ പഠനകേന്ദ്രങ്ങളിലെ കുട്ടികള്‍ക്ക് നോട്ടുപുസ്തകങ്ങളും വിതരണം…

ഒടയംചാല്‍ റോട്ടറി ക്ലബ് മെഡിക്കല്‍ ക്യാമ്പ് സംഘടിപ്പിച്ചു.

രാജപുരം: ലോക ഹൃദയ ദിനത്തോടനുബന്ധിച്ചു ഒടയംചാല്‍ റോട്ടറി ക്ലബ് മെഡിക്കല്‍ ക്യാമ്പ് സംഘടിപ്പിച്ചു. ഡയബിറ്റിനെ ഇല്ലാതാക്കുക എന്ന ഉദ്ദേശത്തോടെയാണ് മെഡിക്കല്‍ ക്യാമ്പ് നടത്തിയത്. മെഡിക്കല്‍ ക്യാമ്പില്‍ പൊതുജനങ്ങളുടെ ബിപിയും ബ്ലഡ് ഷുഗറും പരിശോധിച്ചു. സി.പി.സാബു,…

പരപ്പ ബ്ലോക്ക് പഞ്ചായത്ത് സാക്ഷരതാ സമിതി ഹയര്‍ സെക്കണ്ടറി തുല്യതാ പരീക്ഷ വിജയികളെ അനുമോദിച്ചു.

രാജപുരം: പരപ്പ ബ്ലോക്ക് പഞ്ചായത്ത് സാക്ഷരതാ സമിതിയുടെ നേതൃത്വത്തില്‍ ഹയര്‍ സെക്കണ്ടറി തുല്യതാ പരീക്ഷ വിജയിച്ചവരെ അനുമോദിച്ചു. ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് കെ.ഭൂപേഷ് വിജയികള്‍ക്ക് ഉപഹാരം നല്‍കി. ബ്ലോക്ക് പഞ്ചായത്ത് വികസന സ്റ്റാന്റിംഗ്…

ഉദയപുരം പ്രദേശത്ത് വളര്‍ത്തുമൃഗങ്ങള്‍ ചത്ത സംഭവത്തില്‍ മെഡിക്കല്‍ സംഘം പരിശോധന നടത്തി.

രാജപുരം: ഉദയപുരം പ്രദേശത്ത് വളര്‍ത്തുമൃഗങ്ങള്‍ ചത്ത സംഭവത്തില്‍ മെഡിക്കല്‍ സംഘം പരിശോധന നടത്തി.ജില്ലാ ജന്തുരോഗ നിവാരണ സെല്‍ കോഓര്‍ഡിനേറ്റര്‍ര്‍ ഡോ.മഞ്ജു,എപ്പിഡമോളജിസ്റ്റ് ഡോ.എം.ജെ.സേതു ലക്ഷ്മി, കാലിച്ചാനടുക്കം വെറ്ററിനറി സര്‍ജന്‍ ഡോ.ബ്ലസി സാം, ഉദയപുരം വെറ്റിനറി സബ്…

കാലിച്ചാനടുക്കം സ്‌കൂളില്‍ വെള്ളരി വിളവെടുപ്പ് ഉദ്ഘാടനം ചെയ്തു.

രാജപുരം:കാലിച്ചാനടുക്കം ഗവണ്‍മെന്റ് ഹൈസ്‌ക്കൂള്‍ സ്‌കൗട്ട് ആന്‍ഡ് ഗൈഡ് യൂണിറ്റ് നടത്തിയ വെള്ളരി വിളവെടുപ്പ് തുടങ്ങി. വിളവെടുപ്പ് ഉദ്ഘാടനം പതിമൂന്നാം വാര്‍ഡ് മെമ്പര്‍ നിഷ അനന്തന്‍ ഉദ്ഘാടനം ചെയ്തുഹെഡ്മിസ്ട്രസ് ഷെര്‍ലി ജോര്‍ജ്, മദര്‍ പിടിഎ പ്രസിഡന്റും…