Category: Latest News

പനത്തടി സര്‍വ്വീസ് സഹകരണ ബാങ്ക് തുടങ്ങിയ പോത്ത് ഫാം ഉദുമ എം.എല്‍.എ സി.എച്ച് .കുഞ്ഞമ്പു ഉദ്ഘാടനം ചെയ്തു .

പൂടംകല്ല്: ജൈവവള നിര്‍മ്മാണത്തിന്റെ ഭാഗമായി പനത്തടി സര്‍വ്വീസ് സഹകരണ ബാങ്ക് തുടങ്ങിയ പോത്ത് ഫാം ഉദുമ എം.എല്‍.എ .സി.എച്ച് .കുഞ്ഞമ്പു ഉദ്ഘാടനം ചെയ്തു .ചടങ്ങില്‍ കള്ളാര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ടി.കെ.നാരായണന്‍ അദ്ധ്യഷത വഹിച്ചു ബാങ്ക്…

റഗ്ബിഅസോസിയേഷന്‍ഒളിമ്പിക്‌സ് ക്വിസ് നടത്തി.

പരപ്പ : കാസര്‍ഗോഡ് ജില്ലാ റഗ്ബി അസോസിയേഷന്‍ ടോക്കിയോ ഒളിമ്പിക്‌സിന്റെ ഭാഗമായി ബാനം സ്‌പോര്‍ട്‌സ് സെന്റര്‍ ഹാളില്‍ ഒളിമ്പിക് ക്വിസ് സംഘടിപ്പിച്ചു പരപ്പ ബ്‌ളോക്ക് പഞ്ചായത്ത് വൈസ് പ്രസിഡണ്ട് എം.ഭൂപേഷ് ഉല്‍ഘാടനം ചെയ്തു.ജില്ലാ റഗ്ബി…

കോവിഡ് മഹാമാരിക്കിടയിലും ഓണമുണ്ണാന്‍ സഹായവുമായി ബ്രദറണ്‍ അസംബ്ലിക്ക് ഒപ്പം കൈ കോര്‍ത്ത് ഓര്‍മ്മ വായനശാല.

വണ്ണാത്തിക്കാനം: കോവിഡ് മഹാമാരിക്കിടയിലും ഓണമുണ്ണാന്‍ സഹായവുമായി ബ്രദറണ്‍ അസംബ്ലിക്ക് ഒപ്പം കൈ കോര്‍ത്ത് ഓര്‍മ്മ വായനശാല. വണ്ണാത്തിക്കാനം പ്രദേശത്തെ പാവപ്പെട്ട 15 കുടുംബങ്ങള്‍ക്ക് ഭക്ഷ്യ കിറ്റ് നല്‍കിയാണ് ബ്രദറണ്‍ അസംബ്ലിയും, വണ്ണാത്തിക്കാനം ഓര്‍മ്മ വായനശാല…

കാസർകോട് ജനറൽ ആശുപത്രിയുടെ നേതൃത്വത്തിൽ കള്ളാർ പഞ്ചായത്തിലെ പതിനാലാം വാർഡ് ഒരളയിൽ ട്രൈബൽ മെഡിക്കൽ ക്യാംപ് സംഘടിപ്പിച്ചു

കാസർകോട് ജനറൽ ആശുപത്രിയുടെ നേതൃത്വത്തിൽ കള്ളാർ പഞ്ചായത്തിലെ പതിനാലാം വാർഡ് ഒരളയിൽ ട്രൈബൽ മെഡിക്കൽ ക്യാംപ് സംഘടിപ്പിച്ചു രാജപുരം: കാസർകോട് ജനറൽ ആശുപത്രിയുടെ നേതൃത്വത്തിൽ കള്ളാർ പഞ്ചായത്തിലെ പതിനാലാം വാർഡ് ഒരളയിൽ ട്രൈബൽ മെഡിക്കൽ…

ബളാൽ പഞ്ചായത്തിൽ ചുഴലിക്കാറ്റിൽ വ്യാപക കൃഷി നാശം.വീടുകൾ തകർന്നു.

രാജപുരം: ബളാൽ പഞ്ചായത്തിൽ ഉണ്ടായ ചുഴലിക്കാറ്റിൽ വ്യാപക കൃഷി നാശം. പരപ്പ, പായാളം, എടത്തോട്, പള്ളത്തുമല ഭാഗത്താണ് ചുഴലിക്കാറ്റുണ്ടായത്. കാറ്റിൽ പതിനൊന്നോളം വൈദ്യുത തൂണുകൾ തകരുകയും, മരങ്ങൾ വീണ്ട കമ്പി പൊട്ടുകയും ചെയ്തു. 3…

സെയ്ന്റ് പയസ് ടെന്‍ത് കോളേജിന്റെ പത്ത് ദിവസം നീണ്ടു നില്‍ക്കുന്ന രാജ്യാന്തര വെബിനാര്‍ പരമ്പര നാലാം ദിവസം പിന്നിട്ടു.

രാജപുരം: സെയ്ന്റ് പയസ് ടെന്‍ത് കോളേജിന്റെ ആഭിമുഖ്യത്തില്‍ പത്ത് ദിവസം നീണ്ടു നില്‍ക്കുന്ന രാജ്യാന്തര വെബിനാര്‍ പരമ്പരയുടെ നാലാമത്തെ ദിവസം ആശയസമ്പുഷ്ടമാക്കിക്കൊണ്ട് സാമ്പത്തിക ശാസ്ത്ര വിഷയത്തിലും സ്ത്രീസൗഹൃദ വികസന വിഷയത്തിലും വെബിനാര്‍ നടന്നു. ‘ഇന്ത്യയിലെ…

മാലക്കല്ല് സെന്റ് മേരീസ് എ യു പി സ്‌കൂളില്‍ ഹിരോഷിമ നാഗസാക്കി ദിനാചരണങ്ങള്‍ക്ക് തുടക്കം കുറിച്ച് കൊണ്ട് സഡാക്കോ കൊക്കിനെ പറഞ്ഞി ഉത്ഘാടനം ചെയ്തു.

രാജപുരം: മാലക്കല്ല് സെന്റ് മേരീസ് എ യു പി സ്‌കൂളില്‍ ഹിരോഷിമ നാഗസാക്കി ദിനാചരണങ്ങള്‍ക്ക് തുടക്കം കുറിച്ച് കൊണ്ട് സ്‌ക്കൂള്‍ മാനേജര്‍ റവ ഫാ ബെന്നി കന്നുവേട്ടിയല്‍ സഡാക്കോ കൊക്കിനെ പറഞ്ഞി ഉത്ഘാടനം ചെയ്തു.പി…

100 മണിക്കൂര്‍ സ്വരാജ് ഉപവാസ സത്യാഗ്രഹത്തില്‍ പങ്കെടുക്കുന്ന ഗാന്ധീയന്‍ പി.ജെ.ജോസഫിന് യാത്രയയപ്പ് നല്‍കി.

രാജപുരം ; കേന്ദ്ര സര്‍ക്കാരിന്റെ കോര്‍പ്പറേറ്റ് രാജ്യനെതിരേ ഗാന്ധിയന്‍ കളക്ടീവ് കോട്ടയം ഭരണങ്ങാനത്ത് സംഘടിപ്പിക്കുന്ന കൃഷി- ഭക്ഷ്യ-ആരോഗ്യ 100 മണിക്കൂര്‍ ഉപവാസ സമരത്തിന് പങ്കെടുക്കാന്‍ പോകുന്ന കള്ളാര്‍ കര്‍ഷക ഐക്യവേദി കണ്‍വീനര്‍ പി.ജെ.തോമസിന് ഐക്യവേദി…

അജിത്തിന് ബലമേകാൻ കൈത്താങ്ങുമായി മാസ്സ്

രാജപുരം: കോട്ടയം അതിരൂപതയുടെ സാമൂഹ്യസേവന വിഭാഗമായ മലബാര്‍ സോഷ്യല്‍ സര്‍വീസ് സൊസൈറ്റി കാത്തലിക് ഹെല്‍ത്ത് അസോസിയേഷന്‍ ഓഫ് ഇന്ത്യയുമായി സഹകരിച്ചുകൊണ്ട് കണ്ണൂര്‍, വയനാട്, കാസര്‍ഗോഡ് ജില്ലകളില്‍ നടപ്പിലാക്കിവരുന്ന ഭിന്നശേഷി സഹായ പദ്ധതിയുടെ ഭാഗമായി കാസര്‍ഗോഡ്…

തായന്നൂർ സർവീസ് സഹകരണ ബാങ്ക് അംഗ സമാശ്വാസ പദ്ധതി ഉദ്ഘാടനം ബാങ്ക് മുൻ പ്രസിഡന്റ്‌ യു.ഉണ്ണികൃഷ്ണൻ നിർവഹിച്ചു.

കാലിച്ചാനടുക്കം: മാരകരോഗങ്ങളാൽ കഷ്ടപ്പെടുന്ന അംഗങ്ങൾക്ക് സഹകരണവകുപ്പ് മുഖാന്തിരം സംസ്ഥാന സർക്കാർ ആവിഷ്കരിച്ച അംഗ സമാശ്വാസ പദ്ധതി തുക വിതരണത്തിന്റ ബാങ്ക് തല ഉത്ഘാടനം മുൻ ബാങ്ക് പ്രസിഡന്റ്‌ യു.ഉണ്ണികൃഷ്ണൻ നിർവഹിച്ചുബാങ്ക് പ്രസിഡന്റ്‌ വി.കരുണാകരൻ നായർ…