പൂടംകല്ല്: ഇന്നലെ രാത്രിയുണ്ടായ ശക്തമായ കാറ്റില്‍ മരം വീണ് വീടിന്റെ ഒരു ഭാഗത്തെ അസ് ബസ്റ്റോസ് ഷീറ്റുകള്‍ തകര്‍ന്നു. മുണ്ടോട്ടെ പേഴുംകാട്ടില്‍ സോഫി അബ്രഹാമിന്റെ വീടിന്റെ ഒരു ഭാഗത്തെ ഷീറ്റുകളാണ് തകര്‍ന്നത്. കള്ളാര്‍ പഞ്ചായത്ത്…
ഓണത്തിനൊരുമുറം പച്ചക്കറി പദ്ധതിയുടെ വിത്ത് വിതരണോദ്ഘാടനം നടത്തി
രാജപുരം: കോടോം ബേളൂർ ഗ്രാമപഞ്ചായത്ത് കൃഷിഭവൻ അങ്കണത്തിൽ വെച്ച് ” ഓണത്തിനൊരുമുറം പച്ചക്കറി” വിത്ത് വിതരണത്തിൻ്റെയും ഗ്രാമപഞ്ചായത്ത് ജനകീയയാസൂത്രണ പദ്ധതി പച്ചക്കറി വിത്ത് കിറ്റ് വിതരണത്തിൻ്റെയും ഉദ്ഘാടനം കാഞ്ഞങ്ങാട് നിയോജകമണ്ഡലം എം.എൽ.എ ഇ.ചന്ദ്രശേഖരൻ കൊവിഡ്-…
രാജപുരം സെന്റ് പയസ് കോളേജിലെ എന്‍സിസി വിദ്യാര്‍ഥികൾ വണ്ണാത്തിക്കാനം ഓർമ വായനശാലയ്ക്ക് പുസ്തകങ്ങൾ നൽകി
രാജപുരം: പടിയിറക്കത്തിന് മുമ്പ് നാട്ടുകാര്‍ക്ക് അക്ഷരവെളിച്ചമേകാന്‍ പുതിയ പദ്ധതിയുമായി സെന്റ് പയസ് കോളേജിലെ എന്‍സിസി വിദ്യാര്‍ഥികള്‍. കോളേജ് ജീവിതം ഓര്‍മ്മപ്പെടുത്താന്‍ പഠിച്ച നാട്ടില്‍ ഉള്ളവര്‍ക്കായി എന്തെങ്കിലും ചെയ്യണം ഇതായിരുന്നു രാജപുരം സെന്റ് പയസ്സ് ടെന്‍ത്…
പണാംകോട് നിന്നും പിണ്ടിക്കടവിലേക്ക് തിരിയുന്ന ജംഗ്ഷനിൽ ഇലക്ട്രിക് പോസ്റ്റിന് അപകട ഭീഷണിയായി ഉണങ്ങിയ തെങ്ങ്
പൂടംകല്ല്: ഉദയപുരം പണാംകോട് നിന്നും പിണ്ടിക്കടവിലേക്ക് തിരിയുന്ന ജംഗ്ഷനിൽ ഇലക്ട്രിക് പോസ്റ്റിന് അപകട ഭീഷണിയായി ഉണങ്ങിയ തെങ്ങ് . തെങ്ങ് ഏതു നിമിഷവും കടപുഴകി വീഴുന്ന സ്ഥിതിയാണ്. തെങ്ങിന് സമീപത്തായി തന്നെ ഇലക്ടിക്കൽ കമ്പിയിലേക്ക്…
ലോക്ഡൗണിൽ കൂടുതൽ ഇളവുകൾ പ്രഖ്യാപിച്ചതോടെ മലയോര മേഖലയിൽ കർശന വാഹന പരിശോധയുമായി പോലിസിന്റെ ഇന്റർസെപ്റ്റർ
പൂടംകല്ല് : ലോക്ഡൗണിൽ കൂടുതൽ ഇളവുകൾ പ്രഖ്യാപിച്ചതോടെ മലയോര മേഖലയിൽ വാഹന പരിശോധയുമായി പോലിസിന്റെ ഇന്റർസെപ്റ്റർ . നിരവധി വാഹനങ്ങളാണ് ഇന്ന് നിരത്തിലിറങ്ങിയത്. മതിയായ രേഖകളില്ലാതെ പുറത്തിറങ്ങിയ നിരവധി വാഹനങ്ങൾ, ഹെൽമറ്റ് ധരിക്കാത്ത ഇരു…
വിവിധ ആവശ്യങ്ങൾ ഉന്നയിച്ച് കേരള ഗവ.കോൺട്രാക്ടേഴ്സ് ഫെഡറേഷൻ നിൽപ് സമരം നടത്തി
പൂടംകല്ല്: നിർമാണ മേഖലയിലെ പ്രതിസന്ധി പരിഹരിക്കുക, സിമന്റ്, സ്റ്റീൽ , ക്വാറി, ക്രഷർ, ഉൽപ്പന്നങ്ങളുടെ വില നിയന്ത്രിക്കുക, ടാറിന്റെ വില വർധനവിന് ആനുപാതികമായി വില വ്യത്യാസം അനുവദിക്കുക, പുതുക്കിയ ഡി എസ് ആർ അനുസരിച്ച്…
ചാമുണ്ഡിക്കുന്നിലെ ഒന്നര വയസുകാരന്റെ ജീവൻ രക്ഷിക്കാൻ ചികിത്സാസഹായം അഭ്യർത്ഥിച്ച് നാട്ടുകാർ
പൂടംകല്ല്: ഗുരുതര രോഗം ബാധിച്ച ഒന്നര വയസുകാരന്റെ ജീവൻ രക്ഷിക്കാൻ ചികിത്സാസഹായം തേടുന്നു. പനത്തടി പഞ്ചായത്തിലെ ചാമുണ്ഡിക്കുന്ന് കോയത്തടുക്കത്തെ അനീഷ് കുമാർ-പ്രീത ദമ്പതികളുടെ മകൻ ഒന്നരവയസ്സുള്ള ധ്യാൻ ദേവിന് വേണ്ടിയാണ് നാട്ടുകാർ സഹായം അഭ്യർത്ഥിക്കുന്നത്.…
പാണത്തൂരില എം.ബി.മൊയ്തീന്‍കുഞ്ഞി ഹാജിയുടെ നിര്യാണത്തില്‍ സര്‍വ്വ കക്ഷിയോഗം അനുശോചിച്ചു.
പാണത്തൂര്‍: കഴിഞ്ഞ 35 വര്‍ഷക്കാലം മലയോരത്തെ സാമൂഹിക സാമുദായിക സാംസ്‌കാരിക മേഖലകളില്‍ നിറസാന്നിധ്യമായിരുന്ന എം.ബി.മൊയ്തീന്‍കുഞ്ഞി ഹാജിയുടെ നിര്യാണത്തില്‍ സര്‍വ്വകക്ഷിയോഗം അനുശോചിച്ചു. പാണത്തൂരിന്റെ സര്‍വതോന്‍മുഖമായ വികസനത്തിനു വേണ്ടി അഹോരാത്രം പ്രവര്‍ത്തിച്ച വ്യക്തിയാണ് എം.ബി. മൊയ്തീന്‍ കുഞ്ഞി…
ഏജന്‍സികള്‍ മുഖേന കര്‍ഷകര്‍ക്ക് വിതരണം ചെയ്യുന്ന വളത്തില്‍ മായമെന്ന് പരാതി.പകുതിയോളം മണല്‍ കലര്‍ത്തിയ വളമാണ് എത്തുന്നത്.
പൂടംകല്ല്: മലയോരത്ത് ഏജന്‍സികള്‍ വഴി കര്‍ഷകര്‍ക്ക് വിതരണം ചെയ്യുന്ന വളത്തില്‍ മായം ചേര്‍ത്ത് കബളിപ്പിക്കുന്നതായി പരാതി. വളത്തില്‍ പകുതിയില്‍ അധികവും മണലാണെന്ന് വഞ്ചിക്കപെട്ട കര്‍ഷകര്‍ പറയുന്നു. കൊട്ടോടിയിലെ ഒരു കര്‍ഷകന്‍ റബറിനായി വാങ്ങിയ വളത്തിലാണ്…
പിണറായി സർക്കാരിന്റെ മരം കൊള്ളയ്ക്കെതിരെ ബിജെപി കള്ളാർ പഞ്ചായത്ത് കമ്മിറ്റി കള്ളാർ ഫോറസ്റ്റ് ഓഫിസിന് മുന്നിൽ ധർണ നടത്തി
രാജപുരം: പിണറായി സർക്കാരിന്റെ സംസ്ഥാന വ്യാപകമായുള്ള മരം കൊള്ളയ്ക്കെതിരെ ബിജെപി കള്ളാർ പഞ്ചായത്ത് കമ്മിറ്റി കള്ളാർ ഫോറസ്റ്റ് ഓഫിസിന് മുന്നിൽ ധർണ നടത്തി. കാഞ്ഞങ്ങാട് മണ്ഡലം വൈസ് പ്രസിഡന്റ് സി.ബാലകൃഷ്ണൻ നായർ ഉദ്ഘാടനം ചെയ്തു.…
