Category: Latest News

കള്ളാർ പഞ്ചായത്തിലെ സമൂഹ അടുക്കളയിലേക്ക് ചുള്ളിക്കര ഭജന മന്ദിര കമ്മിറ്റി 10000 രൂപ നൽകി

കള്ളാർ പഞ്ചായത്തിലെ സമൂഹ അടുക്കളയിലേക്ക് ചുള്ളിക്കര ഭജന മന്ദിര കമ്മിറ്റി 10000 രൂപ നൽകി പൂടംകല്ല് : കള്ളാർ പഞ്ചായത്തിലെ സമൂഹ അടുക്കളയിലേക്ക് ചുള്ളിക്കര ഭജന മന്ദിര കമ്മിറ്റി 10000 രൂപ നൽകി. ജയറാം…

കോട്ടോടിയിലെ ഡി വൈ എഫ് ഐ പ്രവർത്തകർ പാതയോരം ശുചീകരിച്ചു

കോട്ടോടിയിലെ ഡി വൈ എഫ് ഐ പ്രവർത്തകർ പാതയോരം ശുചീകരിച്ചു പൂടംകല്ല്: കോട്ടോടിയിലെ ഡിവൈഎഫ്ഐ പ്രവർത്തകരുടെ നേതൃത്വത്തിൽ കൊട്ടോടി-ചുള്ളിക്കര റോഡിന്റെ ഇരു വശത്തും ഉള്ള കാടും റോഡിൽ ഉള്ള മണ്ണും ശുചീകരിക്കാൻ തുടങ്ങി. കള്ളാർ…

പനത്തടിയിലെ കോവിസ് കരുതൽ കേന്ദ്രത്തിനു കരുതലായി അധ്യാപികമാർ

പനത്തടിയിലെ കോവിസ് കരുതൽ കേന്ദ്രത്തിനു കരുതലായി അധ്യാപികമാർ രാജപുരം: കോവിഡ് കരുതൽ കേന്ദ്രത്തിനു കരുതലായി അധ്യാപികമാർ. കോവിഡ് രോഗികളുടെ താമസത്തിനായി ആരംഭിച്ച പനത്തടി ഡിസിസിയിലേക്ക് അത്യാവശ്യമായി വന്ന സൗകര്യങ്ങൾ ഒരുക്കി കൊടുത്ത് അധ്യാപികമാർ മാതൃകയായി.…

കോൺഗ്രസ് കള്ളാർ മണ്ഡലം കമ്മിറ്റി പണ്ഡിറ്റ് ജവഹർലാൽ നെഹ്റുവിന്റെ ചരമ വാർഷിക ദിനം ആചരിച്ചു

കോൺഗ്രസ് കള്ളാർ മണ്ഡലം കമ്മിറ്റി പണ്ഡിറ്റ് ജവഹർലാൽ നെഹ്റുവിന്റെ ചരമ വാർഷിക ദിനം ആചരിച്ചു പൂടംകല്ല്: ഇന്ത്യൻ നാഷണൽ കോൺഗ്രസ് കള്ളാർ മണ്ഡലം കമ്മറ്റി ഓഫിസിൽ കോവിഡ് മാനദണ്ഡം പാലിച്ചു പണ്ഡിറ്റ് ജവഹർലാൽ നെഹ്റുവിന്റെ…

കള്ളാർ പഞ്ചായത്തിൻ്റെ സമൂഹ അടുക്കളയിലേക്ക് രാജപുരം അഗ്രികൾച്ചറൽ ഇംപ്രൂവ്‌മെൻ്റ സഹകരണ സംഘം ഭക്ഷണസാധനങ്ങൾ നൽകി.

പൂടംകല്ല്: കള്ളാർ പഞ്ചായത്തിൻ്റെ സമൂഹ അടുക്കളയിലേക്ക് രാജപുരം അഗ്രികൾച്ചറൽ ഇംപ്രൂവ്‌മെൻ്റ സഹകരണ സംഘം ഭക്ഷണസാധനങ്ങൾ നൽകി. കള്ളാർ പഞ്ചായത്ത് പ്രസിഡന്റ് ടി.കെ.നാരായണൻ സംഘം പ്രസിഡന്റ് പി.സി.തോമസിൽ നിന്നും ഏറ്റുവാങ്ങി.

വനം വകുപ്പും, ഓട്ടമല വന സംരക്ഷണ സമിതിയും ചേർന്ന് ഓട്ടമലയിലെ 100 കുടുംബങ്ങൾക്ക് മാസ്ക്ക് , സാനിറ്റൈസർ എന്നിവ വിതരണം ചെയ്തു

വനം വകുപ്പും, ഓട്ടമല വന സംരക്ഷണ സമിതിയും ചേർന്ന് ഓട്ടമലയിലെ 100 കുടുംബങ്ങൾക്ക് മാസ്ക്ക് , സാനിറ്റൈസർ എന്നിവ വിതരണം ചെയ്തു പൂടംകല്ല്: വനം വകുപ്പും, ഓട്ടമല വനസംരക്ഷണ സമിതിയും ചേർന്ന് ഓട്ടമലയിലെ 100…

കോവിഡ് ബാധിച്ച് മരണമടഞ്ഞ എറലാളിലെ പുലിക്കോടന്‍ വീട്ടില്‍ കൃഷ്ണന്റെ മൃതദേഹം ഡി വൈ എഫ് ഐ പ്രവര്‍ത്തകര്‍ സംസ്‌കാരം നടത്തി മാതൃകയായി

കോവിഡ് ബാധിച്ച് മരണമടഞ്ഞ എറലാളിലെ പുലിക്കോടന്‍ വീട്ടില്‍ കൃഷ്ണന്റെ മൃതദേഹം ഡി വൈ എഫ് ഐ പ്രവര്‍ത്തകര്‍ സംസ്‌കാരം നടത്തി മാതൃകയായി പൂടംകല്ല്: കോവിഡ് ബാധിച്ച് കാഞ്ഞങ്ങാട് ജില്ലാ ആശുപത്രിയില്‍ മരണമടഞ്ഞ കാലിച്ചനടുക്കം എറലാളിലെ…

കോവിഡ് വ്യാപനം രൂക്ഷമായതിനെ തുടർന്ന് പനത്തടി പഞ്ചായത്തിലെ പുത്തൂരടുക്കം കോളനി ഉൾപെടുന്ന ഒൻപതാം വാർഡ് അടച്ചിട്ടു

പൂടംകല്ല്: കോവിഡ് വ്യാപനം രൂക്ഷമായതിനെ തുടർന്ന് പനത്തടി ഗ്രാമ പഞ്ചായത്ത് ഒൻപതാം വാർഡ് കണ്ടെയ്ൻമെന്റ് മേഖലയാക്കി. പുത്തൂരടുക്കം, പുള്ളിക്കൽ, മാവുങ്കൽ എന്നി പ്രദേശങ്ങൾ അടിച്ചിട്ടു. പുത്തൂരടുക്കം കോളനിയിലാണ് വ്യാപനം കൂടിയത്.

കെഎസ് ടിഎ ജില്ലാ കമ്മിറ്റി കള്ളാർ പഞ്ചായത്തിലെ എല്ലാ വാർഡുകളിലേക്കും പൾസ് ഓക്സി മീറ്റർ കൈമാറി

കെഎസ് ടിഎ ജില്ലാ കമ്മിറ്റി കള്ളാർ പഞ്ചായത്തിലെ എല്ലാ വാർഡുകളിലേക്കും പൾസ് ഓക്സി മീറ്റർ കൈമാറി പൂടംകല്ല്: കെഎസ്ടിഎ തദ്ദേശ സ്ഥാപനങ്ങൾക്ക് ഒരു കോടി രൂപയുടെ പൾസ് ഓക്സിമീറ്റർ നൽകുന്നതിൻ്റെ ഭാഗമായി കാസർഗോഡ്‌ ജില്ലാ…

കാഞ്ഞങ്ങാട് പാണത്തൂർ സംസ്ഥാനപാത ടാറിംങ്ങ് കരാർ റദ്ദായത് സ്ഥലം എം.എൽ.എയുടെ കഴിവ്കേടെന്ന് യൂത്ത് കോൺഗ്രസ്

കാഞ്ഞങ്ങാട് പാണത്തൂർ സംസ്ഥാനപാത ടാറിംങ്ങ് കരാർ റദ്ദായത് സ്ഥലം എം.എൽ.എയുടെ കഴിവ്കേടെന്ന് യൂത്ത് കോൺഗ്രസ് രാജപുരം: കാഞ്ഞങ്ങാട് പാണത്തൂർ സംസ്ഥാനപാത ടാറിംങ്ങ് കരാർ റദ്ദായത് സ്ഥലം എം.എൽ.എയുടെ കഴിവ്കേടാണെന്ന് യൂത്ത് കോൺഗ്രസ് രാജപുരം യൂണിറ്റ്…