രാജപുരം: ചുള്ളിക്കര ഗവ.എല്‍.പി.സ്‌കൂള്‍ വാര്‍ഷികാഘോഷം കള്ളാര്‍ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ടി.കെ.നാരായണന്‍ ഉദ്ഘാടനം ചെയ്തു. പി.ടി.എ.പ്രസിഡന്റ് കെ.വി.ഷാബു അധ്യക്ഷത വഹിച്ചു. ഹോസ്ദുര്‍ഗ് എ.ഇ.ഒ. പി.വി. ജയരാജ് മുഖ്യപ്രഭാഷണം നടത്തി. പഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷ…
കോളിച്ചാല്‍ കരുണാ ചാരിറ്റബിള്‍ സൊസൈറ്റിയുടെ രണ്ടാം വാര്‍ഷിക ജനറല്‍ ബോഡിയും പൊതുസമ്മേളനവും കലക്ടര്‍ കെ.ജീവന്‍ ബാബു ഉദ്ഘാടനം ചെയ്തു
രാജപുരം: കോളിച്ചാല്‍ കരുണാ ചാരിറ്റബിള്‍ സൊസൈറ്റിയുടെ രണ്ടാം വാര്‍ഷിക ജനറല്‍ ബോഡിയും പൊതുസമ്മേളനവും കലക്ടര്‍ കെ.ജീവന്‍ ബാബു ഉദ്ഘാടനം ചെയ്തു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് പി.രാജന്‍ അധ്യക്ഷത വഹിച്ചു. പനത്തടി പഞ്ചായത്ത് പ്രസിഡന്റ് പി.ജി.മോഹനന്‍,…
ക്നാനായ മലബാര്‍ കുടിയേറ്റ പ്ലാറ്റിനം ജൂബിലിയുടെ ഭാഗമായി സ്നേഹാദരവ് 2018 മാലക്കല്ലില്‍
രാജപുരം: ക്നാനായ മലബാര്‍ കുടിയേറ്റ പ്ലാറ്റിനം ജൂബിലിയുടെ ഭാഗമായി ക്നാനായ കത്തോലിക്കാ കോണ്‍ഗ്രസ് (കെ.സി.സി.) രാജപുരം ഫൊറോനാ കൗണ്‍സിലിന്റെ നേതൃത്വത്തില്‍ വയോധികര്‍ക്ക് ആദരമൊരുക്കും. സ്നേഹാദരവ്-2018 എന്ന പേരില്‍ ശനിയാഴ്ച ഉച്ചകഴിഞ്ഞ് 2.30-ന് മാലക്കല്ല് ലൂര്‍ദ്മാതാ…
മലയോരത്തിന് ഉത്സവാഘോഷത്തിന്റെ ഇരവുപകലുകള്‍ സമ്മാനിച്ച പൊലിക കാര്‍ഷിക മേളയ്ക്ക് സമാപനം കുറിച്ചു
രാജപുരം: മലയോരത്തിന് ഉത്സവാഘോഷത്തിന്റെ ഇരവുപകലുകള്‍ സമ്മാനിച്ച പൊലിക കാര്‍ഷിക മേളയ്ക്ക് സമാപനം കുറിച്ചു. കാര്‍ഷിക വികസന കര്‍ഷക ക്ഷേമ വകുപ്പ്, പനത്തടി സര്‍വീസ് സഹകരണ ബാങ്ക്, ഉദയപുരം ഗ്രാമലക്ഷ്മി ഫാര്‍മേഴ്സ് ക്ലബ്ബ് എന്നിവയുടെ നേതൃത്വത്തില്‍…
കാര്‍ഷികമേളയുടെ സമാപന ദിനത്തില്‍ സംഘാടക സമിതിയംഗങ്ങള്‍ ഒത്തുകൂടിയപ്പോള്‍
രാജപുരം: കുടിയേറ്റ മണ്ണില്‍ നടന്ന ‘പൊലിക’ കാര്‍ഷികമേളയും ടെക്നോളജി മീറ്റും നാടിന്റെ ഉത്സവമാക്കി സംഘാടനം. മേളക്കെത്തിയവരുടെ അഭിനന്ദനങ്ങളേറ്റുവാങ്ങിയ സംതൃപ്തിയോടെ സംഘാടകര്‍. കാര്‍ഷിക വികസന കര്‍ഷക ക്ഷേമ വകുപ്പ്, പനത്തടി സര്‍വീസ് സഹകരണ ബാങ്ക്, ഉദയപുരം…
സ്റ്റുഡന്റ് പോലീസ് കേഡറ്റുകളുടെ പാസ്സിംഗ് ഔട്ട് പരേഡ് നടത്തി
രാജപുരം: ബളാംന്തോട് ഗവ.ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ സ്റ്റുഡന്റ് പോലീസ് കേഡറ്റുകളുടെ പാസ്സിംഗ് ഔട്ട് പരേഡ് നടത്തി. പനത്തടി പഞ്ചായത്ത് പ്രസിഡന്റ് പി.ജിമോഹനന്‍ ഉദ്ഘാടനം ചെയ്തു. രാജപുരം എസ്.ഐ. ജയകുമാര്‍, പഞ്ചായത്ത് വൈസ് പ്രസിഡന്റ് കെ.ഹേമാംബിക,…
ചാമുണ്ഡിക്കുന്ന് യുവശക്തി വായനശാലയുടെ നേതൃത്വത്തില്‍ ആരംഭിച്ച തണല്‍ ചാരിറ്റബിള്‍ സൊസൈറ്റിയുടെ ഉദ്ഘാടനം ജില്ലാ കലക്ടര്‍ കെ.ജീവന്‍ ബാബു നിര്‍വഹിച്ചു
രാജപുരം: ചാമുണ്ഡിക്കുന്ന് യുവശക്തി വായനശാലയുടെ നേതൃത്വത്തില്‍ ആരംഭിച്ച തണല്‍ ചാരിറ്റബിള്‍ സൊസൈറ്റിയുടെ ഉദ്ഘാടനം ജില്ലാ കലക്ടര്‍ കെ.ജീവന്‍ ബാബു നിര്‍വഹിച്ചു. പനത്തടി പഞ്ചായത്ത് പ്രസിഡന്റ് പി.ജി.മോഹനന്‍ അധ്യക്ഷത വഹിച്ചു. ഗ്രന്ഥശാലാ സംഘം സംസ്ഥാന സെക്രട്ടറി…
രാജപുരത്ത് നടക്കുന്ന കാര്‍ഷിക മേളയിലെ പ്രദര്‍ശനക്കില്‍ അരക്വിന്റല്‍ ഭാരമുളള ഭീമന്‍ കപ്പ സന്ദര്‍ശകര്‍ക്ക് കൗതുകമായി
രാജപുരം: രാജപുരത്ത് നടക്കുന്ന കാര്‍ഷിക മേളയിലെ പ്രദര്‍ശനക്കില്‍ അരക്വിന്റല്‍ ഭാരമുളള ഭീമന്‍ കപ്പ സന്ദര്‍ശകര്‍ക്ക് കൗതുകമായി. കാര്‍ഷിക മേളയില്‍ ക്യഷിവകുപ്പിന്റെ ആഭിമുഖ്യത്തില്‍ രാജപുരത്ത് നടത്തിയ കാര്‍ഷികവിള പ്രദര്‍ശനത്തിലാണ് കോടോം-ബോളൂര്‍ പഞ്ചായത്തിലെ കര്‍ഷക കോടോത്തെ പി.കെ…
മലയോര കുടിയേറ്റ പ്രദേശമായ രാജപുരം, പാലംകല്ല്, എലിക്കോട്ടുകയ പ്രദേശങ്ങളില്‍ വ്യാപകമായ കുരങ്ങുശല്യം
രാജപുരം:കാസര്‍ഗോഡ് ജില്ലയിലെ വെളളരിക്കുണ്ട് താലൂക്കിലെ കളളാര്‍ പഞ്ചായത്തിലെ 9-ാം വാര്‍ഡിലെ തെങ്ങിന്‍ തോപ്പില്‍ നൂറു കണക്കിനു കുരങ്ങകളിറങ്ങി ഇളനീര്‍ കരിക്കുകള്‍ പറിച്ചിടുകയും കമുകിന്‍തോട്ടങ്ങളിലെ കായ്ച്ചു വരുന്ന കുലകള്‍ നശിപ്പിച്ചു കളയുകയും ചെയ്തിരിക്കുന്ന അവസ്ഥയിലാണ്. പാലംകല്ല്,…
ജില്ലാ കാര്‍ഷിക മേളക്കും ടെക്നോളജി മീറ്റിനും തുടക്കം കുറിച്ച് വിളബംരജാഥ സംഘടിപ്പിച്ചു
രാജപുരം: ജില്ലാ കാര്‍ഷിക മേളക്കും ടെക്നോളജി മീറ്റിനും തുടക്കം കുറിച്ച് വിളബംരജാഥ സംഘടിപ്പിച്ചു. മാവുങ്കാല്‍ നിന്നും ആരംഭിച്ച വിളംബര ജാഥ കാഞ്ഞങ്ങാട് മുന്‍സിപ്പല്‍ ചെയര്‍മാന്‍ വി വി രമേശന്‍ ഫ്ളാഗ് ഓഫ് ചെയ്തു. പരപ്പ…
