Category: Latest News

ലോക മാതൃഭാഷ ദിനാചരണത്തിന്റെ ഭാഗമായി ജെ സി ഐ ചുള്ളിക്കര ‘ഗുരുദക്ഷിണ ‘ എന്ന പരിപാടി സംഘടിപ്പിച്ചു

രാജപുരം:ലോക മാതൃഭാഷ ദിനാചരണത്തിന്റെ ഭാഗമായി ജെ സി ഐ ചുള്ളിക്കര ‘ഗുരുദക്ഷിണ ‘ എന്ന പരിപാടി സംഘടിപ്പിച്ചു. ഇതിന്റെ ഭാഗമായി മുതിര്‍ന്ന മൂന്നു മലയാളം അദ്ധ്യാപകരെ വീട്ടില്‍ ചെന്ന് ആദരിച്ചു. രാജപുരം ഹോളിഫാമിലി ഹയര്‍സെക്കന്‍ഡറി…

കുരങ്ങ് ശല്യം തടയാന്‍ വനം വകുപ്പ് കര്‍ശന നടപടി സ്വീകരിക്കണമെന്ന് കള്ളാര്‍ പഞ്ചായത്തിലെ ഒരു കൂട്ടം കര്‍ഷകര്‍ വാര്‍ത്തസമ്മേളനത്തില്‍ ആവശ്യപ്പെട്ടു

രാജപുരം:കുരങ്ങ് ശല്യം തടയാന്‍ വനം വകുപ്പ് കര്‍ശന നടപടി സ്വീകരിക്കണമെന്ന് കള്ളാര്‍ പഞ്ചായത്തിലെ ഒരു കൂട്ടം കര്‍ഷകര്‍ വാര്‍ത്തസമ്മേളനത്തില്‍ ആവശ്യപ്പെട്ടു. ആകെ ഉള്ള വരുമാനമാര്‍ഗ്ഗമായ തേങ്ങ മുഴുവന്‍ കുരങ്ങ് നശിപ്പിക്കുമ്പോള്‍ ജീവിക്കാന്‍ മറ്റ് മാര്‍ഗ്ഗങ്ങള്‍…

അംഗീകാരവും സുരക്ഷാ സംവിധാനങ്ങളും ഇല്ലാതെ ജില്ലായില്‍ പ്രവര്‍ത്തിക്കുന്ന വെല്‍ഡിംഗ് സ്ഥാപനങ്ങള്‍ തടയണമെന്ന് കേരള അയേണ്‍ ഫാബ്രിക്കേറ്റേഴ്സ് ആന്റ് എന്‍സിനീയറിംഗ് യുണിറ്റ് അസോസിയേഷന്‍ ഭാരവാഹികള്‍

രാജപുരം: അംഗീകാരവും സുരക്ഷാ സംവിധാനങ്ങളും ഇല്ലാതെ ജില്ലായില്‍ പ്രവര്‍ത്തിക്കുന്ന വെല്‍ഡിംഗ് സ്ഥാപനങ്ങള്‍ തടയണമെന്ന് കേരള അയേണ്‍ ഫാബ്രിക്കേറ്റേഴ്സ് ആന്റ് എന്‍സിനീയറിംഗ് യുണിറ്റ് അസോസിയേഷന്‍ ഭാരവാഹികള്‍ വാര്‍ത്തസമ്മേളനത്തില്‍ ആവശ്യപ്പെട്ടു. നിര്‍മ്മാണരംഗത്ത് ഏറെ ആരോഗ്യ പ്രശനങ്ങള്‍ ഉണ്ടാക്കുന്നതും…

കാര്‍ഷിക മേളയുടെയും, ടെക്നോളജി മീറ്റിന്റെയും ഒരുക്കങ്ങള്‍ പൂര്‍ത്തിയായായി

രാജപുരം: കാര്‍ഷിക മേളയുടെയും, ടെക്നോളജി മീറ്റിന്റെയും ഒരുക്കങ്ങള്‍ പൂര്‍ത്തിയായതായി സംഘാടകസമിതി ഭാരവാഹികള്‍ വാര്‍ത്തസമ്മേളനത്തില്‍ അറിയിച്ചു. സംസ്ഥാന കാര്‍ഷിക വികസന കര്‍ഷക ക്ഷേമ വകുപ്പിന്റെ കീഴിലുള്ള ആത്മയുടെ സഹകരണത്തോടെ പനത്തടി സര്‍വ്വീസ് സഹകരണ ബാങ്ക്, ഉദയപുരം…

അയറോട്ട് ഗുവേര വായനശാലയുടെ നേതൃത്വത്തില്‍ അമ്മമാര്‍ക്കായി ബോധവത്കരണ ക്ലാസ്സും വനിതാ വേദി രൂപവത്കരണവും നടത്തി

രാജപുരം:അയറോട്ട് ഗുവേര വായനശാലയുടെ നേതൃത്വത്തില്‍ അമ്മമാര്‍ക്കായി ബോധവത്കരണ ക്ലാസ്സും വനിതാ വേദി രൂപവത്കരണവും നടത്തി. ജില്ലാ പഞ്ചായത്തംഗം ഇ.പത്മാവതി ഉദ്ഘാടനം ചെയ്തു. കെ. അനീഷ് അധ്യക്ഷത വഹിച്ചു. പഞ്ചായത്തംഗം ബി.കുഞ്ഞമ്പു, സി.ഗണേശന്‍, കെ.നാരായണന്‍, എ.ഗണേശന്‍,…

മാസ്‌ററര്‍ പ്ലാന്‍ പ്രകാശനം ചെയ്തു

കാലിച്ചാനടുക്കം: തായന്നൂര്‍ ഗവ. ഹയര്‍സെക്കന്‍ഡറി സ്‌കൂള്‍ അക്കാദമിക മാസ്റ്റര്‍ പ്ലാന്‍ വാര്‍ഡ് മെമ്പര്‍ സജിതശ്രീകുമാര്‍ പ്രകാശനം ചെയ്തു. പി.ടി.എ. പ്രസിഡന്റ് പി.ജെ.വര്‍ഗീസ് അധ്യക്ഷത വഹിച്ചു. പഞ്ചായത്തംഗങ്ങളായ എന്‍.വി.ബിന്ദുലേഖ, ലത ചെറളം, മുസ്തഫ തായന്നൂര്‍, സ്‌കൂള്‍…

ചുള്ളിക്കര ധര്‍മശാസ്താ ഭജന മന്ദിരത്തില്‍ ഗീതാ ജ്ഞാന പഠന യജ്ഞം തുടങ്ങി

രാജപുരം:ചുള്ളിക്കര ധര്‍മശാസ്താ ഭജന മന്ദിരത്തില്‍ ഗീതാ ജ്ഞാന പഠന യജ്ഞത്തിന് തുടക്കമായി. കാഞ്ഞങ്ങാട് ചിന്‍മയാ മിഷന്‍ ആചാര്യന്‍ സ്വാമി വിശ്വാനന്ദ സരസ്വതി ഉദ്ഘാടനം ചെയ്തു.എല്ലാ ഞാറാഴ്ചയും തുടര്‍ന്ന് ഉളളതാണ്. വി.കെ.വാലകൃഷ്ണന്‍, ബാലന്‍ പരപ്പ, പി.പി.ജയരാമന്‍,…

പരപ്പ ബ്ലോക്ക് പഞ്ചായത്തിനു കീഴിലുള്ള രാജപുരം തുല്യതാ പഠന കേന്ദ്രത്തില്‍ പുതിയ ക്ലാസ്സും പഠിതാക്കളുടെ സംഗമവും ജില്ലാ പഞ്ചായത്തംഗം ഇ.പത്മാവതി ഉദ്ഘാടനം ചെയ്തു

രാജപുരം: പരപ്പ ബ്ലോക്ക് പഞ്ചായത്തിനു കീഴിലുള്ള രാജപുരം തുല്യതാ പഠന കേന്ദ്രത്തില്‍ പുതിയ ക്ലാസ്സും പഠിതാക്കളുടെ സംഗമവും ജില്ലാ പഞ്ചായത്തംഗം ഇ.പത്മാവതി ഉദ്ഘാടനം ചെയ്തു. കള്ളാര്‍ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ടി.കെ.നാരായണന്‍ അധ്യക്ഷത വഹിച്ചു.…

മഞ്ഞടുക്കം തുളുര്‍വനത്ത് കളിയാട്ടം; കളിയാട്ട കലശമെടുക്കാന്‍ വിശുദ്ധിയുടെ പൂക്കളുമായി പൂക്കാര്‍ സംഘമെത്തി

പാണത്തൂര്‍: മഞ്ഞടുക്കം തുളുര്‍വനത്ത് കളിയാട്ട വേദിയിലേക്ക് കലശം ചമയിക്കാനായി പൂക്കാര്‍ സംഘമെത്തി. അടോട്ട് മൂത്തേടത്ത് കുതിര് പഴയ സ്ഥാനം പാടാര്‍ക്കുളങ്ങര ഭഗവതി ദേവസ്ഥാനത്ത് നിന്നും കിഴക്കുംകര ഇളയേടത്ത് കുതിര് പുള്ളിക്കരിങ്കാളിയമ്മ ദേവ സ്ഥാനത്ത് നിന്നും…

മാര്‍ച്ച് 14 ന് നടക്കുന്ന ആര്‍ ഡി ഒ ഓഫീസ് മാര്‍ച്ചില്‍ 1000 തൊഴിലാളികളെ പങ്കെടുപ്പിക്കും

രാജപുരം: എന്‍.ആര്‍.ഇ.ജി വര്‍ക്കേഴ്‌സ് യൂണിയന്‍ പനത്തടി ഏരിയ പ്രവര്‍ത്തക കണ്‍വെന്‍ഷന്‍ ജില്ലാ സെക്രട്ടറി എം.രാജന്‍ ഉല്‍ഘാടനം ചെയ്തു എം സി മാധവന്‍, മധു കോളിയാര്‍, പി.തമ്പാന്‍ എന്നിവര്‍ സംസാരിച്ചു രജനികൃഷ്ണന്‍ അധ്യക്ഷത വഹിച്ചു മാര്‍ച്ച്…