രാജപുരം:ഖേലോ ഇന്ത്യ ദേശീയ സ്‌കൂള്‍ഗെയിംസില്‍ കേരളംനേടിയ വിജയത്തിളക്കത്തിനു കരുത്തായി മലേേയാരത്തെ അഭിമാനതാരം അഷിത. ബളാംതോട് ഗവ. ഹയര്‍സെക്കന്‍ഡറി സ്‌കൂളിലെ കബഡിതാരം പ്ലസ് വണ്‍ വിദ്യാര്‍ഥിനി സി.പി.അഷിതയാണ് മികച്ച പ്രകടനത്തിലീടെജില്ലയ്ക്ക് അഭിമാനമായി മാറിയത്. അതിരറ്റ സന്തോഷത്തിലാണ്…
അന്താരാഷ്ട്ര തണ്ണീര്‍തട ദിനത്തില്‍ കാലിച്ചാനടുക്കത്തെ കുട്ടികള്‍ ജലം സംരക്ഷിക്കുമെന്ന് പ്രതിജ്ഞ എടുത്തു
കാലിച്ചാനടുക്കം: അന്താരാഷ്ട്ര തണ്ണീര്‍തട ദിനത്തില്‍ കാലിച്ചാനടുക്കത്തെ കുട്ടികള്‍ ജലം സംരക്ഷിക്കുമെന്ന് പ്രതിജ്ഞ എടുത്തു. ജലസംരക്ഷണത്തിന്റെ പ്രാധാന്യവുമായി ബന്ധപ്പെട്ട് കുട്ടികള്‍ ചിത്രം ,പോസ്റ്റര്‍ എന്നിവ തയ്യാറാക്കി. ഹെഡ്മാസ്റ്റര്‍ ശ്രീ.കെ.ജയചന്ദ്രന്‍ അധ്യക്ഷത വഹിച്ചു.വിജയകൃഷ്ണന്‍ പി സ്വാഗതം പറഞ്ഞു.…
ഓര്‍മകള്‍ വീണ്ടെടുത്ത യുവാവ് സ്വന്തം നാട്ടിലേയ്ക്ക്
അമ്പലത്തറ: നഷ്ടടപ്പെട്ടെന്നു കരുത്തിയ ഓര്‍മയുടെ തീരത്തു തിരിച്ചെത്തിയ യുവാവിനെ കടുംബത്തിന്റെ തണലിലേക്കു കൈപിടിച്ചതു സ്‌നേഹാലയം ജിവനക്കാര്‍. ദിവസങ്ങളായി കാഞ്ഞങ്ങാട് സ്‌നേഹാലയത്തില്‍ കഴിഞ്ഞിരുന്ന കര്‍ണാടക കാര്‍വാര്‍ സ്വദേശി മഹാബലേശ്വറി(31)നെയാണ് വീട്ടുകാരും കൂട്ടുകാരിയും സ്‌നേഹലയത്തിലെത്തി കൂട്ടിക്കൊണ്ടു പോയത്.…
രാഷ്ട്രപിതാവ് മഹാത്മ ഗാന്ധിയുടെ എഴുപതാം രക്തസാക്ഷിത്വ ദിനത്തില്‍ കെ.എസ്.യു കാസര്‍ഗോഡ് ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തില്‍ ഹൃദയങ്ങളിലെ ബാപ്പു എന്ന പേരില്‍ അനുസ്മരണ സദസ്സ് സംഘടിപ്പിച്ചു
രാജപുരം: രാഷ്ട്രപിതാവ് മഹാത്മ ഗാന്ധിയുടെ എഴുപതാം രക്തസാക്ഷിത്വ ദിനത്തില്‍ കെ.എസ്.യു കാസര്‍ഗോഡ് ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തില്‍ ഹൃദയങ്ങളിലെ ബാപ്പു എന്ന പേരില്‍ അനുസ്മരണ സദസ്സ് സംഘടിപ്പിച്ചു. ഡി.സി.സി ജന.സെക്രട്ടറി ഹരീഷ് പി നായര്‍ ഉദ്ഘാടനം…
രാജപുരം തിരുക്കുടുംബ ഫൊറോന ദൈവാലയത്തില്‍ കുടിയേറ്റ തിരുനാളിന് തുടക്കം കുറിച്ചു
രാജപുരം തിരുക്കുടുംബ ഫൊറോന ദൈവാലയത്തില്‍ കുടിയേറ്റ തിരുനാളിന് തുടക്കം കുറിച്ചു. ഇടവക വികാരി ഫാ. ഷാജി വടക്കേതൊട്ടി കൊടിയേറ്റി. തുടര്‍ന്ന്് നടന്ന തിരുകര്‍മ്മങ്ങള്‍ക്ക് റവ.ഫാ. ബിനില്‍ സിഎസ്റ്റി, റവ.ഫാ.ജോഷി വല്ലാര്‍ക്കാട്ടില്‍, ഫാ.അബ്രാഹം ഒരപ്പാങ്കല്‍, ഫാ.അബ്രാഹം…
മാലക്കല്ല് ചെരുമ്പച്ചാലില്‍ റബര്‍ തോട്ടം കത്തി നശിച്ചു.
രാജപുരം: മാലക്കല്ല് ചെരുമ്പച്ചാലില്‍ റബര്‍ തോട്ടം കത്തി നശിച്ചു. അഞ്ചുകണ്ടത്തില്‍ അബ്രഹാം, ജോയി, ജോസ് എന്നിവരുടെ ആറ് വര്‍ഷം പ്രായമായ രണ്ടേക്കര്‍ റബര്‍ തോട്ടമാണ് കത്തിനശിച്ചത്. നഷ്ടംകണക്കാക്കിയിട്ടില്ല. തോട്ടത്തിനു സമീപത്തു കൂടി കടന്നു പോകുന്ന…
രാജപുരം തിരുക്കുടുബ ഫൊറോന ദൈവാലയത്തില്‍ കുടയേറ്റ തിരുനാളിന് നാളെ കൊടിയേറും
രാജപുരം:രാജപുരം തിരുക്കുടുബ ഫൊറോന ദൈവാലയത്തില്‍ കുടയേറ്റ തിരുനാളിന് നാളെ 5 മണിക്ക് വികാരി ഫാ.ഷാജി വടക്കേതൊട്ടി കൊടിയേറ്റും. 5.15 ന് വി.കുര്‍ബാന റവ. ഫാ. ബിനില്‍ വൈസ് ഡറക്ടര്‍ സി എസ റ്റി മൈനര്‍…
അശരണരുടെയും, ആരോരുമില്ലാത്തവരുടെയും താങ്ങും വീടുമായ ബഹുമാനപ്പെട്ട കുറ്റിക്കല്‍ അച്ഛന്റെ നാല്‍പ്പത്തി ഒന്നാം ചരമദിനം ആചരിച്ചു
അമ്പലത്തറ: അശരണരുടെയും, ആരോരുമില്ലാത്തവരുടെയും താങ്ങും വീടുമായ സ്‌നേഹാലയത്തിന്റെ സ്ഥാപകനും, ആത്മീയ പിതാവുമായ ബഹുമാനപ്പെട്ട കുറ്റിക്കല്‍ അച്ഛന്റെ നാല്‍പ്പത്തി ഒന്നാം ചരമദിനം ആചരിച്ചു. ആഘോഷമായ സമൂഹബലിക്ക് പള്ളിക്കര ഹോളി ക്രോസ്സ് ചര്‍ച് വികാരി ഫാ.ജോസ് അവണ്ണൂര്‍…
കൊട്ടോടി സെന്റ്.ആന്‍സ് ദൈവാലയത്തില്‍ തിരുനാളിന് കൊടിയേറി
രാജപുരം: കൊട്ടോടി സെന്റ്.ആന്‍സ് ദൈവാലയത്തില്‍ വി.അയുമ്മായുടെ തിരുനാള്‍ ജനുവരി 26 വെള്ളി മുതല്‍ 28 ഞായര്‍ വരെ ആചരിക്കുു.26 വെള്ളി 5:30ന് കൊടിയേറ്റ് തുടര്‍് മരിച്ചവര്‍ക്കുവേണ്ടിയുള്ള റാസ: ഫാ ജോര്‍ജ് കുടുന്തയില്‍ (ഒ.എസ്.എച്ച്.കളളാര്‍ തിരുഹൃദയ…
രാജപുരം ബൈബിള്‍ കണ്‍വെന്‍ഷന്റെ സമാപന ദിനത്തില്‍ കോട്ടയം അതിരൂപതാ മെത്രാപൊലീത്ത മാര്‍.മാത്യു മൂലക്കാട്ട് ദിവ്യബലി അര്‍പ്പിച്ചു
രാജപുരം: ഭാരതത്തിലടക്കം ദൈവ വചനത്തിന് വിലങ്ങ് വയ്ക്കുന്ന കാലഘട്ടത്തിലൂടെയാണ് നാം കടന്നുപോകുന്നതെന്ന് കോട്ടയം അതിരൂപതാ മെത്രാപൊലീത്ത മാര്‍.മാത്യു മൂലക്കാട്ട്. രാജപുരം ബൈബിള്‍ കണ്‍വെന്‍ഷന്റെ സമാപന ദിനത്തില്‍ ദിവ്യബലി അര്‍പ്പിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. രാജ്യത്ത് തിന്‍മയും…
