Category: Latest News

കാര്‍ഗില്‍ യുദ്ധത്തില്‍ ഷെല്ലാക്രമണമേറ്റ ജോണിമാത്യു കുടുന്തനാംകുഴിയെ അധ്യാപകരും വിദ്യാര്‍ത്ഥികളും വീട്ടില്‍ച്ചെന്ന് ഷാളണിയിച്ച് ആദരിച്ചു.

രാജപുരം: കാര്‍ഗില്‍ വിജയദിനത്തില്‍ രാജപുരം ഹോളിഫാമിലി ഹയര്‍ സെക്കണ്ടറി സ്‌കൂളിലെ എന്‍.എസ്.എസ്.യൂണിറ്റിന്റെ ആഭിമുഖ്യത്തില്‍ കാര്‍ഗില്‍ യുദ്ധത്തില്‍ ഷെല്ലാക്രമണമേറ്റിട്ടും ‘ അവസാന നിമിഷം വരെ പൊരുതി വിജയിച്ച രാജപുരത്തിന്റെ പ്രിയപുത്രന്‍ ജോണിമാത്യു കുടുന്തനാംകുഴിയെ അധ്യാപകരും വിദ്യാര്‍ത്ഥികളും…

മാലക്കല്ല് സെന്റ് മേരീസ്’ എ യു പി സ്‌ക്കൂളിലെ വിദ്യാരംഗം കലാസാഹിത്യവേദി ഉത്ഘാടനം ചെയ്തു

രാജപുരം: മാലക്കല്ല് സെന്റ് മേരീസ്’ എ യു പി സ്‌ക്കൂളിലെ വിദ്യാരംഗം കലാസാഹിത്യവേദിയുടെ ഉത്ഘാടനം പ്രശസ്ത ചാനല്‍ ഗായകന്‍ രതിഷ് പരപ്പ നിര്‍വ്വഹിച്ചു സ്‌ക്കൂള്‍ അസി.മാനേജര്‍ റവ. ഫാ.ജി ബീന്‍ താഴത്തുവെട്ടത്ത് പി ടി…

മലയോരത്ത് മഴ തകര്‍ത്തു പെയ്യുമ്പോള്‍ ഇളകി വീഴുന്നു ഭീമന്‍ പാറക്കല്ലുകള്‍

രാജപുരം: തകര്‍ത്തു പെയ്ത മഴയില്‍ ചുള്ളി പാലകൊല്ലിയില്‍ ഭീമന്‍കല്ല് ഇടിഞ്ഞു വീണ് റോഡില്‍ ഗതാഗതം തടസ്സപ്പെട്ടുകയും റോഡ് പൂര്‍ണ്ണമായും തകരുകയും ചെയ്തു. ഇന്ന് രാവിലെ 8 മണിയോടെയാണ് സംഭവം നടന്നത്. അപകടം വിതയിക്കുന്ന രീതിയില്‍…

മരുന്നില്ലാതെ രോഗം ഇല്ലാതെ ജീവിക്കാം ആരോഗ്യ ബോധവല്‍ക്കരണ ക്ലാസും സൗജന്യ ചികിത്സാ ക്യാമ്പ് നടത്തിടത്തി

രാജപുരം: സ്‌കൂളില്‍ സില്‍വര്‍ ജൂബിലി ആഘോഷത്തിന് ഭാഗമായി ആരോഗ്യ ബോധവല്‍ക്കരണ ക്ലാസും സൗജന്യ ചികിത്സക്യാമ്പും നടത്തി.ആധുനികതയുടെ അതിപ്രസരംകൊണ്ട് അന്യമായികൊണ്ടിരിക്കുന്ന ആരോഗ്യം സമ്പത്ത് തിരിച്ചു കൊണ്ടുവരിക എന്ന ലക്ഷ്യത്തോടെ നടത്തിയ ബോധവല്‍ക്കരണ ക്ലാസിന് നേതൃത്വം നല്‍കിയത്…

ചുളളിക്കരയില്‍ സൗജന്യ തിമിര നിര്‍ണ്ണയ ക്യാമ്പ് കൊട്ടോടി സെന്റ് ആന്‍ വികാരി ഫാ: ഷാജി മേക്കര ഉല്‍ഘാടനം ചെയ്തു.

രാജപുരം: ചുളളിക്കര സെന്റ്ജോസഫ് സ്പെഷ്യല്‍ സ്‌കുളില്‍ കെ.സി..സി, കെ.സി.ഡബ്ലൃൂ.എ, കെ.സി.വൈ.എല്‍ ചുളളിക്കരയുടെയും, അഹല്യ കണ്ണാശുപത്രി കാഞ്ഞങ്ങാടിന്റെയും സംയുക്താഭിമുഖ്യത്തില്‍ സൗജന്യ തിമിര നിര്‍ണ്ണയ ക്യാമ്പ് കൊട്ടോടി സെന്റ് ആന്‍ വികാരി ഫാ: ഷാജി മേക്കര ഉല്‍ഘാടനം…

എസ് എസ് എല്‍ സി ,പ്ലസ്സ് 2 പരിക്ഷയില്‍ ഫുള്‍ എ പ്ലസ്സ് കിട്ടിയ കുട്ടികള്‍ക്ക് അനുമോദനം നല്‍കി

രാജപുരം: ഇംഫാക്റ്റില്‍ നിന്നും2017-2018 വര്‍ഷത്തെ എസ് എസ് എല്‍ സി ,പ്ലസ്സ് 2 പരിക്ഷയില്‍ ഫുള്‍ എ പ്ലസ്സ് കിട്ടിയ കുട്ടികള്‍ക്ക് അനുമോദനം നല്‍കി .ചടങ്ങില്‍ ബാബുരാജ് അദ്ധ്യക്ഷത വഹിച്ചു. വ്യാപാര വ്യവസായി ഏകോപന…

കെ സി വൈ എല്‍ മഗലാപുരം റിജിയന്റ പ്രവര്‍ത്തനോഘാടനം നടത്തി.

മഗലാപുരം: ഇന്ന് മഗലാപുരത്ത് നടന്ന കെ സി വൈ എല്‍ മിറ്റിങ്ങ് വി.കുര്‍ബാനയോടെ അരംഭിച്ചു. തുടര്‍ന്ന് ഈ വര്‍ഷത്തെ റിജിയന്റ പ്രവര്‍ത്തന്നങ്ങള്‍ ഫാ. ബിബിന്‍ കണ്ടോത്ത് ഉത്ഘാടനം ചെയ്തു. പഴയ ഭാരവാഹികള്‍ക്ക് യാത്രയിപ്പ് നല്കുകയും,…

രാജപുരം ഹോളിഫാമിലി ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ എന്‍ എസ് എസ് വോളണ്ടിയേഴ്‌സ് ആശുപത്രി പരിസരം ശുചീകരിച്ചു

രാജപുരം: പൂടംകല്ല് സി എച്ച് സി വെച്ച് നടന്ന പ്രാണിജന്യരോഗങ്ങളെ പറ്റിയുളള ബോധവല്‍ക്കരണ ക്ലാസ്സും തുടര്‍ന്ന് ആശുപത്രി പരിസരവും ശുചീകരണവും നടത്തി. രാജപുരം ഹോളിഫാമിലി ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ എന്‍ എസ് എസ് വോളണ്ടിയേഴ്‌സ്…

നാട്ടിപ്പാട്ടിന്റെ ഈരടികള്‍ക്കൊപ്പം ചേറിലിറങ്ങി ഞാറുനട്ടു മഴയ്‌ക്കൊപ്പം ആഹ്ലാദചുവടുകള്‍ വച്ചു ആവേശത്തുടക്കം

രാജപുരം; നാട്ടിപ്പാട്ടിന്റെ ഈരടികള്‍ക്കൊപ്പം ചേറിലിറങ്ങി ഞാറുനട്ടു മഴയ്‌ക്കൊപ്പം ആഹ്ലാദചുവടുകള്‍ വച്ചു ആവേശത്തുടക്കം. കള്ളാര്‍ ഗ്രാമപഞ്ചായത്ത് കുടുംബശ്രീ സി ഡി എസ് നേതൃത്വത്തില്‍ പെരുമ്പിള്ളി വയലിലാണ് ചേറിലെ ചോറ് എന്ന പേരില്‍ മഴപ്പൊലിമ സംഘടിപ്പിച്ചത്. ജില്ലാ…

പ്രാന്തര്‍ക്കാവ് ഗവണ്‍മെന്റ് യുപി സ്‌കൂളില്‍ നെല്‍കൃഷിക്ക് തുടക്കം

രാജപുരം: കുട്ടികള്‍ക്ക് നെല്‍കൃഷിയുടെ വിവിധ ഘട്ടങ്ങള്‍ പരിചയപ്പെടുത്തുക എന്ന ലക്ഷ്യവുമായി കോളിച്ചാല്‍ പ്രാന്തര്‍ക്കാവ് ഗവണ്‍മെന്റ് യുപി സ്‌കൂളില്‍ നെല്‍പാഠം നെല്‍കൃഷിക്ക് തുടക്കം കുറിച്ചു. പ്രാന്തര്‍കാവിലെ മാവില കൃഷ്ണന്‍ നായരുടെ പാടത്താണ് കുടുംബശ്രീ തൊഴിലുറപ്പ് പദ്ധതി…