Category: Latest News

പാണത്തുര്‍ സെന്റ് മേരീസ് പളളിയിലെ വിശ്വാസികള്‍ വായ് മുടിക്കെട്ടി പ്രതിഷേധപ്രകടനം നടത്തി

പാണത്തുര്‍: ജമ്മു കശ്മീരില്‍ കൊല്ലപ്പെട്ട എട്ടു വയസ്സുകാരിക്ക് നീതി ലഭ്യമാകണമെന്നാവശ്യപ്പെട്ടും സ്ത്രീകള്‍ക്കു നേരെ നടക്കുന്ന ലൈംഗിക അതിക്രമങ്ങള്‍ക്കെതിരെയും പാണത്തുര്‍ സെന്റ് മേരീസ് പളളിയിലെ വിശ്വാസികള്‍ വായ് മുടിക്കെട്ടി പ്രതിഷേധപ്രകടനം നടത്തി. വികാരി ഫാ. ജോര്‍ജ്…

കാശ്മീരിലെ ആസിഫയുടെ കൊലപാതകത്തിനെതിരെ രാജപുരം ഫൊറോന കെ.സി.വൈ.എല്‍ലിന്റെ നേതൃത്വത്തില്‍ പ്രാര്‍ത്ഥനായോഗവും പ്രതിഷേധറാലിയും നടന്നു

രാജപുരം: കാശ്മീരിലെ കൊലപാതകത്തിനെതിരെയും രാജ്യത്ത് സ്ത്രീകള്‍ക്കെതിരായ ആക്രമങ്ങളില്‍ ബന്ധപ്പെട്ട അധികാരികളുടെ മൗനത്തിനെതിരെയും രാജപുരം ഫൊറോന കെ.സി.വൈ.എല്‍ലിന്റെ നേതൃത്വത്തില്‍ പ്രാര്‍ത്ഥനായോഗവും പ്രതിഷേധറാലിയും നടന്നു. മെഴുകുതിരി കത്തിച്ച് രാജപുരം ടൗണില്‍ നടന്ന പ്രതിഷേധത്തില്‍ നൂറോളം യുവതിയുവാക്കള്‍ പങ്കെടുത്തു.…

കൊട്ടോടി ചീച്ചക്കയത്ത് ലോറിനിയന്ത്രണം വിട്ട് വലിയ കുഴിയിലേയ്ക്ക് മറിഞ്ഞു

രാജപുരം: കാസര്‍ഗോഡ് ഭാഗത്തുനിന്നും വളവുമായി വന്ന ലോറി കൊട്ടോടി ചീച്ചക്കയത്ത് നിയന്ത്രണം വിട്ട് വലിയ കുഴിയിലേയ്ക്ക് മറിഞ്ഞു. നിയന്ത്രണം വിട്ട ലോറി നൂറുമീറ്ററോളം റോഡ് സൈഡിലെ ഭിത്തിയില്‍ ഉരസിനിര്‍ത്താന്‍ ശ്രമിച്ചങ്കിലും കഴിയാതെയിരുന്നപ്പോഴാണ് കുഴിയിലേയ്ക്ക് മറിഞ്ഞത്.…

ഹര്‍ത്താലിനിടെ ചുള്ളിക്കര ടൗണില്‍ സംഘര്‍ഷം

ചുളളിക്കര: ഹര്‍ത്താലിനിടെ ചുള്ളിക്കര ടൗണില്‍ സംഘര്‍ഷം. ദളിത് മഹാസഭ സംസ്ഥാന പ്രസിഡന്റ് പി.കെ രാമനെ നാട്ടുകാര്‍ തടഞ്ഞുവച്ചു. ഹര്‍ത്താലനുകൂലികള്‍ നാട്ടുകാരുടെ വണ്ടി തടഞ്ഞു വെക്കുന്നു വയ്ക്കുന്നതിനിടയില്‍ പെരിയയില്‍ പോയി അതുവഴിയെത്തിയ ദളിത് മഹാസഭ സംസ്ഥാന…

രാജപുരം ഫൊറോനയില്‍ ഏഴ് ദിവസം നീണ്ടു നില്‍ക്കുന്ന വിശ്വസ വിരുന്നിന് ആരംഭം കുറിച്ചു

രാജപുരം: ഫൊറോനയില്‍ ഏഴ് ദിവസം നീണ്ടു നില്‍ക്കുന്ന വിശ്വസ വിരുന്നിന് ആരംഭം കുറിച്ചു. കുട്ടികളുടെ മനസ്സില്‍ ആത്മിയ സംസ്‌കാരം വളര്‍ത്തിയെടുക്കാന്‍ അവരെ സമൂഹത്തിന് നന്മയുളളവരായി മാറ്റിയെടുക്കുക എന്നതാണ് വിശ്വാസ പരിശിലനത്തിന്റെ ലക്ഷ്യമെന്ന് കോട്ടയം അതിരൂപതാ…

ഹോളി ഫാമിലി എല്‍.പി. സ്‌കൂളും ഹയര്‍ സെക്കണ്ടറി സ്‌കൂളും സംയൂക്തമായി രാജപുരം ടൗണില്‍ മികവുത്സവം നടത്തി

രാജപുരം: ഹോളി ഫാമിലി എല്‍.പി. സ്‌കൂളും ഹയര്‍ സെക്കണ്ടറി സ്‌കൂളും സംയൂക്തമായി രാജപുരം ടൗണില്‍ മികവുത്സവം നടത്തി. 2017-2018 അദ്ധ്യയന വര്‍ഷത്തെ മികവുകളും പഠനത്തെളിവുക്കളും പ്രദര്‍ശിച്ചു. ചടങ്ങില്‍ പഞ്ചായത്ത് പ്രസിഡണ്ട് ത്രേസ്യാമ്മ ജോസഫ്, സ്‌കൂള്‍…

ഒടയംചാല്‍ പതിയില്‍ അന്നക്കുട്ടി നിര്യാതയായി.

രാജപുരം: ഒടയംചാല്‍ പതിയില്‍ പരേതനായ ചാക്കോയുടെ ഭാര്യ അന്നക്കുട്ടി(83) നിര്യാതയായി. പരേത കിടങ്ങൂര്‍ തടത്തില്‍ കുടുംബാഗമാണ്. മ്യതസംസ്‌കാരം നാളെ (28/03/2018 ) വൈകുന്നേരം 4-മണിയ്ക്ക ഒടയംചാല്‍ സെന്റ് ജോര്‍ജ്ജ് ദേവാലയത്തില്‍. മക്കള്‍.ആലീസ്, സിസ്റ്റര്‍ ജോളി…

റാണിപുരം വനസംരക്ഷണ സമിതി വാര്‍ഷിക ജനറല്‍ ബോഡി യോഗം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് പി.രാജന്‍ ഉത്ഘാടനം ചെയ്തു

പാണത്തൂര്‍: റാണിപുരം വനസംരക്ഷണ സമിതി വാര്‍ഷിക ജനറല്‍ ബോഡി യോഗം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് പി.രാജന്‍ ഉത്ഘാടനം ചെയ്തു. പഞ്ചായത്ത് പ്രസിഡന്റ് പി.ജി. മോഹനന്‍ അധ്യക്ഷത വഹിച്ചു. പഞ്ചായത്തംഗങ്ങളായ എം.ബി ശാരദ, പി.ആര്‍. ഉഷാകുമാരി,…

ആകാശപ്പറവകളുടെ നേത്യത്വത്തില്‍ 40-ാം വെളളി കാല്‍വരി യാത്ര -കുരിശിന്റെ വഴിയില്‍ നൂറുകണക്കിന് വിശ്വാസികള്‍

രാജപുരം; പെരുമ്പളളി ബെത്‌ലെഹം ചുളളി എന്നിവിടങ്ങളിലെ ആകാശപ്പറവകളുടെ നേത്യത്വത്തില്15 വര്‍ഷമായി നടത്തി വരുന്ന 40-ാം വെളളി കാല്‍വരി യാത്ര -കുരിശിന്റെ വഴിയില്‍ നൂറുകണക്കിന് വിശ്വാസികള്‍ പങ്കെടുത്തു. രാവിലെ പാണത്തൂര്‍ സെന്റ് മേരീസ് ദേവാലയത്തിന്‍ നിന്നും ആരംഭിച്ച…

കേബിള്‍ ടി.വി ഓപ്പറേറ്റേഴ്‌സ് അസോസിയേഷന്‍ കാഞ്ഞങ്ങാട് പോലീസ് സ്റ്റേഷനില്‍ പൂച്ചെടികള്‍ നല്‍കി

കാഞ്ഞങ്ങാട്: കേബിള്‍ ടി.വി ഓപ്പറേറ്റേഴ്‌സ് അസോസിയേഷന്‍ 11-ാമത് സംസ്ഥാന സമ്മേളനത്തിന്റെ ഓര്‍മ്മകള്‍ നിലനിര്‍ത്തുന്നതിന് സ്‌നേഹോപഹാരമായി കാഞ്ഞങ്ങാട് പോലീസ് സ്റ്റേഷനില്‍ അസോസിയേഷന്‍ പൂച്ചെടികള്‍ കൈമാറി. സി.പി.എം. ബി.ജെ.പി പാര്‍ട്ടി പരിപാടികള്‍ക്കിടെ ഫെബ്രുവരി 17,18,19, തീയ്യതികളില്‍ കാഞ്ഞങ്ങാട്…