Category: Latest News

തിമിരരോഗ നിര്‍ണ്ണയ മെഡിക്കല്‍ ക്യാമ്പ് കള്ളാര്‍ തിരുഹൃദയ ആശ്രമത്തില്‍ വെച്ച് നടത്തി.

രാജപുരം: തിമിരരോഗ നിര്‍ണ്ണയ മെഡിക്കല്‍ ക്യാമ്പ് കള്ളാര്‍ തിരുഹൃദയ ആശ്രമത്തില്‍ വെച്ച് നടത്തി. തിരുഹൃദയ ഓ എസ് എച്ച് സമൂഹത്തിന്റെ സാമൂഹിക സേവന വിഭാഗമായ SHESSന്റെയും അങ്കമാലി ലിറ്റില്‍ ഫല്‍ര്‍ ഹോസ്പിറ്റിലിന്റെയും ആഭിമുഖ്യത്തിലാണ് ക്യാമ്പ്…

യു.എ.ഇ ഷാര്‍ജ പ്രവാസി കൂട്ടായ്മ ചുള്ളിക്കര പ്രതീക്ഷക്കു പുതിയ ഉണര്‍വ്

ഷാര്‍ജ: ചുളളിക്കര നിവാസികളുടെ യു.എ.ഇ ഷാര്‍ജ പ്രവാസി കൂട്ടായ്മ, പ്രതീക്ഷ ചുള്ളിക്കര ദുബായ് സ്റ്റീം ഇന്‍ മഗ്‌സ് ഹോട്ടലില്‍ വച്ച് ഒത്തുചേരന്നു. പ്രസ്തുത ചടങ്ങില്‍ പുതിയ ഭാരവാഹികളെ തിരഞ്ഞെടു. സനി പ്രസിഡന്റ്, ദിലീപ് സെക്രട്ടറി,…

മഴ എത്തും മുമ്പ വിദ്യാര്‍ഥികള്‍ ഉണര്‍ന്നു നാടും നഗരവും ശൂചികരിച്ചു

രാജപുരം: മഴ എത്തും മുമ്പേ വിദ്യാര്‍ഥികള്‍ ഉണര്‍ന്നു നാടും നഗരവും ശൂചികരിച്ചു. കാലിച്ചാനടുക്കം ഗവ ഹൈസ്‌ക്കൂളിലെ സ്‌കൗട്ട്‌സ് ആന്റ് ഗൈഡ്‌സ് എന്നിവയുടെ നേതൃത്വത്തിലാണ് ജാഗ്രത സദസ്സും ശുചീകരണ പ്രവര്‍ത്തനവും നടത്തിയത്.എണ്ണപ്പാറ ആരോഗ്യ കേന്ദ്രത്തിന്റെ സഹകരണത്തോടെ…

ഏകദിന ബൈബിള്‍ കണ്‍വെന്‍ഷനും സൗഖ്യ ശുശ്രൂഷയും

കളളാര്‍: രാജപുരം കരിസ്മാറ്റിക് സബ് സോണിന്റെ നേതൃത്വത്തില്‍ ഏകദിന ബൈബിള്‍ കണ്‍വെന്‍ഷനും സൗഖ്യ ശുശ്രൂഷയും കേരള കത്തോലിക്ക കരിസ്മാറ്റിക്ക് രാജപുരം സബ് സോണിന്റെ നേതൃത്വത്തില്‍ 2018 മെയ് 5 ശനിയാഴ്ച കള്ളാര്‍ തിരുഹൃദയ ധ്യാനാശ്രമത്തില്‍…

കേരള വ്യാപാരി വ്യവസായി ഏകോപന സമിതി രാജപുരം യുണിറ്റ് പുതിയതായി നിര്‍മിച്ച കോണ്‍ഫറന്‍സ് ഹാളിന്റെ ഉദ്ഘാടനവും വാര്‍ഷിക ജനറല്‍ ബോഡിയും കുടുംബ സംഗമവും നടത്തി

രാജപുരം: കേരള വ്യാപാരി വ്യവസായി ഏകോപന സമിതി രാജപുരം യുണിറ്റ് പുതിയതായി നിര്‍മിച്ച കോണ്‍ഫറന്‍സ് ഹാളിന്റെ ഉദ്ഘാടനവും വാര്‍ഷിക ജനറല്‍ ബോഡിയും കുടുംബ സംഗമവും നടത്തി .കോണ്‍ഫറന്‍സ് ഹാളിന്റെ ഉദ്ഘാടനം ജില്ലാ പ്രസിഡന്റ് കെ.അഹമ്മദ്…

പനത്തടി സഹകരണ ബാങ്കിന്റെ ആഭ്യമുഖ്യത്തില്‍ പൂടംകല്ലില്‍ പൊതുജനാവശ്യാര്‍ത്ഥം ഒരു ലൈബ്രറി ആരംഭിക്കുന്നു

രാജപുരം: പനത്തടി സഹകരണ ബാങ്കിന്റെ ആഭ്യമുഖ്യത്തില്‍ പൂടംകല്ലില്‍ പൊതുജനാവശ്യാര്‍ത്ഥം ഒരു ലൈബ്രറി ആരംഭിക്കുന്നു. വായനകുറഞ്ഞു വരുന്ന വര്‍ത്തമാന കാലഘട്ടത്തില്‍ വിദായാര്‍ത്ഥികള്‍ക്കും മുതിര്‍ന്നവര്‍ക്കും പ്രയോജനകരമായ നിലയില്‍ ആരംഭിക്കുന്ന ലൈബ്രറിയുടെ ഉദ്ഘാടനം 2018 ഏപ്രില്‍ 28 ന്…

നബാര്‍ഡിന്റെ സപ്പോര്‍ട്ടോടുകൂടി മലനാട് മാര്‍ക്കറ്റിംഗ് സൊസൈറ്റിയുടെ പനത്തടി ബ്രാഞ്ചിന്റെ കീഴില്‍ ഹരിത ഫാര്‍മേര്‍സ് ക്ലബ്ബ് എന്ന പേരില്‍ ഒരു ഫാര്‍മേര്‍സ് ക്ലബ്ബ് രൂപീകരിച്ചു

പനത്തടി: നബാര്‍ഡിന്റെ സപ്പോര്‍ട്ടോടുകൂടി മലനാട് മാര്‍ക്കറ്റിംഗ് സൊസൈറ്റിയുടെ പനത്തടി ബ്രാഞ്ചിന്റെ കീഴില്‍ ഹരിത ഫാര്‍മേര്‍സ് ക്ലബ്ബ് എന്ന പേരില്‍ ഒരു ഫാര്‍മേര്‍സ് ക്ലബ്ബ് രൂപീകരിച്ചുഫാര്‍മേര്‍സ് ക്ലബ്ബിന്റെ ഉദ്ഘാടനം നബാര്‍ഡ് അസി.ജനറല്‍ മാനേജര്‍ ജോതിസ് ജഗന്നാദ്…

വൈദ്യുതി വിതരണം തടസ്സപ്പെടുന്നതാണന്ന് 27-4-2018

രാജപുരം: മാവുങ്കാല്‍ മുതല്‍ തട്ടുമ്മല്‍ വരെയുളള 33.കെ.വി. ലൈനില്‍ അറ്റകുററപ്പണികള്‍ നടക്കുന്നതിനാല്‍ രാജപുരം സെക്ഷനുകീഴില്‍ ഇരിയ മുതല്‍ കളളാര്‍ വരെയും, ബളാംതോട് സെക്ഷന്‍ മുഴുവനായും, മാവുങ്കാല്‍ മുതല്‍ ഇരിയ വരെയും 27-4-2018 രാവിലെ 8.30…

കാഞ്ഞങ്ങാട് ക്‌നാനായ കത്തോലിക്ക തിരുഹ്യദയ ദൈവാലയത്തില്‍ ഈശോയുടെതിരുഹ്യദയ തിരുനാളിന് വികാരി ഫാ. ഷഞ്ചു കൊച്ചുപറമ്പില്‍ കൊടിയേറ്റി

 കാഞ്ഞങ്ങാട്: ക്‌നാനായ കത്തോലിക്ക തിരുഹ്യദയ ദൈവാലയത്തില്‍ ഈശോയുടെതിരുഹ്യദയ തിരുനാളിന് വികാരി ഫാ. ഷഞ്ചു കൊച്ചുപറമ്പില്‍ കൊടിയേറ്റി. ഇന്ന് 5മണിക്ക് ആഘോഷമായ തിരുനാള്‍ പാട്ടുകുര്‍ബാന ഫാ.ലിജോ കൊച്ചിപറമ്പില്‍, തിരുനാള്‍ സന്ദേശം ഫാ.ഷാജി മുകളേല്‍, ലദീഞ്ഞ് ഫാ.…

ഒടയംചാല്‍ സെന്റ ജോര്‍ജ് പള്ളിയില്‍ വിശുദ്ധ ഗീവര്‍ഗീസ് സഹദായുടെ തിരുനാളിന് ഫാ.ജോസ് മാമ്പുഴയ്ക്കല്‍ കൊടിയേറ്റി

രാജപുരം: ഒടയംചാല്‍ സെന്റ ജോര്‍ജ് പള്ളിയില്‍ വിശുദ്ധ ഗീവര്‍ഗീസ് സഹദായുടെ തിരുനാളിന് ഫാ.ജോസ് മാമ്പുഴയ്ക്കല്‍ കൊടിയേറ്റി. 29 നു സമാപിക്കുന്ന തിരുന്നാളിന് ഇന്നലെ ആഘോഷമായ വിശുദ്ധ കുര്‍ബാന, നൊവേന എന്നിവ കോട്ടയം അതിരൂപത സഹായമെത്രാന്‍…