രാജപുരം: കള്ളാര്‍ വില്ലേജ് ഓഫീസിന് സമീപം റവന്യൂ വകുപ്പ് നല്‍കിയ 30 സെന്റ് സ്ഥലത്ത് നിര്‍മ്മാണം പുരോഗമിക്കുന്നു.6.48 കോടി രൂപ ചെലവിട്ട് ആധുനിക സൗകര്യങ്ങളോടുകൂടിയണ് പദ്ധതി തയ്യാറാക്കിയിരിക്കുന്നത്.ഇന്‍ഡോര്‍ സബ് സ്റ്റേഷനില്‍ കണ്‍ട്രോള്‍ റൂമിന്റെ പണി…
ചികില്‍സക്കിടെ ഗര്‍ഭിണി മരിച്ചു
രാജപുരം: ചികില്‍സക്കിടെ ഗര്‍ഭിണി മരിച്ചു. പൊടവടുക്കം അരിയളത്തെ മുരളീധരന്റെ ഭാര്യ ആശ (26) ആണ് മരിച്ചത്. നാലുമാസം ഗര്‍ഭിണിയായ ആശയെ ഛര്‍ദ്ദിയെ തുടര്‍ന്ന് കാഞ്ഞങ്ങാട്ടെ സ്വകാര്യ ആസ്പത്രിയില്‍ പ്രവേശിച്ചിരുന്നു. ഇവിടത്തെ ചികിത്സക്കിടെ ആശയുടെ നില…
വിദ്യാഭ്യാസ അവകാശ ബോധവല്‍ക്കരണ പ്രചരണ പ്രവര്‍ത്തനങ്ങള്‍ സംഘടിപ്പിച്ചു.
രാജപുരം : എല്ലാവര്‍ക്കും പ്രാഥമിക വിദ്യാഭ്യാസം നേടനുളള തുല്യ അവകാശം ഉണ്ടായിട്ടും വിവിധ കാരണങ്ങളാല്‍ സ്‌ക്കൂള്‍ പഠനം പൂര്‍ത്തിക്കരിക്കാന്‍ കഴിയാത്ത ഭിശേഷിയുളള കുട്ടികളെ സമൂഹത്തിന്റെ മുഖ്യധാരയിലേക്ക് എത്തിക്കുവാനും, വിദ്യാഭ്യാസത്തിലൂടെ അവരുടെ സമഗ്രവളര്‍ച്ച ഉറപ്പുവരുത്തുവാനും വേണ്ടി…
ക്നാനായ കുടിയേറ്റ പ്ലാറ്റിനം ജൂബിലി സമാപനം കോട്ടയം അതിരൂപതാ മേത്രാപൊലീത്ത മാര്‍.മാത്യു മൂലക്കാട്ട് ഉദ്ഘാടനം ചെയ്യ്തു
രാജപുരം: പൂര്‍വ പിതാക്കന്‍മാരുടെ കഠിനാധ്യാനത്തിന്റെയും അര്‍പ്പണ ബോധത്തിന്റെയും ഫലമാണ് ഇന്ന് കുടിയേറ്റ ജനത അനുഭവിക്കുന്ന നേട്ടങ്ങളുടെ പിന്നിലെന്ന് കോട്ടയം അതിരൂപതാ മേത്രാപൊലീത്ത മാര്‍.മാത്യു മൂലക്കാട്ട്. രാജപുരം ക്നാനായ കുടിയേറ്റ പ്ലാറ്റിനം ജൂബിലിയുടെ സമാപനം ഉദ്ഘാടനം…
ഇന്നലത്തെ മഴയെ തുടന്ന് വീശിയ ശക്തമായ കാറ്റില്‍ കളളാറിലും സമീപ പ്രദേശങ്ങളിലും വന്‍ നാശനഷ്ടം
രാജപുരം: ഇന്നലത്തെ മഴയെ തുടന്ന് വീശിയ ശക്തമായ കാറ്റില്‍ കളളാറിലും സമീപ പ്രദേശങ്ങളിലും വന്‍ നാശനഷ്ടം. ചാമക്കാലായില്‍ സിജുവിന്റെ ചെത്തികൊണ്ടിരിക്കുന്ന 50തോളം റബര്‍ മരങ്ങള്‍ നിലംപതിച്ചു. കൂടാതെ ആ പ്രദേശത്തെ കശുമാവ്,പ്ലാവ്,കമുക്,തെങ്ങ് എന്നിവയും നശിച്ചു.…
സംസ്ഥാന എക്സ്.സര്‍വീസസ് ലീഗ് രാജപുരം യൂണിറ്റിന് നിര്‍മ്മിച്ച കെട്ടിടത്തിന്റെ ഉദ്ഘാടനവും വിമുക്തഭട കുടുംബസംഗമവും കണ്ണൂര്‍ സ്റ്റേഷന്‍ കമാന്‍ഡര്‍ കേണല്‍ അജയ്ശര്‍മ ഉദ്ഘാടനം ചെയ്തു
രാജപുരം: സംസ്ഥാന എക്സ്.സര്‍വീസസ് ലീഗ് രാജപുരം യൂണിറ്റിന് നിര്‍മ്മിച്ച കെട്ടിടത്തിന്റെ ഉദ്ഘാടനവും വിമുക്തഭട കുടുംബസംഗമവും കണ്ണൂര്‍ സ്റ്റേഷന്‍ കമാന്‍ഡര്‍ കേണല്‍ അജയ്ശര്‍മ ഉദ്ഘാടനം ചെയ്തു. എം.എം.മാത്യു അധ്യക്ഷത വഹിച്ചു. റിട്ട. ബ്രിഗേഡിയര്‍ .എന്‍.പി.നായര്‍, ജില്ലാ…
മലയോരത്തെ തണുപ്പിച്ചും നാശം വിതച്ചും ശക്തമായ വേനല്‍മഴ
പാണത്തൂര്‍: മലയോരത്തെ തണുപ്പിച്ചും നാശം വിതച്ചും ശക്തമായ വേനല്‍മഴ. പാണത്തൂര്‍ പെരിയാരത്ത് മഴയിലും കാറ്റിലും പെട്ട് ഒരു വീടു് പൂര്‍ണമായും രണ്ടെണ്ണം ഭാഗികമായും തകര്‍ന്നു. പെരിയാരത്തെ എസ്. ശ്രീനിവാസന്റെ ഷീറ്റിട്ട വീടാണ് പൂര്‍ണമായി തകര്‍ന്നത്.…
ക്‌നാനായ കത്തോലിക്ക കോണ്‍ഗ്രസ്സ്(കെ.സി.സി) ഫൊറോന കൗണ്‍സിലിന്റെ ആഭിമുഖ്യത്തില്‍ കാസറഗോഡ് ജില്ലാജനാരോഗ്യ പ്രസ്ഥാനത്തിന്റെ സഹകരണത്തോടെ ഏകദിന പ്രകൃതി ജീവന ശില്പശാല നടത്തി
രാജപുരം: ക്‌നാനായ കത്തോലിക്ക കോണ്‍ഗ്രസ്സ്(കെ.സി.സി) ഫൊറോന കൗണ്‍സിലിന്റെ ആഭിമുഖ്യത്തില്‍ കാസറഗോഡ് ജില്ലാജനാരോഗ്യ പ്രസ്ഥാനത്തിന്റെ സഹകരണത്തോടെ ഏകദിന പ്രകൃതി ജീവന ശില്പശാല നടത്തി.മാലക്കല്ല് ലൂര്‍ദ്മാതാ പാരീഷ് ഹാളില്‍ വെച്ച് നടന്ന ശില്പശാല സെമിനാര്‍ കെ.സി.സി ഫൊറോന…
മാലക്കല്ല് ലൂര്‍ദ്മാതാ പള്ളിയുടെ ശിലാസ്ഥാപന കര്‍മ്മം നടത്തി
രാജപുരം: മലബാര്‍ ക്‌നാനായ കുടിയേറ്റ പ്ലാറ്റിനം ജൂബിലി സ്മാരകമായി പുതുതായി നിര്‍മ്മിക്കുന്ന മാലക്കല്ല് ലൂര്‍ദ്മാതാ പള്ളിയുടെ ശിലാസ്ഥാപന കര്‍മ്മം കോട്ടയം അതിരൂപതാ സഹായമെത്രാന്‍ മാര്‍ ജോസഫ് പണ്ടാരശ്ശേരില്‍ നിര്‍വ്വഹിച്ചു. കൂടാതെ പ്ലാറ്റിനം ജൂബിലിയുടെയും പുതിയ…
രാജപുരം-ബളാല്‍ ജില്ലാ പഞ്ചായത്ത് റോഡ് വികസനത്തിനായുള്ള നാട്ടുകാരുടെ കാത്തിരിപ്പ് ഇനിയും നീളും
രാജപുരം: രാജപുരം-ബളാല്‍ ജില്ലാ പഞ്ചായത്ത് റോഡ് വികസനത്തിനായുള്ള നാട്ടുകാരുടെ കാത്തിരിപ്പ് ഇനിയും നീളും. അടങ്കലില്‍ മാറ്റം വരുത്തി നവീകരികരണം നടക്കണമെങ്കില്‍ ഇനി സര്‍ക്കാര്‍ കനിയണം. കള്ളാര്‍, പനത്തടി പഞ്ചായത്തുകളിലെ ജനങ്ങള്‍ക്ക് വെള്ളരിക്കുണ്ട് താലൂക്കിലേക്ക് എളുപ്പത്തില്‍…
