Category: Latest News

മാലക്കല്ല് സെന്‍ മേരിസ് എ.യു.പി സ്‌കൂള്‍ സപ്തതിയുടെ നിറവില്‍

മാലക്കല്ല്: സെന്‍ മേരിസ് എ.യു.പി സ്‌കൂള്‍ മാലക്കല്ല് സപ്തതിയുടെ നിറവില്‍. സപ്തതി വര്‍ഷത്തിന്റെ ഭാഗമായി 1947 മുതല്‍ സ്‌കൂളില്‍ പഠിച്ചവരും പഠിപ്പിച്ച വരും ഉള്‍പ്പെടുന്ന പൂര്‍വ്വവിദ്യാര്‍ത്ഥി അധ്യാപക സംഗമം 2017 ഡിസംബര്‍ 29 ന്…

പട്ടികവര്‍ഗ വകുപ്പ് മില്‍മ മലബാര്‍ മേഖലാ യൂണിയനുമായി ചേര്‍ന്ന് പട്ടികവര്‍ഗ ക്ഷീര കര്‍ഷകര്‍ക്ക് കറവ പശുവിനെ നല്‍കുന്ന പദ്ധതിയുടെ ഉദ്ഘാടനവും ബളാംതോട് ഗോകുലം വനിതാ സ്വയംസഹായ സംഘത്തിന്റെ വാര്‍ഷികവും വ്യാഴാഴ്ച നടക്കും

രാജപുരം: പട്ടികവര്‍ഗ വകുപ്പ് മില്‍മ മലബാര്‍ മേഖലാ യൂണിയനുമായി ചേര്‍ന്ന് പട്ടികവര്‍ഗ ക്ഷീര കര്‍ഷകര്‍ക്ക് കറവ പശുവിനെ നല്‍കുന്ന പദ്ധതിയുടെ ഉദ്ഘാടനവും ബളാംതോട് ഗോകുലം വനിതാ സ്വയംസഹായ സംഘത്തിന്റെ വാര്‍ഷികവും വ്യാഴാഴ്ച നടക്കും. മില്‍മാ…

ആനക്കല്ല്- പൂക്കയം- മാലക്കല്ല് റോഡ് തകര്‍ന്നു തരിപ്പണം

രാജപുരം: ആനക്കല്ല്-പൂക്കയം-മാലക്കല്ല് റോഡ് അറ്റകുറ്റപ്പണികള്‍ നടത്താതെ വര്‍ഷളായി. ടാറിങ് തകര്‍ന്ന് കുണ്ടുംകുഴിയുമായ റോഡില്‍ക്കൂടി വാഹനങ്ങളുടെ ദുരിതയാത്ര. ഓടയില്ലാത്തതിനാല്‍ മഴവെള്ളം റോഡിലൂടെ ഒഴുകി ടാറിങ്ങിന്റെ ഇരുഭാഗത്തും വലിയ ചാലുകളായി. വാഹനങ്ങള്‍ പരസ്പരം വഴിമാറുമ്പോള്‍ കുഴിയില്‍വീണ് അടി…

കൊട്ടോടി ഗവ.ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ ടാലന്റ് ലാബ് കുട്ടികള്‍ക്കായി ഏകദിന ചിത്രകലാ ക്യാമ്പ് സംഘടിപ്പിച്ചു

രാജപുരം. ചിത്രരചനയില്‍ താല്‍പര്യവും കഴിവും വര്‍ദ്ധിപ്പിക്കുന്നതിനായി കൊട്ടോടി ഗവ.ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ ടാലന്റ് ലാബ് കുട്ടികള്‍ക്കായി ഏകദിന ചിത്രകലാ ക്യാമ്പ് സംഘടിപ്പിച്ചു കള്ളാര്‍ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ടി.കെ.നാരായണന്‍ ഉദ്ഘാടനം ചെയ്തു. പഞ്ചായത്തംഗം ബി.രമ…

സി എച്ച് സി യുടെ നേതൃത്വത്തില്‍ ഒടയംചാലില്‍ നടന്ന തെരുവോര ചിത്രരചന

രാജപുരം. ജീവിതശൈലി രോഗ നിയന്ത്രണങ്ങളുടെ ഭാഗമായി പൂടംകല്ല് സാമൂഹിക ആരോഗ്യ കേന്ദ്രം ഒടയംചാല്‍ വികസന സമിതിയുടെ സഹകരണത്തോടെ പൊതുജനങ്ങള്‍ക്കും കുട്ടികള്‍ക്കുമായി തെരുവോര ചിത്രരചനയും ബോധവത്കരണ സെമിനാറും സംഘടിപ്പിച്ചു. കോടോംബേളൂര്‍ പഞ്ചായത്ത് പ്രസിഡണ്ട് സി.കുഞ്ഞിക്കണ്ണന്‍ ഉദ്ഘാടനം…

സിപിഐ എം പനത്തടി ഏരിയ സമ്മേളനത്തിന്റെ ഭാഗമായി സംസ്ഥാന പാത 12ന് ശുചീകരണ പ്രവര്‍ത്തനം നടത്തുമെന്ന് സംഘാടക സമിതി ഭാരവാഹികള്‍ വാര്‍ത്തസമ്മേളനത്തില്‍ പറഞ്ഞു

രാജപുരം: സിപിഐ എം പനത്തടി ഏരിയ സമ്മേളനത്തിന്റെ ഭാഗമായി സംസ്ഥാന പാത 12ന് ശുചീകരണ പ്രവര്‍ത്തനം നടത്തുമെന്ന് സംഘാടക സമിതി ഭാരവാഹികള്‍ വാര്‍ത്തസമ്മേളനത്തില്‍ പറഞ്ഞു. 16,17 തീയതികളില്‍ കള്ളാര്‍, രാജപുരം എന്നിവിടങ്ങളില്‍ നടക്കുന്ന ഏരിയ…

കാഞ്ഞങ്ങാട് കാണിയൂര്‍ റെയില്‍വെപാത യാഥാര്‍ത്ഥ്യമാക്കുന്നതില്‍ സംസ്ഥാന സര്‍ക്കാറിന്റെ അവഗണനയ്‌ക്കെതിരെ ബി.ജെ.പി കാഞ്ഞങ്ങാട് നിയോജക മണ്ഡലം അധ്യക്ഷന്‍ എന്‍. മധു നയിക്കുന്ന വാഹന പ്രചരണ ജാഥ സമാപിച്ചു

രാജപുരം: കാഞ്ഞങ്ങാട് കാണിയൂര്‍ റെയില്‍വെപാത യാഥാര്‍ത്ഥ്യമാക്കുന്നതില്‍ സംസ്ഥാന സര്‍ക്കാറിന്റെ അവഗണനയ്‌ക്കെതിരെ ബി.ജെ.പി കാഞ്ഞങ്ങാട് നിയോജക മണ്ഡലം അധ്യക്ഷന്‍ എന്‍. മധു നയിക്കുന്ന വാഹന പ്രചരണ ജാഥ സമാപിച്ചു. പാണത്തൂരില്‍ നിന്ന് ആരംഭിച്ച യാത്ര ബളാംതോട്,…

മിറ്റില്‍ കയറ്റി വന്ന ടിപ്പര്‍ ലോറി നിയന്ത്രണം വിട്ട് മറിഞ്ഞു വാഹനത്തില്‍ കുടുങ്ങിയ ഡ്രൈവറെ 3 മണിക്കൂറിന് ശേഷം പുറത്തെടുത്തു

രാജപുരം: മിറ്റില്‍ കയറ്റി വന്ന ടിപ്പര്‍ ലോറി നിയന്ത്രണം വിട്ട് മറിഞ്ഞു വാഹനത്തില്‍ കുടുങ്ങിയ ഡ്രൈവറെ 3 മണിക്കൂറിന് ശേഷം പുറത്തെടുത്തു. തൃശൂര്‍ കൊടുങ്ങല്ലൂര്‍ സ്വദേശി ലോറി ഡ്രൈവര്‍ യു എസ് വിഷ്ണുസന്തോഷ് (28)നാണ്…

കിടപ്പുരോഗികള്‍ക്ക് സാന്ത്വനമായി രാജപുരം പാലിയേറ്റീവ് കെയര്‍

രാജപുരം: കിടപ്പുരോഗികള്‍ക്ക് സാന്ത്വനമായി രാജപുരം പാലിയേറ്റീവ് കെയര്‍ കിടപ്പുരോഗികളുടെ കുടുംബസംഗമം നടത്തി. ഇത് പുറംലോകം കാണാതെ റൂമിനുള്ളില്‍ല്‍ തന്നെ കിടക്കേണ്ടി വരുന്നവര്‍ക്ക് ഒരാശ്വാസമായി. രോഗം കാരണം റൂമിനുള്ളില്‍ തന്നെ കഴിയുന്ന പതിനഞ്ചോളം രോഗികള്‍ക്ക് വളരെ…

ജെ സി ഐ ചുള്ളിക്കരയുടെ സ്ഥാനാരോഹണചടങ്ങ് നടന്നു

രാജപുരം: ജെ സി ഐ ചുള്ളിക്കരയുടെ 2018-വര്‍ഷത്തേക്കുള്ള പ്രസിഡണ്ടിന്റെയും ഭാരവാഹികളുടെയും സ്ഥാനാരോഹണച്ചടങ്ങ് 26-11-2017 ന് ചുള്ളിക്കര ഗോള്‍ഡണ്‍ പാലസ് ഓഡിറ്റോറിയത്തില്‍ നടന്നു. പരിപാടി ജെ സി ഐ മുന്‍ ദേശീയ ഉപാദ്ധ്യയില്‍ അഡ്വ. ജോമി…