മാനടുക്കം, മംഗലത്ത് വീട്ടിൽ വി.ജി.ഭാസ്കരൻ നായർ (82) അന്തരിച്ചു രാജപുരം: മാനടുക്കം, മംഗലത്ത് വീട്ടിൽ, വി.ജി.ഭാസ്കരൻ നായർ (82) അന്തരിച്ചുസംസ്കാരം, നാളെ തിങ്കളാഴ്ച രാവിലെ 11 മണിക്ക് വീട്ടുവളപ്പിൽ. ഭാര്യ : ലക്ഷ്മി കുട്ടി…
അടച്ചിട്ട റാണിപുരം വിനോദസഞ്ചാര കേന്ദ്രം ജൂലൈ 22 ന് തുറക്കുമെന്ന് അധികൃതർ
. രാജപുരം : കനത്ത മഴയെ തുടര്‍ന്ന് അടച്ചിട്ട റാണിപുരം വിനോദസഞ്ചാര മേഖലയിലേക്കുള്ള ട്രക്കിംഗ് മഴയുടെ ശക്തി കുറഞ്ഞതോടെ ജൂലൈ 22 തിങ്കളാഴ്ച മുതല്‍ പുനരാരംഭിക്കുമെന്ന് വനംവകുപ്പ് ഉദ്യോഗസ്ഥര്‍ അറിയിച്ചു. കനത്ത മഴയെ തുടര്‍ന്ന്…
ഹോളി ഫാമിലി ഹയർ സെക്കൻഡറി വിഭാഗത്തിന്റെ സിൽവർ ജൂബിലി ആഘോഷം: ജീവദ്യുതി രക്തദാന ക്യാമ്പ് സമാപിച്ചു.
രാജപുരം : ഹോളി ഫാമിലി ഹയർ സെക്കൻഡറി വിഭാഗത്തിന്റെ സിൽവർ ജൂബിലി ആഘോഷങ്ങളുമായി ബന്ധപ്പെട്ട് നടത്തിയ ജീവദ്യുതി രക്തദാന ക്യാമ്പ് സമാപിച്ചു. കാഞ്ഞങ്ങാട് ജില്ലാ ആശുപത്രിയിലെ ബ്ലഡ് ബാങ്ക് , പോലീസ് ഡിപ്പാർട്ട്മെൻറ് എന്നിവരുമായി…
പരപ്പ ബ്ലോക്ക് പഞ്ചായത്തിൽ ഉന്നതി പരിശീലനം നൽകി..
രാജപുരം: പരപ്പ ബ്ലോക്ക് പഞ്ചായത്തിന്റെ നേതൃത്വത്തിൽ ഉന്നതി പരിശീലനം നടത്തി. ബ്ലോക്ക് പരിധി യിലെ പഞ്ചായത്തുകളിൽ മഹാത്മാ ഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയിൽ കഴിഞ്ഞ സാമ്പത്തിക വർഷം നൂറ് തൊഴിൽ ദിനം പൂർത്തീകരിച്ച…
ബളാംതോട് ക്ഷീര സംഘത്തിൽ ക്ഷീര കർഷക സമ്പർക്ക പരിപാടി നടത്തി.
രാജപുരം : പരപ്പ ക്ഷീര വികസന സർവീസ് യൂണിറ്റിന്റെയും ബളാംതോട് ക്ഷീരോത്പാദക സഹകരണ സംഘത്തിന്റെയും സംയുക്താഭിമുഖ്യത്തിൽ ബളാംതോട് ക്ഷീര സംഘത്തിൽ ക്ഷീര കർഷക സമ്പർക്ക പരിപാടി നടത്തി.പനത്തടി ഗ്രാമ പഞ്ചായത്ത് പ്രസിഡൻറ് പ്രസന്ന പ്രസാദ്…
ജില്ലാ പഞ്ചായത്ത് പ്രസിഡൻ്റിനെ ആദരിച്ചു
. രാജപുരം: കോടോം ബേളൂർ പഞ്ചായത്ത് കുടുംബശ്രീ സിഡിഎസ് , മോഡൽ ജെൻഡർ റിസോഴ്സ് സെൻ്റർ എന്നിവയുടെ നേതൃത്വത്തിൽ യുആർബി ഗ്ലോബൽ അവാർഡ് ജേതാവ് ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് ബേബി ബാലകൃഷ്ണനെ ആദരിച്ചു. പഞ്ചായത്ത്…
കോൺഗ്രസ് മുക്കുഴി യൂണിറ്റിന്റെ നേതൃത്വത്തിൽ ഉമ്മൻ ചാണ്ടി അനുസ്മരണം നടത്തി
രാജപുരം: ഇന്ത്യൻ നാഷണൽ കോൺഗ്രസ് മുക്കുഴി യൂണിറ്റിന്റെ നേതൃത്വത്തിൽ ഉമ്മൻ ചാണ്ടി അനുസ്മരണവും, പുഷ്പാർച്ചനയും നടത്തി. സേവാദൾ ജില്ലാ വൈസ് ചെയർമാൻ കെ.സി. ജിജോമോൻ അനുസ്മരണ പ്രഭാഷണം നടത്തി. ജെയിൻ അരിമ്പയിൽ, ഷിജു ചാക്കോ…
കാപ്കോ സാന്ത്വന പദ്ധതി ധനസഹായം കൈമാറി.
രാജപുരം: ക്യാംപ്‌കോ സ്ഥാപനത്തിന്റെ “സാന്ത്വന” പദ്ധതിയിൽ കാഞ്ഞങ്ങാട് ബ്രാഞ്ച് മെംബറായ പൂടുംകല്ലിലെ യു.ടി.ജോസഫിന് ഓപ്പൺ ഹാർട്ട് സർജറിയുടെ ധന സഹായം കൈമാറി. കാംപ്കോ ഡയറക്ടർ ജയരാമ സരളായ , രാധാകൃഷ്ണൻ കരിമ്പിൽ എന്നിവർ ചേർന്നാണ്…
കനത്ത മഴയിൽ കോളിയാർ അംഗൻവാടിയുടെ ചുറ്റുമതിൽ തകർന്നു.
രാജപുരം: മലയോരത്ത് വഴ ശക്തമായി. കോടോംബേളൂർ പഞ്ചായത്തിലെ കോളിയാർ അംഗൻവാടിയുടെ ചുറ്റുമതിൽ കനത്ത മഴയിൽ ഇടിഞ്ഞുവീണു .സ്വന്തം പറമ്പിൽ ജോലി ചെയ്തിരുന്ന സുരേഷ് ബാബു അദ്ഭുതകരമായി രക്ഷപ്പെട്ടു. കുട്ടികൾ അംഗൻവാടിയുടെ അകത്തായിരുന്നു അതിനാൽ വൻ…
മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയുടെ 1-ാംചരമവാർഷികദിനംബളാൽ ബ്ലോക്ക് കോൺഗ്രസ്സ് കമ്മിറ്റി പുഷ്പാർച്ചനയും അനുസ്മരണ സമ്മേളനവും നടത്തി.
രാജപുരം: മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടിയുടെ 1-ാംചരമവാർഷികദിനത്തിൽ ബളാൽ ബ്ലോക്ക്കോൺഗ്രസ്സ് കമ്മിറ്റിയുടെ നേതൃത്വത്തിൽ ചുള്ളിക്കര ബ്ലോക്ക് കോൺഗ്രസ്സ് കമ്മിറ്റി ഓഫിസിൽ പുഷ്പാർച്ചനയും അനുസ്മരണ സമ്മേളനവും സംഘടിപ്പിച്ചു.ബ്ലോക്ക് കോൺഗ്രസ്സ് പ്രസിഡണ്ട് മധുസൂദനൻ ബലൂർ അധ്യക്ഷത വഹിച്ചു ,…
