Category: Latest News

ഒന്നാംമൈൽ – വട്ടിയാർകുന്ന് – -എലികൊട്ടുകയ റോഡിൻ്റെ ഓവുചാൽ നിർമാണത്തിനു 10 ലക്ഷം അനുവദിച്ചു.

ഒന്നാംമൈൽ – വട്ടിയാർകുന്ന് – -എലികൊട്ടുകയ റോഡിൻ്റെ ഓവുചാൽ നിർമാണത്തിനു 10 ലക്ഷം അനുവദിച്ചു. രാജപുരം: ഒന്നാംമൈൽ – വട്ടിയാർകുന്ന് – -എലികൊട്ടുകയജില്ലാ പഞ്ചായത്ത് റോഡിന് ഓവുചാൽ നിർമിക്കാൻ 10 ലക്ഷം രൂപ ഫണ്ട്…

മാലക്കല്ല് ലൂർദ് മാതാ കെസിസി യൂണിറ്റ് ടെലിവിഷൻ നൽകി.

മാലക്കല്ല് ലൂർദ് മാതാ കെസിസി യൂണിറ്റ് ടെലിവിഷൻ നൽകി. രാജപുരം: സ്വന്തമായി ടെലിവിഷൻ വാങ്ങാൻ സാമ്പത്തികശേഷി ഇല്ലാത്തതിനാൽ റേഡിയോ പരിപാടികൾ  കേട്ട് സംതൃപ്തി അടയുന്ന കുടുംബത്തിന് മാലക്കല്ല് ലൂർദ് മാതാ കെ. സി.സി യൂണിറ്റിന്റെ…

ഇരിയ ഹൈസ്കുളിലെ ഫോറസ്ട്രി ക്ലബ് അംഗങ്ങൾ റാണിപുരം വനയാത്ര നടത്തി.

രാജപുരം: വനമഹോത്സവ വാരാഘോഷത്തടനുബന്ധിച്ച് വനം വന്യജീവി വകുപ്പ് കാസർകോട് സാമൂഹ്യ വനവത്കരണ വിഭാഗം  സംഘടിപ്പിച്ച പരിസ്ഥിതി ബോധന യാത്ര ജി.എച്ച്.എസ് പുല്ലൂർ ഇരിയയിലെ ഫോറസ്ട്രി ക്ലബ്ബംഗങ്ങൾക്ക് അവിസ്മരണീയ അനുഭവമായി മാറി. റാണിപുരം ഇക്കോ ടൂറിസം…

കൊട്ടോടി വള്ളിനായിൽ ഔസേപ്പ് (കുഞ്ഞേപ്പ്-88) നിര്യാതനായി.

രാജപുരം : കൊട്ടോടി വള്ളിനായിൽ ഔസേപ്പ് (കുഞ്ഞേപ്പ്-88) നിര്യാതനായി. സംസ്കാരം പിന്നീട്. ഭാര്യ: ചിന്നമ്മ മങ്ങര കുടുംബാംഗം. മക്കൾ: ഫിലിപ് (യുകെ), ബിജി (ബെംഗളുരു), ബിന്ദു പണ്ടാരശേരിൽ (മടമ്പം). മരുമക്കൾ: ജയ്‌സി (യുകെ), ജോർജ്…

ഡോക്ടേഴ്സ് ദിനത്തിൽ കുമ്പള ഫാർമസിയുടെ വിജയൻ ഡോക്ടറെ ആദരിച്ച് കോടോംബേളൂർ 19-ാം വാർഡ്

. രാജപുരം: ഡോക്ടേഴ്സ് ദിനത്തിൽ പ്രമുഖ ആയൂർവ്വേദ ഡോക്ടർ അമ്പലത്തറയിലെ  ഡോ.എം.വിജയനെ കോടോം-ബേളൂർ പഞ്ചായത്ത് 19-ാം വാർഡ് വികസന സമിതിയുടെ നേതൃത്വത്തിൽ ആദരിച്ചു.കാഞ്ഞങ്ങാട്ട് കഴിഞ്ഞ 70 വർഷത്തിലധികമായി  പ്രവർത്തിച്ചു വരുന്ന പ്രമുഖ ആയൂർവ്വേദ ക്ലിനിക്ക്…

ചുള്ളിക്കര ഓണാഘോഷം സംഘാടക സമിതി രുപീകരിച്ചു.ആഘോഷം ഓഗസ്ത് 15 മുതൽ സെപ്തംബർ 15 വരെ.

രാജപുരം: ചുള്ളിക്കര പ്രതിഭ ലൈബ്രറിയുടെ നേതൃത്വത്തിൽ വിവിധ സന്നദ്ധ സംഘടനകളുടെ സഹകരണത്തോടെ നടത്തുന്ന ഓണാഘോഷത്തിൻ്റെ സംഘാടക സമിതി രുപീകരിച്ചു. ഓഗസ്റ്റ് 15 മുതൽ സെപ്തംബർ 15 വരെ വിവിധ പരിപാടികളോടെയാണ് ആഘോഷം സംഘടിപ്പിക്കുന്നത്. കൺവീനർ…

ആൾ കേരള ഫോട്ടോഗ്രാഫേർസ് അസോസിയേഷൻ പൂടംകല്ല് താലൂക്ക് ആശുപത്രിയിലെ ഡോക്ടർമാരെ ആദരിച്ചു

രാജപുരം: ആൾ കേരള ഫോട്ടോഗ്രാഫേർസ് അസോസിയേഷൻ രാജപുരം യൂണിറ്റ് ജൂലൈ 1 ഡോക്ടേഴ്സ് ദിനത്തിൽ പൂടംകല്ല് താലൂക്ക് ആശുപത്രിയിലെ ഡോക്ടർമാരെ ആദരിച്ചു, യൂണിറ്റ് പ്രസിഡണ്ട് സണ്ണി മാണിശ്ശേരിയുടെ അധ്യക്ഷതയിൽ എകെ പിഎ ജില്ലാ പ്രസിഡണ്ട്…

ആശംസ നേരാനായി എത്തിയ കൃഷി ഓഫീസർ കർഷകനായി.

രാജപുരം: ആശംസ നേരാനായി എത്തിയ കൃഷി ഓഫീസർ ഒരു ദിനം മുഴുവൻ കർഷകനായി.പനത്തടി കൃഷി ഓഫീസർ അരുൺ ജോസാണ് ചെറു പനത്തടി പാണ്ഡ്യല കാവ്ക്ഷേത്ര വയലിൽ നെൽക്കർഷകരോടൊപ്പം തൊഴിലാളി ആയത്. അടുത്തവർഷം ഏപ്രിൽ മാസത്തിൽ…

ഗണിതാധ്യാപകൻ സജി മാത്യു ഇനി മുതൽ രാജപുരം ഹോളി ഫാമിലി സ്കൂളിൻ്റെ ഹെഡ്മാസ്റ്റർ.

രാജപുരം: എൻസിസി അധ്യാപകൻ, ഗണിതാധ്യാപകൻ എന്ന നിലയിൽ രാജപുരം ഹോളി ഫാമിലി സ്കൂളിനെ സ്നേഹിച്ച്, നയിച്ചു കൊണ്ടിരുന്ന നാട്ടുകാരുടെ പ്രിയപ്പെട്ട സജി മാത്യു സ്ഥാനക്കയറ്റത്തിലൂടെ ഹോളി ഫാമിലിയുടെ ഹെഡ്മാസ്റ്റർ പദവിയിലേക്ക് പ്രവേശിക്കുന്നു.സ്വന്തം നാട്ടിൽ ജോലി…

പാണത്തൂർ പരിയാരത്ത് കാട്ടാന ശല്യം ഒഴിയുന്നില്ല.ആന എത്തിയത് വീടിൻ്റെ മതിൽ പൊളിച്ച് .

പാണത്തൂർ പരിയാരത്ത് കാട്ടാന ശല്യം ഒഴിയുന്നില്ല.ആന എത്തിയത് വീടിൻ്റെ മതിൽ പൊളിച്ച് . രാജപുരം : പാണത്തൂർ പരിയാരത്ത് വീണ്ടും കാട്ടാന ശല്യം’ കൃഷികൾ നശിപ്പിച്ചു. ഇന്നലെ രാത്രി പരിയാരത്തെ ജോൺസൻ്റെ വീടിൻ്റെ മതിൽ…