Category: Latest News

ഒന്നാം ക്ലാസ്സിൽ പോകുന്ന കുട്ടികൾക്ക് ബാഗും സ്ലേറ്റും നൽകി കോടോംബേളൂർ 19-ാം വാർഡ്.

ഒന്നാം ക്ലാസ്സിൽ പോകുന്ന കുട്ടികൾക്ക് ബാഗും സ്ലേറ്റും നൽകി കോടോംബേളൂർ 19-ാം വാർഡ്. രാജപുരം:അറിവിൻ്റെ ആദ്യാക്ഷരം തേടി വിദ്യാലയങ്ങളിലേക്ക് പ്രവേശിക്കുന്ന വാർഡിലെ മുഴുവൻ ഒന്നാം ക്ലാസ്സുകാർക്കും ബാഗ്ഗും സ്ളേറ്റും നൽകി കോടോംബേളൂർ ഗ്രാമപഞ്ചായത്ത് 19-ാം…

പുതു അദ്ധ്യയന വർഷത്തെ വരവേൽക്കാൻ മാലക്കല്ല് സെൻ്റ് മേരീസ് എ യു പി സ്കൂൾ ഒരുങ്ങി

രാജപുരം: 2024-25 അദ്ധ്യയന വർഷത്തെ സ്വീകരിക്കുവാൻ മാലക്കല്ല് സെൻ്റ് മേരിസ് എ യു പി സ്കൂൾ വൈവിധ്യമാർന്ന പരിപാടികളോടെ ഒരുങ്ങി. പുതിയ അധ്യായന വർഷത്തേക്കുള്ള അക്കാദമിക് മാസ്റ്റർ പ്ലാൻ ഏകദിന ശില്പശാലയിലൂടെ തയ്യാറാക്കി. മാറുന്ന…

കേരള ആയുർവേദ പാരമ്പര്യ വൈദ്യ ഫെഡറേഷൻ്റെ കാസർകോട് ജില്ലാ കമ്മിറ്റി ഓഫിസ് ഉദ്ഘാടനം ചെയ്തു.

രാജപുരം : പാരമ്പര്യ വൈദ്യന്മാരുടെ സംഘടനയായ കേരള ആയുർവേദ പാരമ്പര്യ വൈദ്യ ഫെഡറേഷൻ്റെ കാസർകോട് ജില്ലാ കമ്മിറ്റി പൈതൃകം പാരമ്പര്യ നാട്ടുവൈദ്യ സ്വയം സഹായ സംഘം എന്നിവയുടെ ഓഫിസ്, നിർദിഷ്‌ട പാരമ്പര്യ ഗ്രന്ഥാലയം  എന്നിവയുടെ…

പച്ചതുരുത്ത് പദ്ധതിക്ക് കോടോം ബേളൂർ പഞ്ചായത്തിൽ ശില്പശാല സംഘടിപ്പിച്ചു.

രാജപുരം: സംസ്ഥാനമാകെ ഹരിതാഭമാക്കാൻ ആരംഭിച്ച പച്ചതുരുത്ത് പദ്ധതിക്ക് കോടോം ബേളൂർ പഞ്ചായത്തിൽ ശില്പശാല സംഘടിപ്പിച്ചു. കാലാവസ്ഥാ വ്യതിയാനത്തിന്റെ പ്രത്യാഘാതങ്ങള്‍ കുറയ്ക്കുക, അന്തരീക്ഷത്തിലെ പൊടിപടലങ്ങളും മറ്റും ഒരുപരിധിവരെ അന്തരീക്ഷത്തില്‍ വ്യാപിക്കാതെ തടഞ്ഞുനിര്‍ ത്താൻ , വാഹനങ്ങള്‍,…

34 വര്‍ഷത്തെ സേവനത്തിനു ശേഷം കരിമ്പിൽ രമേശന്‍ മാഷ് പടിയിറങ്ങി.

രാജപുരം;  നീണ്ട 34 വര്‍ഷത്തെ സേവനത്തിനു ശേഷം കരിമ്പിൽ രമേശന്‍ മാഷ് പടിയിറങ്ങുന്നു. ജി എച്ച് എസ് എസ്  മൊഗ്രാല്‍, ജിയുപി എന്ന് മാനടുക്കം, ജിഎച്ച്എസ്എസ്  ഷിറിയ,ജിഎച്ച്എസ്എസ് ബേക്കൂര്‍ എന്നിവിടങ്ങളില്‍ പിഡി. ടീച്ചറായും ജി…

രാജപുരം ഹോളി ഫാമിലി എ.എൽ.പി സ്കൂളിൽ ഒരുക്കം ഗണിത ശില്പശാല സംഘടിപ്പിച്ചു.

രാജപുരം : ഹോളി ഫാമിലി എ.എൽ.പി സ്കൂളിൽ ഒരുക്കം ഗണിത ശില്പശാല സംഘടിപ്പിച്ചു. പുതിയ പാഠപുസ്തകവും പുത്തൻ മുന്നേറ്റവുമായി ഒന്നാം ക്ലാസ്സ് ഒന്നാന്തരമാക്കുക എന്നതായിരുന്നു ശില്പശാലയുടെ ലക്ഷ്യം. പ്രധാനാദ്ധ്യാപകൻ കെ. ഒ.എബ്രാഹം സ്വാഗതം പറഞ്ഞു.…

ലോക പുകയില വിരുദ്ധ ദിനചാരണത്തിന്റെ ഭാഗമായി ബോധവൽക്കരണ ക്ലാസ്സ്‌ സംഘടിപ്പിച്ചു

രാജപുരം: ലോക പുകയില വിരുദ്ധ ദിനചാരണത്തോട് അനുബന്ധിച്ച് ഡോൺ ബോസ്കോ ഡ്രീം പ്രൊജക്ട് കാസർകോടും കോടോം ബേളൂർ പഞ്ചായത്തും കേരള സംസ്ഥാന എക്സ്സൈസ് വകുപ്പ് വിമുക്തി മിഷനും കുടുംബശ്രീയും സംയോജിച്ച് ബോധവൽക്കരണ ക്ലാസ്സ്‌ സംഘടിപ്പിച്ചു.…

കണ്ണൂർ സർവകലാശാല ബി.എസ് സി ന്യൂജനറേഷൻ  ലൈഫ് സയൻസ് ആൻഡ് കമ്പ്യൂട്ടേഷണൽ ബയോളജി പരീക്ഷയിൽ ഒന്നും രണ്ടും മൂന്നും റാങ്ക് രാജപുരം സെൻ്റ്  പയസ് ടെൻത് കോളേജിൽ.

രാജപുരം: കണ്ണൂർ സർവകലാശാല ബി.എസ് സി ന്യൂജനറേഷൻ  ലൈഫ് സയൻസ് ആൻഡ് കമ്പ്യൂട്ടേഷണൽ ബയോളജി പരീക്ഷയിൽ, രാജപുരം സെൻ്റ്  പയസ് ടെൻത് കോളേജിലെ വിദ്യാർഥിനികൾ ഒന്നും, രണ്ടും, മൂന്നും റാങ്കുകൾ കരസ്ഥമാക്കി. ഒന്നാം റാങ്ക് നേടിയ…

പാണത്തൂർ – റാണിപുരം റോഡിൽ കുണ്ടുപ്പള്ളിയിൽ റോഡിൽ കോൺക്രീറ്റ് ചെയ്ത് നാട്ടുകാർ.

രാജപുരം: ടാറിങ്ങ് ഇളകി ഗതാഗതം തടസ്സപ്പെട്ട പാണത്തൂർ – റാണിപുരം റോഡിൽ കോൺക്രീറ്റ് ചെയ്ത് നാട്ടുകാർ. ഈ റോഡിൽ പലയിടത്തും ടാർ ഇളകി യാത്ര ദുഷ്കരമായിരുന്നു. ഇതുമൂലം വാഹനങ്ങൾക്ക് ഇത് വഴി സഞ്ചരിക്കുന്നത് ഒഴിവാക്കിയിരുന്നു.…

കണ്ണൂർ സർവകലാശാല ബി.എസ് സി മൈക്രോബയോളജി ഒന്നാം റാങ്ക് രാജപുരം സെന്റ് പയസ് കോളേജിൽ ‘

രാജപുരം: കണ്ണൂർ സർവകലാശാല ബി.എസ് സി മൈക്രോബയോളജി 2024 പരീക്ഷയിൽ രാജപുരം സെന്റ് പയസ് ടെൻത് കോളേജിലെ മൈക്രോബയോളജി വിഭാഗം വിദ്യാർത്ഥിനി എ.വി.സീത ഒന്നാം റാങ്ക് നേടി. കുണ്ടംകുഴി നീർക്കയ സ്വദേശിയായ എ.വി.ശശിധരൻ്റെയും സി.നളിനിയുടെയും…