Category: Latest News

ബേളൂര്‍ താനത്തിങ്കാല്‍ വയനാട്ടുകുലവന്‍ ദേവസ്ഥാന തെയ്യംകെട്ട് മഹോത്സവം കൂവം അളക്കൽ നാളെ .
ഉത്സവം മാര്‍ച്ച് 25 മുതല്‍ 28 വരെ ‘

രാജപുരം : ബേളൂര്‍ താനത്തിങ്കാല്‍ ശ്രീ വയനാട്ടുകുലവന്‍ ദേവസ്ഥാന തെയ്യംകെട്ട് മഹോത്സവം മാര്‍ച്ച് 25 മുതല്‍ 28 വരെ നടക്കും. മഹോത്സവത്തോടനുബന്ധിച്ചുള്ള കൂവം അളക്കല്‍ ഫെബ്രുവരി 21ന് രാവിലെ 10:30 മുതല്‍ 11:30 വരെ…

കർഷകരെ ദ്രോഹിക്കുന്ന വനനിയമം പൊളിച്ചെഴുതണം: കത്തോലിക്ക കോൺഗ്രസ്.

              രാജപുരം:  വന്യമൃഗങ്ങൾക്ക്  സംരക്ഷണം നൽകി കൊണ്ട് കേരളത്തിലെ കർഷക സമൂഹത്തെ ദ്രോഹിക്കുന്ന കാലഹരണപ്പെട്ട വനനിയമങ്ങൾ പൊളിച്ചെഴുതാൻ വേണ്ട നടപടികൾ കേന്ദ്ര സംസ്ഥാന ഗവൺമെൻ്റുകൾ സ്വീകരിക്കണമെന്ന് കത്തോലിക്ക കോൺഗ്രസ് പനത്തടി ഫൊറോന കമ്മിറ്റി ആവശ്യപ്പെട്ടു.…

പെരിയ ദേശീയ പാതയിൽ അപകടത്തിൽ മരിച്ച തായന്നൂർ സ്വദേശികൾക്ക് കണ്ണീരിൽ കുതിർന്ന യാത്രാമൊഴി.

രാജപുരം: പെരിയ ദേശീയ പാതയിൽ കാർ ഡിവൈഡറിൽ തട്ടിമറിഞ്ഞ് മരിച്ച തായന്നൂരിലെ രഘുനാഥ് (52), ചപ്പാരപ്പടവിലെ സി. രാജേഷ് എന്നിവരുടെ സംസ്കാരം വീട്ടുവളപ്പിൽ കഴിഞ്ഞു. ചെരളത്ത് പൊതുദർശനത്തിന് വച്ച മൃതദേഹത്തിൽ നൂറുകണക്കിനാളുകൾ അന്ത്യാഞ്ജലി അർപ്പിച്ചു.…

മലയോത്ത് വോട്ട് വണ്ടി പ്രചാരണം നടത്തി .

രാജപുരം: തെരഞ്ഞെടുപ്പ് ബോധവൽക്കരണത്തിൻ്റെ ഭാഗമായി ജില്ല തെരഞ്ഞെടുപ്പ് വിഭാഗത്തിൻ്റെ നേതൃത്വത്തിലുള്ള  വോട്ട് വണ്ടി മലയോരണ് പ്രചാരണം നടത്തി. ലോക്സഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായി പുതിയ വോട്ടർമാരെയും നിലവിലുള്ള വോട്ടർമാരെയും വോട്ട് ചെയ്യിക്കാൻ  പ്രേരിപ്പിക്കുകയാണ് ലക്ഷൃം. വോട്ടിങ്…

കാട്ടാന ശല്യം : റാണിപുരത്ത് കളക്ടറുടെ സാന്നിധ്യത്തിൽ യോഗം ചേർന്നു.

രാജപുരം : കാട്ടാന ശല്യം രൂക്ഷമായ റാണിപുരത്ത് പ്രതിരോധ നടപടികൾ ആസുത്രണം ചെയ്യാൻ ജില്ലാ കലക്ടർ കെ.ഇമ്പശേഖറിൻ്റെ അധ്യക്ഷതയിൽ യോഗം ചെർന്നു. പനത്തടി പഞ്ചായത്ത് പ്രസിഡൻ്റ് പ്രസന്ന പ്രസാദ് അധ്യക്ഷത വഹിച്ചു. ഡിഎഫഒ കെ.അഷറഫ്,…

രാജപുരം സെൻ്റ് പയസ് കോളേജിൽ പുസ്തകോത്സവം.

രാജപുരം : സെൻ്റ് പയസ് ടെൻത് കോളേജിൽ മലയാള വിഭാഗം, ബോധി ക്ലബ് , കോളേജ് ലൈബ്രറി എന്നിവ സംയുക്തമായി കോളേജിൽ ഖൽബിലെ കിനാവ്  എന്ന പേരിൽ പുസ്തകോത്സവം സംഘടിപ്പിച്ചു. എഴുത്തുകാരൻ താഹ മാടായി…

ഹോളി ഫാമിലി ഹൈസ്കൂള്‍ (HFHS) രാജപുരം
UAE കൂട്ടായ്മ – അബുദാബി ഘടകം
വാര്‍ഷിക ജനറല്‍ബോഡി യോഗം 2024

ഹോളി ഫാമിലി ഹൈസ്കൂള്‍ (HFHS) രാജപുരം UAE കൂട്ടായ്മ – അബുദാബി ഘടകത്തിന്‍റെ 2023-24 പ്രവര്‍ത്തന വര്‍ഷത്തെ വാര്‍ഷിക ജനറല്‍ബോഡി യോഗം അബുദാബി BHAVABA RAHA റെസ്റ്റോറന്‍റില്‍ വച്ച് ചേരുകയുണ്ടായി.കുമാരി മിഷേല്‍ മനീഷിന്‍റെ പ്രാര്‍ത്ഥനാ…

കാലിച്ചാനടുക്കത്ത് ബസിന് സ്വീകരണം നൽകി

രാജപുരം: കൊന്നക്കാട്-കാലിച്ചാനടുക്കം തായന്നൂർ എണ്ണപ്പാറ-ജില്ലാ ആശുപത്രി വഴി കാഞ്ഞങ്ങാട്ടേക്ക് സർവീസ് ആരംഭിച്ച ബസിന് കാലിച്ചാനടുക്കം ബസ് പാസഞ്ചേഴ്സ് അസോസിയേഷൻ സ്വീകരണം നൽകി. അസോസിയേഷൻ പ്രസിഡന്റ് സിബി മേക്കുന്നേൽ, സെക്രട്ടറി ശ്രീധരൻ എസ്ത്രീ, അംഗങ്ങളായ നോബി…

എകെപിഎ രാജപുരം മേഖല പ്രഥമ പൊതുയോഗം ഒടയംചാലിൽ നടന്നു.

രാജപുരം : എകെപിഎ രാജപുരം മേഖല പ്രഥമ പൊതുയോഗം ഒടയംചാൽ വ്യാപാര ഭവനിൽ ചേർന്നു. മേഖല പ്രസിഡന്റ് അനിൽ അപ്പൂസ് അധ്യക്ഷത വഹിച്ചു. സംസ്ഥാന സെക്രട്ടറി ഹരീഷ് പാലക്കുന്ന് ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡന്റ്…

കള്ളാർ മഖാം ഉറൂസ് ഫെബ്രുവരി 15 ന് തുടങ്ങും. 18 ന് സമാപിക്കും,

രാജപുരം കള്ളാർ മഖാം ഉറൂസ് ഫെബ്രുവരി 15 ന് തുടങ്ങും. 18 ന് സമാപിക്കും, ഉറുസിന്റെ ഒരുക്കങ്ങൾ പൂർത്തിയായതായികള്ളാർ ജുമാ മസ്ജിദ് ഖത്തീബ് അബ്ദുൾ സമദ് അഷറഫി പുഞ്ചക്കര, ഉറൂസ് കമ്മിറ്റി ചെയർമാൻ അബ്ദുൾ…