മാലക്കല്ല് നാരമംഗലത്ത് മേരി (പെണ്ണമ്മ-85) നിര്യാതയായി. രാജപുരം: മാലക്കല്ല് പരേതനായ നാരമംഗലത്ത് ഉതുപ്പാന്റെ ഭാര്യ മേരി (പെണ്ണമ്മ-85) നിര്യാതയായി. സംസ്കാരം നാളെ (4.11.23) ശനിയാഴ്ച 2 മണിക്ക് മാലക്കല്ല് ലൂർദ് മാതാ പള്ളിയിൽ .…
കാലിച്ചാനടുക്കത്തെ ആദ്യകാല കുടിയേറ്റ കർഷക മേരി നാഗമറ്റം (101) നിര്യാതയായി.
. രാജപുരം: കാലിച്ചാനടുക്കത്തെ ആദ്യകാല കുടിയേറ്റ കർഷക മേരി നാഗമറ്റം (101) നിര്യാതയായി.സംസ്ക്കാര ശുശ്രൂഷ ചടങ്ങുകൾ നാളെ ശനിയാഴ്ച വൈകുന്നേരം 3 മണിക്ക്കാലിച്ചാനടുക്കം സെന്റ് ജോസഫ്സ് ചർച്ചിൽ നടക്കും. ഭർത്താവ്: പരേതനായ ചാക്കോ നാഗമറ്റത്തിൽ.…
ജാക്സൺ മാർക്കോസ് പുല്ലാഴിയിൽ (31) നിര്യാതനായി.
രാജപുരം : ജാക്സൺ മാർക്കോസ് ‘ (31) നിര്യാതനായി. മ്യതദേഹംശനിറയാഴ്ച രാവിലെ 9 മണിക്ക് ഭ വനത്തിലേക്ക് കൊണ്ടുവന്ന് ഉച്ചക്ക് 2 .30 ന് സംസ്കാര ശുശ്രുഷകൾ ഭാവനത്തിൽ ആരംഭിച്ച് രാജപുരം തിരുക്കുടുംബ ദൈവാലത്തിൻ.ഭാര്യ:…
കൊട്ടോടി മാവുങ്കാലിലെ കെ.മധുസൂദനൻ (53) അന്തരിച്ചു.
രാജപുരം: കൊട്ടോടി മാവുങ്കാലിലെ കെ.മധുസൂദനൻ (53) അന്തരിച്ചു. സംസ്കാരം നാളെ (23.10.23) ഉച്ചകഴിഞ്ഞ് 3 മണിക്ക് മാവുങ്കാലിലെ വീട്ട് വളപ്പിൽ . കൊട്ടോടി ഗവ.ഹയർസെക്കൻഡറി സ്കൂൾ അധ്യാപകനായിരുന്നു. ഭാര്യ: ഷീബ. മക്കൾ: മീര കൃഷ്ണ,…
കാലിച്ചാനടുക്കം മണ്ഡലം കോൺഗ്രസ് കമ്മിറ്റി പ്രസിഡണ്ട് പി.ബാലചന്ദ്രൻ നായർ നിര്യാതനായി.
രാജപുരം: കാലിച്ചാനടുക്കം ആനപ്പെട്ടി പുഷ്പഗിരിയിലെ പുറവങ്കര ബാലചന്ദ്രൻ നായർ (59) നിര്യാതനായി.സംസ്കാരം നാളെ (8.10.23) ഞായറാഴ്ച രാവിലെ 10 മണിക്ക് വീട്ടുവളപ്പിൽ . കാസർകോട് ജില്ല റബ്ബർ മാർക്കറ്റിംഗ് സൊസൈറ്റിയിലെ റിട്ടയേർഡ് ജീവനക്കാരനാണ്. കാലിച്ചാനടുക്കം…
പാണത്തൂർ പരിയാരത്തെ ചിറ്ററക്കൽ അന്നമ്മ (89) അന്തരിച്ചു.
രാജപുരം: പാണത്തൂർ പരിയാരത്തെ ചിറ്ററക്കൽ അന്നമ്മ (89) അന്തരിച്ചു. സംസ്കാര ശുശ്രൂഷ നാളെ (27.9.23) ഉച്ച കഴിഞ്ഞ് 2.30 ന് വീട്ടിൽ ആരംഭിച്ച് പാണത്തൂർ സെന്റ് മേരീസ് പള്ളിയിൽ. ഭർത്താവ്: പരേതനായ ചിറ്ററക്കൽ വർഗീസ്…
ബളാലിൽ യുവാവ് മരത്തിൽ നിന്നും വീണ് മരണപ്പെട്ടു. ബളാൽ പാലച്ചുരം തട്ടിലെ ബാബു (36) ആണ് മരണപ്പെട്ടത്
രാജപുരം: ബളാലിൽ യുവാവ് മരത്തിൽ നിന്നും വീണ് മരണപ്പെട്ടു. ബളാൽ പാലച്ചുരം തട്ടിലെ ബാബു (36) ആണ് മരണപ്പെട്ടത്.ബളാലിലെ സ്വകാര്യ വ്യക്തിയുടെ സ്ഥലത്തെ മരത്തിൻ്റെ കമ്പ് ഇറക്കുന്നതിനിടൽ കാൽ വഴുതി വീഴുകയായിരുന്നു.കൂടെ ജോലി ചെയ്തിരുന്നവർ…
പാണത്തൂരിലെ യുവാവിനെ മൂന്നാറിൽ ജീവനൊടുക്കിയ നിലയിൽ കണ്ടെത്തി.
രാജപുരം: ഓൺലൈൻ റമ്മി കളിയിൽ ലക്ഷങ്ങളുടെ കട ബാധ്യത വന്ന യുവാവിനെ ജീവനൊടുക്കിയ നിലയിൽ കണ്ടെത്തി. പാണത്തൂർ പാറക്കടവിലെ പാറയ്ക്കൽ കൂട്ടിയച്ചൻ -റെജീന ദമ്പതികളുടെ ഏക മകനും മൂന്നാറിയെ റിസോർട്ട് ജീവനക്കാരനുമായ പി.കെ റോഷ്…
പാലങ്കല്ലിലെ പേഴുംകാട്ടിൽ പി.എം.ബേബി (56) നിര്യാതനായി
രാജപുരം : പാലങ്കല്ലിലെ പേഴുംകാട്ടിൽ പി.എം.ബേബി (56) നിര്യാതനായി. സംസ്കാരം പിന്നീട്. ഭാര്യ: ബെറ്റി തൊടുപുഴ മറിക ആനാലിപ്പാറയിൽ കുടുംബാംഗം. മക്കൾ: ബെന്നറ്റ്, ബ്രിസ്റ്റോ, ബ്ലസൺ. പരേതരായ മത്തായിയുടെയും ഏലിക്കുട്ടിയുടെയും മകനാണ്. സഹോദരങ്ങൾ: ഫിലിപ്,…
കൊട്ടോടി മണോത്ത് കുടുംബാംഗം മോളി (61) അന്തരിച്ചു.
കൊട്ടോടി മണോത്ത് കുടുംബാംഗം മോളി (61) അന്തരിച്ചു. രാജപുരം: കൊട്ടോടി മണോത്ത് കുടുംബാംഗം മോളി (61) അന്തരിച്ചു. സംസ്കാരം (6.09.23) ബുധനാഴ്ച രാവിലെ 11.30 ന് കൊട്ടോടി സെന്റ് സേവ്യേഴ്സ് പള്ളിയിൽ . സഹോദരങ്ങൾ:…
