Category: Obituray

മാലക്കല്ല് ചേടിക്കുണ്ടിലെ അന്നമ്മ തെങ്ങുംപള്ളിയില്‍ (92) നിര്യാതയായി

മാലക്കല്ല് : ചേടിക്കുണ്ടിലെ അന്നമ്മ തെങ്ങുംപള്ളിയില്‍ (92) നിര്യാതയായി. സംസ്‌കാരം നാളെ (17.6.22) ഉച്ച കഴിഞ്ഞ് 3 ന് മാലക്കല്ല് ലൂര്‍ദ് മാതാ പള്ളിയില്‍. പരേത കാരുപ്ലാക്കില്‍ കുടുംബാംഗം. ഭര്‍ത്താവ്: പരേതനായ ഉലഹന്നാന്‍. മക്കള്‍:…

കള്ളാറിലെ റിട്ട. ലൈവ് സ്റ്റോക്ക് ഇന്‍സ്‌പെക്ടര്‍ സി.ജനാര്‍ദനന്‍ (62) അന്തരിച്ചു.

രാജപുരം: കള്ളാറിലെ റിട്ട. ലൈവ് സ്റ്റോക്ക് ഇന്‍സ്‌പെക്ടര്‍ സി. ജനാര്‍ദനന്‍ (62) അന്തരിച്ചു. പരേതന്‍ സിപിഎം കള്ളാര്‍ നോര്‍ത്ത് ബ്രാഞ്ച് അംഗമാണ്. സംസ്‌കാരം നാളെ രാവിലെ 11ന് പെരുമ്പള്ളിയിലുള്ള വീട്ടുവളപ്പില്‍. ഭാര്യ: ശാരദ. മക്കള്‍:…

മാലക്കല്ല് തേക്കുംകാട്ടില്‍ സ്റ്റീഫന്‍ ചാക്കോ (എസ്തപ്പായി -67 ) നിര്യാതനായി

രാജപുരം: മാലക്കല്ല് തേക്കുംകാട്ടില്‍ സ്റ്റീഫന്‍ ചാക്കോ (എസ്തപ്പായി -67 ) നിര്യാതനായി. മ്യതസംസ്‌കാരം വെള്ളിയാഴ്ച 3 മണിക്ക് മാലക്കല്ല് ലൂര്‍ദ് മാതാ ദേവാലയത്തില്‍. ഭാര്യ: ലാലി തേനം.മാക്കില്‍ കുടുംബാഗം. മക്കള്‍ : ഷിജോ സ്റ്റീഫന്‍,…

പൂടംകല്ല് എടക്കടവിലെ വെട്ടംതടത്തില്‍ അന്നമ്മ മത്തായി(88) നിര്യാതയായി.

രാജപുരം: പൂടംകല്ല് എടക്കടവിലെ വെട്ടംതടത്തില്‍ അന്നമ്മ മത്തായി(88) നിര്യാതയായി. സംസ്‌കാരം നാളെ രാവ്‌ലെ11 മണിക്ക് പടിമരുത് സെയ്ന്റ് സെബാസ്റ്റ്യന്‍ ദൈവാലയത്തില്‍.ഭര്‍ത്താവ്: പരേതനായ മത്തായി വെട്ടംതടത്തില്‍. മക്കള്‍: പീറ്റര്‍, ആലീസ്, മറിയാമ്മ, പരേതയായ മേരി. മരുമക്കള്‍:…

അട്ടേങ്ങാനത്തെ ഷക്കീര്‍ (33) നിര്യാതനായി.

രാജപുരം: അട്ടേങ്ങാനത്തെ ഷക്കീര്‍ (33) നിര്യാതനായി. ഭാര്യ: സര്‍ഫീന ആലമ്പാടി. പിതാവ് : ഉമ്മര്‍, മാതാവ് : ഹാജിറ. സഹോദരങ്ങള്‍: ഷഫീഖ്, സുല്‍ഫിക്കര്‍ അലി, സഫീറ. കാന്‍സര്‍ രോഗം ബാധിച്ച് ചികിത്സയിലായിരുന്നു.

പെരുമ്പള്ളിയിലെ പുതിയ ബാരയില്‍ മാവില നളിനിയമ്മ (73) അന്തരിച്ചു.

രാജപുരം: പെരുമ്പള്ളിയിലെ പുതിയ ബാരയില്‍ മാവില നളിനിയമ്മ (73) അന്തരിച്ചു. ഭര്‍ത്താവ്: പരേതനായ കരിച്ചേരി രാമചന്ദ്രന്‍ നായര്‍. മക്കള്‍: വേണുഗോപാലന്‍ നമ്പ്യാര്‍, പരേതയായ സുധാ ദേവി. മരുമക്കള്‍: കെ.കൃഷ്ണന്‍ നായര്‍, സവിത. സഹോദരങ്ങള്‍: ലീല…

കോളിച്ചാല്‍ പതിനെട്ടാം മൈലിലെ പരേതനായ ചെറുകര ജോസഫിന്റെ ഭാര്യ ത്രേസ്യാമ്മ (96) നിര്യാതയായി

രാജപുരം: കോളിച്ചാല്‍ പതിനെട്ടാം മൈലിലെ പരേതനായ ചെറുകര ജോസഫിന്റെ ഭാര്യ ത്രേസ്യാമ്മ (96) നിര്യാതയായി. സംസ്‌കാരം നാളെ 3:30 ന് പനത്തടി സെന്റ് ജോസഫ് ഫൊറോനാ ദേവാലയത്തില്‍. പരേതവൈക്കം ഉല്ലല എണ്ണക്കാപ്പള്ളില്‍ കുടുംബാംഗമാണ്. മക്കള്‍…

പൂടംകല്ല് പൈനിക്കരയിലെ വാണിയംപുരയ്ക്കല്‍ തോമസ് വി കെ നിര്യാതനായി.

രാജപുരം: പൂടംകല്ല് പൈനിക്കരയിലെ വാണിയംപുരയ്ക്കല്‍ തോമസ് വി കെ നിര്യാതനായി. മ്യത സംസ്‌കാരം ഇന്ന്(04.04.2022) തിങ്കളാഴ്ച വൈകുന്നേരം നാലുമണിക്ക് ഹോളിഫാമിലി ദേവാലയത്തില്‍. ഭാര്യ: മേരി തോമസ് ഈഴാറാത്ത് കുടുംബാംഗം. മക്കള്‍: അജീഷ് തോമസ്,അനീഷ് തോമസ്.

പൂക്കയത്തെ പരേതനായ ആനിമൂട്ടില്‍ കോരയുടെ ഭാര്യ ചാച്ചി (86) നിര്യാതയായി

രാജപുരം: പൂക്കയത്തെ പരേതനായ ആനിമൂട്ടില്‍ കോരയുടെ ഭാര്യ ചാച്ചി (86) നിര്യാതയായി.പരേത പൂഴികാലായില്‍ കുടുംബാംഗം. സംസ്‌കാരം നാളെ 11 മണിക്ക് പൂക്കയം സെന്റ് സ്റ്റീഫന്‍സ് ദേവാലയത്തില്‍. മക്കള്‍: ഫിലിപ്പ്, മിനി, തോമാച്ചന്‍, ജേക്കബ്, ബെന്നി.…

കൊട്ടോടി കക്കുണ്ടിലെ കെ.കമലാക്ഷി (82) അന്തരിച്ചു.

രാജപുരം: കൊട്ടോടി കക്കുണ്ടിലെ കെ.കമലാക്ഷി (82) അന്തരിച്ചു.ഭാര്‍ത്താവ്: എ. നാരായണന്‍ നായര്‍.മക്കള്‍: ചന്ദ്രാവതി, സരസ്വതി, രത്‌നാകരന്‍, ശാന്ത, ബാലകൃഷ്ണന്‍, സുധീഷ് , സതീഷ്. മരുമക്കള്‍: നാരായണന്‍, കുഞ്ഞിരാമന്‍, കെ.പി.നാരായണന്‍, സുഷമ, സുമ, രാജലക്ഷ്മി, സൗമ്യ.