Category: Obituray

കാലിച്ചാനടുക്കം ഇല്ലിക്കല്‍ ജോസ് (62)നിര്യാതനായി

രാജപുരം: കാലിച്ചാനടുക്കം ഇല്ലിക്കല്‍ ജോസ് (62)നിര്യാതനായി.മ്യതസംസ്‌കാരം 01.01.2022 രാവിലെ 9.30ന് കാലിച്ചാനടുക്കം വസതിയില്‍ ആരംഭിച്ച് ഒടയംചാല്‍ സെന്റ് ജോര്‍ജ് ക്‌നാനായ ദൈവാലയത്തില്‍.ഭാര്യ:എല്‍സമ്മ ഒടയംചാല്‍ പതിയില്‍ കുടുംബാഗം.മക്കള്‍: ആശ,അനു.മരുമക്കള്‍:പരേതനായ ദീപു,ഗ്രയിസ്.സഹോദരങ്ങള്‍:കുര്യന്‍ തോമസ്,സെബാസ്റ്റിയന്‍ തോമസ്. കൊച്ചുമക്കള്‍:ദിയാ,ജോഹാന്‍,ജോആന്‍

ബന്തടുക്ക മലാങ്കുണ്ടിലെ വള്ളിമല ത്രേസ്യാമ്മ (85) അന്തരിച്ചു.

രാജപുരം: ബന്തടുക്ക മലാങ്കുണ്ടിലെ വള്ളിമല ത്രേസ്യാമ്മ (85) അന്തരിച്ചു.സംസ്‌കാരം വ്യാഴാഴ്ച 10ന് മാനടുക്കം സെന്റ് സെബാസ്റ്റ്യന്‍സ് ചര്‍ച്ച് സെമിത്തേരിയില്‍.പരേത ഐന്തിക്കല്‍ കുടുംബാംഗമാണ്.ഭര്‍ത്താവ്: മലാങ്കുണ്ടിലെ ആദ്യകാല കുടിയേറ്റ കര്‍ഷകന്‍ പരേതനായ വി.ജെ.വര്‍ഗീസ്. മക്കള്‍: ജോസഫ് വര്‍ഗീസ്,…

ഒടയംചാലിലെ പരേതനായ പുക്രയില്‍ തോമസിന്റെ ഭാര്യ സിസിലി തോമസ് (66) നിര്യാതയായി.

രാജപുരം: ഒടയംചാലിലെ പരേതനായ പുക്രയില്‍ തോമസിന്റെ ഭാര്യ സിസിലി തോമസ് (66) നിര്യാതയായി. സംസ്‌കാരം : നാളെ (18/12/2021) 4 മണിക്ക് പടിമരുത് സെന്റ് സെബാസ്റ്റ്യന്‍സ് പള്ളിയില്‍ .മക്കള്‍ : ജയ, പ്രകാശ്, ശ്രേയസ്.…

മാലക്കല്ല് ചക്കാലക്കുന്നേല്‍ പരേതനായ അബ്രഹാമിന്റെ ഭാരൃ അന്നമ്മ അബ്രാഹം (85) നിര്യാതയായി

രാജപുരം: മാലക്കല്ല് ചക്കാലക്കുന്നേല്‍ പരേതനായ അബ്രഹാമിന്റെ ഭാരൃ അന്നമ്മ അബ്രാഹം (85) നിര്യാതയായി. മ്യതസംസ്‌കാരം നാളെ (16/12/2021 )ന് രാവിലെ 10:30 ന് മാലക്കല്ല് ലൂര്‍ദ് മാതാ ദേവാലയത്തില്‍മക്കള്‍ സണ്ണി,സജി, സിബി,ജോബി,ഷൈല.മരുമക്കള്‍, ഷിജി,സിന്ധു,ഡെന്‍സി,റോസി.

പാണത്തൂര്‍ കുന്നിപുരയിടത്തില്‍ അമ്മിണി മാത്യൂ (74) നിര്യാതയായി.

രാജപുരം: എജി ചര്‍ച്ച് പാണത്തൂര്‍ സഭാംഗം കുന്നിപുരയിടത്തില്‍ പരേതനായ കെ.ജെ.മാത്യുവിന്റെ (ഹണിലാന്റ് പാപ്പച്ചന്‍) ഭാര്യ അമ്മിണി മാത്യൂ (74) നിര്യാതയായി.സംസ്‌കാരം നാളെ (9.12.21) 2ന് പാണത്തൂര്‍ എ ജി സഭാ സെമിത്തേരിയില്‍.തിരുവല്ല കായിപുറത്ത് കുടുംബാംഗം.മക്കള്‍:…

കാഞ്ഞിരപൊയിലിലെ കുന്നത്ത് കെ.എ.ചാണ്ടി (90) നിര്യാതനായി

രാജപുരം: കാഞ്ഞിരപൊയിലിലെ കുന്നത്ത് കെ.എ.ചാണ്ടി (90) നിര്യാതനായിസംസ്‌കാരം ബുധനാഴ്ച രാവിലെ 11ന് എണ്ണപ്പാറ ഹോളി സ്പിരിറ്റ് പള്ളി സെമിത്തേരിയില്‍. ഭാര്യ: പരേതയായ ചിന്നമ്മ ചാണ്ടി. മക്കള്‍: മേരി, അബ്രഹാം. മരുമക്കള്‍: അഗസ്റ്റിന്‍ മുണ്ടക്കല്‍ (പാണത്തൂര്‍),…

തായന്നൂര്‍ ശ്രീപുരത്തില്‍ പി.യു.ലേഖ (49) അന്തരിച്ചു.

രാജപുരം: തായന്നൂര്‍ ശ്രീപുരത്തില്‍ എം.പദ്മനാഭന്‍ നായരുടെയും പി.യു.പൂമണിയുടെയും മകള്‍ പി.യു.ലേഖ (49) അന്തരിച്ചു. റിലയന്‍സ് ഇന്‍ഡസ്ട്രീസ് ലിമിറ്റഡ് റിട്ടയേര്‍ഡ് വൈസ് പ്രസിഡണ്ട് എന്‍.വി.ദാമോദരന്‍ നായരുടെ ഭാര്യയാണ്. മകന്‍ : ധീരജ് (ബാര്‍ ക്ലയിസ് ബാങ്ക്).സഹോദരന്‍…

മാലക്കല്ലിലെ നന്തിക്കാട്ട് അന്നമ്മ വര്‍ഗീസ് (89) നിര്യാതയായി

രാജപുരം: മാലക്കല്ലിലെ പരേതനായ നന്തിക്കാട്ട് വര്‍ഗീസിന്റെ അന്നമ്മ വര്‍ഗീസ് (89) നിര്യാതയായി. സംസ്‌കാരം നാളെ രാവിലെ 11 മണിക്ക് മാലക്കല്ല് ലൂര്‍ദ്ദ് മാതാ ദേവാലയത്തില്‍. മക്കള്‍: ചിന്നമ്മ, മോളി, സജി, ഷാജു, മിനി, ജോഷി.…

കള്ളാറിലെ പരേതനായ ഉണ്ണംതറപ്പേല്‍ കുര്യന്‍ പാച്ചിയുടെ ഭാര്യ ഈഴാറാത്ത് കുടുംബാംഗം ഏലിക്കുട്ടി (90) അന്തരിച്ചു

രാജപുരം: കള്ളാറിലെ പരേതനായ ഉണ്ണംതറപ്പേല്‍ കുര്യന്‍ പാച്ചിയുടെ ഭാര്യ ഈഴാറാത്ത് കുടുംബാംഗം ഏലിക്കുട്ടി (90) അന്തരിച്ചു. സംസ്‌കാരം നാളെ (28.11.21) 11.30 ന് കള്ളാര്‍ സെന്റ് തോമസ് പള്ളിയില്‍. മക്കള്‍: തോമസ്, അജി (ഡ്രൈവര്‍,…

കൊട്ടോടിയിലെ പണ്ടാരപ്പമ്പിൽ സേവ്യർ (83) അന്തരിച്ചു.

രാജപുരം: കൊട്ടോടിയിലെ പണ്ടാരപ്പമ്പിൽ സേവ്യർ (83) അന്തരിച്ചു. ഭാര്യ: അന്നമ്മ. ഇന്ന് (26.11.21) 12 ന് കൊട്ടോടി സെന്റ് സേവ്യേഴ്സ് പള്ളിയിൽ. മക്കൾ: രാജു ( എണ്ണപ്പാറ), റെജി (കൊട്ടോടി), രാജി ( പാലാവയൽ),…