Category: Obituray

മാലക്കല്ലിലെ പരേതനായ ചാലിപ്പറമ്പില്‍ ഏബ്രഹാമിന്റെ ഭാര്യ ഏലിക്കുട്ടി (93) അന്തരിച്ചു.

രാജപുരം: മാലക്കല്ലിലെ പരേതനായ ചാലിപ്പറമ്പില്‍ ഏബ്രഹാമിന്റെ ഭാര്യ ഏലിക്കുട്ടി (93) അന്തരിച്ചു. സംസ്‌കാരം നാളെ(22.11.21) രാവിലെ 9.30 ന് മാലക്കല്ല് ലൂര്‍ദ് മാതാ പള്ളി സെമിത്തേരിയില്‍. മക്കള്‍: ജോസ്, ആലീസ്, ചാക്കോ, പരേതരായ മത്തന്‍,…

പുതിയിടത്ത് തോമസിന്റ ഭാര്യ ചിന്നമ്മ (68) നിര്യാതയായി

കോളിച്ചാല്‍: പുതിയിടത്ത് തോമസിന്റ ഭാര്യ ചിന്നമ്മ (68) നിര്യാതയായി. മ്യത സംസ്‌കാരം ഇന്ന് മൂന്ന് മണിക്ക് പനത്തടി സെന്റ് ജോസഫ് ഫൊറൊനാ പള്ളിയില്‍. പരേത മൂശാരിയേട്ട് കുടുംബാംഗം. മക്കള്‍: ഐസി,ജിന്‍സി,മരുമക്കള്‍: ജീന, മനീഷ്.

ആദ്യ കാല കുടിയേറ്റ കര്‍ഷകന്‍ പരേതനായ മഞ്ഞകാട്ടില്‍ (തൊട്ടപ്പിള്ളില്‍ )അബ്രഹത്തിന്റെ ഭാര്യ ത്രേസ്യാമ്മ (94) അന്തരിച്ചു

കരിവേടകം: ആദ്യ കാല കുടിയേറ്റ കര്‍ഷകന്‍ പരേതനായ മഞ്ഞകാട്ടില്‍ (തൊട്ടപ്പിള്ളില്‍ )അബ്രഹത്തിന്റെ ഭാര്യ ത്രേസ്യാമ്മ (94) അന്തരിച്ചു. പരോത കടപ്ലാമറ്റം വാര്‍ണക്കുഴിയില്‍ കുടുംബാഗം.സംസ്‌കാരം നാളെ രാവിലെ 10.30 ന് കരിവേടകം മേരിപുരം സെന്റ് മേരീസ്…

ഒന്നാം മൈലിലെ ചോലിക്കരയില്‍ സി.പി ജോണ്‍ (95) അന്തരിച്ചു.

രാജപുരം: ഒന്നാം മൈലിലെ ചോലിക്കരയില്‍ സി.പി ജോണ്‍ (95) അന്തരിച്ചു.സംസ്കാരം നാളെ രാവിലെ 9.30 ന് പടിമരുത് സെന്റ് സെബാസ്റ്റ്യൻസ് ദേവാലയത്തിൽ. മക്കള്‍: അപ്പച്ചന്‍ (അമ്പലത്തറ ), ജോസ് (കനകപള്ളി ), പെണ്ണമ്മ (കനകപള്ളി…

പറക്കളായിയിലെ കെ.പി.നാരായണന്‍ ചിറ്റൂര്‍ (88) അന്തരിച്ചു.

രാജപുരം: പറക്കളായിയിലെ കെ.പി.നാരായണന്‍ ചിറ്റൂര്‍ (88) അന്തരിച്ചു.ഭാര്യ: കെ.വി.കാര്‍ത്ത്യായനി,മക്കള്‍ : ഇന്ദിര, സരസ്വതി, ബാലകൃഷ്ണന്‍, രാജീവന്‍, അനില്‍കുമാര്‍, പരേതനായ കുഞ്ഞിക്കണ്ണന്‍.മരുമക്കള്‍ : ദാമോധരന്‍ മീങ്ങോത്ത്, നാരായണന്‍ മുത്തനടുക്കം, ജയശ്രീ പൂച്ചക്കാട്, സിനി കള്ളാര്‍ (പുല്ലൂര്‍…

അയറോട്ട് പീടികപറമ്പില്‍ ഉലഹന്നാന്‍ ഭാര്യ അന്നകുട്ടി (92 ) നിര്യാതയായി

രാജപുരം: അയറോട്ട് പീടികപറമ്പില്‍ ഉലഹന്നാന്‍ ഭാര്യ അന്നകുട്ടി (92 ) നിര്യാതയായി.മക്കള്‍ ജോര്‍ജ്, രാജു, വത്സ.മരുമക്കള്‍: ജോസ്, ഗ്രേസി, മിനി. മൃതസംസ്‌കാരം ബുധനാഴ്ച(17.11.2021) രാവിലെ 9 മണിക്ക് സെന്റ് സേവിയര്‍സ് ചര്‍ച്ച് കൊട്ടോടിയില്‍.

പരേതനായ ഇലവുങ്കല്‍ അബ്രഹാമിന്റെ ഭാര്യ അന്നമ്മ (90) നിര്യാതയായി

രാജപുരം:പരേതനായ ഇലവുങ്കല്‍ അബ്രഹാമിന്റെ ഭാര്യ അന്നമ്മ (90) നിര്യാതയായി. മക്കള്‍ അലക്‌സാണ്ടര്‍, തോമസ്, മേരി, ആലീസ്, മോളി, ലിസി. മരുമക്കള്‍ മേരി, വിമല, ജോസഫ്, പരേതനായ ചാക്കോ, മാത്യു, ബാബു. മ്യതസംസ്‌കാര ശുശ്രുഷകള്‍ നാളെ…

ഒടയംചാല്‍ ചുള്ളിയാറൊട്ടെ കുഞ്ഞിരാമന്‍ (71) അന്തരിച്ചു.

രാജപുരം: ഒടയംചാല്‍ ചുള്ളിയാറൊട്ടെ കുഞ്ഞിരാമന്‍ (71) അന്തരിച്ചു. ഭാര്യ: പരേതയായ കല്യാണി. മക്കള്‍: പത്മിനി (ചെന്തളം), സുരേഷ്. മരുമക്കള്‍: ചന്ദ്രന്‍, വിനീഷ. സഹോദരങ്ങള്‍: കുഞ്ഞിക്കണ്ണന്‍ (ഉദയപുരം) ശാന്ത (അയറോട്ട്).

ബളാംതോട് കാപ്പിത്തോട്ടത്തിലെ പുത്തന്‍പുരയ്ക്കല്‍ കുടുംബാംഗം ഏലിയാമ്മ (73) അന്തരിച്ചു.

രാജപുരം: ബളാംതോട് കാപ്പിത്തോട്ടത്തിലെ പുത്തന്‍പുരയ്ക്കല്‍ കുടുംബാംഗം ഏലിയാമ്മ (73) അന്തരിച്ചു. സംസ്‌കാരം ബുധനാഴ്ച 2.30ന് പാണത്തൂര്‍ സെന്റ് മേരീസ് ദേവാലയ സെമിത്തേരിയില്‍. ഭര്‍ത്താവ്: കുടിയേറ്റ കര്‍ഷകന്‍ എടക്കല്ലില്‍ ജോണ്‍.മക്കള്‍: വത്സമ്മ ( പറമ്പ), രാജു…

രാജപുരം: കള്ളാറിലെ മത്തായി മാന്നാകുളത്തില്‍ (83) നിര്യാതനായി.

രാജപുരം: കള്ളാറിലെ മത്തായി മാന്നാകുളത്തില്‍ (83) നിര്യാതനായി. ഭാര്യ: മേരി കിഴക്കേടത്ത് . മക്കള്‍: എം.എം.ബെന്നി, ആനിയമ്മ കളപ്പുരയ്ക്കല്‍, ജെസി മുട്ടാട്ടുമലയില്‍, സിജി തച്ചുംമാലില്‍ (അധ്യാപിക), ബിബി മാങ്കുടിയില്‍. മരുമക്കള്‍: ജോയി കളപ്പുരയില്‍, സിറിയക്…