Category: Obituray

രാജപുരത്തെ ജോസഫ് കിഴക്കേപുറത്ത് (75) നിര്യാതനായി

രാജപുരം: ജോസഫ് കിഴക്കേപുറത്ത് (75) നിര്യാതനായി. സംസ്‌കാരം നാളെ (6.10.21) 3.30 ന് രാജപുരം തിരുക്കുടുംബ ഫൊറോന ദേവാലയത്തില്‍. ഭാര്യ:ഏലിയാമ്മ, രാജപുരം, പുളിയംകുന്നേല്‍ കുടുംബാംഗം. മക്കള്‍. മിനി, ബിനോയ്, സിനോയ്, സജിനി ( സെന്റ്…

അയറോട്ട് ചെറുകര ജോയിയുടെ ഭാര്യ തങ്കമ്മ (58) നിര്യാതയായി.

രാജപുരം: അയറോട്ട് ചെറുകര ജോയിയുടെ ഭാര്യ തങ്കമ്മ (58) നിര്യാതയായി. പരേത മുപ്പാത്തിയില്‍ കുടുംബാംഗമാണ്. സംസ്‌കാരം നാളെ ഉച്ചകഴിഞ്ഞ് മൂന്നു മണിക്ക് കൊട്ടോടി സെന്റ് സേവ്യേഴ്‌സ് പള്ളി സെമിത്തേരിയില്‍. മക്കള്‍: വികാസ്, അംബിളി. മരുമക്കള്‍:…

ഹോളി ഫാമിലി ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ റിട്ട.അധ്യാപകന്‍ പതിപ്പള്ളിയില്‍ കെ.ജെ.തോമസ് (80) നിര്യാതനായി.

രാജപുരം: ഹോളി ഫാമിലി ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ റിട്ടയേര്‍ഡ് അധ്യാപകന്‍ രാജപുരത്ത് പതിപ്പള്ളിയില്‍ കെ.ജെ തോമസ് (80) നിര്യാതനായി. സംസ്‌കാരം പിന്നീട് . ഭാര്യ: പെണ്ണമ്മ കോട്ടയം പാട്ടകണ്ടത്തില്‍ കുടുംബാംഗം. മക്കള്‍: ഷെറിന്‍ (കാനഡ),…

കള്ളാര്‍ നൂറ്റാറിലെ മംഗലത്തോട്ട് സി.ജെ.ജോസ് (72) നിര്യാതനായി

കള്ളാര്‍: നൂറ്റാറിലെ മംഗലത്തോട്ട് സി ജെ ജോസ് (72) അന്തരിച്ചു. മ്യതസംസ്‌കാരം(05.09.2021) ഞായറാഴ്ച രാവിലെ 10 മണിക്ക്് കളളാര്‍ സെന്റ് തോമസ് ദേവാലയ സെമിത്തേരിയില്‍. ഭാര്യ: ആനി ( ഒരപ്പാങ്കല്‍ കുടുംബാംഗം) മക്കള്‍: അജിത്ത്,…

കുമ്മിണി തോട്ടത്തില്‍ ജോസഫിന്റെ ഭാര്യ റോസമ്മ ജോസഫ് (73) നിര്യാതയായി

ചുള്ളിക്കര: പരേതനായ കുമ്മിണി തോട്ടത്തില്‍ ജോസഫിന്റെ ഭാര്യ റോസമ്മ ജോസഫ് (73) നിര്യാതയായി.മാളിയേക്കല്‍ കുടുംബാംഗം. സംസ്‌കാരം നാളെ രാവിലെ 10 മണിക്ക് പടിമരുത് സെന്റ് സെബാസ്റ്റ്യന്‍ ദേവാലയത്തില്‍. മക്കള്‍: ജെസി ജോസഫ് (പിലാത്തറ), കെ.ജെ…

പ്രാന്തര്‍കാവിലെ ആദ്യകാല കുടിയേറ്റ കര്‍ഷകന്‍ മണിയംകുളം എം.വി വര്‍ക്കി (ജോര്‍ജ് 88) അന്തരിച്ചു.

രാജപുരം: പ്രാന്തര്‍കാവിലെ ആദ്യകാല കുടിയേറ്റ കര്‍ഷകന്‍ മണിയംകുളം എം.വി വര്‍ക്കി (ജോര്‍ജ് 88) അന്തരിച്ചു. സംസ്‌കാരം നാളെ 4 ന് കോളിച്ചാല്‍ സെന്റ് ജോസഫ് ഫൊറോന പള്ളിയില്‍. ഭാര്യ: ത്രേസ്യാമ്മ ( മരങ്ങാട്ടുപള്ളി ചക്കുളിക്കല്‍…

തട്ടുമ്മല്‍ അരിയളത്തെ കെ.ബാലകൃഷ്ണന്‍ (52) അന്തരിച്ചു.

തട്ടുമ്മല്‍: തട്ടുമ്മല്‍ അരിയളത്തെ കെ.ബാലകൃഷ്ണന്‍ (52) അന്തരിച്ചു. എസ്എന്‍ഡിപി പൊടവടുക്കം ശാഖാ പ്രസിഡന്റ് ആയി പ്രവര്‍ത്തിച്ചിരുന്നു. ഭാര്യ: ശാന്ത. മക്കള്‍ : അഖില്‍, അതുല്യ . സഹോദരിമാര്‍ : രമ, വിലാസിനി, ലത.

കൊട്ടോടി മുളവേലിപ്പുറത്ത് ഫിലിപ്പ് (62) നിര്യാതനായി

കൊട്ടോടി: മുളവേലിപ്പുറത്ത് ഫിലിപ്പ് (62) നിര്യാതനായി. മ്യതസംസ്‌കാരം നാളെ രാവില 9 ന് സെന്റ് ആന്‍സ് ചര്‍ച്ച് കൊട്ടോടി. ഭാര്യ: ത്രേസ്യാമ്മ മുതുകാട്ടില്‍ കുടുംബാംഗം പയ്യാവൂര്‍. മക്കള്‍ : ലിയ, ലിന്റോ , ലിമ്യ…

മാലക്കല്ലിലെ രാമച്ചനാട്ട് ആര്‍.സി.ഏബ്രഹാം (65) അന്തരിച്ചു.

മാലക്കല്ല്: രാമച്ചനാട്ട് ആര്‍.സി.ഏബ്രഹാം (65) അന്തരിച്ചു. സംസ്‌കാരം ഇന്ന് (3.8.21) 11 ന് മാലക്കല്ല് ലൂര്‍ദ് മാതാ പള്ളിയില്‍. ഭാര്യ: ഏലിയാമ്മ. മക്കള്‍: അനീഷ്, മനീഷ്. മരുമക്കള്‍ : അനു പുറത്തേട്ട് (കിടങ്ങൂര്‍), മോനിക്ക…

രാജപുരം പാലംങ്കല്ലിലെ പരേതനായ കദളിമറ്റം മത്തായിയുടെ ഭാര്യ മറിയം മത്തായി(103)നിര്യാതയായി

രാജപുരം: പലംകല്ലിലെ കദളിമറ്റത്തില്‍ പരേതനായ മത്തായിയുടെ ഭാര്യ മറിയം മത്തായി (103) നിര്യാതയായി. (പരേത ഇല്ലിക്കാട്ടില്‍ കുടുംബാംഗം). സംസ്‌കാരം നാളെ വൈകിട്ട് മൂന്നു മണിക്ക് രാജപുരം ഹോളി ഫാമിലി തിരുകുടുംബ ദേവാലയത്തില്‍.മക്കള്‍: സിസിലി തോമസ്…