രാജപുരം: എണ്ണപ്പാറ പേരിയ കരിങ്കൽ കർത്തമ്പു വായനശാലയിൽ കാഞ്ഞങ്ങാട് കുന്നുമ്മൽ സഹകരണ ആശുപത്രിയു സഹകരണത്തോടെ മെഡിക്കൽ ക്യാമ്പ് സംഘടിപ്പിച്ചു. വായനശാല പ്രസിഡന്റ് എൻ.വി.ഉണ്ണികൃഷ്ണൻ അധ്യക്ഷത വഹിച്ചു. കേരള സ്റ്റേറ്റ് ലൈബ്രറി കൗൺസിൽ മുൻ സംസ്ഥാന…
ചുള്ളിക്കര സെൻ്റ് മേരീസ് ദൈവാലയത്തിൻ്റെ പുതിയ വൈദിക മന്ദിരത്തിൻ്റെ തറക്കല്ലിടൽ കോട്ടയം അതിരൂപത സഹായമെത്രാൻ മാർ ജോസഫ് പണ്ടാരശ്ശേരിൽ നിർവ്വഹിച്ചു
രാജപുരം:ചുള്ളിക്കര സെൻ്റ് മേരീസ് ദൈവാലയത്തിൻ്റെ പുതിയ വൈദിക മന്ദിരത്തിൻ്റെ തറക്കല്ലിടൽ കോട്ടയം അതിരൂപത സഹായമെത്രാൻ മാർ ജോസഫ് പണ്ടാരശ്ശേരിൽ നിർവ്വഹിച്ചു.ഫാ ജോഷി വല്ലാർക്കാട്ടിൽ, ഫാ സിബിൻ കൂട്ടുക്കൽ, ഫാ സണ്ണീ, ഫാ പ്രിൻസ്, ഫാ…
പൂടംകല്ല് ടൗണിൽ നിർമാണം പൂർത്തിയാക്കാതെ കൾവർട്ട്
രാജപുരം: കാഞ്ഞങ്ങാട് -പാണത്തൂർ സംസ്ഥാന പാതയിൽ പൂടംകല്ലിലെ കൾവർട്ട് കുഴി അപകട ഭീഷണി ഉയർത്തുന്നു. കൾവർട്ട് നിർമാണത്തിനായി കുഴിയെടുത്ത് ആഴ്ചകളായിട്ടും തുടർ പ്രവർത്തനങ്ങൾ നടത്തിയിട്ടില്ലെന്ന് നാട്ടുകാർ പറയുന്നു. ഈ മാസം അവസാനം കള്ളാർ വരെ…
വണ്ണാത്തിക്കാനം പറയകോണത്ത് പരേതനായ ചാക്കോയുടെ ഭാര്യ ഏലിക്കുട്ടി ( 87) നിര്യാതയായി.
രാജപുരം :വണ്ണാത്തിക്കാനം പറയകോണത്ത് പരേതനായ ചാക്കോയുടെ ഭാര്യ ഏലിക്കുട്ടി ( 87) നിര്യാതയായി.മൃതസംസ്കാരം തിങ്കളാഴ്ച (6_2- 23)വൈകുന്നേരം 3. 30ന് രാജപുരം തിരുകുടുംബ ദേവാലയത്തിൽ.പരേത ചെമ്പന്നിൽ കുടുംബാംഗം ആണ്മക്കൾ – അന്നമ്മ, ഗ്രേസി, ഷാജി,…
കൊട്ടോടി സെന്റ് ആൻസ് ദേവാലയത്തിൽ തിരുനാൾ കൊടിയേറി.
രാജപുരം: കൊട്ടോടി സെന്റ് ആൻസ് ദേവാലയത്തിൽ വിശുദ്ധ അന്നായുടെ തിരുനാളിന് വികാരി ഫാ .സിജോ തേക്കും കാട്ടിൽ കൊടിയേറ്റി. തുടർന്ന് ആഘോഷമായ പാട്ട് കുർബാനയ്ക്ക് ഫാ.സിബിൻ കൂട്ടക്കല്ലുങ്കൽ കാർമികത്വം വഹിച്ചു. നാളെ വൈകിട്ട് 4.30…
കോളിച്ചാൽ ടൗൺ കപ്പേള കൂദാശ ചെയ്തു.
കോളിച്ചാൽ ടൗൺ കപ്പേള കൂദാശ ചെയ്തു. രാജപുരം: പനത്തടി സെൻറ് ജോസഫ് ഫൊറോന തീർത്ഥാടന ദേവാലയത്തിന്റെ ഭാഗമായി കോളിച്ചാൽ ടൗണിൽ നിർമ്മിച്ച കപ്പേളയുടെ ആശിർവാദകർമ്മം തലശ്ശേരി അതിരൂപത മെത്രാപ്പോലീത്ത മാർ ജോസഫ് പാംപ്ലാനി നിർവഹിച്ചു…
പ്ലാസ്റ്റിക് നിരോധനം: കള്ളാർ പഞ്ചായത്തിൽ പരിശോധന കർശനമാക്കി.
പ്ലാസ്റ്റിക് നിരോധനം: കള്ളാർ പഞ്ചായത്തിൽ പരിശോധന കർശനമാക്കി. രാജപുരം: പ്ലാസ്റ്റിക് നിരോധനം കർശനമാക്കുന്നതിന്റെ ഭാഗമായി കള്ളാർ പഞ്ചായത്തിൽ നിരോധിച്ച പ്ലാസ്റ്റിക്കുകൾ കണ്ടെത്താൻ പരിശോധന കർശനമാക്കി. ഇതിന്റെ ഭാഗമായി പഞ്ചായത്ത് ജല മലിനീകരണ പ്രവർത്തനങ്ങൾ നടത്തിയവയ്‌ക്കെതിരെ…
കുരിശിന്റെ വഴിയിലൂടെയുള്ള യാത്ര ഏപ്രില്‍ 8 ന് .
രാജപുരം: യുദ്ധകെടുത്തികള്‍മൂലം സമാധാനം നഷ്ടപ്പെട്ട ലോക രാഷ്ട്രങ്ങള്‍ക്ക് വേണ്ടിയും ലോക സമാധാനത്തിനുവേണ്ടിയും വിവിധ ഇടവക സമൂഹത്തി ന്റെയും ആകാശ പറവകളുടെ കൂട്ടുകാരുടെയും സംയുക്താഭി മുഖ്യത്തില്‍ വര്‍ഷങ്ങളായി നല്‍പ്പാതാം വെള്ളിയാഴ്ച്ച നടത്താറുള്ള കുരിശിന്റെ വഴിയിലുടയുള്ള പാപ…
പനത്തടി വിത്തുകളത്തെ മൂന്നുതൊട്ടിയില്‍ ചാക്കോ (പാപ്പച്ചന്‍ 78) നിര്യാതനായി
രാജപുരം: പനത്തടി വിത്തുകളത്തെ മൂന്നുതൊട്ടിയില്‍ ചാക്കോ (പാപ്പച്ചന്‍ 78) അന്തരിച്ചു. സംസ്‌കാരം നാളെ (14.3.22) രാവിലെ 10 ന് മാലക്കല്ല് ലൂര്‍ദ് മാതാ പള്ളിയില്‍. ഭാര്യ: മേരി. മക്കള്‍: റീന, റീജ, ഷാജൂ. മരുമക്കള്‍:…
ചുള്ളിക്കരയില്‍ ബോര്‍വെല്‍ വണ്ടി തോട്ടിലേക്ക് മറിഞ്ഞ് ഡ്രൈവര്‍ക്ക് പരിക്ക്.
രാജപുരം: ചുള്ളിക്കര ഡോണ്‍ ബോസ്‌കോ സ്ഥാപനത്തിന് സമീപം സംസ്ഥാന പാതയില്‍ ബോര്‍വെല്‍ വണ്ടി തോട്ടിലേക്ക് മറിഞ്ഞ് ഡ്രൈവര്‍ക്ക് പരിക്ക്. ഗുരുതരമായി പരുക്കേറ്റ ഡ്രൈവറെ ആദ്യം പൂടംകല്ല് താലൂക്ക് ആശുപത്രിയിലും തുടര്‍ന്ന് കണ്ണൂരിലെ സ്വകാര്യ ആശുപത്രിയിലും…
