കോളിച്ചാൽ ടൗൺ കപ്പേള കൂദാശ ചെയ്തു. രാജപുരം: പനത്തടി സെൻറ് ജോസഫ് ഫൊറോന തീർത്ഥാടന ദേവാലയത്തിന്റെ ഭാഗമായി കോളിച്ചാൽ ടൗണിൽ നിർമ്മിച്ച കപ്പേളയുടെ ആശിർവാദകർമ്മം തലശ്ശേരി അതിരൂപത മെത്രാപ്പോലീത്ത മാർ ജോസഫ് പാംപ്ലാനി നിർവഹിച്ചു…
പ്ലാസ്റ്റിക് നിരോധനം: കള്ളാർ പഞ്ചായത്തിൽ പരിശോധന കർശനമാക്കി.
പ്ലാസ്റ്റിക് നിരോധനം: കള്ളാർ പഞ്ചായത്തിൽ പരിശോധന കർശനമാക്കി. രാജപുരം: പ്ലാസ്റ്റിക് നിരോധനം കർശനമാക്കുന്നതിന്റെ ഭാഗമായി കള്ളാർ പഞ്ചായത്തിൽ നിരോധിച്ച പ്ലാസ്റ്റിക്കുകൾ കണ്ടെത്താൻ പരിശോധന കർശനമാക്കി. ഇതിന്റെ ഭാഗമായി പഞ്ചായത്ത് ജല മലിനീകരണ പ്രവർത്തനങ്ങൾ നടത്തിയവയ്‌ക്കെതിരെ…
കുരിശിന്റെ വഴിയിലൂടെയുള്ള യാത്ര ഏപ്രില്‍ 8 ന് .
രാജപുരം: യുദ്ധകെടുത്തികള്‍മൂലം സമാധാനം നഷ്ടപ്പെട്ട ലോക രാഷ്ട്രങ്ങള്‍ക്ക് വേണ്ടിയും ലോക സമാധാനത്തിനുവേണ്ടിയും വിവിധ ഇടവക സമൂഹത്തി ന്റെയും ആകാശ പറവകളുടെ കൂട്ടുകാരുടെയും സംയുക്താഭി മുഖ്യത്തില്‍ വര്‍ഷങ്ങളായി നല്‍പ്പാതാം വെള്ളിയാഴ്ച്ച നടത്താറുള്ള കുരിശിന്റെ വഴിയിലുടയുള്ള പാപ…
പനത്തടി വിത്തുകളത്തെ മൂന്നുതൊട്ടിയില്‍ ചാക്കോ (പാപ്പച്ചന്‍ 78) നിര്യാതനായി
രാജപുരം: പനത്തടി വിത്തുകളത്തെ മൂന്നുതൊട്ടിയില്‍ ചാക്കോ (പാപ്പച്ചന്‍ 78) അന്തരിച്ചു. സംസ്‌കാരം നാളെ (14.3.22) രാവിലെ 10 ന് മാലക്കല്ല് ലൂര്‍ദ് മാതാ പള്ളിയില്‍. ഭാര്യ: മേരി. മക്കള്‍: റീന, റീജ, ഷാജൂ. മരുമക്കള്‍:…
ചുള്ളിക്കരയില്‍ ബോര്‍വെല്‍ വണ്ടി തോട്ടിലേക്ക് മറിഞ്ഞ് ഡ്രൈവര്‍ക്ക് പരിക്ക്.
രാജപുരം: ചുള്ളിക്കര ഡോണ്‍ ബോസ്‌കോ സ്ഥാപനത്തിന് സമീപം സംസ്ഥാന പാതയില്‍ ബോര്‍വെല്‍ വണ്ടി തോട്ടിലേക്ക് മറിഞ്ഞ് ഡ്രൈവര്‍ക്ക് പരിക്ക്. ഗുരുതരമായി പരുക്കേറ്റ ഡ്രൈവറെ ആദ്യം പൂടംകല്ല് താലൂക്ക് ആശുപത്രിയിലും തുടര്‍ന്ന് കണ്ണൂരിലെ സ്വകാര്യ ആശുപത്രിയിലും…
പനത്തടി പഞ്ചായത്ത് മൊട്ടയം കൊച്ചി – ചീറ്റക്കാല്‍ – മീങ്ങോം കോളനി റോഡ് 26 ന് ഉദ്ഘാടനം
രാജപുരം: പനത്തടി പഞ്ചായത്ത് മൊട്ടയം കൊച്ചി – ചീറ്റക്കാല്‍ – മീങ്ങോം കോളനി റോഡ് 26 ന് രാവില 10 മണിക്ക് പഞ്ചായത്ത് പ്രസിഡന്റ് പ്രസന്ന പ്രസാദ് ഉദ്ഘാടനം ചെയ്യും. വൈസ് പ്രസിഡന്റ് പി.എം.…
പനത്തടി പഞ്ചായത്തിലെ പൂടംകല്ലടുക്കും, കോയത്തടുക്കം എന്നിവിടങ്ങളില്‍ ശിശുദിനാഘോഷം നടത്തി.
രാജപുരം: പനത്തടി പഞ്ചായത്ത് കുടുംബശ്രീ സി ഡി എസിലെ പൂടംകല്ലടുക്കം, കോയത്തടുക്കം എന്നീ ബ്രിഡ്ജ് കോഴ്‌സ് സെന്ററുകളിലായി ശിശുദിനാഘോഷത്തിന്റെ ഭാഗമായി ‘ബ്രിഡ്ജിലെ കുസൃതികള്‍ ‘പഞ്ചായത്ത് വൈസ് പ്രസിഡന്റ് ശ്രീ പി.എം കുര്യാക്കോസ് , ‘ആടാം…
വാഹനങ്ങള്‍ ശ്രദ്ധിക്കുക: ചാലിങ്കാല്‍ – അയറോട്ട് റോഡ് എരുമപ്പള്ളത്ത് അപകടാവസ്ഥയില്‍.
രാജപുരം: കഴിഞ്ഞ ദിവസത്തെ കനത്ത മഴയില്‍ ചാലിങ്കല്‍-അയറോട്ട് റോഡില്‍ എരുമപ്പള്ളത്ത് പാര്‍ശ്വഭാഗം ഇടിഞ്ഞ് റോഡ് അപകടാവസ്ഥയിലാണ്. ഇതുവഴി പോകുന്ന വാഹനങ്ങള്‍ ശ്രദ്ധിക്കുക. സ്ഥലം വാര്‍ഡ് മെമ്പര്‍ ജോസ് പുതുശ്ശേരികാലായില്‍ സന്ദര്‍ശിച്ചു.
ബളാല്‍ അത്തിക്കടവില്‍ കാട്ടുപന്നി ആക്രമണത്തില്‍ പരുക്കേറ്റ് ചികിത്സയില്‍ കഴിയുന്ന കെ.യു.ജോണിന് വനം വകുപ്പിന്റെ പ്രാഥമിക സഹായം കൈമാറി.
രാജപുരം: ബളാല്‍ അത്തിക്കടവില്‍ കഴിഞ്ഞ ദിവസം ഉണ്ടായ കാട്ടുപന്നി ആക്രമണത്തില്‍ ഗുരുതരമായി പരുക്കേറ്റ് മംഗളൂരു സ്വകാര്യ ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്ന കെ.യു.ജോണിന്സര്‍ക്കാരിന്റെ പ്രാഥമിക ധനസഹായമായി 25000 രൂപയുടെ ചെക്ക് മകന്‍ ജോബി ജോസഫിന് ആശുപത്രിയിലെത്തി…
സാക്ഷരത മിഷന്റെ മുഖപത്രമായ അക്ഷരകൈരളി മാസിക പ്രചരണത്തിന് പരപ്പ ബ്ലോക്കില്‍ തുടക്കമായി.
രാജപുരം: സാക്ഷരത മിഷന്റെ മുഖപത്രമായ അക്ഷരകൈരളി മാസികയുടെ പ്രചരണത്തിന് പരപ്പ ബ്ലോക്കില്‍ തുടക്കമായി. ആദ്യ പ്രതി ബ്ലോക്ക് പഞ്ചായത്ത് സെക്രട്ടറി ഒ.അബ്ദുള്ളക്ക് നല്‍കി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് എം.ലക്ഷ്മി നിര്‍വഹിച്ചു. വികസനകാര്യ സ്ഥിരം സമിതി…
