Author: MB Admin

രാജപുരം ഹോളി ഫാമിലി സ്കൂളിൽ വിദ്യാരംഗം കലാ സാഹിത്യ വേദി ഉദ്ഘാടനം ചെയ്തു.

രാജപുരം ഹോളി ഫാമിലി സ്കൂളിൽ വിദ്യാരംഗം കലാ സാഹിത്യ വേദി ഉദ്ഘാടനം ചെയ്തു. രാജപുരം: ഹോളി ഫാമിലി എഎൽപി സ്കൂളിൽ വായനാ വാര സമാപനവും വിദ്യാരംഗം കലാ സാഹിത്യ വേദിയുടെ ഉദ്ഘാടനവും നിർവഹിച്ചു. സ്കൂൾ…

കുട്ടികളിൽ വായനാശീലം വളർത്തിക്കൊണ്ടു വരുന്നതിനായ് പുസ്തകങ്ങൾ ശേഖരിച്ചു .

രാജപുരം: ഇന്നത്തെ ആധുനിക കാലഘട്ടത്തിൽ കുട്ടികളിൽ വായനാശീലം വളർത്തിക്കൊണ്ടു വരുന്നതിനു വേണ്ടി മാലക്കല്ല് K C Y L യൂണിറ്റ് മുൻകൈയെടുത്ത് സൺഡേ സ്കൂൾ ലൈബ്രറിയിലേക്ക് ശേഖരിച്ച 250 ൽ പരം പുസ്തകങ്ങൾ അസിസ്റ്റൻറ്…

ലഹരിക്കെതിരേ തെരുവു നാടകവുമായി കുരുന്നുകൾ

രാജപുരം: കൊട്ടോടി ഗവ ഹയർ സെക്കൻ്ററി സ്കൂളിൽ ലോക ലഹരി വിരുദ്ധ ദിനം വിവിധ പരിപാടികളോടെ സമുചിതമായി ആചരിച്ചു. ലഹരിക്കെതിരേ സന്ദേശമുയർത്തി കുട്ടികൾ അവതരിപ്പിച്ച തെരുവു നാടകം ശ്രദ്ധേയമായി. പരിപാടികൾ ഒടയംചാൽ ടൗണിൽ ജില്ലാ…

യാദവ സഭ നെല്ലിമൊട്ട യൂണിറ്റ് അനുമോദനം സംഘടിപ്പിച്ചു.

യാദവ സഭ നെല്ലിമൊട്ട യൂണിറ്റ് അനുമോദനം സംഘടിപ്പിച്ചു. രാജപുരം : എസ്എസ്എൽസി, പ്ല വിജയികൾക്ക് അഖില കേരള യാദവ സഭ നെല്ലി മൊട്ട യൂണിറ്റ്, വനിത യൂണിറ്റ് എന്നിവയുടെ നതൃത്വത്തിൽ അനുമോദനവു ക്യാഷ് അവാർഡ്…

കൊട്ടോടി ഗവ.ഹയർ സെക്കൻഡറി സ്കൂളിൽ പ്രൊട്ടക്ഷൻ ഗ്രൂപ്പ് യോഗം ചേർന്നു.

കൊട്ടോടി ഗവ.ഹയർ സെക്കൻഡറി സ്കൂളിൽ പ്രൊട്ടക്ഷൻ ഗ്രൂപ്പ് യോഗം ചേർന്നു. രാജപുരം : കൊട്ടോടി ഗവ.ഹയർ സെക്കൻഡറി സ്കൂളിൽ സ്കൂൾ പ്രൊട്ടക്ഷൻ ഗ്രൂപ്പ് യോഗം ചേർന്നു. രാജപുരം എസ് ഐ മുരളീധരൻ , ഹെഡ്മിസ്ട്രസ്…

തെരുവ് നായ ആക്രമണം: സർക്കാർ അടിയന്തിര നടപടി സ്വീകരിക്കണം.

തെരുവ് നായ ആക്രമണം: സർക്കാർ അടിയന്തിര നടപടി സ്വീകരിക്കണം. രാജപുരം: തെരുവുനായ ആക്രമണം രൂക്ഷമായ സാഹചര്യത്തില്‍ അപകടകാരികളായവയെ വേദന രഹിതമായ മാര്‍ഗങ്ങളിലൂടെ കൊല്ലാന്‍ വേണ്ടി സര്‍ക്കാര്‍ അടിയന്തിര നടപടി സ്വീകരിക്കണമെന്ന് എസ് വൈ എസ്…

പാണത്തൂർ വില്ലേജ് ഓട്ടോ സ്റ്റാൻഡിലെ മെമ്പർമാർ വിദ്യാർഥികളെ അനുമോദിച്ചു.

പാണത്തൂർ വില്ലേജ് ഓട്ടോ സ്റ്റാൻഡിലെ മെമ്പർമാർ വിദ്യാർഥികളെ അനുമോദിച്ചു. രാജപുരം : പാണത്തൂർ വില്ലേജ് ഓട്ടോ സ്റ്റാൻഡിലെ മെമ്പർമാർ ഇക്കഴിഞ്ഞ എസ് എസ് എൽ സി പരീക്ഷയിൽ ഉയർന്ന മാർക്ക് വാങ്ങി ഉപരിപഠനത്തിന് അർഹത…

സൗജന്യ നേത്ര പരിശോധന ക്യാമ്പ് സംഘടിപ്പിച്ചു.

രാജപുരം :ഹോളി ഫാമിലി ഹയർസെക്കൻഡറി സ്കൂൾ എൻഎസ്എസ് യൂണിറ്റിന്റെ ആഭിമുഖ്യത്തിൽ അങ്കമാലി ലിറ്റിൽഫ്ലവർ കണ്ണാശുപത്രിയുടെ സഹകരണത്തോടെ സൗജന്യ നേത്ര പരിശോധന ക്യാമ്പ് സംഘടിപ്പിച്ചു. സ്കൂൾ മാനേജർ ഫാഷൻ മാത്യു കട്ടിയാക്കൽ ക്യാമ്പ് ഉദ്ഘാടനം ചെയ്തു.…

ഹോളി ഫാമിലി ഹയർസെക്കൻഡറി സ്കൂളിന്റെ വായന വാരാഘോഷം സമാപിച്ചു.

ഹോളി ഫാമിലി ഹയർസെക്കൻഡറി സ്കൂളിന്റെ വായന വാരാഘോഷം സമാപിച്ചു. രാജപുരം: ഹോളി ഫാമിലി ഹയർസെക്കൻഡറി സ്കൂളിന്റെ വായന വാരാഘോഷത്തിന്റെ സമാപനം വിവിധ പരിപാടികളോടെ ആഘോഷിച്ചു.ജില്ലാ പ്ലാനിംഗ് റിസർച്ച് ഓഫീസറും കവിയും കലാകാരനുമായ സുനിൽകുമാർ ഫിലിപ്പ്…

രാജപുരം പ്രസ്സ് ഫോറം അനുമോദിച്ചു.

രാജപുരം പ്രസ്സ് ഫോറം അനുമോദിച്ചു. രാജപുരം: പ്രസ്സ് ഫോറം അംഗങ്ങളുടെ മക്കളിൽ പ്ലസ്ടു പരീക്ഷയിൽ ഉന്നത വിജയം നേടിയ കാർത്തിക രവീന്ദ്രൻ , ആൻ മരിയ സജി എന്നി വിദ്യാർത്ഥികളെ രാജപുരം പ്രസ്സ് ഫോറം…