രാജപുരം:ബളാലിലെ ആദ്യകാല കുടിയേറ്റ കർഷകനായ തോമസ് തയ്യിൽ (കുഞ്ഞാപ്പൻ ചേട്ടൻ )(98 വയസ് )നിര്യാതനായി..ഭാര്യ പരേതയായ മോനിക്കാ.. കിഴക്കേൽ കുടുംബാംഗം ..മക്കൾ തോമസ് തയ്യിൽ (ഇൻഫാം പ്രഥമ ദേശീയ വൈസ് ചെയർമാൻ ), ജോയി…
ഗുരുപുരം കുടിവെള്ള പദ്ധതി നാടിന് സമർപ്പിച്ചു.
ഗുരുപുരം കുടിവെള്ള പദ്ധതി നാടിന് സമർപ്പിച്ചു. രാജപുരം: കോടോം-ബേളൂർ ഗ്രാമപഞ്ചായത്തിലെ 19-ാം വാർഡിലെ ഗുരുപുരത്തുകാർ കുടിവെള്ളത്തിനു് ഇനി വെള്ളം വണ്ടിയെ കാത്തു നിൽക്കേണ്ട. കടുത്ത വേനലിൽ രൂക്ഷമായ കുടിവെള്ള ക്ഷാമം അനുഭവിക്കുന്ന ഗുരുപുരത്തെ താമസക്കാർക്ക്…
പഠനോത്സവം ഉദ്ഘാടനം ചെയ്തു.
പഠനോത്സവം ഉദ്ഘാടനം ചെയ്തു. രാജപുരം: പ്രാന്തർകാവ് ഗവ: യു.പി സ്കൂൾ പഠനോത്സവത്തിന്റെയും ഇംഗ്ലീഷ് കാർണിവെല്ലിന്റെയും ഉദ്ഘാടനം പനത്തടി പഞ്ചായത്ത് വൈസ് പ്രസിഡണ്ട് പി.എം.കുര്യാക്കോസ് നിർവഹിച്ചു. പി.ടി.എ.പ്രസിഡണ്ട് മനോജ് അദ്ധ്യക്ഷത വഹിച്ചു. 13-ാം വാർഡ് മെമ്പർ…
തുടി സാംസ്കാരിക വേദി കുടുംബ സംഗമം നടത്തി .
തുടി സാംസ്കാരിക വേദി കുടുംബ സംഗമം നടത്തി . രാജപുരം: കാസർകോട് തുടി സാംസ്കാരിക വേദി ചുള്ളിക്കരയിൽ കുടുംബ സംഗമം നടത്തി. സാസ്കാരി വേദി മുൻ ചെയർമാൻ കമലാക്ഷൻ മാസ്റ്റർ ഉദ്ഘാടനം ചെയ്തു. കെ.എം…
ക്രൈസ്തവ സമർപ്പിത അവഹേളനത്തിനെതിരെ ചുള്ളിക്കര സെൻ്റ് മേരീസ് സൺഡെ സ്കൂളിൻ്റെ പ്രതിഷേധ കൂട്ടായ്മ.
രാജപുരം: ക്രൈസ്തവ സമർപ്പിത അവഹേളനത്തിനെതിരെ ചുള്ളിക്കര സെൻ്റ് മേരീസ് സൺഡെ സ്കൂളിൻ്റെ പ്രതിഷേധ കൂട്ടായ്മ.പ്രതിഷേധ കൂട്ടായ്മ വികാരി റവ ഫാ ജോഷി വല്ലാർക്കാട്ടിൽ ഉദ്ഘാടനം ചെയ്തു.സൺഡെ സ്കൂൾ ഹെഡ്മാസ്റ്റർ സജി മുളവനാൽ പ്രതിജ്ഞ ചൊല്ലി…
പ്രവർത്തന ഉൽഘാടനവും
കർമ്മരേഖ പ്രകാശനവും നടത്തി.
രാജപുരം: ക്നാനായ കത്തോലിക്കാ കോൺഗ്രസ് മാലക്കല്ല് യുണിറ്റിന്റെ 2022 – 2025 വർഷത്തെ പ്രവർത്തന ഉൽഘാടനവും കർമ്മരേഖ പ്രകാശനവും മാലക്കല്ല് ലൂർദ്ദ് മാതാ ഓഡിറ്റോറിയത്തിൽ നടന്നു. യൂണിറ്റ് പ്രസ്സിഡന്റ് ബിനേഷ് വാണിയംപ്പുരയിടത്തിൽ അദ്ധ്യക്ഷത വഹിച്ച…
അഞ്ചാം ക്ലാസ് വിദ്യാർത്ഥി കിണറ്റിൽ വീണു മരിച്ചു.
രാജപുരം: ബളാംതോട് ചാമുണ്ഡിക്കുന്നിൽ അഞ്ചാം ക്ലാസ് വിദ്യാർത്ഥി ആൾ മറയില്ലാത്ത കിണറ്റിൽ വീണ് മരിച്ചു. കളക്ഷൻ ഏജന്റ് ചാമുണ്ഡിക്കുന്നിലെ വിപ്രഭാകരൻ, രാജപുരത്തെ ഡോക്യുമെന്റ് റൈറ്റർ വിനീത പ്രഭാകർ എന്നിവരുടെ മകൻ അർജുൻ (10) ആണ്…
പരിശുദ്ധ ഉംറ കർമ്മത്തിന് പുറപ്പെടുന്ന ദർസ് മുദരിസ് അസ്അദ് നഈമി അൽ അസ്നവിക്ക് യാത്രയയപ്പ് നൽകി
പരിശുദ്ധ ഉംറ കർമ്മത്തിന് പുറപ്പെടുന്ന ദർസ് മുദരിസ് അസ്അദ് നഈമി അൽ അസ്നവിക്ക് യാത്രയയപ്പ് നൽകി ചുള്ളിക്കര : പരിശുദ്ധ ഉംറ കർമ്മത്തിനായി പുറപ്പെടുന്ന പൂടങ്കല്ല് – അയ്യങ്കാവ് ദർസ് മുദരിസ് അസ്അദ് നഈമി…
ജെസിഐ ചുള്ളിക്കര ഓറിയന്റേഷൻ ക്ലാസ് സംഘടിപ്പിച്ചു.
ജെസിഐ ചുള്ളിക്കര ഓറിയന്റേഷൻ ക്ലാസ് സംഘടിപ്പിച്ചു. രാജപുരം: ജെസിഐ ചുള്ളിക്കരയുടെ നേതൃത്വത്തിൽ പുതിയ അംഗങ്ങൾക്കായി ഓറിയന്റേഷൻ ക്ലാസ് സംഘടിപ്പിച്ചു. വൈസ് പ്രസിഡന്റ് ജോസൻ മാത്യു അധ്യക്ഷത വഹിച്ചു. പ്രോഗ്രാം ഡയറക്ടർ എൻ.കെ.മനോജ് കുമാർ, സുരേഷ്…
എണ്ണപ്പാറ എഫ്എച്ച്സിയിൽ കിടത്തി ചികിത്സ ആരംഭിക്കണം: യൂത്ത് കോൺഗ്രസ് .
എണ്ണപ്പാറ എഫ്എച്ച്സിയിൽ കിടത്തി ചികിത്സ ആരംഭിക്കണം: യൂത്ത് കോൺഗ്രസ് . രാജപുരം: നിരവധി രോഗികൾക്ക് ആശ്രയമായി മാറുന്ന കോടോം ബേളൂർ പഞ്ചായത്തിലെ എണ്ണപാറ എഫ്എച്ച്.സി യിൽ കിടത്തി ചികിത്സ ആരംഭിക്കണം എന്ന് യൂത്ത് കോൺഗ്രസ്…
