പച്ചക്കറി തൈകൾ വിതരണം ചെയ്തു. രാജപുരം: കൊട്ടോടി ടൗൺനന്മ പുരുഷ സഹായ സംഘത്തിന്റെ നേതൃത്വത്തിൽ 30 കുടുംബങ്ങൾക്കുള്ളപച്ചക്കറി തൈകൾ വിതരണം ചെയ്തു. സംഘത്തിലെ മുതിർന്ന അംഗം ചെമ്പക്കര ജോസ് വിതരണം ഉദ്ഘാടനം ചെയ്തു.പ്രസിഡണ്ട് ബി.അബ്ദുള്ള…
ഉദയപുരം പിണ്ടിക്കടവിലെ ആരോംകുഴിയിൽ ഏലിയാമ്മ (83) നിര്യാതയായി.
ഉദയപുരം പിണ്ടിക്കടവിലെ ആരോംകുഴിയിൽ ഏലിയാമ്മ (83) നിര്യാതയായി. രാജപുരം: ഉദയപുരം പിണ്ടിക്കടവിലെ ആരോംകുഴിയിൽ ഏലിയാമ്മ (83) നിര്യാതയായി. സംസ്കാരം നാളെ ( 13-03-23) ന് ഉച്ച കഴിഞ്ഞ് 4.30 ന് അയറോട്ട് ഉണ്ണിമിശിഹാ ദൈവാലയത്തിൽ.…
മാലക്കല്ല് സെൻമേരിസ് എ യു പി സ്കൂൾ പഠനോത്സവം ശ്രദ്ധേയമായി.
മാലക്കല്ല് സെൻമേരിസ് എ യു പി സ്കൂൾ പഠനോത്സവം ശ്രദ്ധേയമായി. രാജപുരം: ഫ്ലാറ്റിനും ജൂബിലിയുടെനിറവിൽ നിൽക്കുന്ന മാലക്കല്ല് സെൻമേരിസ് യുപി സ്കൂളിലെ പഠനോത്സവം ഏറെ ശ്രദ്ധേയമായ ഒരു പരിപാടിയായി മാറി. സ്കൂളിലെ ഒരു വർഷത്തെ…
കത്തോലിക്കാ കോൺഗ്രസ് പാണത്തൂർ യൂണിറ്റ് പ്രതിഷേധ ജ്വാല സംഘടിപ്പിച്ചു
കത്തോലിക്കാ കോൺഗ്രസ് പാണത്തൂർ യൂണിറ്റ് പ്രതിഷേധ ജ്വാല സംഘടിപ്പിച്ചു രാജപുരം: കേന്ദ്ര – കേരള സർക്കാരുകളുടെ കർഷക ദ്രോഹ നടപടികൾക്കേതിരെ കത്തോലിക്കാ കോൺഗ്രസ് പാണത്തൂർ യൂണിറ്റിൻ്റെ ആഭിമുഖ്യത്തിൽ നടന്ന പ്രതിഷേധ ജ്വാല സംഘടിപ്പിച്ചു. സ്റ്റീഫൻ…
പെരുതടി ഗവ.എൽപി സ്കൂൾ
വാർഷികാഘോഷം നടത്തി.
പെരുതടി ഗവ.എൽപി സ്കൂൾവാർഷികാഘോഷം നടത്തി. രാജപുരം: പെരുതടി ഗവ.എൽ.പി സ്കൂളിന്റെ 73-ാമത് വാർഷികാഘോഷം പനത്തടി ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് പ്രസന്ന പ്രസാദ് ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡന്റ് പി.എം.കുര്യാക്കോസ് അദ്ധ്യക്ഷത വഹിച്ചു. കേരള സംസ്ഥാന…
മണ്ണൂർ ജോസഫ്(എപ്പുട്ടി ) നിര്യാതനായി.
രാജപുരം. മണ്ണൂർ ജോസഫ്(എപ്പുട്ടി ) നിര്യാതനായി. മൃത സംസ്കാര ശുശ്രൂഷകൾ ഇന്ന് ഉച്ചകഴിഞ്ഞ് 3 മണിക്ക് പൈനിക്കരയിൽ സഹോദരൻ അവറാച്ചന്റെ വീട്ടിൽ ആരംഭിച്ച് രാജപുരം തിരുക്കുടുംബ ദേവാലയത്തിൽ.മക്കൾ: ബിജു, ബിധു ,പരേതനായ ബിനോയ്.
എണ്ണപ്പാറയിൽ മിൽമ ക്ഷീരസദനത്തിന് തറക്കല്ലിട്ടു.
എണ്ണപ്പാറയിൽ മിൽമ ക്ഷീരസദനത്തിന് തറക്കല്ലിട്ടു. രാജപുരം: മലബാർ മേഖല സഹകരണ ക്ഷീരോൽപ്പാദക യൂണിയൻ സംഘങ്ങളിൽ സാമ്പത്തീകമായി പിന്നോക്കം നിൽക്കുന്ന ക്ഷീര കർഷകർക്ക് വീട് വെച്ച് നൽകുന്ന പദ്ധതിയുടെ ഭാഗമായി തായന്നൂർ വില്ലേജിലെ എണ്ണപ്പാറ ക്ഷീര…
റോട്ടറി ക്ലബ്
ഒടയയംചാൽ ലോക വനിത ദിനം ആചരിച്ചു .
റോട്ടറി ക്ലബ്‌ഒടയയംചാൽ ലോക വനിത ദിനം ആചരിച്ചു . രാജപുരം: റോട്ടറി ക്ലബ് ഒടയംചാൽ ലോക വനിത ദിനത്തിൽ റോട്ടറി ഹാളിൽ വച്ച് വനിതകളെ ആദരിച്ചു. ചടങ്ങിൽ റോട്ടറി ആൻസ് ഫോറം പ്രസിഡന്റ് ബി.രമണി…
നായ്ക്കയം ഗവ. വെൽഫയർ സ്കൂളിൽ പഠനോത്സവം സംഘടിപ്പിച്ചു.
നായ്ക്കയം ഗവ. വെൽഫയർ സ്കൂളിൽ പഠനോത്സവം സംഘടിപ്പിച്ചു. രാജപുരം: നായ്ക്കയം ഗവ. വെൽഫയർ സ്കൂൾ പഠനോത്സവം കരുണാപുരം പള്ളിയിൽ സംഘടിപ്പിച്ചു. ഹെഡ് മിസ്ട്രെസ് പി.സി.വിജയമ്മ സ്വാഗതം പറഞ്ഞു.. കോടോം -ബേളൂർ പഞ്ചായത്ത് പ്രസിഡന്റ് പി.ശ്രീജ…
വണ്ണാത്തിക്കാനം ഒര്‍മ്മ യുവ ക്ലബ് അഞ്ചാം വര്‍ഷവും സംസ്ഥാന ജേതാക്കള്‍.
വണ്ണാത്തിക്കാനം ഒര്‍മ്മ യുവ ക്ലബ് അഞ്ചാം വര്‍ഷവും സംസ്ഥാന ജേതാക്കള്‍. രാജപുരം: വണ്ണാത്തിക്കാനം ഒര്‍മ്മ യുവ ക്ലബ് അഞ്ചാം വര്‍ഷവും സംസ്ഥാന ജേതാക്കള്‍. സംസ്ഥാന യുവജന ക്ഷേമ ബോര്‍ഡ് കലാഭവന്‍ മണി അനുസ്മരണത്തിന്റെ ഭാഗമായി…
